✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99348

 

 

” എങ്ങനെയെങ്കിലും നമ്മുടെ മോളെ രക്ഷിക്ക് ….. ”

അവർ സങ്കടത്തോടെ ശബ്ദമുയർത്തി അലമുറയിടാൻ തുടങ്ങി , ഉടനെ തന്നെ അയാൾ അവരെ പിടിച്ച് എഴുന്നേൽപ്പിച്ചു …

 

” ഇന്ദ്രജാലക്കല്ലിനെ കണ്ടെത്തുക അത് കൈക്കലാക്കുക അത് അത്ര എളുപ്പമാവില്ല , ചിലപ്പൊ അത് തേടിപ്പോവുന്നവന്റെ ജീവൻ തന്നെ നഷ്ടമായേക്കാം ….. സൈന്യാധിപാ …. ”

മഹാരാജൻ ശബ്ദമുയർത്തിയതും സൈന്യാധിപൻ ഉടനെ തന്നെ ഉള്ളിലേയ്ക്ക് കയറി വന്ന് തല താഴ്ത്തി നിന്നു …

 

” കൽപ്പിച്ചാലും രാജൻ …. ”

 

” ഇന്ദ്രസേന ചേകവരോട് ഇപ്പോൾ തന്നെ നമ്മെ മുഖം കാണിക്കാൻ അറിയിക്കുക , ഇന്ദ്രജാലക്കല്ലിനെ കണ്ടെത്തണം എത്രയും വേഗം …. ”

അയാൾ അത്ര മാത്രം കല്പനാ സ്വരത്തിൽ പറഞ്ഞ ശേഷം കൊട്ടാരത്തിന്റെ നിലവറ ഭാഗത്തേയ്ക്ക് വേഗത്തിൽ നടന്നു .

 

മഹാരാജന്റെ വാക്കുകൾ കേട്ട നാരായണ മൂർത്തിയുടെ മനസ്സിൽ തന്റെ പദ്ധതികൾ ഫലിച്ചു തുടങ്ങി എന്നുള്ള സന്തോഷമായിരുന്നു . അയാൾ വേഗം തന്നെ ഉള്ളിലെ ഇടനാഴിയിലൂടെ പുറകിലെ കൊട്ടാരമതിൽക്കെട്ടിന് പുറത്തെത്തി , അവിടെ ഇരുട്ടിന്റെ മറവിൽ കുതിരപ്പുറത്ത് ഒരാൾ ഇരിപ്പുണ്ടായിരുന്നു . കണ്ണുകൾ മാത്രം പുറത്ത് കാണുന്ന രീതിയിൽ ശരീരം മുഴുവൻ കറുത്ത വസ്ത്രം ധരിച്ച , അരയിൽ വാളുമൊക്കെയായി ഒരാൾ , ഒരു യുവാവ് ….

 

” എന്തായി ? ”

നരായണ മൂർത്തിയെ കണ്ടതും അയാൾ തന്റെ ഉറച്ച ശബ്ദത്തിൽ ചോദിച്ചു …

 

” അ …. അത് …. എല്ലാം പദ്ധതി പ്രകാരം തന്നെ … കുമാരിയുടെ രക്ഷയ്ക്കായി ആ ഇന്ദ്രജാലക്കല്ലിനെ കണ്ടെത്താനാ മഹാരാജന്റെ ഉത്തരവ് .

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com