✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99808

 

 

പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ അവൻ ബാവയെ നോക്കി പറഞ്ഞു .

 

” മറ്റാർക്കുമറിയില്ല അതെവിടെയാണെന്ന് , ആകെ ഒരു വഴി അതിനടുത്തേയ്ക്ക് നയിക്കുന്ന ആ ഭൂപട ചിത്രമാണ് പക്ഷെ അത് രാജാവിന്റെ കൈവശമാണുള്ളത് … പക്ഷെ എനിക്കറിയാം അതവിടെയാണെന്ന് . നീ ഇങ്ങ് അടുത്തേയ്ക്ക് വാ …. ”

അതും പറഞ്ഞ് അയാൾ അവനെ അരികിലേയ്ക്ക് വിളിച്ചു … തൊട്ടടുത്ത് എത്തിയ നരസിംഹന്റെ ചെവിയിൽ അയാൾ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞ് കൊടുത്തു .
എല്ലാം കേട്ട് കഴിഞ്ഞതും പ്രതീക്ഷ നിറഞ്ഞ ഒരു ചെറിയ പുഞ്ചിരി അവന്റെ ചുണ്ടുകളിൽ വിടർന്നു …

 

” മ് പോ …. ഒറ്റയ്ക്ക് . കൂടെ കർണൻ മാത്രം . ”

 

” ശരി ബാവ . അമ്മാ , ആര്യാ പോയി വരാം …. ”

 

” മോനെ നീ …. അപകടമുണ്ടെന്ന് ബാവ പറഞ്ഞതല്ലേ …. ? എന്നിട്ടും . ”

ജാനകി ആവലാതിയോടെ ചോദിച്ചു …

 

” ഞാൻ തിരികെ വരും അമ്മാ …. ഇത് ഞാൻ തരുന്ന വാക്കാ … ”

അവൻ അത്ര മാത്രം പറഞ്ഞ ശേഷം പുറത്തേയ്ക്കിറങ്ങി …..

 

” ബാവ , ഇതെന്താ കാണിച്ചേ ….? അവനെ അപകടത്തിലേയ്ക്ക് തള്ളിവിട്ടത് പോലെ . ഈ പ്രതിവിധി അങ്ങേയ്ക്ക് രാജനോട് നേരിട്ട് പറഞ്ഞാൽ പോരായിരുന്നോ , അദ്ദേഹം എന്തെങ്കിലും ചെയ്യില്ലായിരുന്നോ … ഇതിപ്പൊ എന്റെ മോൻ . ”

ജാനകി സങ്കടത്തോടെ ശബ്ദമുയർത്തി …

 

” ഹ് …. ജാനകി . അവനിപ്പൊ എത്രമാത്രം വേദന മനസ്സിൽ അനുഭവിക്കുന്നുണ്ടാകുമെന്ന് എനിക്കറിയാം . കാരണം ഒരിക്കൽ ഞാനത് അനുഭവിച്ചറിഞ്ഞതാ ,

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com