✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99806

 

 

” ഈ പച്ചില നിങ്ങളുടെ ശരീരത്തിലെ വിഷം വലിച്ചെടുക്കും ഒപ്പം മുറിവുകളുമുണക്കും .

 

” ഏയ് നിങ്ങളിതെന്താ ഈ കാണിക്കുന്നേ …. ? എന്റെ ജീവൻ രക്ഷിക്കാനല്ല ജീവനെടുക്കാനാ പറഞ്ഞത് , പറ്റില്ലെങ്കിൽ ആ ഉടവാളിങ്ങെടുത്ത് താ … ഞാൻ സ്വയം ജീവനൊടുക്കിക്കോളാം … ആ അജ്ഞാതൻ എന്റെ കയ്യിൽ നിന്ന് തട്ടിയെടുത്ത ഭൂപട ചിത്രം ഉപയോഗിച്ച് ആ ഇന്ദ്രജാലക്കല്ല് തട്ടിയെടുക്കും . ഞാനിപ്പോൾ രാജദ്രോഹി കൂടിയാ അതിലുപരി കുമാരിയെ രക്ഷിക്കാൻ എനിക്ക് കഴിയില്ല …. ”

ഇന്ദ്രൻ സങ്കടത്തോടെ പറഞ്ഞു …

 

” കുമാരിക്ക് ഒരപകടവും സംഭവിക്കില്ല . അതിന്റെ പേരിൽ ചേകവർ ജീവൻ നഷ്ടപ്പെടുത്തേണ്ടതില്ല … ”

നരസിംഹൻ അത്രയും പറഞ്ഞ ശേഷം മുറിവുകൾ മുറുക്കെ കെട്ടി എന്നിട്ട് ഇന്ദ്രനെ എടുത്ത് കർണന്റെ പുറത്തിരുത്തി പുറകിലായി അവനും കയറി …

 

” എന്താ നിങ്ങൾ പറഞ്ഞത് , കുമാരി എങ്ങനെ രക്ഷപ്പെടുമെന്ന് .. ? ”

ഇന്ദ്രൻ അൽഭുതത്തോടെ ചോദിച്ചു …

 

” മറുപടി ഇപ്പൊ പറയാൻ കഴിയില്ല , ഓരോ നിമിഷവും വിലപ്പെട്ടതാണ് , ഇനിയും വൈകിക്കൂടാ … ഇനി ചോദ്യങ്ങൾ വേണ്ട …. ”

നരസിംഹൻ അതും പറഞ്ഞ് കർണന്റെ കടിഞ്ഞാണിൽ പിടി മുറുക്കി .

 

                    ……………………..

 

വേഗതയ്ക്കൊത്ത് സമയവും മുന്നോട്ട് കുതിച്ചു . സൂര്യൻ അസ്തമിച്ച് എങ്ങും ഇരുട്ട് വീണ് തുടങ്ങി . അപ്പോഴേയ്ക്കും അവർ പട്ടണത്തിന്റെ പ്രവേശന കവാടത്തിനടുത്തായി എത്തി …. നരസിംഹനെയും പ്രതീക്ഷിച്ച് കവാടത്തിന് അടുത്ത് നിന്ന ആര്യൻ നിലാവെളിച്ചത്തിൽ അവ്യക്തമായി ദൂരെ നിന്ന് വരുന്ന കർണനെ കണ്ടതും തന്റെ കൈ ഉയർത്തി വീശി ….

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com