അഥർവ്വം 7[ചാണക്യൻ] 147

പീഠത്തിൽ ഇരിക്കുന്ന സ്ത്രീ മനോഹരമായ പുഞ്ചിരിയോടെ പുറ്റിൽ പ്രതിഷ്ഠിച്ചിട്ടുള്ള മൂർത്തിയുടെ രൂപത്തിലേക്ക് നോക്കി തൊഴുതു.

“അഥർവ്വാ…………. എന്റെ  കണിക ദൈവം നിന്നിലേക്കുള്ള എന്റെ സഞ്ചാരപാത സുഗമമാക്കി തരും………….ഇന്നത്തോടെ 900 പുരുഷന്മാരെ രതി വേഴ്ചയിലൂടെ നാം കീഴ്‌പ്പെടുത്തി വധിച്ചിരിക്കുന്നു………….1000 എന്ന സംഖ്യയിലേക്ക് അത് എത്തുന്ന നാൾ വിദൂരമല്ല…………. അന്ന് എനിക്ക് മുൻപിൽ നീ തീർത്ത എല്ലാ ബന്ധനങ്ങളും തകർന്നു വീഴും…………. അതോടെ ഞാൻ പൂർവാധികം ശക്തിയോടെ നിന്നിലേക്ക് എത്തിച്ചേരുന്നതായിരിക്കും അഥർവ്വാ ………. ഹ… ഹ… ഹ…”

ഉത്തരത്തിലേക്ക് നോക്കി ആർത്തട്ടഹസിച്ചുകൊണ്ട് ക്രുദ്ധമായ മുഖഭാവത്തോടെ അവൾ ഇരുന്നു.

.
.
.
.
ഈ സമയം തേവക്കാട്ട് മനയിലേക്ക് ഒരു വെളുത്ത കാർ പതിയെ ഇരമ്പി വന്നു നിന്നു.

മനയിലെ ആൾക്കാരും ശങ്കരനും കാർത്യായനിയും എല്ലാവരും പൂമുഖത്തു നിന്ന് കാറിലേക്ക് പ്രതീക്ഷയോടെ നോക്കി.

പിന്നിലെ ഡോർ പതിയെ തുറന്നു നാൽപ്പത് വയസോളം പ്രായമുള്ള  പാന്റ്സും ടോപ്പും
അണിഞ്ഞ ഒരു സ്ത്രീ ഇറങ്ങി വന്നു.

മുഖത്തെ കൂളിങ് ഗ്ലാസ്സ്  ഊരി കയ്യിൽ പിടിച്ചുകൊണ്ടു അവൾ പൂമുഖത്തു നിൽക്കുന്ന എല്ലാവരെയും ചുഴിഞ്ഞു നോക്കി.

വെളുത്തു തുടുത്ത മുഖത്തു അങ്ങിങ്ങായി കുരുക്കൾ കാണാം.

ചായം തേച്ച ചുണ്ടുകളും നെറ്റിയിലെ കുഞ്ഞു പൊട്ടും മൂക്കുത്തിയും മാത്രം അണിഞ്ഞു അവൾ തന്റെ പാറി പറക്കുന്ന മുടി പതുക്കെ വിരലുകൾ കൊണ്ടു കോതി വച്ചു.

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.