✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 832

 

 

വേഗത്തിൽ കുതിക്കുന്ന ആ കുതിരയുടെ ഒപ്പം താനെത്തില്ല എന്ന് ഉറപ്പായതും ഇന്ദ്ര സേനൻ വേഗം തന്നെ തന്റെ ഉടവാൾ അവന് നേരെ വീശി എറിഞ്ഞു , പക്ഷെ ആ കറുത്ത വസ്ത്രം ധരിച്ചവൻ വേഗം തന്നെ തന്റെ നേരെ വന്ന ആ വാളിനെയും വെട്ടി വീഴ്ത്തിയ ശേഷം മുന്നിലേയ്ക്ക് കുതിക്കുന്ന കുതിരയുടെ പുറത്ത് നിന്ന് തിരിഞ്ഞിരുന്നു …

 

” രാജാവ് കൽപ്പിച്ച കാര്യം നിറവേറ്റാതെ വരുമ്പോൾ ഒന്നുകിൽ നീ സ്വയം ജീവനൊടുക്കും അല്ലെങ്കിൽ രാജാവ് തന്നെ നിന്റെ തലയെടുക്കും അത് കാണാനാ എന്റെ ഗുരു ആശിച്ചത് . പക്ഷെ നിന്നെ വെറുതെ വിട്ടാൽ നീ എനിക്ക് ഒരു തടസ്സമായി മുന്നിൽ വരും വെറിപിടിച്ച നായയെപ്പോലെ , എനിക്ക് ഒരു രണ്ടാമൂഴം എടുക്കാൻ കഴിയില്ല . ”

സ്വയം മനസ്സിൽ ചിന്തിച്ചു കൊണ്ട് ശരവേഗത്തിൽ രണദേവ് ഒന്നിലധികം അമ്പുകൾ ഇന്ദ്ര സേനന് നേരെ പായിച്ചു …

 

തന്റെ നേരെ മുന്നേ വന്ന രണ്ട് മൂന്ന് അമ്പുകളിൽ നിന്ന് ചാടിത്തിരിഞ്ഞ് അവൻ ഒഴിഞ്ഞ് മാറിയെങ്കിലും പുറകെ വന്ന ഒരു അമ്പ് അവന്റെ നെഞ്ചിൽ തുളയ്ച്ച് കയറി , അതിനും പുറകെ വന്ന രണ്ട് അമ്പുകളിൽ ഒന്ന് കാലിന്റെ തുടയിലും മറ്റൊന്ന് കയ്യിലുമായി തറച്ച് കയറി …. ആ അജ്ഞാതനായ കറുത്ത വസ്ത്രം ധരിച്ചവന്റെ പുറകേ ഓടിയ ഇന്ദ്രസേനന്റെ വേഗത പതിയെ കുറഞ്ഞ് അവൻ നിലത്തേയ്ക്ക് മറിഞ്ഞ് വീണു …

 

” ഹ …. ഹാ ….. ഹ …..
തുഫ് … ഒരു വലിയ ചേകവർ .
അടിതെറ്റിയാൽ ഏത് ചേകവരും വീഴും ….. മറഞ്ഞിരുന്നുള്ള ആക്രമണം , അതും പുറകിൽ നിന്ന് ആക്രമിക്കുക ക്ഷത്രിയ ധർമ്മമല്ല . പക്ഷെ ഞാൻ ക്ഷത്രിയനല്ല എനിക്ക് ധർമ്മം പാലിക്കേണ്ട ആവശ്യവുമില്ല .

 

 

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം ???

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ ?❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു ?

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച ???കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.????

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.