✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99806

 

 

ദാഹം തീർക്കാൻ കിണറ്റിൽ നിന്ന് വെള്ളമെടുത്തതിന് പലരും ചാട്ടവാറുകൊണ്ട് എന്നെ തല്ലി , കാലിൽ തീക്കനൽ വച്ചു , ശരീരത്തിലേയ്ക്ക് തിളച്ച വെള്ളം ഒഴിച്ചു . അങ്ങനെ ആസ്വദിക്കേണ്ട ബാല്യം ഞാൻ കരഞ്ഞും നരകിച്ചും വേദനിച്ചും തീർത്തു .

 

അങ്ങനെ ഒരു നാൾ അങ്ങ് എന്റെ മുന്നിലെത്തി , ഒരു ദൈവത്തെപ്പോലെ . എനിക്ക് കഴിക്കാൻ ആഹാരം തന്നു വെള്ളം തന്നു , ധരിക്കാൻ വസ്ത്രം തന്നു അങ്ങയുടെ കൂടെ ആരും കാണാതെ എന്നെ താമസിപ്പിച്ചു . ഒടുവിൽ എനിക്ക് അറിവുകൾ പകർന്ന് തന്നു , ആയോധന വിദ്യകൾ പകർന്ന് തന്നു ഒടുവിൽ കയ്യിൽ ആയുധവും തന്നു .

 

ഇന്ന് ഞാൻ ശക്തനാണ് , ആരെയും നേരിടാൻ തക്കവണ്ണം ബുദ്ധിയും ശക്തിയും ധൈര്യവുമുള്ള ഒരു പോരാളിയാണ് . ഈ ശരീരവും ആരോഗ്യവും ജീവനും ജീവതവും അങ്ങ് എനിക്ക് തന്ന ദാനം ….

 

പറയു ഗുരോ അങ്ങേയ്ക്ക് വേണ്ടി ഞാൻ എന്ത് ചെയ്യണം ? ഗുരുദക്ഷിണയായി ഞാൻ എന്ത് നൽകണം . എന്റെ ജീവൻ വേണമെങ്കിൽ അതും ഞാൻ സന്തോഷത്തോടെ അങ്ങയുടെ പാദങ്ങളിൽ സമർപ്പിക്കും …. ”

 

” എന്ത് ചോദിച്ചാലും തരുമോ …. ? ”

ഗുരുവിന്റെ ചോദ്യം കേട്ടതും ആ യുവാവ് തന്റെ കയ്യിലെ വാൾ കൊണ്ട് തന്റെ കൈപ്പത്തിയിൽ മുറിവുണ്ടാക്കിയ ശേഷം ആ രക്തം തെളിഞ്ഞ് നിൽക്കുന്ന ദീപത്തിലേക്ക് ഇറ്റിച്ചു …

 

” സത്യം . ഈ ലോകത്ത് എനിക്ക് എത്തിപ്പെടാൻ കഴിയുന്ന ഏത് സ്ഥലത്തുമുള്ള എന്തും ഞാൻ അങ്ങയുടെ കാൽക്കീഴിൽ സമർപ്പിക്കും ,
അങ്ങ് നൽകുന്ന ദൗത്യം ഞാൻ പൂർത്തിയാക്കും അതിനി ആരുടെ ജീവൻ എടുത്തിട്ടായാലും വേണ്ടി വന്നാൽ എന്റെ ജീവൻ കൊടുത്തിട്ടായാലും ,

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com