അപരാജിതന്‍ 28 [Harshan] 9767

Views : 657855

അപരാജിതന്‍

28

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

For kind information:

ഞാൻ കഴിഞ്ഞ ഭാഗത്തു പറഞ്ഞത് വീണ്ടും ഓർമ്മിപ്പിക്കുന്നു.
വേമാവരം തെലുഗുദേശമാണ്. അവിടത്തെ സംഭവങ്ങളിൽ ലോജിക്ക് അധികം കുറവായിരിക്കും, ഒരു മസാലാ മൂവി, ഈ ഭാഗം വെറുതെ ഒരു നേരംപോക്ക് പോലെ മാത്രം വായിച്ചു പോകുക.

Ψ Ψ Ψ Ψ Ψ Ψ

പെട്ടെന്നുള്ള മറിച്ചിലില്‍ ആദി ചരിഞ്ഞു പോയ വണ്ടിയില്‍ നിന്നും തലയിടിച്ചു വയല്‍ക്കളത്തിലേക്ക് മറിഞ്ഞു വീണു. വണ്ടിയില്‍ നിയന്ത്രണം പോയി പിടിച്ച് തൂങ്ങിക്കിടക്കുന്ന ഗോവിന്ദ റെഡ്ഡി മുത്തശ്ശന്‍ ഉറക്കെ “അപ്പൂ ,,,,,,,” എന്നു വിളിച്ചലറി. ചക്രം ബന്ധിപ്പിച്ചിരുന്ന ഇരുസ് മണ്ണില്‍ തൊട്ട് കാളവണ്ടി ചരിഞ്ഞു മുന്നോട്ട് പോയികൊണ്ടേയിരുന്നു.

അപ്പുവും മുത്തശ്ശനും അപകടത്തില്‍ , എണ്‍പതോളം കാളവണ്ടികള്‍ മല്‍സരിക്കുന്ന കളത്തില്‍ ഇറങ്ങി അവരെ രക്ഷിക്കുക അസാധ്യം.

നന്ദുമാമന്‍ തലയില്‍ കൈ വെച്ചുകൊണ്ട് അപ്പൂ ,എന്നലറി വിളിച്ചു.

ജാനകിദേവി ഭയന്ന് കൊണ്ട് ബോധം മറഞ്ഞു വീണു.

ഒരു ചക്രം പാടെ പോയി മണ്ണിൽ ചരിഞ്ഞു കിടന്നു കൊണ്ട് വണ്ടി കുതിക്കുകയാണ്

ഏര്‍കാലില്‍ ചരിഞ്ഞു പിടിച്ചിരിക്കുന്ന റെഡ്ഢി മുത്തശ്ശന് കാളകളെ നിർത്താൻ സാധിക്കാതെ വന്നു

വീണു ആദി പെട്ടെന്ന് എഴുന്നേറ്റതും പിന്നിലൂടെ വന്ന ശക്തിയിൽ ഓടുന്ന കാള അവന്‍റെ പുറത്തിടിച്ച ശക്തിയില്‍ അവന്‍ മേലേക്കുയര്‍ന്നു വലത്തേക്ക് നിലതെറ്റി വീണു.

നിലത്തു കിടന്ന അവൻ പിന്നിലേക്ക് തല ഉയർത്തി നോക്കിയപ്പോൾ തനിക്കു നേരെ വരുന്ന വണ്ടിയോടു ബന്ധിച്ച ചക്രം . ചക്രത്തിൽ തേയ്മാനം കുറക്കാൻ ചക്രത്തിനു ചുറ്റും പട്ടയായി ഇരുമ്പുപാളി അടിച്ചു വെച്ചതിനാൽ ആ ചക്രം തലയിലൂടെ കയറിയാൽ തലയോട് പിളര്‍ന്ന് തലച്ചോറ് പുറത്തേക്ക് വരും.

ഇരുമ്പ് പട്ട കെട്ടിയ ചക്രം ആദിയുടെ തലക്ക് വിരല്‍ വ്യത്യാസത്തിലെത്തിയതും

“അപ്പൂ ,,,,,,,” എന്നു ചേതന മാറത്തലച്ചു കരഞ്ഞു വിളിച്ചു.

 

Recent Stories

The Author

412 Comments

  1. ശിവല്ലൂരി ഉഡായിപ് റെഡ്ഢി

    ഇവനെയൊക്കെ വലിയ കഥാകാരൻ എന്നും പറഞ്ഞു പൊക്കി പറയുന്നവനെ ഒക്കെ ചമ്മട്ടിക്ക് അടിക്കണം. പുകഴ്ത്തി ഉള്ള കമന്റ്‌ അല്ലാത്തോണ്ട് അപ്പ്രൂവ് ആകില്ലാരിക്കും. എന്നാലും പറയാതെ വയ്യ. നല്ല ഊള കഥ.

    1. ഇല്ലാ approved ആണ് ബ്രോ.
      ❤️❤️❤️❤️🥰🥰🥰

      1. ശിവല്ലൂരി ഉഡായിപ് റെഡ്ഢി

        ഹിഹി… ചുമ്മാ ടെസ്റ്റ്‌ ചെയ്തതാ… നന്നായിട്ടുണ്ട് 👍

    2. അടിക്കണില്ലേ സേട്ടാ… 😕

  2. ഹർഷേട്ടാ,
    ക്ലൈമാക്സിൽ എന്ത് സംഭവിക്കും അതുമാത്രമാണ് ഇപ്പോൾ അപരാജിതൻ വായിക്കുന്ന ചിലരുടെ ഏക ചിന്ത.
    അവർക്കിപ്പോൾ ഈ നടക്കുന്നതൊന്നും അത്യാവശ്യമായി തോന്നുന്നില്ല. ആരെയും അടച്ചാക്ഷേപിക്കുന്നതല്ല എന്നാൽ ചിലർക്ക് ആസ്വദിക്കാനുള്ള കഴിവ് തീരെ കുറവാണ്. കാത്തിരിക്കാനുള്ള മനസ്സും ക്ഷമയും കാണുന്നേയില്ല.
    അങ്ങനെ ക്ലൈമാക്സ്‌ വേണ്ടവർ ഡിസംബറിൽ വന്ന് വായിക്കും. എന്നാൽ ഞാനുൾപ്പെടുന്ന വലിയൊരു പക്ഷം വായനക്കാരും ക്ലൈമാക്സ്‌ കാത്തല്ല വായിക്കുന്നത്. ഞങ്ങൾക്ക് ക്ലൈമാക്സോ മറ്റ് important സീനുകളോ ഒന്നും മനസ്സിൽ തന്നെയില്ല. ഞങ്ങൾ ആസ്വദിക്കുന്നതും ബഹുമാനിക്കുന്നതും ഏട്ടന്റെ ക്രീയേറ്റീവ് മൈൻഡിനെയും അറിവിനെയുമാണ് . ഈ കഥയിലെ ഓരോ പേജും ഓരോ വരിയും പ്രതീക്ഷിക്കുന്ന രീതിയിൽ വരാതെ തികച്ചും വേറിട്ടൊരു അംഗിളിൽ താങ്കൾ അവതരിപ്പിക്കുന്നത് ആസ്വദിച്ചും അതിൽനിന്നും അറിവുകൾ നേടിയും വരുന്നവരാണ് നമ്മൾ.

    അപ്പോൾ ഞാൻ ആദ്യം പറഞ്ഞതിൽ പെടുന്നതോ പെടാത്തതോ ആയ ചിലരുടെ കഥ ഇഴയുന്നു lag അടിക്കുന്നു അനാവശ്യ സീനുകൾ ഒഴിവാക്കണം എന്നൊക്കെ പറഞ്ഞ് വരുന്ന കമെന്റുകൾക്ക് ഏട്ടൻ അർഹിക്കുന്നതിൽ കൂടുതൽ ശ്രെദ്ധകൊടുക്കുമ്പോളും ആ കമ്മെന്റുകൾക്ക് കഥയുടെ ചില സീക്വൻസുകളുടെ പ്ലോട്ട് ഉൾപ്പെടെ വച്ച് വിശദമായ മറുപടികൾ കൊടുക്കുന്നത് കാണുമ്പോളും ഒരു ഭയം ആണ്. കഥാഗതിക്കു എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന്.
    ഏട്ടാ അരുത്. നെഗറ്റിവിറ്റി അല്പം മുഴച്ച് നിൽക്കുന്നതുകൊണ്ടാണ് എല്ലാവരും അങ്ങനെ പറയുന്നതായി തോന്നുന്നത്. ഏട്ടന് എങ്ങനെയും കഥ തീർക്കണമെന്ന് മുന്നേ പറഞ്ഞിരുന്നു അത് ശെരിക്കുംപറഞ്ഞാൽ കഥയുടെ ഗതിയെ സാരമായി ബാധിക്കുന്നുണ്ട്. ചിലയിടത്തു ഏട്ടൻ സ്പീഡ് കൂട്ടാൻ ശ്രേമിക്കുന്നത് എടുത്ത് കാണിക്കുന്നുണ്ട്,ചെറിയൊരു ഭാഗത്തു തന്നെ ഏട്ടൻ important ആയിട്ടുള്ള ഒന്നിൽപരം സീനുകൾ കൂട്ടിയോചിപ്പിക്കുന്നതും ചില സീനുകളിൽ എത്താൻ ആർട്ടിഫിഷ്യൽ ആയിട്ട് എഴുത്തിന്റെ ശൈലി മാറ്റുന്നതും ചില ഹൈപ്പ് വേണ്ട സീനുകൾക്ക് അധികം പേജ് അല്ലെങ്കിൽ ഡെപ്ത് കൊടുക്കാതെയോ പോകുന്നതും എല്ലാം ഒരു alien ഫീൽ തരുന്നു. ഏട്ടന്റെ അപരാജിതൻ വെറുമൊരു കഥയല്ലാ. അത് ചിലർക്കേ അറിയൂ .ഒരു 5 മാസങ്ങൾക്ക് മുൻപുള്ള ആ ഫ്ലോ ആ എഴുത്ത് അതാണ് അപരാജിതൻ. ആ എഴുത്തിനെ വെല്ലുന്ന ആരുടേയും രചന ഇവിടെയെന്നല്ല മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. അപരാജിതൻ ഏട്ടൻ ഇവിടെ വച്ച് നിർത്തി ഒരു 5 അല്ലെങ്കിൽ 10 വർഷം കഴിഞ്ഞിട്ടിട്ടാലും അതിനൊരു ജീവൻ കാണും ഞാൻ കാണും ഇവിടുള്ള പലരും കാണും എന്നാൽ ദിർദിയിൽ തീർക്കാനായി ഏട്ടൻ എഴുതരുത് അത് അപരാജിതനെ കൊല്ലുന്നതിനു തുല്യമാണ് . ഏട്ടന്റെ ശൈലിയിൽ അണുവിട വ്യത്യാസം വന്നാലും ഞങ്ങൾക്കത് ഫീൽ ചെയ്യുന്നുണ്ട് കാരണം അത്രയ്ക്കും കഴിവുള്ള രചെയ്താവാണ് ഏട്ടൻ അത് ഞങ്ങൾക്ക് നല്ലതുപോലെ അറിയാം.
    അപരാജിതൻ എനിക്ക് വെറുമൊരു കഥയല്ല. ഇന്ന് ഞാൻ അപ്പുവാണ്. എന്റെ ശങ്കരൻ കൊണ്ടെത്തിച്ചതാണ് എന്നെയിവിടെ.ഗുണംകൊണ്ടും അറിവുകൊണ്ടും കർമ്മംകൊണ്ടും ഇന്ന് ഞാൻ അപ്പുവാകാനുള്ള പാദയിലാണ് . എനിക്കറിയണം ഏട്ടന്റെ ചിന്ത ഓടുന്ന ഓരോ ചെറിയ മുക്കും മൂലയും. അതിനായി ഏട്ടൻ എത്ര ഡീറ്റൈൽഡ് ആയിട്ട് കഥ പറയുന്നുവോ അത്രയും ecstatic ആവുകയാണ് ഞാൻ.

    ഹാർഷേട്ടൻ ഈ നെഗറ്റീവ് കമന്റ്സിന് കൂടുതൽ ശ്രെദ്ധയും മറുപടിയും കൊടുക്കുന്നത് കണ്ടതുകൊണ്ടാണ് ഈ comment ഇടേണ്ടിവന്നത്. നിങ്ങൾ എനിക്ക് വെറുമൊരു കഥാകൃത്തല്ല. എന്റെ ചുടലയും വഴികാട്ടിയുമാണ്. ഇന്ന് ഞാൻ എത്തിനിൽക്കുന്ന പാദ അതിലേക്ക് എന്നേ വലിച്ചുകൊണ്ടിട്ടത് താങ്കളാണ്.
    നമസ്കാരം 🙏🏼

    1. കൈലാസനാഥൻ

      താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

    2. ശിവല്ലൂരി ഉഡായിപ് റെഡ്ഢി

      ഓഹ് ഇയാള് വലിയ പുള്ളി. നമ്മളൊക്കെ ശൂ. ചുമ്മാ പൊക്കാതെ, അയാൾ അതൊന്നു എഴുതി തീർത്തോട്. നമ്മളൊക്കെ ഇത് പണ്ട് വേറെ സൈറ്റിൽ വന്നാപ്പോൾ മുതൽ വായിക്കുന്നവരടെ. അതും ആദ്യത്തെ ദിവസം മുതൽ.

      1. എടെ ഉഡായിപ്പ് റെഡ്ഡി
        ആമ്രപാളിയുടെ കൂടെയുള്ള ആ സുഹാസിനിയെ അല്ലെങ്കില്‍ ആ മുത്യാര്‍മ്മയുടെ കൂടെയുള്ള മൈത്രേയിയെ നിനക്കു ഞാന്‍ സമ്മാനമായി തന്നോട്ടേ ,,,സ്നേഹം കൊണ്ടാ പഹയാ

      2. Ith harshan thanne udaayipp aakk8 vannathaano🤣🤣🤓🤔🤔🤔🤔🤔

        1. Mr. ChrisOctober 14, 2021 at 1:33 pm Edit
          Ith harshan thanne udaayipp aakk8 vannathaano🤣🤣🤓🤔🤔🤔🤔🤔

          alla bro ,,,,,,,,

  3. വന്നു വന്നു വന്നു

  4. Harsha njan vayichu thudangiyeyullu.vram
    ❤️U

  5. Eni varum ananallo upcoming paragathi

  6. ഇനി ജഗന്നാഥൻ ആണോ ബാലു🤔😌

  7. നാളെയാണ് ..നാളെയാണ് …ആദി -ജഗന്നാഥൻ കണക്ഷൻ ചുരുളഴിയുന്നത് നാളെയാണ് …നാളെയാണ് …നാളെയാണ് …🥳🥳🥳

    1. എന്നെ ഊതാൻ ആരും വരണ്ടാട്ടോ …
      ഹർഷാപ്പി പറഞ്ഞതിൽ നിന്ന് തോന്നിയതാ 😌
      “ആദിയും വേമാവരവും തമ്മിൽ ബന്ധമുണ്ട്.
      എന്ന് ഏറെ കുറെ നിങ്ങൾക്കു ഐഡിയ കിട്ടി കാണും
      അടുത്ത ഭാഗത്തിൽ അത് ക്ലിയർ ആക്കുന്നതായിരിക്കും.”

  8. Editing kazhiyumbo idum enaa paranje pettan kazhinja mathyaayirun

  9. ഇന്നില്ലാലെ 😭😭

  10. ഇന്നില്ലേ??

  11. ഇന്നില്ലേ??.. 😪😪😪.

  12. harshetta njan oru idea parayatte octoberile publishing kazhiyunna vare comments nokkenda

  13. സജികുമാർ

    ശരിക്കും കഥ എങ്ങനെ പറയും എത്രമാത്രം കഥാകാരൻ അത് എഴുതി ……

  14. കഥയെഴുത്ത് കഥാകാരൻ്റെ ആവിഷ്കാരസ്വാതന്ത്ര്യം ആണ്. അവിചാരിതമായാണ് ഞാൻ അപരാജിതൻ വായിച്ച് തുടങ്ങിയത്. ആത്മാർത്ഥമായി പറയുകയാണ് ഒരു കഥക്കു വേണ്ടിയും ഇതുവരെ ഇങ്ങനെ കാത്തിരുന്നിട്ടില്ല. ഹർഷൻ്റെ രചനാശൈലി വളരെ നല്ലതാണ്. ഓരോ കഥാപാത്രത്തെയും മനസ്സിൽ ഉൾക്കൊണ്ട് കഥയുമായി മുന്നോട്ട് പോകുവാൻ ഈ ശൈലി വളരെയധികം പ്രയോജനം ചെയ്യുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങക്കനുസരിച്ച് ദയവു ചെയത് കഥയുടെ ആഖ്യാനശൈലി മാറ്റരുത്. ശ്രീമാൻ ഹർഷൻ പറഞ്ഞത് പോലെ അത് കഥയുടെ മുന്നോട്ടുള്ള സ്വതന്ത്ര പ്രയാണത്തെ ബാധിക്കുക തന്നെ ചെയ്യും. പ്രതിഫലേശ്ചയില്ലാതെ താങ്കൾ ചെയ്യുന്ന കർമ്മത്തിൻ്റെ പ്രതിഫലം താങ്കൾക് ലഭിക്കുക തന്നെ ചെയ്യും. എല്ലാ വിധ ആശംസകളും നേർന്ന് കൊണ്ടും ഹ്യദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തി കൊണ്ടും നിർത്തട്ടെ.
    സസ്നേഹം സണ്ണി ‘

  15. ഡിയർ ഹർഷൻ

    ഇന്നും ഇല്ലേ, ഈ നോവലിന്റെ വ്യൂവഴ്‌സിനെ വിചാരിച്ചെങ്കിലും ഒന്ന് കറക്റ്റ് ചെയ്യൂ.

  16. Apo inn 29 undavillallae 😐🥲

  17. എപ്പോ വരും….നല്ല കാര്യങ്ങൾ നീട്ടി കൊണ്ട് പോവരുത് ഇന്ന് തന്നെ പോന്നോട്ടെ.. Plz

  18. എപ്പോ വരും….

  19. Inn 29 th part varumoo

    1. നാളെ എന്നാണ് പറഞ്ഞത്

  20. Ingal ezhuth machane… Vaayikkan njann und…❤️❤️❤️❤️❤️💖💖💖💖💝💝💝

  21. Inn next part varumo??

    1. innilla naale

  22. ഹര്‍ഷാ,, മുത്തേ എന്നെപ്പോലെ ദിവസവും അടുത്ത പാര്‍ട്ട് വന്നോ വന്നോ എന്നു നോകുന്ന ഇഷ്ട്ടംപോലെ ആളുകളുണ്ട്.ഈ കഥ എഴുതുന്ന കാലത്തോളം വായിക്കാന്‍ ഞാനുള്‍പ്പടെ എല്ലാവരും ഉണ്ടാകും.
    അതുകൊണ്ട് എനിക്കു പറയാനുള്ളത് കതക്കാവശ്യമുള്ളതെന്തും നീ എഴുതുക വായിക്കാന്‍ ഞാന്‍ റെഡി ❤❤❤,മറ്റുള്ളവരുടെ ഇഷ്ട്ടത്തിനനുസരിച്ച് കഥ കൊണ്ടുപോവാതിരിക്കുക . നീ നിന്റെ ഇഷ്ട്ടത്തിനനുസരിച്ച് കഥ കൊണ്ടുപോവുക.

    കുരക്കുന്നവര്‍ കുരച്ചു കൊണ്ടേയിരിക്കും…

    1. 💯💯💯💯💯💯

    2. @harshan enikum same opinion ahnn..

  23. ബ്രോ ഞാൻ പ്രതിലിപിയിൽ വായിച്ചു താങ്കളുടെ പേര് വേറെ കണ്ടു ഒരു കൺഫ്യൂഷൻ വന്നു അതും താങ്കൾ തന്നെ അല്ലെ

  24. കഥ വായിക്കുന്നവരുടെ ഇഷ്ടത്തിന് തന്നെ കഥയെഴുതണം എന്ന പിടിവാശി ആണ് മിക്കവാറും ഉള്ളത് എഴുതുന്ന ആളുടെ ആവിഷ്കാരം ആസ്വദിക്കുവാൻ ആണ് നമ്മൾ വായനക്കാർ എന്ന് ചിലരെങ്കിലും മനഃപൂർവം വിസ്മരിക്കുന്നു നിങ്ങളുടെ ഇഷ്ടത്തിന് കഥ എഴുതണമെങ്കിൽ കുറച്ചു ചാപ്റ്റർ വായിച്ചിട്ട് ബാക്കി അങ്ങ് മനസ്സിൽ സങ്കല്പിച്ചാൽ പോരെ 😠

  25. Harshaaaa
    E partum manoharam
    Ethilum mikacha oru story njanithinu munpu vayichittundonn enikku samshayamanu adutha partinayi kathirikkunnu
    (Take care of your health)

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com