ആദിത്യഹൃദയം 9 [S1 Finale] [Akhil] 1789

പ്രിയപ്പെട്ട സുഹൃത്തുക്കളെ ..,,,,,,

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,

ആദിത്യഹൃദയം സീസൺ 1 ഫിനാലെ ആണ് …. എല്ലാവരും വായിക്കുമ്പോൾ ഒറ്റ സ്ട്രെച്ചിൽ വായിക്കുവാൻ ശ്രെമിക്കുക ……

പിന്നെ ഈ ഭാഗത്തിൽ എല്ലാവരും കഥയെ കുറിച്ച് അഭിപ്രായം പറയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം 9

Aadithyahridayam Part 9 | Author : ꧁༺അഖിൽ ༻꧂ 

 


ആദിക്ക് പേഴ്സും ഫോണും കൊടുത്തതിനു ശേഷം…,,,,

സജീവിന് ശ്വാസം എടുക്കുവാനൊന്നും പറ്റുന്നില്ല..,,, നെഞ്ചിനുള്ളിൽ എന്തോ തടസ്സം അനുഭവപ്പെടുന്നത് പോലെ…,,, തൻ്റെ  കാലനെ മുൻപിൽ കണ്ടത് പോലെ..,,,,,

“”ആദിത്യൻ….,,,,

അവൻ എന്നെ കൊല്ലും…,,,

ഫ്രഡ്‌ഡിയെകാളും അതി ഭയാനകമായ മരണം എന്നെ കാത്തിരിക്കുന്നു…,,,””…. സജീവ് മനസ്സിൽ ആലോചിച്ചു…,,,

552 Comments

  1. ആദിത്യഹൃദയം കഥ ഇന്ന് 11pm ന് പബ്ലിഷ് ചെയുന്നതാണ്

    1. ഡേയ് ഇന്നോ ??

      1. ഇന്ന് വേണ്ടേ..???

        1. വിട്ടോ…❤❤❤❤

    2. നിനക്ക് ഇന്നെന്താ പുതിയ വെളിപാട് കിട്ടിയത് ??

      1. എന്തോ തോന്നി…

        1. പറഞ്ഞതിലും ഒരാഴ്ച നേരത്തെ ❤❤❤

  2. ///SkrishnaMarch 4, 2021 at 4:01 pm Edit
    നന്നാവാൻ തീരുമാനിച്ചു അല്ലെ, ഇതു നേരത്തേ chithirunnuvangil എത്ര നന്നായനെ///

    താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല..,,,

    ഞാൻ ജൂണിൽ s2 സ്റ്റാർട്ട്‌ ചെയ്യും എന്നാണ് പറഞ്ഞത് s1 കഴിഞ്ഞതിനു ശേഷം ബ്രേക്കിൽ ആയിരുന്നു..,,,

    ബ്രേക്ക്‌ എന്ന് ഉദ്ദേശിച്ചത് ആർത്ത് ഉല്ലസിച്ചു നടക്കുന്നത് അല്ല..,,, ജോലി അന്വേഷിച്ചും, പഠിച്ച് എക്സാം അറ്റൻഡ് ചെയുന്നു അങ്ങനെ ഒക്കെ ആണ് ഞാൻ കഴിഞ്ഞ 3 മാസം ആയിട്ട് ജീവിച്ചു പോകുന്നത്..,,,, കുറെ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ട്..,,, ഇപ്പോഴും ഒന്നും തീർന്നിട്ടില്ല…,,,, എന്നാൽ ഒരു ശമനം വന്നിട്ടുണ്ട് സോ..,,, ഞാൻ s2 എഴുതി തുടങ്ങി..,,,

    പിന്നെ ഈ കഥ എന്ന് പറയുന്ന സാധനം ദേ പിടിച്ചോ എന്നും പറഞ്ഞ് തരാൻ പറ്റില്ല..,,,

    നല്ല ബുദ്ധിമുട്ടുണ്ട് എഴുതാൻ..,,, അത് അറിയുമോ എന്നൊന്നും എനിക്ക് അറിയില്ല..,,

    ഓരോ സീനും മനസിൽ കണ്ട് നല്ല ക്വാളിറ്റി ഉള്ള അക്ഷരങ്ങളായി നിങ്ങൾക്ക് മുൻപിൽ എത്തിക്കണം അതിന് സമയം എടുക്കും..,,,

    പിന്നെ എന്റെ കഥ ഒരു myth ക്രൈം ലവ് ബേസ്ഡ് ആണ്..,, z സോ എഴുതി ഫലിപ്പിക്കാൻ നല്ല പോലെ സമയം എടുക്കും..,,,

    ഒരു സ്ഥലത്ത് തെറ്റിയാൽ കഥ മൊത്തം കൈയിൽ നിന്നും പോകും..,,,, അതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് ഞാൻ എഴുതി പോകുന്നത്..,,,

    പിന്നെ myth അതിനു വേണ്ടി നല്ല പോലെ ഞാൻ റെഫവർ ചെയുന്നുണ്ട് കഷ്ട്ടപെടുന്നുണ്ട്..,,, (അത് വരുന്ന സീസണിൽ മനസിലാവും..,,)

    എന്റെ ടൈം and എഫ്ഫർട് ആണ് ഈ കഥ..,,, ഞാൻ എത്രത്തോളം ഇൻവോൾവ്ഡ് ആണെന്ന് ഈ സീസൺ വായിക്കുമ്പോൾ മനസിലാവും..,,,

    പിന്നെ ഇത് ദേഷ്യത്തിൽ പറഞ്ഞത് അല്ല..,,, എന്റെ അവസ്ഥ പറഞ്ഞതാണ്..,,,

    S2 പാർട്ട്‌ 1 ലെ ആമുഖം വായിക്കുമ്പോൾ കൂടുതൽ മനസിലാവും

    സ്നേഹം മാത്രം

    1. Waiting ?

  3. നല്ലവനായ ഉണ്ണി

    Akhil അണ്ണാ march 12 തന്നെ അല്ലെ. മാറ്റം ഒന്നും വരില്ലലോ അല്ലെ. അപരാജിതനേക്കാൾ ഞാൻ wait ചെയുന്നത് ഈ കഥയുടെ s2നു വേണ്ടിയാ. ?
    പിന്നെ ഒരു സംശയം s2 ഒറ്റ part ആണോ അതോ. പല പാർട്ടുകൾ ആയിട്ടാണോ വരുക.

    1. ബ്രോ എന്റെ മിക്കതും ഈ ആഴ്ച തന്നെ എഴുതി തീരും മിക്കതും അതിന് മുൻപ് തന്നെ ഞാൻ പബ്ലിഷ് ചെയ്യാം..,,

      ഒറ്റ പാർട്ട്‌ അല്ല

      S2 10 പാർട്ട്‌ ഉണ്ടാവും ചിലപ്പോൾ കൂടാനും ചാൻസ് ഉണ്ട്

      1. നല്ലവനായ ഉണ്ണി

        Katta waiting ??. March 8nu exam theerum ennit venam onn adhyam muthal vayich thudangan

        1. വായിച്ചു തുടങ്ങിക്കോ വൈകാതെ വരും മാക്സിമം ഈ വീക്ക്‌ തന്നെ നോക്കാം

          1. നല്ലവനായ ഉണ്ണി

            ???

      2. നന്നാവാൻ തീരുമാനിച്ചു അല്ലെ, ഇതു നേരത്തേ chithirunnuvangil എത്ര നന്നായനെ

  4. hai sugamanooo……………..

    1. Yes bro am ഫൈൻ…
      Wat abt u.???

      1. ഫൈൻ… ❤ ❤ ❤ ❤

  5. Koooii

    1. ഇപ്പോ മെയിൽ അയക്കാം

  6. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    March 11 നു 12 നു കട്ട വെയ്റ്റിംഗ് പറ്റുമെങ്കിൽ ആ വില്ലൻ ചേട്ടനെയും ഒന്നു വിളിക്കുമോ

    1. വില്ലൻ ക്ലാസ്സ്‌ ഒക്കെ ആയിട്ട് ബിസി ആണ് ബ്രോ..,,,
      അവൻ വരും..,,,
      ടൈം കുറവാണ് എന്നാണ് പറഞ്ഞത്..,

  7. സീസൺ 2നു വേണ്ടി കട്ടവൈറ്റിങ്ആണ് ബ്രോ വേഗം തന്നെ പ്രധീക്ഷിക്കുന്നു

    1. March 12th ന് വരും ബ്രോ

      1. രാഹുൽ പിവി

        അതൊന്ന് മാർച്ച് പന്ത്രണ്ട് കഴിഞ്ഞ് 2 ദിവസംകൂടി കഴിഞ്ഞ് ഇടാമൊ

        1. രാഹുലെ ഞാൻ ആൾറെഡി date പറഞ്ഞു പോയില്ലേ…???
          പിന്നെ അത് മാത്രം അല്ല കഥ പബ്ലിഷ് ചെയ്തിട്ട് കുറെ നാളും ആയി..,,
          ഇനി date മാറ്റിയാൽ ശരിയാവില്ല..,,,

          സത്യത്തിൽ ഞാൻ date പറഞ്ഞതിന് ശേഷം ആണ് അപരാജിതൻ march 11th ന് പബ്ലിഷ് ചെയ്യും എന്ന് കണ്ടത്..,,,

          അത് നേരത്തെ കണ്ടിരുന്നു എങ്കിൽ ഞാൻ മാറ്റിയനെ…,,,

          ഇനി മാറ്റിയാൽ ശരിയാവില്ല ബ്രോ..,,,
          എനിക്ക് നല്ല പൊങ്കാല കിട്ടും..??

          1. രാഹുൽ പിവി

            ഡാ അല്ലെങ്കിൽ മാർച്ച് 11ന് 2 ദിവസം മുൻപ് ആകാമല്ലോ. അപരാജിതൻ വായിക്കാൻ വരുന്ന പലരുടെയും പോയ കിളി തിരിച്ച് വരാൻ 2,3 ദിവസം എടുക്കും.അപ്പൊ നിൻ്റെ കഥ വായിക്കാൻ ആളുകൾ വൈകും.അതിലും നല്ലത് നേരത്തെ ഇടുന്നത് അല്ലേ.ഞങ്ങൾക്ക് സമാധാനത്തിൽ വായിക്കാനും സാധിക്കും

          2. അത് നല്ലോരു അഭിപ്രായം ആണ്.
            അല്ലെങ്കില്‍ ചിലപ്പോള്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോകും

          3. ഇജ്ജ് നേരത്തെ ഇട്ടോ…

            മുഴുവൻ ആകില്ലേ

  8. രുദ്രദേവ്

    Hi bro,
    കഥ സൂപ്പർ ആണ്, 2 പ്രാവശ്യം വായിച്ചു കഴിഞ്ഞു… ഇപ്പൊ ആണ് കമന്റാൻ പറ്റിയത്, so സോറി. S2 വിന് വേണ്ടി കാത്തിരിക്കുന്നു ♥️

    1. സോറി ഒന്നും ആവശ്യമില്ല ബ്രോ..,,,
      വായിച്ചല്ലോ..,,, ഇഷ്ട്ടമായല്ലോ അത് മതി
      സ്നേഹം മാത്രം ❤

  9. ഹർഷന്റെ suggestion കണ്ടാണ് ഞാൻ ഈ കഥയെക്കുറിച്ച് അറിയുന്നത്. ഇന്നലെയും, ഇന്ന് രാവിലെയുമായി വായിച്ചു തീർത്തു. ഒരു കമന്റ് ഇടണം എന്ന് തോന്നി. കഥയിൽ ആദിയും ആമിയുമായി ഉള്ള പ്രണയം അതു പോലെ ഫെബിൻ ആദിയെ ഒരു സഹോദരൻ ആയി കാണുന്നത് ഈ രണ്ടു കാര്യങ്ങൾ അല്പം കൂടി നന്നായി execute ചെയ്യാമായിരുന്നു. ഒരു emotional attachment miss ചെയ്ത പോലെ അല്ലെങ്കിൽ പെട്ടെന്ന്/forced ആയി 2ഉം സംഭവിച്ച പോലെ തോന്നി.
    അപരാജിതനുമായി ചിലർ താരതമ്യം ചെയ്തു കണ്ടു കഴിഞ്ഞ ഭാഗങ്ങളിലെ കമന്റ്കളിൽ. അനാഥനായ അതിശക്തനായ നായകനും, അതു പോലെ പലയിടങ്ങളിൽ ആയി നടക്കുന്ന സംഭവങ്ങൾ പോലെ ഉള്ള കഥാ വിവരണങ്ങൾ ഇതൊക്കെ ആവും അങ്ങനെ തോന്നാൻ കാരണം. Any way nice attempt in a sci fi thriller theme in malayalam.???

    1. നിതിൻ ബ്രോ…,,
      നല്ല വാക്കുകൾക്ക് നന്ദി..,,,

      ആമി and ആദി അവരുടെ പ്രണയം പെട്ടന്ന് ആയത് ഒന്നും അല്ല..,,, അതിന് specific റീസൺസ് ഉണ്ട്..,,, അത് സീസൺ 2ൽ ഞാൻ ഡീറ്റൈൽഡ് ആയിട്ട് പറയും..,,,

      ആദി and ഫെബിൻ അതും പെട്ടന്ന് execute ചെയ്തത് അല്ല..,,, ( ഫെബിന്റെ സ്റ്റോറി ഞാൻ പറഞ്ഞിട്ടില്ല, ആ സ്റ്റോറി പറയുമ്പോൾ ഇതിനുള്ള ഉത്തരം കിട്ടും.,)

      പിന്നെ ഇത് എന്റെ ആദ്യ കഥ അല്ലെ അതിന്റെ കുറച്ച് മിസ്റ്റേക്ക് ഉണ്ടാവുമല്ലോ…,,,അതിന് സോറി..,,

      സീസൺ 2 എന്നെകൊണ്ട് എത്രത്തോളം നന്നാകുവാൻ പറ്റുമോ അത്രയും ഞാൻ നന്നാക്കി എഴുതിക്കോളാം..✌️✌️

      സ്നേഹം മാത്രം ❤

  10. ആദിത്യഹൃദയം S2 part 1

    ടീസർ 1

    “”””ആദം..,,,,,!!!!…,,,, ആദം..,,,,,!!!!…. ആദം…,,,””””…..

    ആദം വേഗം തന്നെ തന്റെ കണ്ണുകൾ തുറന്ന് ശബ്ദം കേൾക്കുന്ന സ്ഥലത്തേക്ക് നോക്കി..,,,,

    വീണ്ടും ആ നേർത്ത ശബ്ദം ആദം കേട്ടുകൊണ്ടിരുന്നു…,,,,

    ആരോ തന്നെ വിളിക്കുന്നത് പോലെ..,,,,

    തനിക്ക് പിന്നിലായി നിൽക്കുന്ന കൊടും വനത്തിൽ നിന്നുമാണ് ആ ശബ്ദം വരുന്നതെന്ന് ആദത്തിന് മനസിലായി..,,,

    ശരീരത്തിന് ചെറിയ തളർച്ച ഉണ്ടെങ്കിലും അതൊന്നും വകവെക്കാതെ ആദം ആ ശബ്ദത്തെ പിന്‍തുടർന്നുകൊണ്ട് ആ കൊടും വനത്തിലേക്ക് നടന്നു നീങ്ങി..,,,

    ഉൾകാട്ടിലേക്ക് പോകും തോറും വനത്തിന്റെ ഭീകരത കൂടികൊണ്ടിരുന്നു..,,,

    കുറച്ച് ദൂരം കൂടെ വനത്തിലൂടെ നടന്നു നീങ്ങി കൊണ്ടിരുന്നപ്പോൾ ശബ്ദത്തിന്റെ കാഠിന്യവും അന്തരീക്ഷത്തിലെ താപവും കൂടിക്കൊണ്ടിരുന്നു..,,,

    “”ആദം..,,,!!!..ആദം…,,,,””…. വീണ്ടും അതെ ശബ്ദം..,,,,

    ആദം തനിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു…,,,, ശബ്ദത്തിന്റെ ഉറവിടം വളരെ അടുത്തായതുപോലെ ആദത്തിന് തോന്നിത്തുടങ്ങി…,,,,

    ആദം തന്റെ ഇടത്തെ കാൽ മുൻപിലേക്ക് വെച്ചതും…,,,,അതി ഭീകരമായ ശബ്ദത്തോടെ ഭൂമി രണ്ടായി പിളർന്നു..,,,

    ആദം തന്റെ കാൽ പിന്നിലേക്ക് തന്നെ എടുത്ത് വെച്ച് രണ്ടായി പിളർന്ന ഗർത്തത്തിലേക്ക് സൂക്ഷിച്ചു നോക്കി..,,,

    ആദം നോക്കിനിൽക്കേ ആ ഗർത്തത്തിൽ നിന്നും നീല നിറത്തിലുള്ള ലാവ പൊന്തി വന്നുകൊണ്ടിരുന്നു..,,,

    അന്തരീക്ഷത്തിലെ താപം കൂടി കൂടികൊണ്ടിരുന്നു..,,, ആദം പതിയെ പിന്നിലേക്ക് നീങ്ങി..,,

    പെട്ടന്നാണ് ആദത്തിന് മുൻപിലുള്ള ലാവയിൽ നിന്നും ഒരു സ്ഫോടന ശബ്ദത്തോട് കൂടി ഒരു വൃത്താകൃതിയിലുള്ള വലിയ കല്ല് പൊങ്ങി വന്നത്..,,,

    ആ പൊങ്ങി വന്ന കല്ലിന്റെ മുകളിലായി ഒരു രൂപവും..,,,,

    ആ രൂപം ആദത്തിനെ കണ്ടതും “”ആദം “”… എന്ന് അലറിക്കൊണ്ട് ആദത്തിന്റെ മുൻപിലേക്ക് ചാടി..,,,

    ആ രൂപം ചാടികൊണ്ട് ആദത്തിന് പത്തടി മുൻപിലായി വന്നു നിന്നും..,

    ഒരു ചെറിയ നെരകത്തോട് ആ പരിസരം മുഴുവൻ കുലുങ്ങിപോയി..,,,,

    ആ രൂപത്തെ കണ്ടതും ആദം ചെറുതായി ഒന്ന് പേടിച്ചിരുന്നു..,,,

    Coming soon

    Pulishing on March 12

    1. അമരേന്ദ്ര ബാഹുമോൻ

      Waiting

    2. oru request: S2 thudangumbol oru paragraphil S1-le kadhapathrangale onnu introduce cheyyane … allel kure ayathukond confusion varum… please

      1. ഇതുവരെ നടന്ന എല്ലാം ഒരു ഒറ്റ പാരഗ്രാഫിൽ പറയും ബ്രോ ✌️

    3. Waiting mone…..?????

      Ente അഗർത്ത enna oru story und സമയം kiytumbo ഒന്ന് വായിച്ചിട്ട് അഭിപ്രായം പറയണേ…

      1. Sidh ഞാൻ ഓരോ സൈഡിൽ നിന്നും വായിച്ചു വരുന്നുണ്ട് ഇനി രണ്ടാമത്തെ കഥ അഗർത്ത ആണ്…,,,

        ആൾറെഡി ബുക്ക്‌ മാർക്ക്‌ ചെയ്തിട്ടുണ്ട് ✌️

        1. ♨♨ അർജുനൻ പിള്ള ♨♨

          ??. കഥക്കായി കാത്തിരിക്കുന്നു

    4. Eagerly waiting

    5. ??????? waiting ??????

    6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

      ???…

      സെറ്റ് ആക്ക്….

      സെറ്റ് ആക്ക്….

      പവർ വരട്ടെ ????…

      Waiting bro ?

    7. Waiting mann…katta waiting ???

    8. അത് വരെ വെയിറ്റ് ചെയ്യണം അല്ലേ ?

    9. നല്ലവനായ ഉണ്ണി

      March 11 aparajithan march 12 adhithyahridhayam. Ohh enik vayya.. Katta waiting anu akhil bro… Sathyathil njan ee site kandupidichath thanne kkil vannathinte bakki evide ondenn arinja. ❤❤❤

    10. കട്ട waiting bro

    11. കട്ട വെയ്റ്റിംഗ് അണ് മുത്തേ ❤️❤️❤️

    12. കട്ട waiting

  11. അപരാജിതൻ വായിച്ചു കിളിയും കിളിക്കൂടും പോയി നക്ഷത്രം എണ്ണി ഇരിക്കുമ്പോഴാണെല്ലെ പോസ്റ്റ് ചെയ്യാൻ പോകുന്നത്. എങ്കിലും കാത്തിരിക്കുന്നു ഇനി 30 നാൾ കൂടി ❤️❤️❤️

    1. എഴുത്തിലാണ് പറഞ്ഞ ദിവസം ഈവെനിംഗ് പബ്ലിഷ് ചെയ്യും ✌️

  12. Da.. a.l.v.l.d?

    എന്തൊക്കെ ഉണ്ട് വിശേഷം❤️

    1. എന്ത് വിശേഷം..,,,!!!
      അങ്ങനെ അങ് പോണു…

      1. Waiting mann…katta waiting ???

  13. Maakri…
    Happy to hear that your are back my man… ?..
    Anyway waiting for S2 ?

  14. ഹലോ ഗുഡ് ഈവെനിംഗ്..,,!!!

    ആദിത്യഹൃദയം എന്ന എന്റെ ആദ്യ കഥക്ക് വേണ്ടി കാത്തിരുന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി രേഖപെടുത്തുന്നു..,,!!!

    ആദിത്യഹൃദയം s2 മാർച്ച്‌ 12ന് പബ്ലിഷ് ചെയുന്നതാണ്..,,!!!

    അപ്ഡേറ്റ് എല്ലാം ഈ വാളിൽ അറിയിക്കുന്നതാണ്
    സ്നേഹം..,,

    1. ♕︎ ꪜ??ꪊ? ♕︎

      Iam waiting❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  15. അഖിൽ ബ്രോ എഴുതി തുടങ്ങി എന്നറിഞ്ഞതിൽ സന്ദോഷം നന്നായി തന്നെ എഴുതട്ടെ എന്ന് ആശംസിക്കുന്നു.പിന്നെ ജോലി ഒക്കെ എങ്ങനെ പോകുന്നു തിരക്കിനിടയിലും ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് കഥ തുടരുന്നതിന് ഒരുപാട് നന്ദിയുണ്ട് അഖിൽ ബ്രോ.

    1. ഹായ് ബ്രോ..✌️✌️
      ജോലി റെഡി ആവുന്നുള്ളു nebosh കഴിഞ്ഞു സേഫ്റ്റി ഫീൽഡ് ആണ്..,,!!!
      സർട്ടിഫിക്കറ്റ് കിട്ടാൻ one month എടുക്കും സൊ അതിന്റെ പിന്നാലെയാണ് ഇപ്പോൾ..,,!!!

      കഥ എഴുത്തില്ലാണ് ഈ വീക്ക്‌ തന്നെ ഞാൻ ഡേറ്റ് പറയാം ✌️

      1. NEBOSH എവിടെ ചെയ്തു

  16. മുത്തേ അഖിലേ സുഖമാണോ കഥ എന്ന് വരും എന്ന് എല്ലാവരെയും പോലെ ചോദിക്കുന്നില്ല വരുമ്പോൾ വരട്ടെ അതുവരെ മാറ്റുകഥകൾക്ക് സപ്പോർട്ട് ആയി ഞാൻ ഇവിടെ ഒക്കെ കാണും കമെന്റ് കാണുവാണേൽ ഒരു ഹായ് പറയണേ ഇനി കണ്ടില്ലെങ്കിലും സാരമില്ല നമ്മള് ഇവിടെ ഫുൾ സപ്പോർട്ട് ആണ്

    1. Slazz മുത്തേ ഞാൻ ഇവിടെ തന്നെ ഉണ്ട്..,,,!!
      കഥ എഴുതികൊണ്ടിരിക്കുന്നു ഡേറ്റ് ഞാൻ അറിയിക്കാം..,,!!!✌️✌️✌️

  17. ഇതുവരെ എനിക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി..,!!! കഥ ഞാൻ എഴുതി തുടങ്ങി കുറച്ച് ഗ്യാപ് വന്നതുകൊണ്ട് വേഗത്തിൽ എഴുതാൻ പറ്റുന്നില്ല..,,!!!

    എന്തായാലും വൈകാതെ ഞാൻ കഥ പബ്ലിഷ് ചെയ്യാം..,,,!!! ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും സ്നേഹം..,,!!

    1. എഴുതി തുടങ്ങി എന്നറിഞ്ഞതിൽ വളരെ സന്തോഷം പതുക്കെ മതി… കാത്തിരുക്കും ഞങ്ങൾ ❤️
      ജോലിയൊക്കെ എങ്ങനെ പോകുന്നു…

      1. ജോലി റെഡി ആയിട്ടില്ല..,,,
        മിക്കതും അടുത്ത മാസം തൊട്ട് പ്രവാസി ആവും

        1. Keri va moneeee all the best

    2. ❤️❤️❤️❤️❤️❤️

    3. Angane vaaa
      Hey pahyaaa ibbide manshanmaark kaathirunnu maduthu,,,,,

      Pettannu poratte

    4. സാത്താൻ

      ???

    5. സ്നേഹത്തോടെ കാത്തിരിക്കുന്നു ബ്രോ ജോലി എങ്ങനെയുണ്ട്

      1. ജോലി റെഡി ആയിട്ടില്ല ബട്ട്‌ ശരിയാവും

        1. പരിശ്രമികൂ ദൈവം അനുഗ്രഹിക്കട്ടെ

    6. അഖിൽ ബ്രോ നന്നായി തന്നെ എഴുതാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു.പിന്നെ മൂഡ് ഇല്ലെങ്കിൽ താങ്കൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ആശ്രയിക്കു എന്നിട്ട് നല്ല മൂഡിൽ ഇരിക്കു. “തന്നിൽ നിറയുന്ന തന്നിൽ നിന്ന് പ്രസരിക്കുന്ന സ്നേഹത്തിനെക്കാൾ ഉന്മാദിയായ മറ്റൊരു ലഹരിയും ആരും ഇന്ന് വരെ ഒരു കുപ്പിയിലും നിറച്ചിട്ടില്ല” എന്നാണല്ലോ..

  18. കുരുത്തം കെട്ടവൻ

    Akhil bro enthaayalum joli de karyam set aaku എന്നിട് മതി

  19. അഖിൽ ബ്രോ സാജിർ ആണ് എന്തൊക്കകെയുണ്ട് സുഖമാണോ പുതിയ ജോലിയിൽ കേറിയോ?.മെസ്സേജ് കാണുന്നുണ്ടോ എന്നൊന്നും അറിയില്ല.പിന്നെ അപരാജിതൻ കഴിഞ്ഞാൽ പിന്നെ നുമ്മ ചങ്ക് സ്റ്റോറി ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ ആദിത്യ ഹൃദയം.അത്രക്കും ഏറെ ഇഷ്ടമാണ് ഈ നോവൽ. ഈ ഭാഗം വളരെ ഫാസ്റ്റ് ആണ് ഒരുപാട് കാര്യങ്ങൾ ഇതിൽ ഉണ്ട് മുഴുവൻ ത്രില്ലോടെ തന്നെ വായിച്ചു തീർക്കും അത്രയും interesting ആണ് തന്റെ കഥ.താൻ ഞങ്ങ ഹർഷന്റെ അനിയൻ ആഡോ മുത്തേ.പിന്നെ അടുത്ത ഭാഗം ജൂലായിൽ ഒക്കെയാണെന്നാണല്ലോ കേട്ടത് നിര്ബന്ധിക്കുന്നില്ല ജീവിതാവശ്യത്തിന് എപ്പോഴും മുൻഗടന കൊടുത്തല്ലേ പറ്റു. സമയം പോലെ സമയം എടുത്ത് പതുക്കെ എഴുതുക.ഞങ്ങൾ എല്ലാരും കാത്തിരിക്കുകയാണ്. Love you a lot.

    സ്നേഹപൂർവ്വം സാജിർ????

  20. അഖിൽ സുഖമാണോ ജോലിയിൽ കഴറിയോ വേറെ എന്തൊക്കെയുണ്ട്

  21. ആദി ജോലിയിൽ കയറിയോ, എവിടെയാണ്. ആരെങ്കിലും വല്ലതും പറഞ്ഞാൽ ഇമ്മോഷൻ ആകരുത്, ആരുടെ വായും അടപ്പിക്കാൻ പറ്റില്ല. ചിലപ്പോൾ തന്റെ നോവൽ അയ്യാൾക്ക് അത്രയും ഇഷ്ടപ്പെട്ടുകാണും. ഉടനെ കിട്ടില്ല എന്ന് പറഞ്ഞതിന്റെ പ്രതികരണം ആയിരിക്കും. Be പോസിറ്റീവ്. സമയം കിട്ടുമ്പോൾ എഴുതുക, ഈ ചെറിയ പ്രായത്തിൽ ആൾക്കാരെ പിടിച്ചിരുത്തൻ തന്റെ രചനക്ക് കഴിയുന്നു, കുറച്ചു കഴിയുമ്പോൾ ഇതിനക്കാളും എഴുതാൻ പറ്റും, അതുകൊണ്ട് എഴുത്ത് നിർത്തരുത്. റിഗിളായാലും ഫ്രീ ടൈം കിട്ടും. സന്തോഷത്തോടെ എഴുതുക.
    ആൾ ദി ബെസ്റ്റ്

  22. നല്ല തീരുമാനം നന്നായിവരാൻ ദൈവം അനുഗ്രഹിക്കട്ടെ

  23. പതുക്കെ വന്നാൽ മതി നീ ജോലിക്കു പോയി നിന്റെ ഉള്ളിലെ ഭാരം എല്ലാം ഇറക്കിവക്ക്

    1. അതെ bro..,,,
      ആദ്യം ലൈഫ് ഒന്ന് സെറ്റ് ആകട്ടെ…,,
      അതിനു ശേഷം സത്യം സീസൺ 2 ആയിട്ട് ഞാൻ തീർച്ചയായും വരും…?

  24. brooo കുടുംബം നൊക്കിട്ടെ ബാക്കി എന്തും നോക്കവു കാത്തിരിക്കും എത്രകാലം ആയാലും……

    1. തീർച്ചയായും മടങ്ങി വരും

  25. “””എനിക്ക് തലക്കനം വന്നോ ഇല്ലയോ…,,,!!! അത് അവിടെ നിക്കട്ടെ…,,,!!!..””””

    ആദ്യം എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള മനസ്സ് ഉണ്ടാവണം…,,,

    എനിക്ക് 25 വയസ്സ് ആയി
    ജോലി ഇല്ല..,,,!!!
    കൈയിൽ 10 പൈസ ഇല്ലാ..,,,

    ഇവിടെ 24 മണിക്കൂർ കഥ എഴുതി നടന്നാൽ എനിക്ക് കുടുംബം നോക്കാൻ പറ്റോ..???

    ഇല്ലാ..,,,!!!

    അതുകൊണ്ട് ആദ്യം ഞാൻ ഒരു ജോലി വാങ്ങി എന്റെ ജീവിതം ഒന്ന് സ്റ്റഡി ആക്കട്ടെ..,,,!!!

    അതിനുശേഷം ഒഴിവ് സമയങ്ങളിൽ ഞാൻ എഴുതി ഇവിടെ പബ്ലിഷ് ചെയുന്നതാണ്…,,,!!!

    പിന്നെ ഇവിടെ എനിക്ക് കഥ എഴുതുന്നതിന് ക്യാഷ് ഒന്നും കിട്ടില്ല…,,!! ആകെ കഥ വായിക്കുന്നവരിൽ നിന്ന് കുറച്ച് സ്നേഹം കിട്ടി..,,,,!!!

    അത് എന്നെ സംബന്ധിച്ചോളം വലിയ കാര്യം തന്നെയാണ്…,,,!!!..,,,

    ഞാൻ ഇപ്പോ മുകളിലുള്ള ഔട്ട്‌ ലൂക്ക് ഇട്ടത് കഥ നിർത്തി പോയിട്ടില്ല വരും എന്ന് പറഞ്ഞു കൊണ്ടാണ്…,,,

    പിന്നെ jan ഞാൻ ജോലിയിൽ കയറും റിഗിൽ ആണ് ജോലി..,,, 45 days കടലിന്റെ ഉള്ളിൽ അവിടെ എനിക്ക് ഇലക്ട്രോണിക് device ഒന്നും യൂസ് ചെയ്യാൻ പറ്റില്ല..,,,

    പിന്നെ 20 days ലീവ്..,,, ആ ടൈമിൽ വേണം എല്ലാം എഴുതുവാൻ അതേപോലെ ഫാമിലിയോടൊപ്പം കുറച്ച് നേരം ചിലവഴിക്കാനും..,,,!!!

    ഞാൻ എന്റെ കഥ ആരെയും വായിക്കാൻ നിർബന്ധിക്കുന്നില്ല…,,, ഒരാൾ മാത്രം ആയാലും അയാൾക്ക് വേണ്ടി ഞാൻ കഥ എഴുതി കൊടുക്കും…,,!!!

    കുറച്ച് പേർ വായന നിറുത്തി എന്ന് പറഞ്ഞല്ലോ..,,,!!!..,,,

    നിറുത്തിയ കുറച്ച് പേർ ഇഷ്ട്ടമുണ്ടെങ്കിൽ വായിച്ചാൽ മതി..,,, എനിക്ക് യാതൊരുവിധ തലകനവും ഇല്ലാ..,,,

    ആരോടും പരാതിയും ഇല്ലാ പരിഭവും ഇല്ല..,,,!!!

    എനിക്ക് അറിയാം എന്റെയും എന്റെ വീട്ടുകാരുടെയും അവസ്ഥ…,,,!!!

    ഇത് വരെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി…,,,

    സ്നേഹത്തോടെ
    Akhil

    1. രാഹുൽ പിവി

      പോയിട്ട് വാടാ നീ സമയം ഉള്ളത് പോലെ എഴുതിയാൽ മതി

      ആദ്യം ജോലിയും കുടുംബവും ഒക്കെ നോക്കിയിട്ട് മതി കഥ ഒക്കെ.നീ പറഞ്ഞ പോലെ ഒരാളല്ല ഇവിടെ ഉള്ളതിൽ 75 ശതമാനവും നിൻ്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കും.ബാക്കി 25% ഉള്ളവരിൽ കുറച് പേര് സാഹചര്യം മനസ്സിലാക്കാതെ പെരുമാറുന്ന ആളുകളും ഈ കഥ വായിക്കാത്ത ആളുകളും ആണ്

      ഇനി അടുത്ത സീസൺ ജൂലൈയിൽ മാത്രമേ ഉള്ളൂ എന്ന് നീ പറഞ്ഞിട്ടുണ്ട് എങ്കിൽ അന്ന് വരെ കാത്തിരിക്കാൻ മനസ്സുള്ളവർ നിന്നാൽ മതി അല്ലാത്തവർ പോകുന്നു എങ്കിൽ പോകട്ടെ എല്ലാവരെയും തിപ്തരാക്കി ഒന്നും മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല

    2. കൈപ്പുഴ കുഞ്ഞാപ്പൻ

      PATHUKKE EZHUTHIYAA MATHII

      PINNEE

      //ഞാൻ എന്റെ കഥ ആരെയും വായിക്കാൻ നിർബന്ധിക്കുന്നില്ല…,,, ഒരാൾ മാത്രം ആയാലും അയാൾക്ക് വേണ്ടി ഞാൻ കഥ എഴുതി കൊടുക്കും…,,//

      NJANUMUNDE WAIT JEEYYAM

      ETHENTE SEASON 2 VARUMPOO NJAN +1 AVVUM EENNALUM WAITING ??

    3. ഞാനും റിഗ്ഗിൽ ജോലി ചെയ്തിരുന്നു….

      ഒരു ദിവസമേ അവിടെ നിന്നുള്ളൂ….

      ജോലി പോയാലും വേണ്ടില്ലാ അവിടെ ജോലി ചെയ്യില്ല ന്നും പറഞ്ഞു ഓടിത്തള്ളി….

      ഇത്രേം നശിച്ച സ്ഥലം???

    4. വെറുക്കപെട്ടവൻ

      അഖിൽ ബ്രോ പറഞ്ഞതുപോലെ ആദ്യം കരിയർ സെറ്റ് ആക്കു അതിനു ശേഷം മതി എഴുത്തു എല്ലാം ലീവ് കിട്ടുന്ന 20ദിവസത്തിനുള്ളിൽ എഴുതി ഇടണം എന്ന് ഞാൻ പറയില്ല എന്തായാലും ബ്രോ അത് ചെയ്യും എന്നറിയാം ഒരു കാര്യം പറയാം ലീവ് ടൈമിൽ എഴുതുകയാണെങ്കിൽ ചെറിയ ചെറിയ പാർട്ട്‌ ആക്കി എഴുതുക ബാക്കി ടൈം ഫാമിലിയോടൊപ്പം സ്പെൻഡ്‌ ചെയ്യുക എന്നാണ് എന്റെ അഭിപ്രായം…
      ഞാൻ കമന്റ്‌സ്‌ ഒന്നും കണ്ടില്ല ബ്രോ പറഞ്ഞപോലെ നെഗറ്റീവ് പറഞ്ഞവരെ ഒഴിവാക്കുക ഞാൻ ഉണ്ടാകും കാത്തിരിക്കാൻ ഞാൻ മാത്രമല്ല കുറെ പേർ ഉണ്ടാകും ടൈം എടുത്തു പതുക്കെ എഴുതിയാമതി പെട്ടന്ന് തീർക്കാൻ ആരും പറയുന്നില്ല

    5. Adutha part vegam venam tta??

    6. തൃശ്ശൂർക്കാരൻ ?

      ????❤️

    7. Ok bro ennum njan nokkum bakkibhagam vanno annu ariyan

    8. Dear അഖിൽ

      ആദ്യം ലൈഫ് സെറ്റ് അക്കു അതിനു ശേഷം പൂർവാധികം കരുത്തോടുകൂടി തിരിച്ചു വരൂ ഞങ്ങൾ കാത്തിരിക്കാം..പിന്നെ നെഗറ്റീവ് പറയുനടവരെ വിട്ടേക്കുക..

      വിത് ലൗ
      കണ്ണൻ

Comments are closed.