✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

ഇത് ഞാൻ എന്റെ തലമുറകളെ കൊണ്ട് ചെയ്യുന്ന സത്യം , ഒരു പക്ഷെ എനിക്കതിനു കഴിഞ്ഞില്ലെങ്കിൽ മരണത്തിന് മുന്നിൽ തോറ്റ് പോകുമെങ്കിൽ ഞാൻ വീണ്ടും ജനിക്കും അങ്ങേയ്ക്ക് വേണ്ടി അത് ഈ പ്രകാശം ചൊരിയുന്ന ദീപം സാക്ഷി ….. ”

അവന്റെ ഉറച്ച ശബ്ദവും ദൃഢമായ വാക്കുകളും കേട്ട ആത്രേയന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു , തന്റെ ലക്ഷ്യത്തിലേക്കുള്ള പുഞ്ചിരി …..

 

                    ……………………..

 

ആ രാത്രിയിലും പൂർണ ചന്ദ്രന്റെ നിലാവെളിച്ചം പകൽ പോലെ പ്രകാശം പരത്തി നിന്നു …. തെരുവിന് നടുവിലെ പ്രധാന വീഥിയിലൂടെ കിഴക്ക് ദിശ ലക്ഷ്യമാക്കി കർണന്റെ മുകളിലിരുന്ന് നരസിംഹൻ മുന്നോട്ട് പാഞ്ഞു … ദൂരത്തായി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമതിൽക്കെട്ട് കണ്ടതും അവന്റെ ഉള്ളൊന്ന് പിടഞ്ഞു , ആ ക്ഷണം തന്നെ കടിഞ്ഞാണിൽ പിടിമുറുക്കി നരസിംഹൻ കർണനെ നിർത്തി …..

 

” കർണാ ….. ഇനി ചിലപ്പൊ പോകുന്ന വഴി എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ , എന്തെങ്കിലും പറ്റിയാൽ ഇനി ഒരിയ്ക്കലും അവളെ കാണാൻ കഴിഞ്ഞു എന്ന് വരില്ല … ഒരു തവണ ഒന്ന് ശ്രമിച്ചു നോക്കിയാലോ അവളെ കാണാൻ പറ്റുമോ എന്ന് …. ”

കഴുത്തിൽ മെല്ലെ തലോടിക്കൊണ്ട് നരസിംഹൻ ചോദിച്ചതും കർണൻ സന്തോഷത്തോടെ പോകാം എന്ന മട്ടിൽ തലയാട്ടി … അത് കണ്ടതും നരസിംഹൻ ഒരു പുഞ്ചിരിയോടെ കടിഞ്ഞാൺ പിന്നിലോട്ടു വലിച്ച് മുന്നോട്ട് കുതിച്ചു ….

 

കൊട്ടാരത്തിന് പുറത്ത് മതിൽക്കെട്ടിന് താഴെയായി എത്തിയതും കർണൻ തന്റെ വേഗത കുറച്ചു കൊണ്ട് മെല്ലെ മുന്നോട്ട് നടന്നു , കുളമ്പടി ശബ്ദം കാവൽക്കാർ കേൾക്കാതിരിക്കാനായി ….

 

 

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം ???

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ ?❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു ?

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച ???കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.????

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.