Alastor the avenger??? 2 Author :Captain Steve Rogers ഒരു തുടക്കകാരൻ എന്ന നിലയിൽ നിന്നും എനിക്ക് വേണ്ട സപ്പോർട്ട് തന്ന എല്ലാർക്കും ആദ്യം തന്നെ നന്ദി പറയുന്നു. കുറെയധികം കാലങ്ങൾ ആയി എന്റെ മനസ്സിൽ കിടന്നിരുന്ന ഒരു ആഗ്രഹത്തിന്റെ പുറത്തുനിന്നാണ് ഈ കഥയുടെ ആരംഭം… കൃത്യമായ ഇടവേളകളിൽ തന്നെ ഈ കഥ മുന്നോട്ടു കൊണ്ടു പോകാൻ പറ്റും എന്നു തന്നെ ആണ് എന്റെ ഒരു വിശ്വാസം.( വിശ്വാസം അതല്ലേ എല്ലാം..??) പിന്നെ ആദ്യത്തെ […]
Category: thudarkadhakal
രമിത ??⚡️ [MR WITCHER] 167
രമിത ??⚡️ Author :MR WITCHER എല്ലാ കലകാരന്മാർക്കും നമസ്കാരം… കുറെ കാലങ്ങൾ ആയി ഈ സൈറ്റിൽ കഥകൾ വായിക്കുന്ന ഒരാൾ ആണ് ഞാൻ… ഇപ്പോൾ ഒരു കഥ എഴുതണം എന്നാ ആഗ്രഹത്താൽ എഴുതുന്നു.. അക്ഷരതെറ്റുകൾ പൊറുക്കുക…. ഹായ് എന്റെ പേര് ഗോകുൽ വീട്ടിൽ കുട്ടൻ എന്ന് വിളിക്കും. എനിക്കു ഇപ്പോൾ 22 വയസ്സാണ്. M COM ഫസ്റ്റ് ഇയർ പഠിക്കുന്നു. വീട്ടിൽ അമ്മ ഗീതയും, ചേട്ടൻ രാഹുലും ചേട്ടന്റെ ഭാര്യ എന്റെ ഏറ്റവും നല്ല […]
വസന്തം പോയതറിയാതെ – 5 [ദാസൻ] 339
വസന്തം പോയതറിയാതെ – 5 Author :ദാസൻ [ Previous Part ] രണ്ടുദിവസം കഴിഞ്ഞപ്പോൾ എട്ടത്തി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ആ സന്തോഷത്തിനിടയിലാണ് അച്ഛൻ ഒരു കാര്യവും ആയി വന്നത്. അതുകേട്ടപ്പോൾ ഞാൻ ഒഴിച്ച് ബാക്കി എല്ലാവരും സന്തോഷിച്ചു. സന്തോഷത്തിൻറെ കാര്യങ്ങൾ അച്ഛൻ തന്നെ പറയട്ടെ ” ഈ കഴിഞ്ഞ ദിവസം ഗൗരിമോൾ എൻറെ അടുത്ത് ഒരു കാര്യവുമായി വന്നിരുന്നു. മറ്റൊന്നുമല്ല അവരുടെ ഷോപ്പിംഗ് കോംപ്ലക്സ് ഇല്ലെ പണിയാനുള്ള അനുമതി മുനിസിപ്പാലിറ്റിയിൽ നിന്നും കിട്ടിയിട്ടുണ്ട് എന്ന് […]
?കഥയിലൂടെ ? (Trailer) [കഥാനായകൻ] 303
?കഥയിലൂടെ ? (Trailer) Author :കഥാനായകൻ https://imgur.com/a/4TqjN6p കൊടുങ്ങല്ലൂർ ബൈപാസിലുടെ സ്പീഡിൽ പോകുന്ന ബൈക് പതിയെ കോട്ടപ്പുറം കോട്ടയിലേക്ക് നീങ്ങി. അതിൽ നിന്നും ഇറങ്ങിയ ഒരു യുവാവ് അവിടെ കാത്തു നിന്ന ഒരു യുവാവിൻ്റെ അടുത്തേക്ക് വേഗം നടന്നു ചെന്നു. അവർ രണ്ടു പേരുടെ മുഖത്തും നല്ല ഗൗരവം നിറഞ്ഞിരുന്നു. കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം ബൈകിൽ വന്ന യുവാവിനോട് കാത്തു നിന്ന യുവാവ് ചോദിച്ചു “ടാ എന്താ നിൻ്റെ […]
നരകാധിപൻ [Dayyam] 67
ആദ്യമായാണ് ഒരു കഥ എഴുതുന്നത് തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിക്കുമെന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമെന്നും കരുതുന്നു, ആദ്യമേ പറഞ്ഞു കൊള്ളട്ടെ ഞാൻ ഇവിടെ കുറിക്കാൻ തുടങ്ങുന്നത് ഒരു സാങ്കൽപ്പിക കഥ മാത്രമാണ് അതിനാൽതന്നെ ഈ കഥക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാധൊരുവിത ബന്ധവുമില്ലെന്ന് ഇതിനോടകം അറിയിക്കുന്നു _ _ _ _ _ _ _ _ _ _ _ _ _ _ നരകാധിപൻ സമയം : 07:00 AM സ്ഥലം : […]
ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113
ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം) Author :Antu Paappan അതേസമയം ആര്യയുടെ എറണാകുളത്തെ വീട്. “”അമ്മാ…..അമ്മോ രാമേട്ടന്‍ വിളിച്ചിരുന്നു, ശ്രീഹരി അവിടെ ചെന്നിട്ടുണ്ടെന്നു.”” ആര്യ എവിടുന്നോ ജാനകിയമ്മേടെ അടുത്തേക്ക് ഓടിവന്നു. “” ഞാന്‍ പറഞ്ഞില്ലേ മോളേ അവന്‍ വേറെങ്ങും പോകില്ലെന്ന്. ഇനിയിപ്പോ അയാള് വല്ലതും അറിഞ്ഞിട്ടാണോ മോളെ നിന്നെ വിളിച്ചു പറഞ്ഞത്? ”” ശ്രീഹരിയുടെ രോഗവിവരങ്ങൾ നാട്ടിൽ മറ്റാർക്കും അറിയില്ലായിരുന്നു. അവന്റെ പ്രശ്നം എന്തുതന്നെ ആയിരുന്നാലും നാട്ടുകാർ അറിയുമ്പോൾ തന്റെ […]
വസന്തം പോയതറിയാതെ – 4[ദാസൻ] 281
വസന്തം പോയതറിയാതെ – 4 Author :ദാസൻ വൈകിയതിൽ ക്ഷമിക്കുക ജോലിത്തിരക്കുമൂലമാണ് ഇത്രയും വൈകിയത് ഇനിയുള്ള ഭാഗങ്ങൾ വേഗത്തിൽ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും. എല്ലാവരോടും ക്ഷമ ചോദിച്ചു കൊണ്ട് കഥയിലേക്ക് ….. വണ്ടിയെടുത്ത് വീട്ടിലേക്ക് പോകുന്ന വഴി ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു. വീടെത്തുമ്പോൾ അമ്മാവൻ്റ കാർ പുറത്ത് കിടപ്പുണ്ട്. ആൾ നേവിയിൽ നിന്ന് ക്യാപ്റ്റനായിവരമിച്ചതാണ്, അതിൻ്റേതായ ഡിസിപ്ലിൻ ജീവിതത്തിലുണ്ട്. അകത്ത് അമ്മാവൻ്റെ ശബ്ദം കേൾക്കുന്നുണ്ട് ” എൻ്റെ മോള് കെട്ടാച്ചരക്കായി വീട്ടിൽ നിൽക്കുകയില്ല, […]
ഒരു ഓണക്കാല ഊഞ്ഞാല്‍ ആട്ടം – [Santhosh Nair] 938
ഇത് എന്റെ കുട്ടിക്കാലത്ത് നടന്ന ഒരു ഓണസംഭവം ആണ്. പണ്ടൊക്കെ എന്നും വൈകിട്ടു അഞ്ചു മണി കഴിഞ്ഞാല്‍ ഞങ്ങളുടെ വീട്ടു മുറ്റത്തും പറമ്പിലുമായി ആ നാട്ടിലെ എല്ലാ പിള്ളാരും വന്നു കൂടും. (ഒരു ചെറിയ പൊതുസമ്മേളനത്തിനുള്ള കുട്ടിപ്പട്ടാളം കാണും.) കബഡി, സാറ്റുകളി, ക്രിക്കറ്റ്, ഹാൻഡ് ബോൾ അങ്ങനെയുള്ള കളികൾ അല്ലാതെ അത്യാവശ്യം അടിയും പിടിയും വരെ അവിടെ നടക്കും. എന്തു കുസൃതി കാട്ടിയാലും എന്റെ അച്ഛനും അമ്മയും അവരെ ഒന്നും വഴക്ക് പറയില്ല. അവരുടെ ഒക്കെ വീട്ടില്‍ […]
❤️❤️❤️❤️❤️നിനക്കായ് (claimax)❤️❤️❤️❤️❤️❤️ 149
? രുദ്ര ? 3[? ? ? ? ? ] 377
? രുദ്ര ?3 Author : ? ? ? ? ? “”””””അളിയാ വല്ലതും എഴുതിയോ….??””””” “”””””അഹ് ജയിക്കാനുള്ളത് എഴുതി വച്ചു…..!!””””” “””””mm ഞാനും., പിന്നെന്തായി ഇന്ന് പറയും എന്നല്ലേ വീമ്പ് പറഞ്ഞേ…..??””””” “”””””ഇന്ന് പറഞ്ഞിരിക്കും….!! ഇപ്പൊ എന്തോ ഭയങ്കര ധൈര്യം.””””” “”””അവള് വരുമ്പഴും ഈ ഭയങ്കര ധൈര്യം ഉണ്ടായിരുന്നാ മതി.””””” “””””നീ കൂടുതല് കളിയാക്കണ്ട. എന്റെ പേര് ആദി എന്നാണേ ഞാൻ പറഞ്ഞിരിക്കും., അത് ഞാൻ മുത്തച്ഛനും മുത്തശ്ശിക്കും കൊടുത്ത വാക്കാ…..”””” […]
ദേവേന്ദ്രിയം 3 [Vedhaparvathy] 75
ദേവേന്ദ്രിയം 3 Author :Vedhaparvathy രുദ്രൻ തിരിഞ്ഞു നോക്കിയപ്പോ കണ്ടത് ദേവനേയും ശ്രീജിത്തിനെയും ആയിരുന്നു… ” നിങ്ങൾ എന്താ ഇവിടെ..” അതോ… നിന്നോട് ഒരു സീരിയസ് കാര്യം പറയാൻ വന്നതാ…. “എന്താ കാര്യം…? ” എന്ന് മറുചോദ്യം ചോദിച്ച രുദ്രന്റെ കൈയിലുണ്ടായിരുന്ന വിവാഹ സർട്ടിഫിക്കറ്റ് കണ്ടതും, ആ സർട്ടിഫിക്കറ്റ് വാങ്ങി നോക്കിയതും ദേവന്റെയും ശ്രീജിത്തിന്റെയും മുഖത്ത് ദേഷ്യവും സങ്കടവും ഒരേപോലെ വന്നു…. അത് പിന്നെ നീ ഇപ്പോ ഞങ്ങളുടെ കൂടെ […]
?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 7? 1905
?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 7? Author : ADM PREVIOUS PARTS മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ………….കഴിഞ്ഞ പാർട്ടിനേക്കാൾ പേജ് കൂടുതൽ ആണെങ്കിലും സ്‌ലോലി ആണ് കഥ നീങ്ങുന്നത്….ഇനിയും കുറച്ചൂടെ എഴുതിയിട്ട് ഇടാമെന്നു വിചാരിച്ചത് ആണ്…പിന്നെ വേണ്ടാന്നു വെച്ചു…………….ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക...അഭിപ്രായങ്ങൾ പങ്കുവെക്കുക……പങ്കുവെച്ചില്ലെങ്കിൽ അടുത്ത പാർട്ട് അടുത്തൊന്നും പ്രതീക്ഷിക്കണ്ട??……… ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ട സ്വബോധം വീണ്ടെടുത്തപ്പോൾ ആണ് എന്റെ മുകളിൽ എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന ഒരു റെഡ് കളർ ക്യാരിബാഗ് […]
❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129
ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ വീണ്ടും എഴുത്തുവാൻ ശ്രമിക്കുന്നത്…എന്നികറിയാം എന്റെ 2 ,3 നോവലുകൾ പകുതിക്ക് വച്ചു പോയത് ആണ് എന്ന്… കുറച്ചധികം പ്രോബ്ലെംസ് ആയിരുന്നു…എഴുതുവനോ വായിക്കുവാനോ കഴിയുമായിരുന്നില്ല…ഇപ്പോൾ വടക്കുംനാഥന്റെ മണ്ണിൽ ഉണ്ട്…പുതിയ ജോബ് ,പുതിയ അന്തരീക്ഷം… ഒരു തിരിരച്ചുവരവിനുള്ള ശ്രമത്തിൽ ആണ്… അതു കൊണ്ടു തന്നെ ഞാൻ ഈ കഥ മുഴുവനും ആയി എഴുതി ആണ് പോസ്റ്റ് ചെയ്യുന്നത്… 2 ഭാഗം ആയി ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്…ഒരു ഭാഗം ഇന്നും […]
ഹൃദയരാഗം 29 [Achu Siva] 1156
ഹൃദയരാഗം 29 Author : അച്ചു ശിവ | Previous Part ” പറയാം…. പക്ഷേ അപ്പച്ചി എനിക്ക് വാക്ക് തരണം…. ഞാന്‍ ചോദിക്കുന്നതിന് സത്യമേ പറയൂ എന്നും, മറ്റാരോടും ഇത് പറയില്ല എന്നും “…. അവള്‍ അവരുടെ കൈയില്‍ പിടിച്ചു പറഞ്ഞു…. ” ഏ…. എന്താ കാര്യം…. എന്തോ സീരിയസ് കാര്യമാണെന്ന് തോന്നുന്നല്ലോ…. നീ ആകെ വല്ലാതായല്ലോ “…. രുക്‌മിണിക്ക് എന്തോ ടെന്‍ഷന്‍ പോലെ തോന്നി…. ” അപ്പച്ചി വാക്ക് […]
ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167
ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) Author :Antu Paappan ആ രാത്രി വീട്ടിൽ നിന്ന് ഒരു കത്തും എഴുതി വെച്ചു ഇറങ്ങുമ്പോൾ എനിക്ക് ഒരു ഊഹവും ഇല്ലാരുന്നു എവിടെ പോകണമെന്നോ എന്ത് ചെയ്യണമെന്നോ. ആകെ ലക്ഷ്യം തത്കാലം ആര്യേച്ചിയുടെയും ഭദ്രന്റെയുമൊക്കെ ജീവിതത്തിൽനിന്നും മാറി കൊടുക്കുക എന്നത് മാത്രം ആയിരുന്നു. എന്റെ ആ ഒളിച്ചോട്ടം ചെന്നു നിന്നത് എന്റെ സ്വന്തം നാട്ടിൽ തന്നെയാണ്. ഇങ്ങു തെക്കുള്ള ഒരു ചെറിയ ഗ്രാമം. മലയും വയലും […]
ദേവേന്ദ്രിയം 2 [Vedhaparvathy] 84
ദേവേന്ദ്രിയം 2 Author :Vedhaparvathy ഞാനും ശ്രീജിത്തേട്ടനും അവരുടെ അടുത്തേക്ക് ചെന്നു…അവർക്ക് മുഖം കൊടുക്കാൻ ഒരുത്തരം ചമ്മല്ലോ നിരാശയോ അറിയില്ല എന്തോ ആയിരുന്നു എനിക്ക്. അച്ഛനും അമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല അവരെ ഒന്നു നോക്കി പുഞ്ചിരിച്ചു അപ്പോളും എന്റെ കണ്ണിൽ നിന്നും അറിയാതെ ഒലിക്കുന്ന കണ്ണുനീരിനെ ശമിപ്പിക്കാൻ കഴിയുവതായിരുന്നില്ല അതുകൊണ്ട് ഞാൻ നേരെ കണ്ണുകൾ തൊടച്ച് റൂമിൽ കേറി കതക് അടച്ച് കരഞ്ഞു… കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി തലോണയിൽ മുഖം താഴ്ത്തി […]
ബഹറിൻ ഓഡിറ്റ് യാത്ര- [Santhosh Nair] 51
ഈ ഭാഗം ഓർമ്മയുണ്ടെന്നു കരുതുന്നു. എന്റെ ജീവിതത്തിലെ ഒരു ടെർണിങ് പോയിന്റ് ആകും എന്നു ഒരിക്കലും കരുതിയതല്ല ================= ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] അമാനുല്ല ഇന്നുവൈകിട്ടു തിരികെ ദുബായിക്ക് പോകും. അതുകൊണ്ടുതന്നെ രണ്ടരക്കെല്ലാം ഞങ്ങൾ കൂട്ടം പിരിച്ചു വിട്ടു. ഞാൻ അവിടുന്ന് നേരെ വീട്ടിലേക്കു പോകുന്നുവെന്ന് പറഞ്ഞു. (വൈകിട്ട് ചില പ്രൊഗ്രാമുകൾ ഉണ്ടല്ലോ). അമാനുള്ള എനിക്കൊരു ഹഗ് തന്നു, “വിൽ മീറ്റ് എഗൈൻ” എന്ന് പറഞ്ഞു “യാ അല്ലാഹ്, ഇനിയും ഇദ്ദേഹം ഇവിടെ […]
ദേവേന്ദ്രിയം [Vedhaparvathy] 155
ദേവേന്ദ്രിയം 1 Author :Vedhaparvathy ഒരിക്കലും ദേവിക കരുതിയില്ല തന്റെ ഇന്ദ്രേട്ടൻ അമ്മയുടെ വാക്ക് കേട്ട് വീട്ടിൽ നിന്ന് ഇറക്കിവിടുമെന്ന്…അവൾ അമ്മയോടും ഇന്ദ്രേട്ടനോടും ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞുകൊണ്ടിരുന്നു…ദേവു പറഞ്ഞതൊന്നും കേൾക്കാതെ അവളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതും എവിടേക്ക് പോകണമെന്ന് അറിയില്ലായിരുന്നു…അങ്ങനെ നിൽക്കുമ്പോൾ ആയിരുന്നു കാറിൽ ശ്രീജിത്ത് വന്നു നിന്നത്…..ശ്രീജിത്തിന്റെ മുഖത്ത് എങ്ങനെ നോക്കുമെന്ന് അറിയില്ലായിരുന്നു…. ശ്രീജിത്ത് ദേവുവിന്റെ കൈപിടിച്ചുകൊണ്ട് കാറിൽ കയറ്റി..കാറിൽ പോകുമ്പോളും അവളൊന്നും ശ്രീജിത്തിനോട് മിണ്ടിയില്ല… ദേവുവിന്റെ ഭാഗത്തുനിന്ന് […]
വസന്തം പോയതറിയാതെ – 3 [ദാസൻ] 328
വസന്തം പോയതറിയാതെ – 3 Author :ദാസൻ ഈ വിഷയങ്ങൾ കൊണ്ട് ഊട്ടി പ്രോഗ്രാം വേണ്ടെന്ന് വെച്ച് കോളേജിലേക്ക് തിരിച്ചു. വൈകീട്ട് 7 മണിക്കാണ് മേട്ടുപ്പാളയത്തു നിന്നു തിരിച്ചത്, വണ്ടിയിൽ എല്ലാവരും ഉറക്കം തുടങ്ങി എൻ്റെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടെങ്കിലും അടുത്ത് ഒരു യക്ഷി ഇരിക്കുന്നതു കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. എന്നാലും അവൾ ഉറങ്ങി, അറിയാതെ എൻ്റെ തോളിലേക്ക് ചാഞ്ഞു. വണ്ടി കോളേജിൽ എത്തിയപ്പോഴാണ് അവൾ ഞെട്ടിയെഴുന്നേറ്റത്, അപ്പോൾ സമയം വെളുപ്പിന് 4 മണി. ഞങ്ങൾ ഇറങ്ങുമ്പോൾ […]
? രുദ്ര ?2 [? ? ? ? ? ] 424
? രുദ്ര ?2 Author : ? ? ? ? ? ഞാനൊന്ന് ഫ്രഷ് ആയി വന്നു., അപ്പോഴും അവളതേ കിടപ്പാണ്….!! അല്ലെ തന്നെ എന്ത് ചെയ്യാൻ….?? എന്നെ കണ്ടിട്ടാണെന്ന് തോന്നുന്നു എഴുന്നേൽക്കാൻ അവളൊരു പാഴ് ശ്രമം നടത്തി നോക്കി. പക്ഷെ ഒന്ന് നിവർന്നിരിക്കാൻ കൂടിയവൾക്കായില്ല…… “””””ടാ ഞാൻ നിന്റെ കാലേ വീഴാം, ഒന്നെന്റെ പിടിച്ചിരുത്തി താടാ….”””” തൊഴു കൈയോടെ അവളത് പറയുമ്പോ വീണ്ടും എനിക്കതിനോട് സഹതാപം തോന്നി…., “”””ഇന്നാ എന്റെ കാല്…., പിടിച്ചോ…..””””” […]
പ്രിയമാണവളെ 2 [ നൗഫു] 4448
പ്രിയമാണവളെ 2 Priyamanavale author : നൗഫു | Previuse part “ഇന്നത്തെ ഉറക്കം ഏതായാലും പോയി.. ഇനി ഉറങ്ങിയാലും കണ്ണടക്കാൻ കഴിയില്ല.. അതാ ഞാൻ ഇക്കനോട് സംസാരിക്കാമെന്ന് കരുതിയത്..” “ആഹാ.. എന്നാൽ എന്റെ ഉറക്കം കൂടേ പോവട്ടെ അല്ലെ.. ” ഞാൻ ഒരു ചിരിയോടെ പറഞ്ഞു.. “കുറച്ചു ഉറക്കമൊക്കെ കളയണം ഇക്കാ…ഞാൻ ഒരു കാര്യം ചോദിച്ചാൽ ഇക്ക സത്യം പറയുമോ..” അവൾ ഒരു മുഖവുരയോടെ എന്നോട് ചോദിച്ചു… “നീ […]
?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1702
?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ? Author : ADM PREVIOUS PARTS മുകളിലെ ? കൊടുക്കാൻ മറക്കല്ലേട്ടാ………കഴിഞ്ഞ പാർട്ട് മോശമായതിനെ ചൊല്ലി ലൈകും കമെന്റും കുറക്കരുത് …….ഒരു തെറ്റ് ഏത് പട്ടിക്കും പറ്റും അംഗ് ഷമിച്ചേക്ക് ഒന്നും വിചാരിക്കരുത് ട്ടോ…..നിർത്തി പോകാമെന്ന് വെച്ചായിരുന്നു അങ്ങനെ ഒരു പാർട്ട് എഴുതി ഇട്ടത്….കഴിഞ്ഞത് കഴിഞ്ഞു…….ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക….അഭിപ്രായങ്ങൾ പങ്കുവെക്കുക…. ശബ്ദം കേട്ടു ഡോറിലേക്ക് നോക്കിയ എല്ലാവരുടെയും കണ്ണുകൾ വിടർന്നു…. ഞാൻ […]
ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157
ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) Antu Paappan “”ഉച്ചയായി ഏട്ടാ എണീക്കുന്നുണ്ടോ ഇനിയെങ്കിലും… “” ആരോ എന്റെ പുതപ്പ് വലിച്ചെടുത്തു. “”അയ്യേ! വൃത്തികേട് നാണം ഇല്ലാത്ത സാധനം, കിടക്കുന്ന കണ്ടോ തുണിയും മണിയും ഇല്ലാതെ. തനി കാടൻ!..”” അവൾ പിറുപിറുത്തു. സ്റ്റാന്റിൽ കിടന്ന ഒരു മുണ്ടെടുത്ത് എന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞിട്ട് അവൾ ഇറങ്ങി പോയി. ഞാൻ പതിയെ ഉണർന്നു അരബോധത്തിൽ മിന്നായം പോലെ ആ ഇറങ്ങി പോയ സ്ത്രീരൂപത്തിന്റെ പിന്നാമ്പുറം […]
അഭിരാമി 5 [Safu] 144
അഭിരാമി 5 Author :Safu [ Previous Part ] അഭിരാമി Part 6 ശ്രീ എനിക്ക് ഒരു ആശ്വാസം ആയിരുന്നു എങ്കിൽ കൂടി അമ്മയുടെ അകല്‍ച്ച എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു….. ശ്രീ ഓഫീസില്‍ പോയി കഴിഞ്ഞാൽ പിന്നെ അമ്മയും ഞാനും മാത്രം ആയിരിക്കും വീട്ടില്‍… എന്നോട് മുഖം കറുപ്പിച്ച് ഒന്നും സംസാരിക്കാറില്ലെൻകിലും പഴയ ഒരു അടുപ്പം എന്നോട് കാണിക്കുമായിരുന്നില്ല….. ശ്രീ മാത്രം ആയിരുന്നു എനിക്ക് ഏക ആശ്വാസം. അമ്മയുടെ അകല്‍ച്ചയെ കുറിച്ച് […]