✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 832

 

 

ലക്ഷ്യം , ലക്ഷ്യം മാത്രമാണ് എനിക്ക് പ്രധാനം . അവിടെ കിടന്ന് ചോര വാർന്ന് ചാവാനാ നിന്റെ വിധി . രക്ഷിക്കാൻ ആരും വരില്ല . ഒന്നുകിൽ ഏതെങ്കിലും കാട്ടുമൃഗം ആഹാരമാക്കും , ഇനി അഥവാ ചത്തില്ലെങ്കിൽ അൽപ്പം പ്രാണനെങ്കിലും ബാക്കി നിന്നാൽ ഞാനത് തിരികെ വരുമ്പോൾ എടുത്തോളാം …. ”

ഒരു അട്ടഹാസത്തോടെ പറഞ്ഞു കൊണ്ട് രണദേവ് തന്റെ കുതിരയെ വേഗത്തിൽ മുന്നോട്ട് പായിച്ചു ആ ഭൂപട ചിത്രവും നോക്കിക്കൊണ്ട് .

 

                    ……………………..

 

മലകളും പുഴകളും പാറക്കെട്ടുകളും മറികടന്ന് ആ വനാന്തരത്തിലൂടെ നരസിംഹന്റെ യാത്ര തുടർന്നു കൊണ്ടേയിരുന്നു … ഒടുവിൽ ബാവ പറഞ്ഞ സൂചനകൾ വച്ച് അവൻ ആ ഗുഹയ്ക്ക് മുന്നിലെത്തി . കാളീയഗുഹ – വൈകുണ്ഡ പുരിയിലെ നാടോടിക്കഥകളിൽ ആരോ കൂട്ടിച്ചേർത്ത ആരേയും ഭയപ്പെടുത്തുന്ന ഒരു ഇരുണ്ട ഗുഹ . വൈകുണ്ഡ പുരിയിലെ ജനങ്ങളുടെ മനസ്സിൽ കേട്ടുകേൾവിയിലൂടെ മാത്രം ഭയം വിതച്ച ഒന്നായിരുന്നു എവിടെയാണ് എന്നു പോലുമറിയാത്ത കാളീയ ഗുഹയും അതിനുള്ളിലെ കാളീയനും ….

 

മലമുകളിലെ ആ ഗുഹയുടെ മുന്നിലെത്തിയതും നരസിംഹൻ കർണന്റെ പുറത്ത് നിന്ന് താഴേയ്ക്ക് ചാടിയിറങ്ങി ….

 

” കർണ്ണാ നീ വരണ്ട , ഞാൻ ഒറ്റയ്ക്ക് ബാവ അങ്ങനെയാ പറഞ്ഞത് … നീ ഇവിടെ നിന്ന് മാറി നിന്നോ , തൽക്കാലം ഇവിടെ നിൽക്കണ്ട …. ഇനി അഥവാ ഞാൻ മടങ്ങിയെത്താൻ ഏറെ വൈകിയാൽ നീ തിരികെപ്പോയേക്കണം നാട്ടിലേയ്ക്ക് …. ”

നരസിംഹൻ പറഞ്ഞതും കർണൻ തന്റെ മുഖം അവന്റെ നെഞ്ചിൽ മുട്ടിച്ച് ഉരച്ചു …

 

 

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം ???

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ ?❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു ?

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച ???കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.????

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.