✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 21

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

മത്സരക്കളത്തിന്റെ ഉള്ളിലേക്ക് കയറിയ നരസിംഹൻ കർണന്റെ പുറത്തിരുന്ന് തല ഉയർത്തി ചുറ്റിലും കണ്ണുകളോടിച്ച് തിരഞ്ഞു , അവളെ ഒരു നോക്ക് കാണാനായി , കാഴ്ചക്കാരും മറ്റുള്ളവരും ആശയക്കുഴപ്പത്തിലാണ് ഈ മുഖം മൂടി ധാരി ആരാണ് ?എന്താണ് ഉദ്ദേശം ? എന്നൊക്കെയുള്ള സംശയത്തോടെ …

 

ചുറ്റിലും കണ്ണുകളോടിച്ച അവന്റെ കണ്ണുകളിൽ പെട്ടെന്ന് ഒരു മുഖം ഉടക്കി നിന്നു , രാജാവിന്റെ അടുത്തായി ഇരിപ്പിടത്തിലിരിക്കുന്ന സുന്ദരിയായ ഒരു യുവതി ….

 

രാജകീയ വസ്ത്രത്തിൽ അവളെക്കാണാൻ ഒരു അപ്സരസിനെപ്പോലെ , പേടമാൻ കണ്ണുകളും മുഖത്തെ പുഞ്ചിരിയും , ആരെയും അസൂയപ്പെടുത്തുന്ന മുഖ സൗന്ദര്യവും അങ്ങനെ എത്ര വർണിച്ചാലും മതിയാവാത്ത അവസ്ഥ ….

 

ആരുടെയും മനസ്സും ശരീരവും തളർത്തുന്ന അവളുടെ ആ നോട്ടം അത് കണ്ടതും ഒരു അപ്പൂപ്പൻ താടി കണക്കെ സ്വയം വായുവിൽ പറന്ന് നക്കുന്നത് പോലെയാണവന് തോന്നിയത് , ഏതോ മായിക ലോകത്ത് എത്തിയ അനുഭൂതി … കാണികളെല്ലാവരെയും പോലെ മത്സരക്കളത്തിലേയ്ക്ക് ചാടിക്കയറിയ അവന്റെ നേർക്കായിരുന്നു അവളുടെ നോട്ടം മുഴുവൻ ….

 

പെട്ടെന്ന് പ്രധാന വാതിലിലൂടെ പടയാളികൾ അകത്തേയ്ക്ക് വന്നു അവനെ പിടിച്ചു കെട്ടാനായി , അത് കണ്ടതും അവൾ വേഗം ഇരിപ്പിടത്തിൽ നിന്നെണീറ്റ് അവനെത്തന്നെ നോക്കി നിന്നു . പക്ഷെ നരസിംഹൻ അവളുടെ നോട്ടത്തിൽ സ്വയം മറന്നിരിക്കുകയാണ് തന്റെ നേർക്ക് പടയാളികൾ അടുക്കുന്നത് പോലുമറിയാതെ …..

 

പെട്ടെന്ന് …..

പെട്ടെന്നാണ് നരസിംഹനെ നോക്കി നിന്ന രാജകുമാരി ബോധം ക്ഷയിച്ച് കുഴഞ്ഞ് വീണത് … അതുകണ്ട് രാജാവും പടയാളികളും ഒരു ഞെട്ടലോടെ അങ്ങോട്ട് തിരിഞ്ഞു . നരസിംഹനാകട്ടെ ഹൃദയം സ്തംഭിച്ചത് പോലെ ചലനമറ്റ് നിന്നു പോയി , അവന്റെ അടുത്തേയ്ക്ക് വന്ന പടയാളികളും ശബ്ദ കോലാഹലങ്ങൾ കേട്ട് രാജാവിന്റെ അടുത്തേയ്ക്ക് ഓടി , ആരുടെയൊക്കെയോ കരച്ചിലുകൾ മുഴങ്ങുന്നു ഒപ്പം നിലവിളികളും , കാഴ്ചക്കാരും ആശയക്കുഴപ്പത്തിൽ അവിടേയ്ക്ക് തന്നെ നോക്കി … എന്താണ് സംഭവിക്കുന്നതെന്ന് ആർക്കുമറിയാത്ത അവസ്ഥ . എങ്ങും ഭീതി മാത്രം …..

 

 

67 Comments

  1. എന്റെ പൊന്ന് സഹോ
    പൊളിച്ചു
    ഒന്നും പറയാനില്ല
    അടുത്ത പാർട്ട്‌ വേണ്ടി വെയ്റ്റിംഗ് ആണ്

    പെട്ടെന്ന് തരാൻ നോക്ക്

    1. Thanks bro
      ????
      കഴിവതും വേഗത്തിൽ തന്നെ അടുത്ത ഭാഗവുമായി വരാം
      സ്നേഹത്തോടെ

  2. Onnum parayan pattunnila bro super ennalum pettanu theernapole oru sankadam

    1. ഒത്തിരി സന്തോഷം bro
      സ്നേഹത്തോടെ ???

  3. Super o super

  4. വീണ്ടും വളരെ മനോഹരമായ ഒരു പാർട്ട്‌. പൊളിച്ചു ബ്രോ.

  5. നിധീഷ്

    അപ്പോൾ ആ ഇന്ദ്രജാല കല്ലിന് വേണ്ടിയാകും അല്ലെ അവളെ കൊന്നത്… ഏതായാലും കഥ സൂപ്പർ ആയിട്ടുണ്ട്… ♥️♥️♥️♥️♥️

    1. എല്ലാം വഴിയേ അറിയാം bro
      സ്നേഹത്തോടെ❤️❤️❤️

  6. ലക്ഷമി

    വളരെ ഇഷ്ട്ടപ്പെട്ടു.

    1. ഒത്തിരിയൊത്തിരി സന്തോഷം ലക്ഷ്മി

  7. അടിപൊളി ഒരോ പാർട്ടും ഉദ്വേഗത്തോടെ ആണ് വായിക്കുന്നത് അടുത്തത് പെട്ടെന്ന് തരുമെന്ന് വിശ്വസിക്കുന്നു❤

    1. ആദി bro ❤️
      ഒത്തിരി സന്തോഷം .
      കഴിവതും വേഗം അടുത്ത ഭാഗവുമായി വരാം
      ?

  8. Soooper

  9. നീലകുറുക്കൻ

    ഹൂ… പൊളിച്ചു ബ്രോ

  10. ഇത്രേം പെട്ടെന്നു അവരെ യോഗിപികണെ.അപ്പോ നിലവിൽ കല്ല് ഇവിടെ ആണ്. പഴയ സ്ഥലത്ത് തിരിച്ച് വരുവോ?
    അവർ പെട്ടെന്ന് തന്നെ യോജിക്കും എന്ന പ്രദ്ധീഷയോടെ…
    സ്നേഹത്തോടെ LOTH…..???
    NXT EPISODE MUTHAL PL IL KANATTO……

    1. Loth bro ❤️
      എല്ലാം വഴിയേ അറിയാം , വായിച്ചറിയാം . കാത്തിരിക്കൂ …
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ?

  11. Very good part. Waiting for next part.

    1. ഒത്തിരി നന്ദി bro …. ???
      സ്നേഹം മാത്രം

  12. ROMANCHAM VANNU BRO! ADIPOLI EPISODE!!!

    1. ഒത്തിരി സന്തോഷം Alin bro ❤️❤️❤️
      സ്നേഹത്തോടെ

  13. വിശാഖ്

    Adipoli ??❤️❤️❤️

  14. വിഷ്ണുപ്രിയ

    ഇത്രയും ഹൃദ്യമായ ഒരു അധ്യായം തന്നതിന് ശേഷം ഒന്ന് ചുവപ്പിക്കണമേ എന്നോ?? പത്തു പ്രാവശ്യം ചുവപ്പിക്കും ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ???
      ഓക്കെ സ്വീകരിച്ചിരിക്കുന്നു ?
      ഒത്തിരി സന്തോഷം വിഷ്ണു പ്രിയ ❤️
      സ്നേഹം മാത്രം

  15. Kalakki bro… Adipoly oru rakshayumilla ?

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ
      സ്നേഹം മാത്രം ❤️❤️❤️

  16. Ufff ?❤️❤️

  17. ❤️❤️❤️❤️

  18. ചേട്ടോ ❤

  19. ꧁ത്രയംബകേശ്വർ꧂

    ??❤️❤️

  20. ❤️

  21. ഒന്നും പറയാനില്ല ബ്രോ സൂപ്പർ ആയിട്ടുണ്ട്… താങ്കളുടെ എഴുത്തരുന്നത് ഒരു മാസ്മരിക ഫീൽ ആണ്..❤️❤️❤️❤️

    1. Thanks ബ്രോ
      ഒത്തിരി സന്തോഷം .
      സ്നേഹത്തോടെ ❤️❤️❤️

  22. ഒന്നും പറയാനില്ല ബ്രോ സൂപ്പർ ആയിട്ടുണ്ട്… ❤️❤️❤️❤️

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️

      1. രാജ് കൊടകര

        കഥയെപ്പറ്റി ഒന്നും പറയാനില്ല അത്ര സൂപ്പറാണ്. ഓരോ പാർട്ടും ഒന്നിനൊന്നു പൊളിച്ചു. വീണ്ടും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️

  23. wow ….❤️❤️❤️❤️❤️

  24. °~?അശ്വിൻ?~°

    ❤️❤️❤️

    1. പോളി ,♥️♥️♥️♥️♥️♥️♥️♥️

Comments are closed.