✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99806

 

 

എനിക്കിപ്പൊ ഒന്നുറപ്പായി , എന്റെ അമ്മ എന്നോട് പറഞ്ഞ അമ്മ പോലും ഒരു നോക്ക് കാണാത്ത ആ മകൻ നിങ്ങളാണെന്ന് , കാളീയനെപ്പോലും വരുതിയിൽ നിർത്തിയ നിങ്ങൾ ചേകവർ മാത്രമല്ല നാഗവംശം കൂടിയാ ജേഷ്ഠന്റെ പിതാവിന്റെ രക്ത പരമ്പര …. ‘

ദൂരേയ്ക്ക് അകന്നകലുന്ന നരസിംഹനെ നോക്കി ഇന്ദ്ര സേനൻ മനസ്സിൽ ചിന്തിച്ചു .

 

                    ……………………..

 

കൊട്ടാരത്തിന് പുറത്ത് മതിൽക്കെട്ടിന് താഴെയായി എത്തിയതും കർണൻ തന്റെ വേഗത കുറച്ചു കൊണ്ട് മെല്ലെ മുന്നോട്ട് നടന്നു , കുളമ്പടി ശബ്ദം കാവൽക്കാർ കേൾക്കാതിരിക്കാനായി …. കൊട്ടാരമതിൽ കെട്ടിന് അടുത്തെത്തിയതും കർണൻ മതിലിനോട് ചേർന്ന് നിന്നു , നരസിംഹൻ ഉടനെ തന്നെ അവന്റെ പുറത്തായി കയറി നിന്ന ശേഷം ഇന്നലെ രാത്രി കടന്നത് പോലെ തന്നെ കൊട്ടാരത്തിനകത്തേയ്ക്ക് കടന്നു അതും അംഗ രക്ഷകരുടെ വസ്ത്രം സൂക്ഷിക്കുന്ന അറയിൽ കടന്ന ശേഷം അതും ധരിച്ച് ഒരു അംഗരക്ഷകനെപ്പോലെ .

 

പക്ഷെ കുമാരിയുടെ അറയിൽ രാജനും രാജ്ഞിയും ഉണ്ടെന്ന കാര്യം വ്യക്തമായതും അവനൊന്ന് പകച്ചു , കാരണം കുമാരിയുടെ അടുത്ത് ചെന്നാൽ മാത്രമേ താൻ ഇത്രയും കഷ്ടപ്പെട്ടതിന് ഫലമുള്ളൂ … അതുകൊണ്ട് നരസിംഹൻ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മാറി നിന്നു , തക്കതായ അവസരവും കാത്ത് …

 

സമയം കടന്ന് പോകുന്നത് അവനെ ഭയപ്പെടുത്തി കാരണം വൈദ്യന്മാരും ബാവയും പറഞ്ഞ സമയം സൂര്യോദയത്തിന് മുൻപ് അവസാനിക്കും , അതിന് മുൻപ് അത് ചെയ്തേ പറ്റൂ , എങ്ങനെയും അവളെ രക്ഷിച്ചേ പറ്റൂ ….

 

അൽപ്പ സമയം കഴിഞ്ഞതും ഒരു അംഗരക്ഷകൻ അനുവാദം ചോദിച്ചു കൊണ്ട് ഉള്ളിലേയ്ക്ക് കയറിപ്പോയി , അൽപ്പം കഴിഞ്ഞതും രാജൻ തിടുക്കത്തിൽ അറ കടന്ന് പുറത്തേയ്ക്ക് പോയി പുറകെ ആ അംഗരക്ഷകനും ….

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com