✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 830

Views : 99228

 

 

ബാവ കൊട്ടാരത്തിലേയ്ക്ക് പോയിട്ടുണ്ടെന്നാ നിന്റെ അമ്മ പറഞ്ഞത് ചിലപ്പോ മടങ്ങി എത്തിക്കാണും , പോയാൽ കൂടുതൽ വിവരങ്ങൾ അറിയാൻ പറ്റും . ”

ആര്യനത് പറഞ്ഞപ്പോഴാണ് അവനും ആ കാര്യം ഓർത്തത് .

 

” നീ പറഞ്ഞത് ശരിയാ , ബാവ ചിലപ്പോ അവളെ നേരിട്ട് കണ്ടിട്ടുണ്ടാകും … നീ വാ … ”

നരസിംഹൻ അതും പറഞ്ഞ് കർണന്റെ പുറത്തേയ്ക്ക് ചാടിക്കയറി , പുറകെ അര്യനും .
അവർ വേഗം തന്നെ അവിടെ നിന്ന് വീട്ടിലേയ്ക്ക് മടങ്ങി , ബാവയോട് വിവരങ്ങൾ ചോദിച്ചറിയാനായി .

 

                    ……………………..

 

വൈകുണ്ഡപുരി കൊട്ടാരം.

 

കുമാരിക്ക് എന്താണ് സംഭവിച്ചത് ? എന്ത് അസുഖമാണ് ബാധിച്ചത് ? അങ്ങനെ ഒന്നും തന്നെ കൊട്ടാരത്തിലെ വൈദ്യന്മാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല . ഉടനെ തന്നെ മഹാരാജാവ് സൈന്യാധിപന് നിർദ്ദേശം നൽകി എത്രയും വേഗം പുറം ദേശത്ത് നിന്ന് പ്രഗത്ഭനായ വൈദ്യനെ എത്തിക്കാനായി ….

 

കൊട്ടാരത്തിലെ കുമാരിയുടെ അറയിൽ ….

അറയിലെ പട്ട് മെത്തയിൽ നവദുർഗ അബോധ അവസ്ഥയിൽ കിടക്കുകയാണ് , ഒന്ന് ചലിക്കുക പോലും ചെയ്യാതെ … ശ്വാസമുണ്ട് എന്നല്ലാതെ മറ്റൊരു പ്രതികരണവും ഇല്ലാത്ത അവസ്ഥ . അവളുടെ തൊട്ടടുത്ത് തന്നെ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി വൈകുണ്ഡ പുരിയിലെ രാജാവ് രാജരാജേന്ദ്രനും അദ്ദേഹത്തിന്റെ പത്നി അമയയുമിരുപ്പുണ്ട് , തങ്ങളുടെ ഒരേ ഒരു പുത്രിയ്ക്ക് എന്താണ് സംഭവിച്ചതെന്ന ആശങ്കയിലും സങ്കടത്തിലുമാണവർ .

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com