✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 830

Views : 99228

 

 

” മൂർത്തീ …. വൈകുണ്ഡ പുരി സാമ്രാജ്യം തന്നെ ജഗദീശ്വരൻ സൃഷ്ടിച്ചത് ഇന്ദ്രജാലക്കല്ലിനെ സംരക്ഷിക്കാൻ വേണ്ടിയാണ് …. ആ സാമ്രാജ്യത്തിന്റെ തലപ്പത്തിരിക്കുന്ന ഞാൻ തന്നെ അതിനെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചാൽ നാരയണൻ പൊറുക്കില്ല … ”

അയാൾ പരിഭ്രാന്തിയോടെ പറഞ്ഞു …

 

” രാജൻ പറഞ്ഞത് ശരിയാണ് . ഇന്ദ്രജാലക്കല്ലിനെ സംരക്ഷിക്കാൻ വേണ്ടിയാ വൈകുണ്ഡ പുരി സാമ്രാജ്യത്തെത്തന്നെ നാരായണൻ സൃഷ്ടിച്ചത് , ഈ നിമിഷം വരെ അത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു . പക്ഷെ ഇപ്പൊ ഇങ്ങനെ വീണു കിടക്കുന്നത് വൈകുണ്ഡ പുരിയുടെ ഭാവി അവകാശിയാ , വൈകുണ്ഡ പുരിയുടെ തന്നെ ഭാവി പ്രശ്നമാ . ഇങ്ങനത്തെ ഒരു പ്രതിസന്ധിയിൽ ഇന്ദ്രജാലക്കല്ലിനെ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല .

 

ഇന്ദ്രജാലക്കല്ലിനെ ദുരുപയോഗം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ലല്ലോ ….. , കുമാരിയുടെ രോഗം ഭേദമാക്കാൻ അതിന്റെ ശക്തി ഉപയോഗിക്കുന്നു അത്ര മാത്രം , അതുകൊണ്ട് അതിന്റെ ശക്തിയിൽ ഒരു മാറ്റവും വരുന്നില്ല താനും . ആവശ്യം കഴിഞ്ഞാൽ ഉടനെ ഇന്ദ്രജാലക്കല്ലിനെ അതിന്റെ പഴയ സ്ഥാനത്ത് തന്നെ കൊണ്ട് വയ്ക്കാമല്ലോ രാജൻ … ”

നാരയണ മൂർത്തി തന്റെ കുബുദ്ധിയിൽ തെളിഞ്ഞ കാര്യങ്ങളോരോന്നായി മഹാരാജനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു , എങ്ങനെയും ആത്രേയന്റെ പദ്ധതി നടപ്പിലാകണം അതായിരുന്നു അയാളുടെ ഉദ്ദേശം ….

 

അപ്പോഴേയ്ക്കും ഇതൊക്കെ കേട്ടിരുന്ന രാജരാജേന്ദ്രന്റെ പത്നി ഓടി വന്ന് അയാളുടെ കാലിൽ വീണ് പൊട്ടിക്കരയാൻ തുടങ്ങി ….

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com