✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 830

Views : 99118

 

 

പെട്ടെന്ന് ,

ആ ചുവന്ന പ്രകാശത്തിന്റെ ശക്തി വർദ്ധിക്കാൻ തുടങ്ങി , മുന്നോട്ട് നോക്കാൻ പോലും കഴിയാതെ കണ്ണിന് അസഹനീയമായി തോന്നിയതും നരസിംഹൻ കണ്ണുകൾ മറുക്കിയടച്ചു . പക്ഷെ എന്നിട്ടും അതിന്റെ തീവ്രത വ്യക്തമായി അറിയാം . ഒരു തീഗോളത്തിന് മുൻപിൽ നിൽക്കുന്നത് പോലെ …

 

പതിയെ ആ പ്രകാശം കുറഞ്ഞ് തുടങ്ങി , അതിന്റെ തീവ്രത കുറഞ്ഞു എന്ന് തോന്നിയതും അവൻ മെല്ലെ കണ്ണുകൾ തുറന്നു നോക്കി ….

 

അതിശയം കൊണ്ട് അവന്റെ കണ്ണുകൾ വിടർന്നു … അവൻ പതിയെ അവളുടെ ഇടത് നെഞ്ചിൽ കൈ വച്ച് നോക്കി താൻ അവിടെ വച്ച ആ ഇന്ദ്രജാലക്കല്ല് ഇപ്പോൾ കാണാനില്ല .
അതവനെ അൽഭുതപ്പെടുത്തി . ഒടുവിൽ അവന് ഒരു കാര്യം വ്യക്തമായി ഇന്ദ്രജാലക്കല്ലിന്റെ ശക്തിയല്ല മറിച്ച് അത് സ്വയം അവളുടെ പ്രാണനുമായി അലിഞ്ഞ് ചേർന്നിരിക്കുന്നു , അവൾക്ക് ജീവൻ നിലനിർത്താനായി , അവളുടെ ജീവനായി .

 

അവൻ സൂക്ഷിച്ച് നോക്കി അവളുടെ മുഖത്തെ തേജസ്സും പ്രകാശവുമൊക്കെ തിരികെ വന്നിരിക്കുന്നു , ശരീരം മുഴുവൻ പഴയ സ്ഥിതിയിലായിരിക്കുന്നു .

 

പെട്ടെന്ന് ….

മിഴികൾ പതിയെ ചിമ്മിക്കൊണ്ട് അവൾ കണ്ണുകൾ തുറക്കാനൊരുങ്ങി , അത് കണ്ട നരസിംഹൻ വേഗം തന്നെ തന്റെ മുഖം തുണി കൊണ്ട് മറച്ച ശേഷം അൽപ്പം പുറകിലേയ്ക്ക് നീങ്ങി തല വണങ്ങി നിന്നു ഒരു അംഗരക്ഷകനെപ്പോലെ …

 

തുടരും …

 

ഈ ഭാഗം ഇഷ്ട്ടമായെങ്കിൽ പോകുന്നതിനു മുൻപ് ഇതൊന്ന് ❤️ ചുവപ്പിച്ചേക്കണേ ….. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ✍️കമന്റായും പ്രതീക്ഷിക്കുന്നു .

 

സ്നേഹത്തോടെ ….,

 

 

വിച്ചു

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com