✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 830

Views : 99228

 

 

                    ……………………..

 

ബാവയുടെ വീട് .

 

വീടിന് മുന്നിലായി കർണനെ നിർത്തിയ ശേഷം നരസിംഹൻ വേഗം ഉള്ളിലേയ്ക്ക് ഓടിക്കയറി , പുറകെ ആര്യനും ….

ഉള്ളിലായി ചാരു കസേരയിൽ വിശ്രമിക്കുന്ന ബാവയെ കണ്ടതും നരസിംഹൻ ഓടിച്ചെന്ന് അയാളുടെ കാലുകൾക്കരികിൽ നിലത്തായി ചെന്നിരുന്നു ….

 

” എന്താ ബാവാ …. കുമാരിക്ക് എന്താ അസുഖം , എന്താ സംഭവിച്ചത് ? …. ”

നരസിംഹൻ നിറകണ്ണുകളോടെ ചോദിച്ചതും അയാൾ അവനെ ഒന്ന് നോക്കി ….

 

” മോനേ നരസിംഹാ … നിന്റെ അമ്മ എന്നോട് എല്ലാം പറഞ്ഞു , നീ മറക്കണം എല്ലാം . അതിന് ശ്രമിക്കണം നീ …. കാരണം കുമാരിക്ക് ഇനി ഒരു തിരിച്ച് വരവ് അസാധ്യമാണ് . മരണം അവളുടെ കൂടെയുണ്ട് … മാരകമായ ഏതോ വിഷമാണ് ഉള്ളിൽ പ്രവേശിച്ചിരിക്കുന്നത് , അതേതെന്ന് അറിയുകയുമില്ല … രണ്ട് നാൾ അതിൽ കൂടുതൽ ആ ചലനമറ്റ ശരീരത്തിൽ ജീവൻ നിലനിൽക്കില്ല .”

ബാവ അത് പറഞ്ഞതും അവൻ അയാളുടെ കാലുകൾ മുറുകെ പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി ….

 

” പറ്റില്ല ബാവ . എനിക്കവളെ മറക്കാൻ പറ്റില്ല … അവളെ മരണത്തിലേക്ക് തള്ളിവിട്ടിട്ട് എനിക്ക് സന്തോഷത്തോടെ ജീവിക്കാനും കഴിയില്ല , ചിലപ്പോ വീർപ്പ് മുട്ടൽ സഹിക്കവയ്യാതെ ഞാനെന്തെങ്കിലും കടുംകൈ ചെയ്തു പോകും … അവളെന്റെ സ്വന്തമായില്ലെങ്കിലും വേണ്ടില്ല ജീവനോടെ ഉണ്ടാകണം ഈ ഭൂമിയിൽ , ദൂരെ നിന്ന് ഒരു നോക്ക് കാണാനെങ്കിലും …

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com