✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 826

Views : 98234

 

 

നൂറ്റാണ്ടുകളായി വൈകുണ്ഡപുരിയിലെ രാജവംശം ഒളിപ്പിച്ച് വച്ചിരിക്കുന്ന ഇന്ദ്രജാലക്കല്ലിന്റെ അടുത്തേയ്ക്ക് എത്താൻ സഹായിക്കുന്ന ആ ഭൂപട ചിത്രം എന്തായാലും രാജൻ ഇപ്പോൾ പുറത്തെടുക്കും . ആ ഇന്ദ്രജാലക്കല്ലിനെ കണ്ടെത്താൻ രാജൻ കല്പിച്ചയയ്ക്കുന്നയാളിന്റെ കയ്യിൽ നിന്ന് ആ ഭൂപട ചിത്രം തട്ടിയെടുത്താൽ താങ്കൾക്ക് ഉറപ്പായും ഇന്ദ്രജാലക്കല്ല് കണ്ടെത്താം , അങ്ങനെ താങ്കൾക്ക് താങ്കളുടെ ഗുരുവായ ആത്രേയന്റെ ആഗ്രഹം നിറവേറ്റാം ….
പക്ഷെ ഒരു പ്രശ്നമുണ്ട് …. ”

നാരായണ മൂർത്തി പതർച്ചയോടെ പറഞ്ഞു ….

 

” എന്ത് പ്രശ്നം …. ? ”

മൂർത്തിയെ നോക്കി അയാൾ ഗൗരവത്തോടെ ചോദിച്ചു …

 

” അ …. അത് ? ഇന്ദ്രജാലക്കല്ലിനെ കണ്ടെത്താനായി രാജൻ അയയ്ക്കുന്നത് ചേകവരെയാ ….. അതും ഇന്ദ്രസേനനെ …. ”

 

” ഹ…… ഹാ …… ഹ …… ”

മൂർത്തിയുടെ മറുപടി കേട്ടതും ആ കറുത്ത വസ്ത്രം ധരിച്ചയാൾ അട്ടഹസിച്ച് ചിരിക്കാൻ തുടങ്ങി …

 

” …. ഹ് …. ഒരു ചേകവർ ….. രാജ്യത്തിന് വേണ്ടി ജീവൻ എടുക്കാനും കൊടുക്കാനും വിധിക്കപ്പെട്ടവർ , അവന്റെ ചാവ് എന്റെ കൈ കൊണ്ടാ . അവനെ ഒരു യോദ്ധാവാക്കി മാറ്റിയത് അവന്റെ വംശപാരമ്പര്യമാണെങ്കിൽ എന്നെ ഒരു പോരാളിയാക്കി മാറ്റിയത് എന്റെ ജീവിതം തന്നെയാ , ഞാൻ അനുഭവിച്ച കഷ്ടപ്പാട് തന്നെയാ . രണ്ടും തമ്മിൽ വലിയ അന്തരമുണ്ട് … ”

അവനത്ര മാത്രം പറഞ്ഞ ശേഷം കുതിരയുടെ കടിഞ്ഞാണിൽ പിടി മുറുക്കി വേഗത്തിൽ മുന്നോട്ട് കുതിച്ചു ….

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com