BUNNY MAN 2 Author : Sidh | Previous Part ഈ കഥയുടെ ആദ്യ പാർട്ട് ഇവിടെ മുന്നേ വന്നിരുന്നു അ ഭാഗം ഒന്നുകൂടി add ചെയ്തിട്ടുണ്ട്. കഥ എന്നെ കൊണ്ട് കൈഴിയുന്ന പോലെയാണ് ഞാൻ എഴുതിയിട്ടുള്ളത്. Crime thriller ആണ് ഉദ്ദേശിക്കുന്നത് ഇഷപ്പെട്ടില്ലെങ്കിൽ തുറന്ന് പറയാം – S!dh നേരം വെളുക്കുന്നതേ ഉള്ളു റോഡുകൾ അധികവും വിജനമാണ് രാവിലെ ജോഗിങ്ങിനായി വന്ന കുറച്ച് ആളുകൾ മാത്രമേ ഉള്ളു ( ഒരു വലിയ വീട് […]
Category: Stories
മാവേലി ഭരണം അന്നും ഇന്നും [JA] 1426
മാവേലി ഭരണം അന്നും ഇന്നും Maveli Bharanam Annum Ennum | Author : JA ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും, പരീക്ഷണമാണ്. എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. എനിക്ക് മുമ്പ് കഥകൾ എഴുതി ഒന്നും പരിചയമില്ല. അതുകൊണ്ട് തന്നെ സാഹിത്യപരമായി എഴുതാനും എനിക്കറിയില്ല. ഇവിടുത്തെ നല്ല എഴുത്തുകാരുടെ രചനകൾ വായിക്കാൻ ഇരിക്കുന്ന മനസ്സോടെ ആരും ഈ ചെറിയ കഥ വായിക്കാനായി സമയം കളയേണ്ട…. ഈ ചെറിയ കഥ എന്റെ ഒരു വെറും പരീക്ഷണമാണ്. […]
ഹരേഃ ഇന്ദു 3 [ചാത്തൻ] 85
ഹരേഃ ഇന്ദു 3 Hare : Indhu Part 3 | Author : Chathan | Previous Part ഈ സമയം ഇന്ദുവിന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് ഐസിയുവിന് പുറത്തേക്കിറങ്ങു കയായിരുന്നു അവളുടെ അച്ഛൻ. ആ സമയത്താണ് ഹരിയും അഞ്ജലിയും നടന്നുവരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.പെട്ടെന്ന് ആ വൃദ്ധന്റെ മുഖം വിടർന്നു. അദ്ദേഹം ഓടിച്ചെന്ന് ഹരിയെ കെട്ടിപ്പിടിച്ചു. ഹരിയുടെ നെഞ്ചിൽ കിടന്ന് അദ്ദേഹം വിതുമ്പി. ഹരി ആകെ സങ്കടപ്പെട്ടു. ഇന്ദുവിന്റെ ഈ ഒരു അവസ്ഥയും അതിലുപരി അച്ഛന്റെ […]
ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246
ശിവതാണ്ഡവം 6 Shivathandavam 6 | Author : Kuttettan | Previous Part ” ഡീ നോക്കിയേ അവിടെ എന്തോ പ്രശ്നം ഉണ്ടല്ലോ….. ” നീതുവും അഞ്ജലിയും ബസ്സ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ ആയിരുന്നു college ഗേറ്റ് ൽ കുറച്ചു പേര് കൂടി നില്കുന്നത് കണ്ടത് ….. അത് കണ്ട നീതു അഞ്ജലിയോട് അവൾ പറഞ്ഞു…” എന്തെങ്കിലും പ്രശ്നം ഉണ്ടാകും…… ” അഞ്ജലി പറഞ്ഞു….. ” വാ നമുക്ക് പോയി നോക്കാം… ” നീതു […]
വെള്ളാരം കണ്ണുള്ള രാജകുമാരി [AJ] 56
വെള്ളാരം കണ്ണുള്ള രാജകുമാരി Vellaram Kannulla Raajakumaari | Author : AJ കഴിഞ്ഞുപോയ കാലങ്ങൾ ഒരിക്കലും തിരിച്ചു വരില്ല. അത് ആരെയും കാത്തുനിൽക്കില്ല. മുറിവേറ്റ ഓർമകളെ ക്ഷമിപ്പിക്കാനും സാധിക്കില്ല. പിന്നെന്തിനായിരുന്നു ഈ യാത്ര………..??????? അതെ……. അവളുടെ ഓർമകളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം…. ********************************** KARNATAKA NH ഇരുട്ട് എന്ന അന്ധകാരത്തെ നിക്ഷ്പ്രേഭയാക്കി സൂര്യരശ്മികൾ ഉദിച്ചുയർന്നു.ചുറ്റും വീക്ഷിച്ചപ്പോൾ റോഡരികിൽ തൂവെള്ള അക്ഷരത്തിൽ ഹരിതവർണ്ണത്താൽ ചുറ്റപെട്ട യാത്രസൂചിക. MANDYA 3km….. എങ്ങും ജീവിതം പടുത്തുയർത്താനെന്നും വേണ്ടി തലങ്ങു […]
കഥപൂക്കളം 2020 മല്‍സരഫലം [Completed] 163
പ്രിയ വായനക്കാരെ, ചില സാങ്കേതിക പ്രശ്ങ്ങളാൽ പ്രസിദ്ധീകരണത്തിനും മത്സരഫല പ്രഖ്യാപനത്തിനും കാലതാമസം നേരിട്ടതിൽ ഖേദിക്കുന്നു. എല്ലാം വളരെ മികച്ച കഥകൾ തന്നെ ആണ് സമർപ്പിക്കപ്പെട്ടത് എങ്കിലും എല്ലാവർക്കും സമ്മാനം കൊടുക്കുക എന്നത് പ്രയോഗികമല്ലാത്തതിനാല്‍ തിരഞ്ഞെടുത്ത മത്സരഫലം താഴെ കൊടുക്കുന്നു മുൻപ് പറഞ്ഞ സമ്മാനങ്ങൾ കൂടാതെ ഒരു കൊച്ചു പ്രോല്‍സാഹനം ലക്ഷ്യമാക്കി നാല് ഗിഫ്റ്റ് വൗച്ചർ കൂടെ സമ്മാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മല്‍സരഫലം ആശംസകൾ സമ്മാനം അയച്ചിട്ടുണ്ട് ദയവായി ചെക്ക് ചെയ്യുക… ഒന്നാം സമ്മാനം [₹ 6000] മാവേലി [ജീവൻ] […]
?മുത്തശ്ശിയുടെ ഓണം? [DK] 85
ഞാൻ ഈ കഥ ആദ്യം Aug29 അയച്ചതാണ് എന്നാൽ അത് publish അവത്തതിനാൽ…. കഥ ഒരു പക്ഷേ എന്തെങ്കിലും Mistake പറ്റി അവിടെ എത്തിയിട്ടില്ല എന്ന് കരുതി ഒന്നും കൂടെ അയക്കന്നതാണ് ?മുത്തശ്ശിയുടെ ഓണം? Muthashiyude Onam | Author : DK തിരുവോണം ആയതു കൊണ്ട് ജാനകിയും( രേവതിയമ്മയെ നോക്കുന്ന ഹേം നെഴ്സ്) വന്നില്ലല്ലോ എന്ന് ഓർത്തു കൊണ്ട് രേവതിയമ്മ പതിയെ വടിയും കുത്തിപ്പിടിച്ച് എണിറ്റ് മുറിക്ക് പുറത്തേക്ക് നടന്നു………. ഹാളിൽ എത്തിയപ്പോൾ […]
? ശ്രീരാഗം ? 1 [༻™തമ്പുരാൻ™༺] 1905
എല്ലാവരും നമസ്കാരം… ഞാൻ ഒരു എഴുത്തുകാരൻ അല്ല… ഒരു വായനക്കാരൻ മാത്രമാണ്… ഒരു എഴുത്തുകാരൻ അല്ലാത്ത ഞാൻ ഈ സാഹസത്തിന് മുതിർന്നതിന് കാരണക്കാർ സുഹൃത്തുക്കളാണ്.,.,. ഇവരുടെ സ്നേഹപൂർവ്വമായ നിർബന്ധം ആണ് എന്നെക്കൊണ്ട് ഇതെഴുതിച്ചത്..,. ആദ്യമായിട്ടാണ് എഴുതാൻ ശ്രമിക്കുന്നത്, ഇതിൽ ഞാൻ മുൻപ് വായിച്ചതോ കേട്ടതോ ആയ കാര്യങ്ങളുടെ എന്തെങ്കിലും തരത്തിലുള്ള ഇൻഫ്ലുവൻസ് ഉണ്ടാകാൻ സാധ്യതയുണ്ട് സദയം ക്ഷമിക്കുക.,.,.,കടപ്പാട് എനിക്ക് മുൻപേ ഈ വഴിയിൽ നടന്ന ജോയ്സിക്ക്…,.,.. പിന്നെ എഴുത്തിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. […]
❣️The Unique Man 4❣️ [DK] 920
ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം…… തെറ്റുകൾ ഉണ്ടാവാം ഷമിക്കണം…… പിന്നെ അക്ഷരതെറ്റും ഉണ്ടാവാം….. ????ക്ഷമിക്കണം…… ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്….. ഈ കഥയും…. തുടരുകയാണ്??????? ❣️The Unique Man Part 4❣️ Author : DK | Previous Part അവർ നടന്ന് കാർത്തികയുടെയും മറ്റും അടുത്ത് എത്തി…… രാഹുൽ കാർത്തികയോടും കുട്ടരോടുമായി….. രാഹുൽ: ഒന്ന് […]
മനോഹരം [മുഖം മൂടി] 63
മനോഹരം Manoharam | Author : Mukham Moodi കടൽത്തീരത്തെ കാറ്റേറ്റ് അയാൾ ആ ബെഞ്ചിൽ ഇരിക്കുകയായിരുന്നു. സമയം ഉച്ച കഴിഞ്ഞിട്ടുണ്ടാകും….ഉപ്പുരസമുള്ള കടൽക്കാറ്റ് അയാളുടെ എണ്ണമയം വറ്റിയ മുടി കളിലൂടെ തട്ടിത്തടഞ്ഞു പോയി….. എത്ര നേരമായി താൻ ഇരിക്കുന്നു എന്ന് അയാൾക്ക് ഓർമ്മയില്ല… മനസ്സുനിറയെ ഒറ്റ ലക്ഷ്യം ആണുള്ളത്… അയാൾ തന്റെ വാച്ചിലേക്ക് നോക്കി സമയം 2. 30 ആയിരിക്കുന്നു… ഉച്ച സമയമായിട്ടും കടൽതീരത്ത് ആൾക്കാർ ഉണ്ടായിരുന്നു.. കുടുംബത്തോട് വന്നവർ, കാമുകിയോടൊപ്പം വന്നവർ, കൂട്ടുകാരോടൊപ്പം വന്നത.. […]
?നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി…[Demon king] 1476
നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി Nandhuvinte Swantham Devutty | Author : Demon King രാവിലെ തന്നെ ടേബിളിന്റെ മുകളിൽ വച്ച ഫോണിൽ അലാറം അടിച്ചു തുടങ്ങി.നല്ലോണം ഉറക്കച്ചടവ് ഉള്ളതുകൊണ്ട് തലയിലൂടെ പുതപ്പിട്ടു മൂടി പിന്നെയും കിടന്നു… ഒരു മിനിറ്റു കഴിഞ്ഞപ്പോൾ അലാറം ഓഫ് ആയി. ഇപ്പോൾ നല്ല ആശ്വാസം.പിന്നെയും നിദ്രയിലേക്ക് പോകാൻ തുടങ്ങിയതും അടുത്ത അലാറം. അതിനി എഴുന്നേറ്റ് പോയി ഓഫ് ചെയ്തില്ലെങ്കിൽ പിന്നെയും അടിച്ചുകൊണ്ടിരിക്കും. ഇന്നലെ അലാറം വച്ച നിമിഷത്തെ ഞാൻ […]
ഓണപൂക്കൾ [അഖിൽ] 162
ഓണപൂക്കൾ Onappokkal | Author :- ꧁༺അഖിൽ ༻꧂ “എടാ..,, രാഹുലെ… ഒന്ന് വേഗം ഇറങ്…. അല്ലെങ്കിലേ സമയം വൈകി…. “…. അജയ് എന്ന ഞാൻ ഉറക്കെ പറഞ്ഞു…. “ദേ.. വരുന്നു അജുവേട്ടാ… ,,, ഇങ്ങള് കിടന്ന് ബഹളം വെക്കല്ലേ…ഞാൻ സമയത്തിന് എയർപോർട്ടിൽ എത്തിച്ചാൽ പോരെ… “…. ഫ്ലാറ്റിലെ റൂമിൽ നിന്ന് രാഹുൽ… അഞ്ചു മിനിറ്റിനുള്ളിൽ തന്നെ രാഹുൽ റെഡി ആയി വന്നു… എന്നിട്ട് ഞാനും രാഹുലും കൂടെ എന്റെ പാക്ക് ചെയ്തു […]
അറിയപ്പെടാത്ത മാവേലിമാർ [അർജ്ജുൻ ദേവ്] 183
അറിയപ്പെടാത്ത മാവേലിമാർ Ariyapedatha Mavelimaar | Author : Arjun Dev ഫ്ളൈറ്റിന്റെ ജാലകത്തിലൂടെ നിറയെ പച്ചപ്പ് കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു… ആറുവർഷം കഴിയുന്നു ജനിച്ച നാട് കണ്ടിട്ട്..!! അന്ന് അച്ഛന് സുഖമില്ലാതെയായതോടെ ജീവിതമിനിയെങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നറിയാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ് വിദേശത്ത് വലിയൊരു കമ്പനിയിൽ ജോലിയ്ക്ക് ആളെയാവശ്യമുണ്ടെന്നും പ്ലസ് ടു യോഗ്യത മതിയെന്നുമുള്ള വിവരം ഒരു കൂട്ടുകാരൻ പറഞ്ഞതറിയുന്നത്…!! അവന്റെ അമ്മാവൻ അവനായി ഒരുക്കിക്കൊടുത്ത ഓഫർ, ജീവിതത്തിന്റെ ബാധ്യതയെന്തെന്നറിയാതെ അവൻ തട്ടിമാറ്റിയപ്പോൾ ഒന്നപേക്ഷിച്ചു […]
പൊന്നോണം [Deadpool] 132
പൊന്നോണം Ponnonam | Author : Deadpool അമ്മാ …….അമ്മാ ……ഇന്ന് ചോറ് വെക്കോമ്മാ …”കുഞ്ഞുട്ടൻ കിടക്കപ്പായിൽ നിന്നും എഴുനേറ്റു വന്നയുടൻ വടക്കേ പുറത്തെ മിറ്റത്ത് ചവറിട്ടു കഞ്ഞി കലത്തിന് കത്തിക്കുകയായിരുന്ന അവന്റെ അമ്മ യെശോധയോട് ചോദിച്ചു…. ചവറു ശരിക്കും കത്താത്തതിനാൽ അവിടമാകെ നീല പുകയിൽ ചുമച്ചു നില്ക്കുകയായിരുന്ന യെശോധ അടുപ്പിലെ കലത്തിൽ നിന്നും അരി വേവ് നോക്കികൊണ്ട് പറഞ്ഞു… ഇന്നെന്റെ കുട്ടിക്ക് ചോറ് വെച്ച് തരാട്ടോ … കുഞ്ഞുട്ടൻ എത്ര ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നെന്നോ ….. […]
ഓഞ്ചിയത്തെ ഓണപ്പൊട്ടൻ [ശിൽപ സിജു] 115
ഒഞ്ചിയത്തെ ഓണേശ്വരൻ Onchiyathe Onappottan | Author : Shilpa Siju “ഓണം അവധിക്ക് അമ്മവീട്ടിൽ പോകാൻ നീ എന്താ സ്കൂൾ കുട്ടിയാണോ?ഇവിടെ ഓരോരുത്തർ കിട്ടിയ ശമ്പളം കൊണ്ട് ഓണം ഒന്നൊപ്പിച്ച് എടുക്കാൻ പാട് പെടുകയാ. നീ പിന്നേ ഒറ്റത്തടി ആണല്ലോ. ഭാഗ്യവാൻ”. ഓണം കോഴിക്കോട് നഗരത്തിനെ പതിവിലേറെ തിരക്കുറ്റതാക്കിയിരുന്നു. വഴികളിൽ എങ്ങും ചെട്ടിമല്ലി മണക്കുന്നു ഒഞ്ചിയത്തേക്ക് ബസ് കയറി ഇരിക്കുമ്പോൾ മനസ് പതിവില്ലാതെ ഒരു പച്ചപിടിച്ച കൽപ്പടവിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുകയായിരുന്നു. “വഴുക്കലുണ്ട് കണ്ണാ.. ഓടാതെ.. […]
ഓണം ദൂരദർശനിയിലൂടെ [Jeevan] 163
ഓണം ദൂരദർശനിയിലൂടെ Onam Dooradarshiniyiloode | Author : Jeevan ആമുഖം, പ്രിയരേ, ഒരു മല്‍സരത്തിന് ഉള്ള കഥ ആണെങ്കിലും ഈ കഥക്കു ഒരു ആമുഖം വെക്കുന്നു. ഈ കഥ തികച്ചും സാങ്കല്‍പ്പികം ആണ്. ഇതില്‍ ചില പ്രാദേശിക വിശ്വാസങ്ങളും, ഇന്ത്യന്‍ മിത്തോളോജിയും മറ്റും എന്‍റെ ചില സങ്കല്പങ്ങളിലൂടെ കാണാന്‍ ശ്രമിക്കുന്നുണ്ട്. അത് ആരുടേയും വിശ്വാസങ്ങളെ അപഹസിച്ചു കൊണ്ട് അല്ല. ഈ കഥയില്‍ പ്രതിപാദിക്കുന്ന സ്ഥലങ്ങളും, സ്ഥാപനങ്ങളും എന്‍റെ ചില ചെറിയ സങ്കല്പങ്ങള്‍ ( വട്ടുകള്‍), […]
ഒരു ഓണക്കാലം [ഇന്ദു] 179
ഒരു ഓണക്കാലം Oru Onakkalam | Author : Indhu ബാനു എന്നതതിനെക്കാളും വിഷമത്തിൽ ആയിരുന്നു. ഓണം എത്താറായി കുഞ്ഞുങ്ങൾക്ക് ഒരു ഉടുപ്പ് പോലും വാങ്ങില്ല. എല്ലാകൊല്ലം അതു പതിവ് ആണ്. വിചാരിച്ചതിലും കൂടുതൽ ചിലവ് ആയിരുന്നു ഈ മാസം. എല്ലാം ഒരു വിധം ഒരുക്കി വച്ചു. മക്കളെ അമ്മ ഇറങ്ങുവാ എന്ന് പറഞ്ഞു ബാനു ഓടി. സമയം ഒരുപാട് പോയി AVK ബസ് പോയോ ആവ്വോ. എല്ലാ ദിവസവും പതിവ് ആണ് ഈ ഓട്ടം […]
കൊറോണാ കാലത്തെ ഓണം [സ്റ്റാലിൻ] 114
കൊറോണാ കാലത്തെ ഓണം Corona Kalathe Onam | Author : Stalin അപ്പു അപ്പു നീ എഴുന്നേറ്റോ അപ്പു മോനെ അപ്പു… നീ എന്താ എഴുന്നേൽക്കുന്നില്ലെ ചുമരിൽ പാകിയ ഓല ചിന്തിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം കണ്ണിൽ വർണ്ണവലയം തീർത്തപ്പോൾ അപ്പു ആ വിളി കേട്ടു. ഇന്നലെ ഒരു പാട് വൈകിപ്പോയി ഉറങ്ങാൻ കഴിഞ്ഞ മൂന്ന് ദിവസമായി ടൗണിൽ രാത്രിയുള്ള പൂ വിൽപ്പന ഒന്നും ശരി ആകുന്നില്ല. കൊറോണയുടെ പേര് പറഞ്ഞ് ആരും […]
മണികുട്ടന്റെ ഓണങ്ങൾ [Dev] 209
മണികുട്ടന്റെ ഓണങ്ങൾ Manikkuttante Onangal | Author : Dev “മണികുട്ടാ….. ഡാ മണിക്കുട്ടാ കിടന്നു ഉറങ്ങാതെ പോയി പോയി പാല് വാങ്ങിച്ചിട്ടു വാടാ ചെക്കാ” “എനിക്ക് ഒന്നും വയ്യ രാവിലെ ” പുതപ്പിനു അകത്തു കിടന്നു മണിക്കുട്ടൻ പറഞ്ഞു. “ഡാ മക്കളെ നീ പോയി കടയിൽ നിന്നു രണ്ട് കവർ പാല് വാങ്ങിച്ചോണ്ട് വാ….. ആ പിന്നെ പോണേ വഴിയിൽ നിന്റെ ചേച്ചിയുടെ പട്ടു പാവാട ആ സുനിതയുടെ കൈയ്യിൽ കൊടുത്തേക്ക് കാശ് അമ്മ […]
മാവേലി വന്നേ [JA] 1535
മാവേലി വന്നേ Maveli Vanne | Author : JA ഇതെന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ നിങ്ങളോടൊപ്പം പങ്ക് വയ്ക്കുകയാണ്… വലിയ സംഭവം ഒന്നും തന്നെ ഉണ്ടാവില്ല… സദയം ക്ഷമിക്കുക..? ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❣️❣️ അമ്മേ ,,,,,,, അമ്മേ,,,,, “പതിവിലും വളരെ സന്തോഷത്തോടെ തന്റെ ജേഷ്ഠൻ അപ്പുവിന്റെ കൂടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തന്റെ അമ്മ മിനിമോളെ വിളിച്ചു കൊണ്ട് ഓടി വരുകയാണ്. ആദിത്യന്റെയും, മിനി മോളുടെയും രണ്ടാമത്തെ […]
നിലവിളക്ക് [Shareef] 121
നിലവിളക്ക് Nilavilakku | Author : Shareef ഇന്നെന്റെ ഏട്ടാമത് വിവാഹ വാർഷികം ആണ്…. പിന്നിലേക്ക് നോക്കുമ്പോൾ എട്ടു യുഗം കഴിഞ്ഞ പോലെ….ഓണം വെക്കേഷൻ ആയത് കൊണ്ട് സ്കൂൾ അവധിയാണ്… പതിവ് ചോദ്യത്തിൽ ഒരു മാറ്റവും ഇല്ലാതെ ആണ് അനു മോള് എണീറ്റത്… “‘അമ്മേ…. എല്ലാ കുട്ട്യോളും അവധി ആയതിനാൽ തറവാട്ടിലേക്കും മറ്റും വിരുന്നു പോയേക്കുന്നു… നമക്ക് അമ്മേടെ വീട്ടിൽ പോയാലോ…. ഒരുപാട് നാളായില്ലേ അമ്മേ.. എന്ത് ഉത്തരം പറയും എന്നാലോചിച്ചു ഞാൻ ആദ്യം… പിന്നെ […]
തിന്മ നാട് [Rayan] 119
തിന്മ നാട് Thinma Naadu | Author : Rayan പാതാളത്തിലെ മണിയറയിൽ എഫ് ബി യിൽ ബ്രൗസ് ചെയ്ത് കൊണ്ടിരിക്കേ… ഭാര്യ അടുത്ത് കിടക്കുന്ന മാവേലിയെ കുലുക്കി വിളിച്ചു..”ദേ… മനുഷ്യാ നിങ്ങൾ പോവുന്നില്ലേ… ഭൂമിയിൽ നിന്ന് ഓണപ്പരിപാടികൾ ലൈവായി വന്ന് തുടങ്ങി.. ” “നിനക്കറിയില്ലേ… ശ്യാമളേ.. കഴിഞ്ഞ ഓണത്തിനു സംഭവിച്ചത്… ഞാനിനിയും ഭൂമിയിലേക്ക് പോവണോ…” കള്ളവും ചതിയുമില്ലാതെ പൊളിവചനങ്ങൾ എള്ളോളം വരാതെ താൻ ഭരിച്ചിരുന്ന നല്ല നാട് കാണാൻ പോയ മാവേലിക്ക് കഴിഞ്ഞ പ്രാവശ്യം […]
തിരുവോണത്തിലെ പെണ്ണുകാണൽ [Rayan] 135
തിരുവോണത്തിലെ പെണ്ണുകാണൽ Thiruvonathile Pennukaanal | Author : Rayan ‘ഫേസ്ബുക്ക പ്രണയം യുവാവ് വഞ്ചിക്കപ്പെട്ടു’”അടിപൊളി !ഇത്രയും നാൾ യുവതികൾ ആയിരുന്നു ഇപ്പൊ തിരിച്ചായോ” പത്രവാർത്ത പുച്ഛത്തോടെ അരുൺ വായിച്ചു ” ഇവർക്കൊന്നും വേറെ പണിയില്ലെ ,കൺമുന്നിൽ കാണുന്നോരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലത്താ ഒരു ഫേസ് ബുക്ക് പ്രണയം ” പത്രംമടക്കി വച്ചിട്ട് അരുൺ സോഫയിൽ നിവർന്നിരുന്നു ” പ്രേമിക്കുന്നേൽ വല്ല കാശുകാരി പെൺപിള്ളാരേം പ്രേമിക്കണം എന്നിട്ട അവളേം കെട്ടി സുഖജീവിതം അടിപൊളി !” […]
തിരിച്ചുവരവ് [Rayan] 109
തിരിച്ചുവരവ് Thirichuvaravu | Author : Rayan മേഘങ്ങൾ ഭൂമിയിലേക്കിറങ്ങി വന്നിരിക്കുന്നു….അല്ല… എന്റെ ബുള്ളറ്റ് ആ മലയുടെ മുകളിലേക്കുള്ള അവസാന വളവും കഴിഞ്ഞു ഒരു തെല്ല് കിതപ്പോടെ കുതിക്കുന്നു…. ഇതൊരു ഒളിച്ചോട്ടമാണ്…. എന്റെ സ്വപ്‌നങ്ങൾ വിലക്കു വാങ്ങിയവരിൽ നിന്നു…. പരാജിതൻ എന്നു കൂകി വിളിച്ചവരിൽ നിന്നു… കൊല്ലാനാണേലും ചാവാൻ ആണേലും അവസാനം വരെ കൂടെ നീക്കുമെന്ന് പറഞ്ഞു പാതിവഴിയിൽ എന്നെ തനിച്ചാക്കി പോയവരിൽ നിന്നു…. എന്റെ ജീവിത സ്വപ്നങ്ങളിൽ നിന്നു…. എന്നന്നേക്കുമായി ഒരു ഒളിച്ചോട്ടം…. ഇനി […]
