ആദിത്യഹൃദയം S2 – PART 3 [Akhil] 983

“”ഡ്രഗ്സ് നമ്മുടെ വിഷയം അല്ലലോ മിഷേൽ…,,,,,
അത് ഞാൻ തന്നെ നേരിട്ട് പറഞ്ഞോളാം അവനോട്…,,,, “”..,,,,,,വിഷ്ണുവിന് അവന്റെ സ്വഭാവത്തിൽ ഒരു സംശയം പോലും തോന്നിയില്ല…,,,തന്റെ വിശ്വസ്ഥൻ തന്നെ കൂട്ടികൊണ്ട് പോകുന്നത് മരണത്തിലേക്കാണെന്നുള്ളത് അറിയാതെ..,,, വിഷ്ണു അവരോടൊപ്പം തന്റെ വില്ലയിലേക്ക് നീങ്ങി കൊണ്ടിരുന്നു…,,,,

തുടരും..,,,

നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,,,,.

അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാനും അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

സ്നേഹത്തോടെ
അഖിൽ

പിന്നെ അടുത്ത ഭാഗം എപ്പോ വരും എന്ന് ചോദിക്കണ്ട…,,, ഞാൻ എത്രയും വേഗം തന്നെ തരാൻ ശ്രമിക്കാം..,,, അടുത്ത ആഴ്ച്ച date ഞാൻ അറിയിക്കുന്നതാണ്..,,,

അടുത്ത ഭാഗത്തിൽ കുറച്ച് ചരിത്രം ഒക്കെ വരുന്നുണ്ട് അതുകൊണ്ട് കുറച്ച് റിസർച്ച് ഒക്കെ ചെയ്യണം….,,,, എന്നെകൊണ്ട് പറ്റാവുന്ന പോലെ വേഗം തന്നെ കഥ പബ്ലിഷ് ചെയ്യാൻ ഞാൻ ശ്രമിക്കുന്നതാണ്.