ചെകുത്താന്‍ വനം 5. ചെകുത്താന്‍ ലോകം Author : Cyril [ Previous Part ] ചെകുത്താന്‍ ലോകത്ത് എന്താണ് ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് ഒരു അറിവും ഇല്ലാതെ അന്ധമായി ഞങ്ങൾ പോകുന്നു. ഞാൻ വാണിയേ നോക്കി. വാണി പുഞ്ചിരിച്ചു. എന്നിട്ട് ഞാൻ ഭാനുവിനെ നോക്കി. അവന്‍ ഇളിച്ച് കാണിച്ചു. മറ്റുള്ളവര്‍ക്ക് അദൃശ്യനായ ബാൽബരിത് ആ വീട്ടില്‍ നിന്നും പുറത്തിറങ്ങി വന്നു. എന്താണ് ഇവന്റെ ഉദ്ദേശം!. എനിക്ക് ഇവനെ കാണാന്‍ കഴിയില്ല എന്നാണോ ഇപ്പോഴും അവന്‍ […]
Category: Stories
പ്രണയ യക്ഷി 7[നിത] 143
പ്രണയ യക്ഷി 7 Pranaya Yakshi Part 7 | Author : Nitha | Previus Part ഇടമുറിയാതേ ‘മന്ത്രങ്ങൾ അച്ഛൻ തമ്പുരാൻ ഉരുവിട്ടു… . . . . അച്ഛൻ തമ്പുരാനു മുമ്പിൽ ആ പ്രതീഭാസം പ്യത്യക്ഷപെട്ടു… തമ്പുരാൻ തന്റെ ഇരുകരകളും കൂപ്പി അപേക്ഷിച്ചു… ,, യക്ഷിണി ദേവി അവിടന്ന് എന്നേ സഹായിക്കണം എന്റെ മകന്റെ ദുഷ്കർമ്മങ്ങൾ ചെയ്ത്.നാട് മുടിക്കുകയാണ് അവനേ തടയാൻ ദേവിയേ അയക്കാം മെന്നാണ് ഞാൻ കരുതിയത് എന്നാൽ അവന് […]
?? അവൾ ?? [kannan] 170
അവൾ Auther : kannan ഹായ് …. അതേയ് യക്ഷി പാറ 5 എഴുതാൻ ഇരുന്നത് ആണ് .അപ്പോഴാണ് ഈ ഒരു കഥ മനസിലേക്ക് കയറി വന്നത് ..പിന്നെ കണ്മണി വന്നില്ല..അപ്പോൾ പിന്നെ ഇതു എഴുതി… ഇതു ചെറിയ ഒരു കഥ ആണ്..വലിയ പ്രതീകക്ഷ ഒന്നും വേണ്ട ചെറിയ ഒരു ഭാഗം അത്രയേ ഉള്ളു…അപ്പോൾ ഇഷ്ടപെട്ടാൽ ഹൃദയം ചുവപ്പിക്കുമാലോ…കൂടെ രണ്ടു വരി കമെന്റ് കൂടെ ഇട്ടാൽ ….ഭൃഗു…. […]
ഒന്നും ഉരിയാടാതെ 28 [നൗഫു] 5004
ഒന്നും ഉരിയാടാതെ 28 Onnum uriyadathe Author :നൗഫു ||| ഒന്നും ഉരിയാടാതെ 27 എന്റെ നോട്ടം വല്ലാതെ കൂടിയപ്പോൾ അവൾ ചുണ്ട് കടിച്ചു കൈ നീട്ടി ചൂണ്ട് വിരൽ ആട്ടി കൊണ്ട് എന്നെ വിലക്കുവാൻ നോക്കി… പക്ഷെ ആ മഴ യിൽ ഞാൻ അവളെ അങ്ങനെ നോക്കി നിന്നു.. അവളുടെ ശരീരത്തിലൂടെ ഒഴുകി ഇറങ്ങുന്ന ഓരോ തുള്ളിയും കണ്ണിമ വെട്ടാതെ തന്നെ… പെട്ടന്ന്.. ഞാൻ പോലും പ്രതീക്ഷിക്കാതെ എന്റെ നാജി എന്റെ അടുത്തേക് ഓടി […]
അന്ധ വിശ്വാസം അനുഭവത്തിൽ… [മേനോൻ കുട്ടി] 74
അന്ധ വിശ്വാസം അനുഭവത്തിൽ… Author : മേനോൻ കുട്ടി സുഹൃത്തുക്കളെ… ഞാൻ ഇവിടെ പറയാൻ പോകുന്നത് നിങ്ങൾക്ക് എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും എന്ന് എനിക്ക് നിശ്ചയമില്ല.എന്നാൽ കണ്ണുകൊണ്ട് നേരിൽ കണ്ടതും ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതുമായ ഒരു കാര്യത്തെ പറ്റി എനിക്ക് നിങ്ങളുമായി പങ്കുവയ്ക്കണം എന്ന് തോന്നി ഇതിന്റെ ശാസ്ത്രീയവശം ആർക്കെങ്കിലും അറിയുമെങ്കിൽ അതും comt ആയി ഷെയർ ചെയണം. എന്റെ നാട്ടിൽ ആണ് പരശുരാമൻ പ്രതിഷ്ഠചെയ്ത പ്രശക്തമായ ദക്ഷിണാമൂർത്തി ക്ഷേത്രം കുടികൊള്ളുന്നത്.ഈ ക്ഷേത്രത്തിലേക്ക് കാലങ്ങൾ ആയി […]
?DEATH NOTE ? [സാത്താൻ] 55
?DEATH NOTE ? Author : സാത്താൻ ഞാൻ കണ്ട ഒരു സീരിസിനെ ആസ്പതമാക്കി എഴുതുന്ന കഥയാണ് ഇത്, ഇതിൽ പറയുന്ന കാര്യങ്ങൾ തികച്ചും സാങ്കല്പികം മാത്രം ആണ്. ഒരു മനുഷ്യൻ ജനിക്കുന്നത് സ്ത്രീയുടെ ഉദരത്തിൽ നിന്നാണ് എന്നാൽ മരിക്കുന്നതോ? മനുഷ്യൻ മരിക്കാൻ ഒരുപാട് സാധ്യതകൾ ഉണ്ട് രോഗം വന്ന് മരിക്കുന്നവർ ഉണ്ട്, ആത്മഹത്യ ചെയ്ത് മരിക്കുന്നവറുണ്ട്, ആരെങ്കിലും കൊന്ന് മരിക്കുന്നവർ, പ്രായം ചെന്ന് മരിക്കുന്നവർ, എങ്ങനെ ആയാലും ജനിച്ചാൽ ഒരു ദിവസം മരിക്കുക തന്നെ […]
ഷോർട്ട് ഫിലിം (മനൂസ്) 2914
പുള്ളകളെ മ്മള് എത്തിട്ടാ.. ഷോർട്ട് ഫിലിം Author: മനൂസ് View post on imgur.com ഷോർട്ട് ഫിലിം … “നമുക്കൊരു ഷോർട്ട് ഫിലിം ചെയ്താലോ…..” കോളേജിലെ മരച്ചുവട്ടിൽ കാറ്റും കൊണ്ട് സൊറ പറഞ്ഞു അത്യാവശ്യം വായിനോക്കി ഇരുന്ന ഞങ്ങളോട് അച്ചു അത് പറഞ്ഞു….. ആദ്യം ഞങ്ങൾ എല്ലാരും അവനെ സൂക്ഷിച്ച് ഒന്ന് നോക്കി എന്നിട്ട് പൊട്ടി ചിരിക്കാൻ തുടങ്ങി….. അത്രക്കും വലിയ കോമഡി അല്ലെ പറഞ്ഞേ……. “ഊളകളെ ചിരിക്കാതെ ഞാൻ കാര്യമായിട്ടാണ് പറഞ്ഞേ……” വീണ്ടും […]
ഒന്നും ഉരിയാടാതെ 27 [ നൗഫു ] 5006
ഒന്നും ഉരിയാടാതെ 27 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 26 സുഹുത്തുക്കളെ നാട്ടിൽ ലോക്ക് ഡൗൺ ആണ്.. പക്ഷെ ഇവിടെ അതില്ല… പറഞ്ഞത് മനസിലായില്ലേ ??? അത് തന്നെ.. ഇവിടെ നോർമൽ ഡേ ആണ്.. അതിന്റെതായ തിരക്കുകൾ ഉണ്ട് ട്ടോ… ബെലീവ് മി ?? പ്ലീസ്… http://imgur.com/gallery/WVn0Mng സത്യം പറഞ്ഞാൽ ഇപ്പോ ഇക്കാക്കമാരെ ഫേസ് ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ട് ആണ് നാജിയെ നോക്കാൻ… ഒരിക്കലും അവളെ വേറെ ഒരാളുടെ കയ്യിൽ നിന്നും തട്ടി […]
തത്ത 2010
കടപ്പാട് :: ഒറ്റ പാർട്ടുള്ള കൊച്ചുകഥ ഓൺലൈനിൽ പരിചയപ്പെട്ട പ്രിയ സുഹൃത്തിനു സമർപ്പിക്കുന്നു തത്ത thatha | Author : അപ്പൂസ് ♥️♥️♥️♥️ View post on imgur.com “ഏട്ടാ…” രണ്ടാമത്തെ വട്ടം വിളിച്ചപ്പോൾ ആണ് ജീവേട്ടൻ ഫോൺ എടുക്കുന്നത്…. “എന്തിയേടി…” അപ്പുറത്ത് പുറകിൽ നിന്ന് ഉയരുന്ന കലപില ശബ്ദത്തിനിടക്ക് കൃഷ്ണ ഏട്ടനോട് പറഞ്ഞു… “എന്റെ അമ്മക്ക് തീരെ വയ്യാ…” “അതിന്… ഞാനല്ലല്ലോ ഡോക്ടർ….” അയാളുടെ വായിൽ നിന്നു വന്ന വാക്കുകളിലെ പരിഹാസം കണ്ടില്ലെന്ന് […]
രാക്ഷസൻ?4[hasnuu] 410
രാക്ഷസൻ 4 Rakshasan Part 4 | Author : VECTOR | Previous Part അവളെ കൊത്തി കൊണ്ട് പോകാൻ മാത്രം തന്റേടം ഉള്ള ഒരുത്തനും ഈ ഭൂമി ലോകത്ത് ഇല്ലെടാ……എനിക്കായി ജനിച്ചവളാ അവൾ…….അവളെ ഒറ്റൊരുത്തനും വിട്ട് കൊടുക്കില്ല ഞാൻ…… കാരണം അവളെന്റെ പെണ്ണാ…… ഈ ഗൗതമിന്റെ പെണ്ണ്…. അല്ല….. ഈ കണ്ണന്റെ ലച്ചുവാ അവൾ… •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° എന്റെ നേരെ നടന്നടുക്കുന്ന ആനന്ദിനെയും ക്രിസ്റ്റിയേയും കണ്ടിട്ട് എനിക്ക് എവിടെ നിന്നൊക്കെയോ ദേഷ്യം വരാൻ […]
എന്റെ ചട്ടമ്പി കല്യാണി 14[വിച്ചൂസ്] 305
എന്റെ ചട്ടമ്പി കല്യാണി 14 Author : വിച്ചൂസ് | Previous Part “നിങ്ങൾ തേയില തോട്ടം ഉണ്ടാക്കി ചായ ഇടുവാണോടാ… ” വെങ്കിയുടെ ചോദ്യമാണ് ഞങ്ങളെ അഹ് നിൽപ്പിൽ നിന്നും ഉണർത്തിയത്… ഇവന് ഇത്ര ടൈമിംഗ് എവിടെ നിന്നു കിട്ടുന്നോ എന്തോ… കല്ലുവിനെ.. നോക്കിയപ്പോൾ എന്നെ നോക്കി നിൽകുവാ പെണ്ണ്… മുഖത്തു ഒരു കള്ളച്ചിരി ഉണ്ട്… അത് കണ്ടിട്ടു എനിക്ക് ചെറിയ നാണമൊക്കെ… വന്നു… “എന്തെ വിച്ച… നാണം വന്നോ ” […]
C Rao Speaking….[Sai] 48
C Rao Speaking…. Author : Sai കല്യാണവും സൽക്കാരവും ഒക്കെ ആയി കഴിഞ്ഞ കൊറേ ദിവസത്തെ ഓട്ടത്തിന്റെ ക്ഷീണത്തിൽ മരിച്ച പോലെ കിടന്നുറങ്ങുവായിരുന്നു രണ്ടു കാലും…. കുടിച്ചു നിറച്ച പായസത്തിന്റെ കെട്ടിൽ മതിമറന്നു ഉറങ്ങുവായിരുന്നു കുടൽ….. കല്യാണം കൂടാൻ വന്ന തരുണീമണികളെ സ്കാൻ ചെയ്തതിന്റെ ക്ഷീണം കണ്ണിനു…. ആക്രാന്തം മൂത്തു 3 കുപ്പി ബിയർ കയറ്റിയതിന്റെ ഞെളിപിരിയിലാണ് കിഡ്നി….. കലശാലയ മൂത്ര ശങ്ക….. ഒറ്റക് പോകാൻ പേടി…. കൂടെ ബിയർ ന്റെ കിക്കും… ‘സ്റ്റെപ് […]
നന്ദന 7[ Rivana ] 142
ആത്യമേ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്. നന്ദന7 | nanthana part 7 |~ Author : Rivana | previous part നന്ദന 6 [ Rivana ] “നന്ദു… നന്ദൂട്ടി”ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന അച്ഛന്റെ മധുരമൂറുന്ന ശബ്‌ദം. “ മ്മ്.. “ ആ ഉറക്കത്തിലും ഞാൻ നേരിയ ശബ്ദത്തിൽ വിളി കേട്ടു. “ എണീറ്റേ നന്ദൂട്ടി “ “ ഹ്ഹ “ ഞാൻ ചെറു മൂളലോടെ […]
കഥ പറയുമ്പോൾ… (ജ്വാല ) 1272
കഥ പറയുമ്പോൾ… Kadha parayumbol… Author : Jwala http://imgur.com/gallery/rxTW3wS ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ… ❤️❤️ Eid Mubarak to all my friends ? വര്‍ഷങ്ങള്‍ക്കു ശേഷം എനിക്കു ചിര പരിചിതമായിരുന്ന വഴികളിലൂടെ ഞാൻ മകന്റെ ഒപ്പം സഞ്ചരിക്കുകയായിരുന്നു. കാർ അതിവേഗം ഓടി കൊണ്ടിരുന്നു, ഞാൻ പുറത്തേയ്ക്ക് നോക്കി, ആ വഴികളും, നാടും ഒക്കെ മാറിയിരിക്കുന്നു. ഞാൻ ഓടി നടന്ന വഴികൾ, പഠിച്ചിരുന്ന സ്‌കൂൾ എല്ലാം കൺകുളിർക്കെ കണ്ട് മുന്നോട്ടു പോകവേ […]
ഈദ് ആശംസകള്‍ 217
എല്ലാ പ്രിയപ്പെട്ട എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും കഥകള്‍.കോമിന്റെ ഈദ് ആശംസകള്‍
നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3098
ഏവർക്കും ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ.. ❤️❤️ Eid Mubarak to all my friends ? നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും.. മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️ നിയോഗം […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ – മിസ്റ്റീരിയസ് ഐലൻഡ് 1979
സുശീൽ : സർ, വൺ മോർ ടോർപിടോ ഈസ് കമിംഗ്…. ആൻഡ് ഓൺളി 140 സെക്കൻഡ് റ്റു ഹിറ്റ്…. രണ്ടു മിനിറ്റും ഇരുപത് സെക്കണ്ടും…. ഓടി MBSS 3 ആക്ടിവേറ്റ് ചെയ്തു ഫയർ ചെയ്യുമ്പോളേക്ക് കപ്പൽ അതിശക്തമായി കുലുങ്ങി കീഴ്ഭാഗം മുകളിലേക്ക് ഉയർന്നു കുത്തനെ പോലെയായി…. അരിഹാന്തിലെ പ്രെഷർ ലെവൽ അഡ്ജസ്റ്റർ എന്ന ഓട്ടോമാറ്റിക് സംവിധാനം കപ്പലിനെ പൂർവസ്ഥിതിയിലേക്ക് പതിയെ കൊണ്ടുവരുമ്പോളേക്ക് കപ്പലിലെ പകുതിയിലേറെ പേർക്ക് പരിക്കും ഏഴു മരണവും സംഭവിച്ചു കഴിഞ്ഞിരുന്നു….. “ഹൾ നമ്പർ 3 […]
ലക്ഷ്മി 2 [കണ്ണൻ] 189
?Universe 3? [ പ്രണയരാജ] 310
?Universe 3? Author : Pranayaraja Previous Part ഒലീവയുടെ നിർബന്ധപ്രകാരമാണ് ,എന്റെ മിഴികൾ അവളിൽ പതിച്ചത്, മറ്റൊരു മനുഷ്യനെ ആദ്യമായി കാണുന്നത് കൊണ്ടാവാം, കൂടാതെ എന്റെ പ്രായം, ഇതുവരെ ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല, ഒരു പെൺകുട്ടിയെ തൊട്ടടുത്ത കാണുവാൻ സാധിച്ച നിമിഷം എന്നിൽ ആകാംക്ഷകൾ ആയിരുന്നു നിറഞ്ഞത്. ഞാൻ അവളെ സൂക്ഷ്മമായി നോക്കി, നീണ്ട മുടികൾ, കണ്ണുകളിൽ കറുത്ത ചായം, മൂക്കിൽ മൂക്കുത്തി ,കാതുകളിൽ സ്റ്റഡുകൾ, ചുവന്നു തുടുത്ത ചുണ്ടുകൾ, നീളം കഴുത്തിൽ […]
ദേവിപരിണയം [രാവണസുരൻ &VIRUS] 220
ദേവിപരിണയം Authors |രാവണസുരൻ & VIRUS ഹലോ ഫ്രണ്ട്‌സ് ഞാനും രാവണസുരനും കുടി ചേർന്ന് എഴുതിയ ഒരു കുഞ്ഞി കഥയാണ്.. ഞങ്ങളുടെ ഒരു പരീക്ഷണം… ഇഷ്ടമായാൽ ആ വലത് വശം കാണുന്ന ഹൃദയം ഒന്ന് ചുവപ്പിച്ചേരെ.. കമന്റ് ബോക്സിൽ എന്തേലും രണ്ടു വരി കുരിക്കണേ…. Edited by :zayed mazood അപ്പൊ കഥയിലേക്ക് പോകാം “‘ദേവൂ എടി ദേവൂ ഒന്ന് എഴുന്നേൽക്കെടി”‘. “‘എന്താടാ കുരങ്ങാ വെളുപ്പങ്കാലം മനുഷ്യനെ ഉറങ്ങാനും […]
അഗർത്ത 3 [ A SON RISES ] ︋︋︋{✰ʂ︋︋︋︋︋เɖɦ✰} 283
ഹലോ ഫ്രണ്ട്സ്.., രണ്ട് മാസത്തോളമായി ഈ കഥയുടെ അവസാന പാർട്ട് വന്നിട്ട്. കഥക്ക് ഒരു രൂപം നൽകാൻ കുറച്ച് സമയമെടുത്ത് .. വലിയ ഒരു കഥയാണ് ഇത്… അഞ്ചോ ആറോ സീസണുകളിൽ ആയിട്ട് ഇതിൻ്റെ കഥ മുന്നോട്ട് പോകും…, അതിന് വേണ്ടത് നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും മാത്രമാണ്……… അത് പ്രതീക്ഷിച്ച് കൊണ്ട് കഥ തുടരുന്നു… ഇത് ഒരു superhero , fantasy, myth , fiction etc…,, തുടങ്ങിയ പല categories കടന്നു വരുന്ന കഥയാണ്… […]
? ഗൗരീശങ്കരം 15 ? [Sai] 1953
?ഗൗരീശങ്കരം 15? GauriShankaram Part 15| Author : Sai [ Previous Part ] “സാരല്ലെടാ പോട്ടെ… എല്ലാം കഴിഞ്ഞിലെ… ശ്രീക്കുട്ടി ഇപ്പൊ സന്തോഷിക്കുന്നുണ്ടാവും….” അജു മനുവിന്റെ ചുമലിൽ തട്ടി…… “കഴിഞ്ഞിട്ടില്ല അജു…. ഒരു നീതി കൂടി നടപ്പിലാക്കാൻ ഉണ്ട്…….”??????? “മനു… നീ…” “അജു… പ്ലീസ്…… കൂടെ നിൽക്കണം എന്ന് പറയുന്നില്ല… എതിര് നിൽക്കരുത്….. ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിനു തന്നെ ഒരു കാരണം ഇതാണ്….” “ഹ്മ്മ്….. പക്ഷെ…..” […]
യുദ്ധരാഹിത്യം [മീര] 52
യുദ്ധരാഹിത്യം Author : മീര അർജുൻ ഫോണിലേക്ക് റിങ് ചെയ്തു കൊണ്ടിരിക്കുകയാണ്……. എല്ലാം തീരുമാനിച്ചപ്പോൾ ഉണ്ടായ ധൈര്യമൊക്കെ ഇപ്പൊ ചോർന്നു പോയിരിക്കുന്നു. രണ്ടു വർഷത്തെ നിഖിലിനൊപ്പമുള്ള ജീവിതം. ഇന്ന് അവസാനിക്കാൻ പോവുകയാണ്. മനസ് കുറ്റബോധം കൊണ്ട് ചിതറി പോകുകയാണ്, ബാത്റൂമിലേ കണ്ണാടിയുടെ മുൻപിൽ എന്നെ നോക്കുമ്പോ എന്നോട് തന്നെ ഇത്രയും വെറുപ്പ് തോന്നിയ നിമിഷം ഞാൻ ഇത് തന്നെയെന്ന് ഓർത്തു കണ്ണിൽ നിന്നും ചോര ഒഴുകുകയാണ് . നിഖിലിന്റെ ജോലിയുടെ സൗഭാവം വിവാഹത്തിന് മുൻപേ തനിക്ക് […]
Wonder 2 [Nikila] 2480
Wonder part – 2 Author : Nikila “ഫ്രണ്ട്സ്, കഴിഞ്ഞ പാർട്ടിന് ലഭിച്ച അഭിപ്രായങ്ങൾ പൊതുവെ കുറവാണെങ്കിലും ലഭിച്ച അഭിപ്രായങ്ങളിൽ പലരും പറഞ്ഞ പ്രധാന കാര്യം കഥയ്ക്ക് നല്ല ലാഗ്ഗുണ്ടെന്നാണ്. അതു നൂറു ശതമാനവും സത്യവുമാണ്. അതുക്കൊണ്ട് ഇപ്രാവശ്യം സ്പീഡ് കൂട്ടാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ലെന്ന് മാത്രമല്ല ഞാൻ എഴുതി വച്ചതിൽ അവസാനത്തെ പത്തോളം വരുന്ന പേജുകൾ നഷ്ടപെടുകയും ചെയ്തു. അതുക്കൊണ്ട് ഈ പാർട്ടിലും ലാഗ്ഗ് അനുഭപ്പെട്ടേക്കാം സഹകരിക്കുക. എന്നിരുന്നാലും നിങ്ങളെ പരമാവധി ബോറടിപ്പിക്കാതിരിക്കാൻ […]