✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99808

 

 

അന്നതിൽ പരാജയപ്പെട്ടതു കൊണ്ടാ ഞാനിന്ന് ഈ അവസ്ഥയിൽ ഒരു സന്യാസിയെപ്പോലെ സ്വയം ഉരുകി ജീവിക്കുന്നത് . നിനക്ക് എല്ലാം അറിയാവുന്നതല്ലേ . ഈ സമയത്ത് എന്നെക്കൊണ്ട് കഴിയുന്നത് പോലെ ഞാനവനെ സഹായിച്ചില്ലെങ്കിൽ പിന്നീടൊരിക്കൽ എന്റെ അവസ്ഥ അവനുമുണ്ടാകും , അത് നമ്മൾ തന്നെ നേരിട്ട് കാണേണ്ടിയും വരും .

 

പിന്നെ അറിയില്ല , അവനങ്ങനെ ചോദിച്ചപ്പോൾ ഈശ്വരൻ നേരിട്ട് തോന്നിപ്പിച്ചത് പോലെ അതു കൊണ്ടാ ഞാനവനോട് അറിയാവുന്നതൊക്കെ പറഞ്ഞത് …

 

അവൻ തിരികെ വരും ഒരു പോറൽ പോലും ഏൽക്കാതെ . കാരണം അവനെ നമുക്ക് കിട്ടിയ ദിവസം നിനക്ക് ഓർമ്മയില്ലേ … എന്തോ ഒന്ന് ചെയ്ത് തീർക്കാനാ അവനീ ഭൂമിയിൽ പിറന്ന് വീണത് . അവൻ മടങ്ങി വരും , നേടേണ്ടതും നേടി …. ”

എന്തൊക്കെയോ മനസ്സിലായതുപോലെ ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞ ശേഷം ആ കസേരയിൽ ചാരിക്കിടന്നു ….

 

                    ……………………..

 

വൈകുണ്ഡ പുരിയുടെ വടക്കേ അറ്റത്തായി താഴ്വാരത്തിനടുത്തുള്ള ആ പഴയ മന …..

 

വേഗത്തിൽ മുന്നോട്ട് കുതിച്ചു പാഞ്ഞ് വന്ന ആ കുതിരയുടെ കടിഞ്ഞാണിലെ പിടി മുറുകിയതും , ഒരു ചിഹ്നം വിളിയോടെ ആ കുതിര തൽക്ഷണം നിശ്ചലമായി നിന്നു . ഉടനെ തന്നെ ആ കറുത്ത വസ്ത്രം ധരിച്ച യുവാവ് കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങിയ ശേഷം ആ മനയ്ക്കുള്ളിലേയ്ക്ക് കയറി . ഉള്ളിലെ അറയിൽ ചാരു കസേരയിൽ കണ്ണുകളടച്ച് ചാരിയിരിക്കുന്ന തന്റെ ഗുരുവിനെ കണ്ടതും അവൻ വേഗം മുട്ടുകൾ മടക്കി വലത് മുട്ട് മാത്രം നിലത്ത് കുത്തി തല താഴ്ത്തി നിന്നു …..

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com