Category: thudarkadhakal

ഹൃദയരാഗം 16 [Achu Siva] 870

ഹൃദയരാഗം 16 Author : അച്ചു ശിവ | Previous Part   മോളെ വാസുകി …………. അടുക്കളയിൽ നിന്നും അവളോട്‌ എന്തോ പറയാൻ വേണ്ടി ഇറങ്ങി വന്ന ശാരദാമ്മ ഈ കാഴ്ച കണ്ടു അവിടെ തന്നെ നിന്നു …അവരുടെ മനസ്സ് നിറഞ്ഞു …അവർ പുഞ്ചിരിച്ചു കൊണ്ടു തിരികെ കയറി പോയി …. അമ്മമാർ തന്റെ കുഞ്ഞു മക്കളേ ഊട്ടുന്നത് പോലെ വാസുകി   അത് മുഴുവൻ അയാളെ കഴിപ്പിച്ചു .പായസം അടക്കം …വിനയ് ഒരു അനുസരണ ഉള്ള […]

ലക്ഷ്‌മി [കണ്ണൻ] 72

ലക്ഷ്‌മി Author : കണ്ണൻ   പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം എന്ന സ്ഥലത്തെ ഒരു കൊച്ചു ഗ്രാമം ” ദിവാകരൻ ഇല്ലേ ഇവിടെ..” വീടിനു പുറത്തു നിന്നും ഒരു ചോദ്യം കേട്ടു കഴിക്കുന്നത് നിർത്തി ദിവാകരൻ പുറത്തേക്കു നടന്നു.. ” ഹാ മമ്മദികയോ …എന്താ ഇവിടെ…കയറി ഇരിക്ക്..ഞാനെ രാവിലത്തെ കുറച്ചു വെള്ളച്ചോറ് ഉണ്ടായിരുന്നത് കഴിക്ക…പിള്ളേര്‌ ആരും ഇതൊന്നും ഇപ്പൊ കഴിക്കില്ല…അവരൊക്കെ വലുതായിലെ..” “ഹാ അതു ശരിയായ’” മമ്മദ്‌ ഒരു കസേര വലിച്ചിട് അതിൽ ചരിഞ്ഞു ഇരുന്നു… ” […]

അയനത്തമ്മ❣️[Bhami] 46

അയനത്തമ്മ❣️ Author : Bhami   പ്രിയ കൂട്ടുക്കാരേ ഒരുപാടു നാളായി ഒരു കഥ എഴുതണം എന്നു കരുതുന്നു. മനസിൽ തോന്നുന്നത് കുറിച്ചിടുമെങ്കിലും ഒന്നും പ്രസിദ്ധികരിക്കാനുള്ള ധൈര്യം പോരായിരുന്നു. രണ്ടും കൽപ്പിച്ചാണ് ഈ കഥ പ്രസിദ്ധികരിക്കുന്നത്. തുടരണോ വേണ്ടയോ എന്നത് നിങ്ങൾ വായാനക്കാരുടെ അഭിപ്രായം പോലെയാണ്. ഒരു പരീക്ഷണമാണെന്നും പറയാം.xxxxയിൽ മാത്രമാണ് എന്തെങ്കിലും എപ്പോഴെങ്കിലും പ്രസിദ്ധീകരിച്ചത് നിങ്ങളുടെ ഓരോരുത്തരുടെയും പ്രോത്സാഹനം ഉണ്ടാവുമെന്ന്  വിശ്വസിക്കുന്നു. ഒരു തുടക്കക്കാരി എന്ന നിലയിൽ രചനയിൽ ഉണ്ടാകുന്ന തെറ്റുകൾ പൊറുക്കണമെന്നും .തിരുത്തേണ്ടക്കാര്യങ്ങൾ അഭിപ്രായവും […]

നിർഭയം 11 [AK] 206

നിർഭയം 11 Nirbhayam 10 | Author : AK | Previous Part   “അപ്പൊ ഞാനിവിടെ വന്നതെന്തിനാണെന്ന് മനസ്സിലായിക്കാണുമല്ലോ…” “സാർ…” ഒരു സംശയത്തോടെ രംഗമ്മ അയാളെ നോക്കിക്കൊണ്ട് നിൽക്കുന്നത് ശ്രദ്ധിച്ചുകൊണ്ടയാൾ തുടർന്നു… “പുതിയ ഒരു കണ്ടെയ്നർ ഇന്ന് അതിർത്തി കടന്നെത്തും…അടുത്ത ആഴ്ച നഗരത്തിലെ നമ്മുടെ തന്നെ ഹോട്ടലിൽ വെച്ചാണ് ബിസിനസ്‌ ഡീൽ … സോ…” രംഗമ്മ ചെറിയൊരു ചിരിയോട് കൂടി പറഞ്ഞു… “അവളുമാരെ അധികം വില കിട്ടുന്ന ഉരുപ്പടികളാക്കി രംഗമ്മ ഏൽപ്പിക്കും സർ.. സാറ് […]

ഒന്നും ഉരിയാടാതെ 9 [നൗഫു] 5460

ഒന്നും ഉരിയാടാതെ 9 ❤❤❤ Onnum uriyadathe Author : നൗഫു ||Previuse part   http://imgur.com/gallery/WVn0Mng “നമുക്ക് പോയാലോ മഴ വരുന്നുണ്ടെന്ന് തോന്നുന്നു…”   ഞങ്ങൾ അവിടെ നിന്നും തിരികെ പുറപ്പെട്ടു… ഇനി എവിടേക്കും പോകാൻ കഴിയില്ല മഴ എത്തുന്നതിനു മുമ്പ് വീട്ടിൽ കയറാം… പാവം.. ഇനി ഇവളെ എന്താ ചെയ്യ…   മഴ എത്തുന്നതിനു മുമ്പ് വീട്ടിൽ എത്താൻ ഞാൻ ബൈക്ക് കുറച്ചു വേഗത്തിൽ ഓടിച്ചു തുടങ്ങി… അവൾ പിറകിൽ ഇരുന്നു എന്റെ തോളിൽ […]

” ഗീതുവിൻ്റെ കടലാസ്പൂക്കൾ ” [Dinan saMrat°] 67

” ഗീതുവിൻ്റെ കടലാസ്പൂക്കൾ ” Author : Dinan saMrat°   “എന്റെ പൊന്നുമോനല്ലേ ഈ ഒരു ഉരുള കൂടി കഴിക്കടാ… “എനിക്ക് വേണ്ട മതി അമ്മേ…..വയറു നിറഞ്ഞു എന്റെ… “നോക്കട്ടെ വയറു നോക്കട്ടെ … “ഉയ്യോ എന്റെ കുട്ടന്റെ വയറു ഒട്ടും നിറഞ്ഞില്ല…. ഈ ഒരു ഉരുള കൂടി… “അമ്മേടെ ചക്കരക്കുട്ടനല്ലേ വാ തുറന്നേ… “ആാാ… മ്മ്.. ” അവൾ അവനെ ചേർത്തുപിടിച്ചൊരു ഉമ്മ കൊടുത്തു.. “മ്മ് ഇനി അമ്മേടെ പൊന്നുമോൻ പോയ്‌ കളിച്ചോ… അവൻ […]

മുറപെണ്ണിന്റെ കല്യാണം 2 [മാലാഖയെ പ്രണയിച്ചവൻ] 120

മുറപെണ്ണിന്റെ കല്യാണം Author : മാലാഖയെ പ്രണയിച്ചവൻ   നന്ദു : അത് മറ്റാരും അല്ല എന്റെ വല്യേച്ചി ആണ് നന്ദു എവിടുന്നോ കിട്ടിയ ധൈര്യത്തിൽ പറഞ്ഞു. നന്ദുട്ടാ…………….! കേട്ടത് വിശ്വസിക്കാൻ ആകാതെ ദിവൻകോട്ടീന്ന് ചാടി എണിറ്റു നന്ദുനെ നോക്കി സഞ്ജന അലറി. (തുടരും )   സഞ്ജന : മോനെ നിനക്ക് എന്നോട് എന്റെ ഈശ്വരാ എനിക്ക് ഇത് ചിന്തിക്കാൻ കൂടി വയ്യ. സഞ്ചനക് അവൻ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ആയതിലുള്ള ഒരു മുറിവാണ് ഉണ്ടാക്കിയത് […]

♥️ മാലാഖയുടെ കാമുകൻ ? [Mr_R0ME0] 79

♥️ മാലാഖയുടെ കാമുകൻ ? Author : Mr_R0ME0   സങ്കല്പങ്ങൾ മാത്രമാണ്.. ഈ കഥയെ കഥയായി തന്നെ ഉൾകൊള്ളുക… നമ്മുക്ക് പലതുമായി സാമ്യം തോന്നുവെങ്കിൽ അത് വെറും യാദ്രശ്ചികം മാത്രമാണ്… ഇതിൽ ആരെയും ചേർത്ത് പരിഹസിക്കുന്നതല്ല.. ഇത് വെറും കഥയാണ്.. ഒരു പ്രണയത്തിന്റെ കഥ..   ?Mr_R0ME0?…   “”എന്റെ തൂലിക തുടർന്ന് കൊണ്ടിരിക്കുന്നു…””     View post on imgur.com     ഇരുട്ട് എങ്ങും ഇരുട്ട് മാത്രം,,, ഇരുട്ടല്ലാതെ ഒന്നും കാണുവാനും […]

ആകസ്മികം [Varun Bharathan] 48

ആകസ്മികം Author : Varun Bharathan   പതിനാറ് അധ്യായങ്ങളിൽ എഴുതി തീർന്ന പ്രണയകഥയ്ക്ക് ശേഷം ഞാൻ വീണ്ടും നിങ്ങൾക്കിടയിലേക്ക് വരുകയാണ്.. ഇത്തവണ പ്രണയത്തെക്കാൾ പ്രതികാരത്തിനാണ് പ്രാധാന്യം .. കൂടാതെ ആരും അധികം അറിഞ്ഞിട്ടില്ലാത്ത പ്രമേയമാണ് കഥയുടെ വിഷയം.. തീരെ പരിചയമല്ലാത്ത മേഖലയായതു കൊണ്ട് തന്നെ ചെറിയ വലിയ തെറ്റുകുറ്റങ്ങൾ വന്നേക്കും. പ്രിയ വായനക്കാർ അത് ക്ഷമിക്കണം .. അപ്പോൾ തുടങ്ങട്ടെ………….. ****** ************* —————————————————————————————————————————————— ആകസ്മികം ?? ❤ ഭാഗം – 01 —————————————————————————————————————————————— കേരളത്തിലെ […]

༒꧁രാവണപ്രഭു꧂༒ 3 [Mr_R0ME0] 151

༒꧁രാവണപ്രഭു꧂༒ 3 Author : Mr_R0ME0 previous part   ഇതൊരു സങ്കല്പമാണ്… ഇതിലുള്ള വ്യെക്തികളുമായോ ആരെയെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അതുവേറും യാദൃചികം മാത്രം….   എന്ന് ഓർമിപ്പിച്ചുകൊണ്ട് എന്റെ തൂലിക തുടരുന്നു..   ?Mr_R0ME0?   വണ്ടി നേരെ പോർച്ചിൽ നിർത്തി രാജിവ് ഇറങ്ങി ഒപ്പം ജാനകിയും പപ്പിയും…   വണ്ടിയുടെ ശബ്ദം കെട്ടിട്ടാണ് റോസി വന്നത്…     റോസ്സിയെ കണ്ടതും “”മെമ്മെ”” എന്നും പറഞ്ഞ് ജാനകി ഓടി….   “”ഓഹ് പതുക്കെ വാ […]

ഒന്നും ഉരിയാടാതെ 8 [നൗഫു] 5419

ഒന്നും ഉരിയാടാതെ 8❤❤❤ Onnum uriyadathe Author : നൗഫു |||Previuse പാർട്ട്‌   ഒന്നും ഉരിയാടാതെ 8 http://imgur.com/gallery/mBi6RK8   “ബാവു.. ഇവിടെ കിടന്നോ ഞാൻ കിടന്നോളം നിലത്തു..”   “വേണ്ട.. ഇനി നിന്നെ നിലത്തു കിടത്തി എന്നെങ്ങാനും മാമാ അറിഞ്ഞാൽ അന്ന് ഞാൻ പള്ളികാട്ടിൽ കിടക്കേണ്ടി വരും നീ തന്നെ കിടന്നോ..”   “അത് വേണ്ട.. നീയും കൂടെ ഇവിടെ കിടന്നോ. ഇതിൽ സ്ഥലമുണ്ടല്ലോ..”   ഹ്മ്മ്.. ഇന്നലെ ഡബിൾ കോട്ടു ബെഡിൽ കിടക്കാൻ […]

ഒന്നും ഉരിയാടാതെ 7 [നൗഫു] 5439

ഒന്നും ഉരിയാടാതെ 7 ❤❤❤ Onnum uriyadathe Author : നൗഫു ||| Previuse part       http://imgur.com/gallery/mBi6RK8 പടച്ചോനെ ഇനി ഇതാണോ ഇവളുടെ ഇഷ്ട്ടക്കാരൻ.. ഇനി എന്താണാവോ ഇവരുടെ പ്ലാൻ… എന്നെ ഇവിടെ ഇറക്കി വിട്ടു ഒളിച്ചോടാൻ വല്ല ഉദ്ദേശവും… എന്റെ മനസ്സിൽ വരുന്ന ചിന്തകളെ ആട്ടി ഓടിക്കാൻ കഴിയാതെ ഞാൻ നിന്നുരുകവേ ഇന്നലെ വായിച്ച ഡയറിയുടെ താളുകൾ എന്റെ മുന്നിൽ മറഞ്ഞു തുടങ്ങി… റാസിക്… അവനെ ഞാൻ ആദ്യമായി കാണുന്നത് എട്ടാം […]

ഒന്നും ഉരിയാടാതെ 6 [നൗഫു] 5456

ഒന്നും ഉരിയാടാതെ 6 Onnum uriyadathe Author : നൗഫു || Previuse part രണ്ടു വശങ്ങളിലേക്കുമായി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം എന്നെ  വന്നു തഴുകിയില്ല.. സമയം ഒന്നര മണിയോട് അടുത്തിട്ടുണ്ടാവും.. ചെറിയ ഒരു പ്രകാശത്തിൽ ചുമരിലെ ക്ലോക്ക് കാണുന്നുണ്ട്…   ഞാൻ പതിയെ സോഫയിൽ നിന്നും എഴുന്നേറ്റ് നാജിയയുടെ മൊബൈൽ കൈക്കലാക്കുവാനായി മുന്നോട്ട് നടന്നു.. ഒരു പൂച്ചയെ പോലെ…   പുതച്ചു മൂടി കിടന്നിരുന്ന നാജിയ പുതപ്പെല്ലാം ബെഡിന്റെ അരികിലേക് നീക്കിയാണ് ഇപ്പൊ കിടത്തം… […]

? ഗൗരീശങ്കരം 12 ? [Sai] 1922

?ഗൗരീശങ്കരം 12? GauriShankaram Part 12| Author : Sai [ Previous Part ]   പിറ്റേ ദിവസം രാവിലെ ചായയുമായി☕️ മനുവിനെ വിളിക്കാൻ ചെന്ന ലെച്ചുവിന് ഒരു കത്തു മാത്രമാണ് കാണാൻ കഴിഞ്ഞത്…   ‘ഒരു യാത്ര പോകുന്നു… എന്നെ തിരക്കി വരണ്ട… മനസ്സ് സ്വസ്ഥമാവുമ്പോൾ ഞാൻ തിരിച്ചു വരും….’       സഞ്ജുവും ലെച്ചുവും കഴിയുന്നത് പോലെ മനുവിനെ കുറിച് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല…..?   മനുവിന്റെ വീട്ടിൽ ഈ […]

നിയോഗം 3 The Fate Of Angels Part IV (മാലാഖയുടെ കാമുകൻ) 3607

നിയോഗം 3 The Fate Of Angels Part IV Author: മാലാഖയുടെ കാമുകൻ Previous Part ***************************     സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം തുടരുന്നു.. Courtesy:Anas Muhammad   ശോഭ അപാർട്മെന്റ്, കൊച്ചി. “കൊച്ചിയിലെ പഴയ കെട്ടിടത്തിൽ സ്ഫോടനം.. പത്തോളം ആളുകൾ കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല, ഈ ഗ്രൂപ്പ് മയക്കുമരുന്നും ഗുണ്ടാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ബോംബ് പൊട്ടിയതാണെന്നു പ്രാഥമീക റിപ്പോർട്ട്…” ന്യൂസ് കണ്ടപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരും […]

• Night ? @ Campus ? (?ആർക്കുമറിയാത്തൊരു കഥ ?)[??????? ????????] 123

Night ? @ Campus ? (?ആർക്കുമറിയാത്തൊരു കഥ ?)  Author : ??????? ????????   അളിയാ, സിദ്ധു… കാര്യം എല്ലാം ഓക്കേ അല്ലേ..???  നീ സാനം എടുത്ത് വെച്ചിട്ടുണ്ടോ ??? ?. “ഓ വെച്ചിട്ടുണ്ട്. ടാ ആദി, അവള് വരുമോടാ” ?…”ആര് വരുമോന്ന്” ??? ആദിദേവ് നെറ്റി ചുളിച്ചു… “ശോ ഈയൊരു മണകുണാഞ്ചനെ ആണല്ലോ ദൈവമേ എനിക്ക് ചങ്ക് ആയി കിട്ടിയത് ?… എടാ പൊട്ടാ ശാലിനി വരുമോ എന്നാ ചോദിച്ചേ…? ഹും അതെന്നോടാണോടാ ചോദിക്കുന്നത് […]

ഒന്നും ഉരിയാടാതെ 5 [നൗഫു] 5495

ഒന്നും ഉരിയാടാതെ… Onnum uriyadathe Author : നൗഫു |||Previuse part     എന്തും വരട്ടെ എന്നുള്ള ചിന്തയുമായി ഞാൻ നാജിയയുടെ റൂം ലക്ഷ്യമാക്കി നടന്നു.. ചെറുതായി ഒരു ഭയം നിറയുന്നുണ്ട്, അത് കൊണ്ട് തന്നെ അവൾ മുകളിലേക്കു കയരുന്നുണ്ടോ എന്ന് നോക്കി, ഇല്ലന്ന് ഉറപ്പ് വരുത്തി കൊണ്ട് ഞാൻ മുറിയിലേക് കടന്നു…   ഒന്ന് കുളിക്കണം…   അടുത്ത് കണ്ട മേശക്ക് മുകളിൽ ഹാരിസ് ഇക്കാക്ക തന്ന മൂന്നു കവറുകളും വെച്ച് കൊണ്ട് അതിൽ […]

ഹൃദയരാഗം 15 [Achu Siva] 728

ഹൃദയരാഗം 15 Author : അച്ചു ശിവ   വിനയ് അവളെ ഒന്നു നോക്കി …എന്നിട്ട് ഒന്നും മിണ്ടാതെ റൂമിനു വെളിയിലേക്ക് നടന്നു …അവളും  പുറകെ നടന്നു വന്നു വാതിലിനു വെളിയിൽ നിന്നു …അവൾ ഇറങ്ങി  കഴിഞ്ഞപ്പോൾ വിനയ് തിരികെ റൂമിലേക്ക് കയറി …എന്നിട്ട് അവളെ ദേഷ്യത്തോടെ നോക്കികൊണ്ട്‌  അവൾക്കു മുന്നിൽ ആ വാതിൽ കുറച്ചു ശബ്ദത്തോടെ വലിച്ചടച്ചു ……. അവൾ ജീവനില്ലാത്തതു പോലെ അവിടെ തന്നെ കുറച്ചു സമയം നിന്നു പോയി …റൂമിൽ നിന്നു മാത്രം […]

ദി കൾപ്രിറ്റ് ഭാഗം 1 [Arvind surya] 65

ദി കൾപ്രിറ്റ് ഭാഗം 1 Author : Arvind surya   പോസ്റ്റർ ഡിസൈൻ : അലക്സ്‌ ജോൺ DFC  ബാങ്ക്  പൊന്നുരുന്നി, കൊച്ചി *************************************     കൊച്ചി നഗരം പതിവ് പോലെ തന്നെ രാവിലത്തെ തിരക്കുകളിലേക്ക് ഊളിയിട്ടു ഇറങ്ങുകയാണ്.  ജോലിക്ക് പോകുന്ന സാധാരണക്കാരും ബംഗാളികളും വണ്ടികളുടെ തിക്കും തിരക്കും ട്രാഫിക്കും ആയി നഗരം പതിവ് പോലെ ഓട്ടത്തിൽ ആണ്.           വൈറ്റില സിഗ്നലിൽ പച്ച കത്തിയതും നൂറു കണക്കിന് വാഹങ്ങൾ ഒരുമിച്ചു മുൻപോട്ട് എടുത്തു.  തന്റെ […]

ഒന്നും ഉരിയാടാതെ 4 [നൗഫു] 5456

ഒന്നും ഉരിയാടാതെ.. 4 ❤❤❤ Onnum uriyadathe  Author : നൗഫു || previous part http://imgur.com/gallery/mBi6RK8 കമെന്റുകൾക് മറുപടി പറയാൻ സമയം കിട്ടുന്നില്ല. വല്ലപ്പോഴും മാത്രമാണ് സൈറ്റിൽ കയറുന്നത്,..   റംസാൻ ആയത് കൊണ്ട് നല്ലത് പോലെ പണിയുമുണ്ട്..ക്ഷമിക്കുക…❤❤❤   അഞ്ചാം പാർട്ട്‌ എഴുതി തുടങ്ങുന്നു.. കഥ മെല്ലെയെ പോകു….ദേഷ്യം ഉണ്ടാവരുത് ❤❤❤   കഥ തുടരുന്നു… പേജ് കൂടില്ലാട്ടോ ??   ഞാൻ പുഞ്ചിരിച്ചു കൊണ്ട് ആ ടവൽ വേടിച്ചു കൊണ്ട് മുഖം തുടക്കുവാനായി തുടങ്ങിയപ്പോഴാണ്.. […]

JURASSIC ISLAND [ CLIMAX] { ︋︋︋✰ʂ︋︋︋︋︋เɖɦ✰} 160

                JURASSIC ISLAND                          Climax                     Author : Sidh       എൻ്റെ രണ്ടാമത്തെ കഥ ഇവിടെ അവസാനിക്കുകയാണ്…  സത്യമെന്തെന്നാൽ എൻ്റെ ആദ്യ കഥ ഇതുവരെ പൂർത്തിയായിട്ടില്ല……,ഇനി വേണം അത് എഴുതി തീർക്കുവാൻ …..,,, […]

ഒന്നും ഉരിയാടാതെ 3 [നൗഫു] 5449

ഒന്നും ഉരിയാടാതെ 3 ❤❤❤ Onnum uriyadathe Author : നൗഫു ||| Previuse part   http://imgur.com/gallery/mBi6RK8 സുഹൃത്തുക്കളെ ഇന്ന് തന്നെ ഒരു പാർട്ട്‌ കൂടെ ഇടുന്നു.. നാളെ ഇനി അപരാജിതൻ വായിച്ചുള്ള ഹാങ്ങ്‌ ഓവറിൽ ആയിരിക്കും ഞാൻ അടക്കം ??? മറ്റന്നാൾ നിയോഗവും വരുന്നുണ്ട് അടുത്ത പാർട്ട്‌ ഇനി അതെല്ലാം കയ്ഞ്ഞിട്ട് നമുക്ക് നോക്കാം ???   Nb: ഈ കഥ ഇവരുടെ ജീവിതത്തിൽ നടക്കുന്ന കുറച്ചു ദിവസങ്ങൾ മാത്രം എഴുതിയതാണ്.. നായകൻ പ്രായത്തിന്റെ […]

ആദിത്യഹൃദയം S2 – PART 3 [Akhil] 987

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,, പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,, ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..   ആദിത്യഹൃദയം S2-3 Aadithyahridayam S3 PART 3 | Author : ꧁༺അഖിൽ ༻꧂    “”ആദി…,,,,!!!!!!!!!!!!!…,.,,,,,,””..,,,,,ഫെബിൻ അലറി […]

രുദ്രതാണ്ഡവം 4 [HERCULES] 1337

വൈകിയെന്ന് അറിയാം. വീട്ടിലെ ചില കാര്യങ്ങളുടെ ഓട്ടത്തിലാണ് ഇപ്പൊ. നല്ല തിരക്കാണ്. കഥ എഴുതാനുള്ള മൂഡ് ഒന്നും വന്നില്ല. കിട്ടിയ സമയം കൊണ്ട് തട്ടിക്കൂട്ടിയ ഒരു part ആണ് ഇത്. അതുകൊണ്ട് അതിന്റെ പോരായ്മകൾ ഒത്തിരിയുണ്ടാകും. ഇഷ്ടായില്ലെങ്കി ഇഷ്ടായില്ല എന്ന് പറയാൻ ഒരു മടിയും കാണിക്കേണ്ട. പിന്നെ വളരെ കുറച്ച് അഭിപ്രായങ്ങൾ മാത്രമാണ് കഥയ്ക്ക് കിട്ടുന്നത്. ആർക്കും ഇഷ്ടപ്പെടുന്നില്ലയെങ്കി ഇങ്ങെനെ തുടരുന്നതിലെന്ത് അർത്ഥമാണ് ഉള്ളത്. അതുകൊണ്ട് എന്തെങ്കിലും 2 വാക്ക് കുറിച്ചിടൂ. രുദ്രതാണ്ഡവം 4 RUDRATHANDAVAM 4 […]