✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

ഏറ്റുവും മുന്നിലായി തന്റെ പ്രണയിനിയുടെ ജീവൻ രക്ഷിക്കാൻ ബാവ പറഞ്ഞു തന്ന ഊഹങ്ങൾ വച്ച് ആ ഇന്ദ്രജാലക്കല്ലിനെത്തേടി കർണന്റെ പുറത്ത് നരസിംഹൻ , തൊട്ട് പുറകിലായി രാജാവിന്റെ ആജ്ഞപ്രകാരം ആ ഭൂപട ചിത്രത്തിന്റെ സഹായത്തോടെ ഇന്ദ്രജാലക്കല്ലിനെത്തേടി ചേകവരായ ഇന്ദ്രസേനൻ , ഏറ്റുവും പുറകിലായി തന്റെ ഗുരുവിന്റെ ആഗ്രഹം നിറവേറ്റാൻ ആ ഇന്ദ്രജാലക്കല്ല് തട്ടിയെടുക്കാനായി രണദേവും . അതിന് അവന് ആദ്യം വേണ്ടത് ആ ഭൂപട ചിത്രമാണ് അതിന് ചെയ്യേണ്ടത് ഇന്ദ്ര സേനനെ കൊലപ്പെടുത്തുക എന്ന ദുഷ്കരമായ ദൗത്യവും …..

 

സമയം കടന്നു പോയി ….
നേരം പുലർന്ന് എങ്ങും സൂര്യന്റെ സ്വർണ്ണ കിരണങ്ങൾ പരന്ന് തുടങ്ങിയിരുന്നു .

 

ബാവ പറഞ്ഞ് നൽകിയ സൂചനകൾ വച്ച് കാടും മേടും പുഴകളും താണ്ടി നരസിംഹൻ കർണന്റെ പുറത്തിരുന്ന് മുന്നോട്ട് പാഞ്ഞു , കിഴക്ക് ദിശയിലൂടെ …. അവരുടെ യാത്ര മൈലുകളോളം താണ്ടിക്കഴിഞ്ഞിരുന്നു . ഇന്ദ്ര സേനന്റെ തൊട്ട് പുറകെ തന്നെ രണദേവും മുന്നോട്ട് നീങ്ങി .

 

‘ ഒപ്പത്തിനൊപ്പം നിൽക്കുന്ന എതിരാളിയെ നേരിടേണ്ടത് ശക്തി കൊണ്ടല്ല മറിച്ച് ബുദ്ധി കൊണ്ടാണ് അതിന് ഉപയോഗിക്കേണ്ടത് കുബുദ്ധിയും …. ഏറ്റുവും ഉചിതം ചതി തന്നെ , പതിയിരുന്ന് പുറകിൽ നിന്ന് ആക്രമിക്കുക . ‘

യാത്രയ്ക്ക് തൊട്ട് മുമ്പ് ആത്രേയൻ പറഞ്ഞ വാക്കുകൾ ലംഘിക്കാൻ രണദേവിന് കഴിഞ്ഞില്ല . അവൻ കാത്തിരുന്നു തക്ക സമയത്തിനായി , തന്റെ ഗുരു പറഞ്ഞതു പോലെ പ്രവർത്തിക്കാനായി ….

 

 

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം ???

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ ?❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു ?

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച ???കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.????

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.