എന്റെ ചട്ടമ്പി കല്യാണി 14[വിച്ചൂസ്] 305

Views : 31418

എന്റെ ചട്ടമ്പി കല്യാണി 14

Author : വിച്ചൂസ് | Previous Part

 

“നിങ്ങൾ തേയില തോട്ടം ഉണ്ടാക്കി ചായ ഇടുവാണോടാ… ”

 

വെങ്കിയുടെ ചോദ്യമാണ് ഞങ്ങളെ അഹ് നിൽപ്പിൽ നിന്നും ഉണർത്തിയത്… ഇവന് ഇത്ര ടൈമിംഗ് എവിടെ നിന്നു കിട്ടുന്നോ എന്തോ… കല്ലുവിനെ.. നോക്കിയപ്പോൾ എന്നെ നോക്കി നിൽകുവാ പെണ്ണ്… മുഖത്തു ഒരു കള്ളച്ചിരി ഉണ്ട്… അത് കണ്ടിട്ടു എനിക്ക് ചെറിയ നാണമൊക്കെ… വന്നു…

 

“എന്തെ വിച്ച… നാണം വന്നോ ”

 

“മം ചെറുതായിട്ട്… ”

 

“അയ്യടാ… പിന്നെ ഇങ്ങനെ നിന്നാമതിയോ… ഇല്ലേൽ ഇപ്പോൾ എന്റെ ആങ്ങള വരും ”

 

“നീ അല്ലെ അവനെ ഏട്ടന്ന്….വിളിച്ചത്… അപ്പോ ഇങ്ങനെ തന്നെ വേണം”

 

“അഹ് വിച്ച… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ”

 

“പറ.”

 

“അത് ”

 

അവൾ എന്തേലും പറയുന്നതിനു മുൻപ്… വെങ്കി അകത്തേക്കു… വന്നു… പറയാൻ വന്നത്… അവൾ ഉപേക്ഷിച്ചു….അകത്തു വന്ന അവൻ എന്നെ നോക്കി പേടിപ്പിച്ചു…

 

ഞാൻ : “എന്താടാ നോക്കുന്നെ ”

 

വെങ്കി : “എന്റെ കണ്ണ് തെറ്റിയാൽ… നീ എന്റെ കൊച്ചിനെ വഴി തെറ്റിക്കും അല്ലെടാ ”

 

ഞാൻ : “ഒന്നുമില്ലേലും… ഞാൻ ഇവളുടെ… ഭാവി ഭർത്താവ് അല്ലേടാ… അപ്പോ പിന്നെ… ”

 

വെങ്കി : “അപ്പോൾ ഒരു പിന്നെയും ഇല്ല… ഭർത്താവ് ഭാവിയിൽ അല്ലെ അപ്പോ നോക്കം… വാ കല്ലു പോവാം ”

 

പൊന്നാങ്ങള വിളിച്ചപ്പോൾ… അവൾ അവന്റെ കൂടെ പോയി… അപ്പോ ഞാൻ ആരായി… അവിടെ നിന്നിട്ടു കാര്യമില്ലാത്തത് കൊണ്ട് ഞാൻ അവരുടെ പിറകെ പോയി… മുന്നിൽ ചെന്നപ്പോ ഹരിയും ദേവികയും… സംസാരിക്കുന്നുണ്ട്..കല്ലു നേരെ ദേവുവിന്റെ അടുത്ത് പോയി… ഞങ്ങൾ ഹരിയുടെ അടുത്തായി… ഇരുന്നു….

 

ദേവു : “കല്ലു നിനക്ക് അറിയോ… ഹരിയേട്ടൻ എന്നെ പറ്റി ഒരു കവിത എഴുതി”

 

Recent Stories

The Author

വിച്ചൂസ്

19 Comments

  1. വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു😂
    പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
    ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️

    1. വിച്ചൂസ്

      ❤❤

  2. 💓💓💓💓💓

    1. വിച്ചൂസ്

      ❤❤

  3. നല്ലവനായ ഉണ്ണി

    ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk 🔥🔥

    1. വിച്ചൂസ്

      ❤❤

  4. Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….🤪🤪🤪🤪

    1. Oru rashinu parnjanathaney….

      1. വിച്ചൂസ്

        ❤❤

  5. നിധീഷ്

    വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?

    1. വിച്ചൂസ്

      ആർക്കറിയാം

  6. ജിമ്പ്രൂട്ടൻ

    അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro🥰🥰🥰😘🥰😘

    1. വിച്ചൂസ്

      ❤❤

  7. Mridul k Appukkuttan

    💙💙💙💙💙💙💙
    സൂപ്പർ
    ആ ഒരാൾ ???

    1. വിച്ചൂസ്

      താങ്ക്സ് ❤

  8. ഇരിങ്ങാലക്കുടക്കാരൻ

    ഈ പാർട്ട്‌ വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്‌ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ്‌ നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
    ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤

    1. വിച്ചൂസ്

      എവിടേയോ ഒരു ട്വിസ്റ്റ്‌ വരുന്നുണ്ട് 😜😜

  9. Superb 🔥🔥🔥
    Ath ara a private number🤔🤔

    1. വിച്ചൂസ്

      താങ്ക്സ് ♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com