✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

മഹാരാജൻ സങ്കടം കലർന്ന സ്വരത്തിൽ പറഞ്ഞു , റാണിയും തൊട്ടടുത്ത് തന്നെ സങ്കടത്തോടെ നിൽക്കുകയാണ് .

 

” അങ്ങയുടെ വാക്കുകൾ അക്ഷരം പ്രതി ഞാൻ അനുസരിക്കും തിരുമനസ്സേ . ഞാൻ പോയി വരാം . അനുവാദം തന്നാലും … ”

തലവണങ്ങി നിന്ന് രാജനോട് പറഞ്ഞ ശേഷം ആ ചെറുപ്പക്കാരൻ പുറത്തേയ്ക്ക് നടന്ന് നീങ്ങി .

 

( ഇന്ദ്ര സേനൻ – ചേകവർ കുടംബത്തിലെ ഇപ്പോഴത്തെ ചേകവർ , ഒരു രീതിയിൽ നരസിംഹന്റെ അനുജൻ . നരസിംഹന്റെ ജനന ശേഷം അവനെ നശിപ്പിക്കാൻ കോരനെ ഏൽപ്പിച്ചിട്ട് ചേകവർ കുടുംബത്തിലെ അപ്പോഴത്തെ കാരണവർ ഒരു വർഷത്തിന് ശേഷം നരസിംഹന്റെ അമ്മയെ മറ്റൊരു വിവാഹം കഴിപ്പിച്ചു , അതും പുറം ദേശത്തെ ഒരു വീരനെക്കൊണ്ട് … ശങ്കരരാജനെന്ന തന്റെ പിതാവിന്റെ ഭീഷണിക്ക് വഴങ്ങി അവളന്ന് ആ വിവാഹത്തിന് സമ്മതിച്ചു . അങ്ങനെ വിവാഹ ശേഷം അവൾക്ക് ജനിച്ച പുത്രനാണ് ഇന്ദ്രസേനൻ . )

 

കൊട്ടരത്തിന് പുറത്തെത്തിയ ഇന്ദ്രസേനൻ തന്റെ കുതിരയുടെ പുറത്തേയ്ക്ക് ചാടിക്കയറി , കടിഞ്ഞാണിൽ പിടി മുറുക്കി അവൻ കൊട്ടാര കവാടവും കടന്ന് മുന്നോട്ട് കുതിച്ചു , ആ ഭൂപട ചിത്രത്തിലെ സ്ഥലം തേടി ….

 

കൊട്ടാരത്തിന്റെ കവാടവും കടന്ന് മുന്നിലേയ്ക്ക് കുതിയ്ക്കുന്ന ഇന്ദ്ര സേനനെ നോക്കി അൽപ്പം ദൂരെയായി ഇരട്ടിന്റെ മറവിൽ മരത്തിന്റെ കീഴിലായി ഒരാൾ നിൽപ്പുണ്ടായിരുന്നു . കറുത്ത വസ്ത്രവും മുഖം മൂടിയും ധരിച്ച അരയിൽ ആയുധം ഏന്തിയ ഒരാൾ , ആത്രേയന്റെ എന്തിനും പോന്ന ആ ശിഷ്യൻ . ശിശ്യന്മാരിൽ കേമൻ , പകർന്ന നൽകിയ ഏതടവും അതു പോലെ സ്വായക്തമാക്കിയവൻ – രണദേവ്

 

 

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം ???

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ ?❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു ?

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച ???കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.????

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.