✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

” അതെ …. ഞാൻ കൊട്ടാരത്തിൽ വേലയ്ക്ക് വന്നിട്ട് രണ്ട് നാൾ ആകുന്നതേ ഉള്ളൂ … പരിചയക്കുറവുണ്ട് … രാജ്ഞിക്ക് കൊടുക്കാനുള്ള ആഹാരമാണ് , കുമാരിയുടെ അറ ഏതാണെന്ന് ഒന്ന് പറഞ്ഞ് തന്നാൽ … ”

നരസിംഹൻ അടുത്ത സൂത്രം പ്രയോഗിച്ചു ….

 

” മുന്നോട്ട് ചെന്ന് വലത് തിരിഞ്ഞ് ആദ്യത്തെ അറ . അതാണ് കുമാരിയുടേത് …. ”

ആ കാവൽക്കാരൻ ഉടനെ പറഞ്ഞതും അയാൾക്ക് നന്ദിയും പറഞ്ഞ് അവൻ അയാൾ പറഞ്ഞ ദിശയിലേയ്ക്ക് നീങ്ങി , ആ അറയുടെ മുന്നിലായി എത്തിയതും …

 

” മഹാറാണറിക്ക് നൽക്കാനുള്ള ആഹാരമാണ് … ”

അവനത് പറഞ്ഞതും അതിലെ ഒരു കാവൽക്കാരൻ പതിയെ അറയുടെ വാതിലിൽ മുട്ടി . കുറച്ചു കഴിഞ്ഞതും , ഉള്ളിലുണ്ടായിരുന്ന റാണി വന്ന് വാതിൽ തുറന്നു . കുമാരിക്ക് അസുഖം ബാധിച്ചതിനാൽ കുമാരിയുടെ തോഴിമാരെയൊക്കെ ഒഴിവാക്കി രാജ്ഞി നേരിട്ട് തന്റെ പുത്രിയെ ശുശ്രൂഷിക്കാൻ ആ അറയിലിരിക്കുകയായിരുന്നു .

 

” മ് ….. എന്താ … ? ”

അൽപ്പം തുറന്ന വാതിലിലൂടെ റാണി പുറത്തേയ്ക്ക് നോക്കി നിന്ന് ചോദിച്ചു .

 

” അത് അവിടുത്തേയ്ക്കുള്ള ആഹാരം കൊണ്ടുവന്നിട്ടുണ്ട് . ”

നരസിംഹൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു …

 

” അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ , എനിക്ക് ഒന്നും വേണ്ട .. ”

റാണി സങ്കടം നിറഞ്ഞ സ്വരത്തിൽ ഉടനെ പറഞ്ഞു …

 

” അത് . ചിലപ്പൊ മഹാരാജൻ പറഞ്ഞിട്ടുണ്ടാകും . പിന്നെ ഭക്ഷണമല്ലേ …. അത് മടക്കി കൊണ്ട് പോയാൽ . ഞാൻ അകത്തേക്ക് വയ്ക്കാം . അവിടുന്ന് കഴിച്ചില്ലെങ്കിൽ അൽപ്പം കഴിഞ്ഞ് മടക്കിക്കൊണ്ട് പോവാം … ”

നരസിംഹൻ പറഞ്ഞതും …

 

 

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം ???

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ ?❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു ?

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച ???കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.????

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.