Tag: അഥർവ്വം

അഥർവ്വം 8 [ചാണക്യൻ] 142

അഥർവ്വം 8 Author : ചാണക്യൻ [ Previous Part ]   ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു നോക്കിയ ലക്ഷ്മി ഈറനോടെ വസ്ത്രങ്ങൾ അണിഞ്ഞു വെള്ളത്തിൽ നിൽക്കുന്ന അനന്തുവിനെ കണ്ടതും അവളുടെ കണ്ണുകളിൽ ഭയം ജനിച്ചു. നട്ടെല്ലിലൂടെ കൊള്ളിയാൻ മിന്നി. ശരീരത്തിലൂടെ ഉതിർന്നു വീഴുന്ന ജല കണങ്ങൾ അനന്തു കൈ തലം കൊണ്ടു തുടച്ചുമാറ്റികൊണ്ടിരുന്നു . അനന്തുവിനെ കണ്ട മാത്രയിൽ ലക്ഷ്മിയുടെ അധരങ്ങൾ വിറച്ചുകൊണ്ട് മന്ത്രിച്ചു… “ദേവേട്ടൻ ”.. പൊടുന്നനെ ലക്ഷ്മി ബോധരഹിതയായി കുളപ്പടവിലേക്ക് വീണു. അനന്തു […]

അഥർവ്വം 7[ചാണക്യൻ] 147

അഥർവ്വം 7 Author : ചാണക്യൻ   ബലരാമൻ അരുണിമ ഇരിക്കുന്ന ബെഡിനു സമീപത്തേക്ക് അടിവച്ചടിവച്ചു നടന്നടുത്തു. അയാളുടെ ഉള്ളിൽ ആശ്ചര്യവും അതിലുപരി അമ്പരപ്പും കൂടി കലർന്നൊരു വികാരം ഉടലെടുത്തു. ബലരാമന് തന്റെ കണ്ണുകളെ അവിശ്വസിക്കാൻ സാധിച്ചില്ല. ഇമ വെട്ടാതെ അയാൾ അരുണിമയെ നോക്കി കണ്ടു. ബലരാമനെ കണ്ടതും ബഹുമാനത്തോടെ അരുണിമ കട്ടിലിൽ നിന്നും എണീക്കാൻ ശ്രമിച്ചു. എന്നാൽ ബലരാമൻ ശാസനയോടെ അവളെ ബെഡിൽ പിടിച്ചിരുത്തി. റൂമിൽ നിന്നും ഇറങ്ങി വന്ന ഡോക്ടർ ബലരാമനെ കണ്ടതും ബഹുമാനത്തോടെ […]

അഥർവ്വം 6 [ചാണക്യൻ] 187

അഥർവ്വം 6 Author : ചാണക്യൻ   ബുള്ളെറ്റിലേക്ക് കയറി ഇരുവരും വീട്ടിലേക്ക് വച്ചു പിടിച്ചു. കുറച്ചു നിമിഷത്തെ യാത്രയ്ക്ക് ശേഷം അവർ തറവാട്ടിലേക്ക് എത്തിച്ചേർന്നു. ഇരുവരെയും കാണാത്തതിനാൽ സീത വഴി കണ്ണുമായി അവരെ കാത്തിരിക്കുവായിരുന്നു. ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോൾ സീതയിൽ ആശ്വാസത്തിന്റ വെളിച്ചം കത്തി. ബുള്ളറ്റിൽ നിന്നു ഇറങ്ങിയതും ശിവ സീതയുടെ അടുത്തേക്ക് ഓടി വന്ന് ആ കയ്യിൽ പിടിച്ചു കവിളിൽ മുത്തം നൽകി. സീത അവളെ ചേർത്തു പിടിച്ചു. “എവിടെ പോയതാ ചേട്ടനും അനിയത്തിയും […]

അഥർവ്വം 5 [ചാണക്യൻ] 159

അഥർവ്വം 5 Author : ചാണക്യൻ   (കഥ ഇതുവരെ) അനന്തു ചാവി കയ്യിൽ പിടിച്ചു വണ്ടിയിൽ കയറിയിരുന്നു. ചാവി ഇട്ടു തിരിച്ച ശേഷം അവൻ വണ്ടിയുടെ സ്റ്റാൻഡ് മാറ്റി. കിക്കർ നേരെ വച്ചു അവൻ കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ട് ഒന്ന് ദീർഘ നിശ്വാസം എടുത്തു. അതിനു ശേഷം കിക്കറിൽ അമർത്തി ചവിട്ടി. ബുള്ളറ്റ് “കുടു കുഡു “ ശബ്ദത്തോടെ ഉറക്കം വിട്ടെണീറ്റു. അനന്തു ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് അവനെ ഒന്ന് ഇരപ്പിച്ചു. ഇരമ്പലിനൊപ്പം അവന്റെ ഉറക്കപ്പിച്ചു […]

അഥർവ്വം 4 [ചാണക്യൻ] 190

അഥർവ്വം 4 Author : ചാണക്യൻ   (കഥ ഇതുവരെ) ഉള്ളിൽ തുളുമ്പുന്ന കൗതുകത്തോടെ ഡയറി മടിയിൽ വച്ചു പുറം പേജ് മറിച്ചു നോക്കി. അതു കഴിഞ്ഞുള്ള രണ്ടു പേജുകളും അനന്തു  മറിച്ചു നോക്കി. അത് ശൂന്യമായിരുന്നു . എന്നാൽ അടുത്ത പേജ് മറിച്ചതും അതിൽ ഒരു പെൺകുട്ടിയുടെ അവ്യക്തമായ ചിത്രം അനാവൃതമായി. പെൻസിൽ കൊണ്ടു വരച്ച ചിത്രമായതിനാൽ പലയിടത്തും അത് മങ്ങിയിരുന്നു. ഇത്രയും കാലം ആയതുകൊണ്ടാവാം മാഞ്ഞു പോയതെന്ന് അനന്തുവിന് തോന്നി. വളരെ നിരാശയോടെ ആ പേജിലെ […]

അഥർവ്വം 3 [ചാണക്യൻ] 165

അഥർവ്വം 3 Adharvvam Part 3 | Author : Chankyan | Previous Part   ശിലാ ഭാഗങ്ങൾ കൊണ്ടു നിർമ്മിക്കപ്പെട്ട നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വലിയ ഗുഹ. അതിനു ചുറ്റും വള്ളിപ്പടർപ്പുകളും കാടും പടലും കൊണ്ടു മൂടപ്പെട്ടിരുന്നു. പകൽ സമയത്തും ഇരുളിൽ നിറഞ്ഞു നിൽക്കുന്ന ഗുഹയ്ക്കുള്ളിൽ ശിലാ പാളികളിലെ വിള്ളലിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശം അവിടത്തെ ഇരുളിന് അല്പം ശമനം നൽകിക്കൊണ്ടിരുന്നു. ഗുഹയ്ക്ക് നടുവിലായി ഒരു വലിയ ചിതൽ പുറ്റിനു മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു […]

അഥർവ്വം 2 [ചാണക്യൻ] 180

അഥർവ്വം 2 Adharvvam Part 2 | Author : Chankyan | Previous Part     രാവിലെ തന്നെ അനന്തു ഉഷാറോടെ എണീറ്റു. കുളിയും പല്ലു തേപ്പും കഴിഞ്ഞു ഷർട്ടും ജീൻസും ഇട്ട്‌ കണ്ണാടിയുടെ മുൻപിൽ നിന്നും അവൻ തന്റെ സൗന്ദര്യം ആസ്വദിച്ചു.തന്റെ ജിമ്മൻ ബോഡിയിലൂടെ കൈകൊണ്ട് അവൻ തഴുകി.സ്ഥിരമായി വർക്ക്‌ഔട്ട്‌ ചെയ്യുന്നതുകൊണ്ടും ചെറുപ്പം മുതലേ കളരി പഠിക്കുന്നത് കൊണ്ടും ആരോഗ്യമുള്ള ശരീരം അനന്തുവിന്  പണ്ടേ പ്രാപ്തമാണ്. അനന്തുവിന്റെ അച്ഛച്ചൻ രാജേന്ദ്രന്റെ നിർബന്ധമായിരുന്നു അവൻ […]

അഥർവ്വം [ചാണക്യൻ] 154

അഥർവ്വം Adharvvam | Author : Chankyan   അനന്തുവിന്റെ അച്ഛച്ചൻ മരിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. അച്ഛച്ചൻ പേരക്കുട്ടി എന്ന ബന്ധത്തിൽ ഉപരി അവർ രണ്ടു ശരീരവും ഒരു മനസ്സുമായിരുന്നു. അനന്തുവിനെ അച്ഛച്ചന് പെരുത്ത് ഇഷ്ട്ടമായിരുന്നു. അനന്തുവിനും അങ്ങനെ തന്നെആയിരുന്നു.അനന്തുവിന്റെ അച്ഛൻ രവി, അച്ഛച്ചൻ രാജേന്ദ്രൻ, അമ്മ മാലതി അനിയത്തി ശിവപ്രിയ എന്ന ശിവ,  ഇതായിരുന്നു അവരുടെ കുടുംബം. 5 വർഷങ്ങൾക്ക് മുൻപ് രവി  ആക്‌സിഡന്റിൽ മരണപെട്ടു. അതിനു ശേഷം അവരെ നോക്കിയത് അച്ഛച്ചൻ ആയിരുന്നു. […]