Tag: AK

❤️ഒരു പഴയ ഓർമ? part 2 82

ഒരു പഴയ ഓർമ By AK   ഒരു പഴയ ഓർമ പാർട്ട് 2     ഹലോ,    വൈകിയോ? ഇല്ലന്ന് കരുതുന്നു. എല്ലാവർക്കും സുഖമാണെന്നു വിചാരിക്കുന്നു. പ്രേതേകിച്ചു ഒന്നും പറയാൻ ഇല്ല. ഒട്ടും പ്രതീക്ഷ ഇല്ലാതെ വായിക്കുക. ഞാൻ ഒരു തുടക്കകാരൻ ആണെന്നുള്ള ചിന്ത മനസ്സിൽ ഉണ്ടാവുക. അക്ഷരതെറ്റുകൾ ക്ഷേമിക്കുക. മറ്റുള്ള തെറ്റുകൾ പറഞ്ഞുതന്നാൽ തിരുത്താൻ ശ്രെമിക്യം. ഈ ഭാഗം ഇഷ്ടം ആയാലും ഇല്ലാക്കിലും രണ്ടു വാക് താഴെ പറയുക. അപ്പോൾ കഥയിലേക് പോവാം…

രുദ്രനോശിവനോ 1 [Mr.AK] 68

രുദ്രനോശിവനോ 1 Author : Mr.AK [ Previous Part ]   ഈ കഥയുടെ നായകൻ അവൻ ജനിച്ചിരിക്കുന്നു. എന്നാൽ അവൻ ജനിക്കുന്നതിനു മുന്നേ അവന്റെ പേര്  അല്ല പേരുകൾ ജനിച്ചിരുന്നു. ——————————————————– മഹാദേവിന്റെയും സതയുടെയും വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കുഞ്ഞു ജനിക്കാത്തതിൽ ചിലരെങ്കിലും അവർ കേൾകാതെ പിറുപിറുക്കുന്നുണ്ട് എന്ന് അവർക്ക് രണ്ടു പേർക്കും അറിവുണ്ടായിരുന്നു. എന്നാൽ മാഹാദേവന്റെ മുന്നിൽ അത് പറയാൻ ആർക്കും കഴിയില്ല. മഹാദേവ് ആ നാട്ടിൽ  പലർക്കും […]

ഇരുട്ട് [AK] 81

ഇരുട്ട് Eruttu | Author : AK   പെട്ടെന്ന് തട്ടിക്കൂട്ടിയ ചെറിയ ഒരു കഥയാണ്…വായിച്ചുനോക്കി അഭിപ്രായം പറയാൻ മറക്കല്ലേ… ******************************** ചുവന്നു തടിച്ച മുഖവുമായി ആ ഒറ്റപ്പെട്ട മുറിയുടെ മൂലയ്ക്കായിരിക്കുമ്പോൾ എന്തിനെന്നുപോലുമറിയാതെ അവളുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.. ഇറ്റു വീഴുന്ന കണ്ണുനീർതുള്ളികൾ തന്റെ കവിളുകളിൽ തീർത്ത വേദനയറിയാതെയുള്ള ആ ഇരുപ്പിന് പിന്നിൽ എന്തെല്ലാമോ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കണം.. ഒരു വേള മറ്റു വീടുകളിൽ കാണുന്ന പ്രകാശം ആ വീട്ടിലെ ഇരുട്ട് അത്രത്തോളമാണെന്ന് എടുത്തുകാട്ടി…കത്തിയെരിയുന്ന അവസാന മെഴുകുതിരിയും എല്ലാ […]

നിർഭയം 11 [AK] 206

നിർഭയം 11 Nirbhayam 10 | Author : AK | Previous Part   “അപ്പൊ ഞാനിവിടെ വന്നതെന്തിനാണെന്ന് മനസ്സിലായിക്കാണുമല്ലോ…” “സാർ…” ഒരു സംശയത്തോടെ രംഗമ്മ അയാളെ നോക്കിക്കൊണ്ട് നിൽക്കുന്നത് ശ്രദ്ധിച്ചുകൊണ്ടയാൾ തുടർന്നു… “പുതിയ ഒരു കണ്ടെയ്നർ ഇന്ന് അതിർത്തി കടന്നെത്തും…അടുത്ത ആഴ്ച നഗരത്തിലെ നമ്മുടെ തന്നെ ഹോട്ടലിൽ വെച്ചാണ് ബിസിനസ്‌ ഡീൽ … സോ…” രംഗമ്മ ചെറിയൊരു ചിരിയോട് കൂടി പറഞ്ഞു… “അവളുമാരെ അധികം വില കിട്ടുന്ന ഉരുപ്പടികളാക്കി രംഗമ്മ ഏൽപ്പിക്കും സർ.. സാറ് […]

നിർഭയം 10 [AK] 243

നിർഭയം 10 Nirbhayam 10 | Author : AK | Previous Part   രംഗമ്മയുടെ സാമ്രാജ്യത്തിന് മുന്നിൽ വന്നുനിന്ന ഓഡി കാർ കണ്ടതും ആ തെരുവിൽ പുതിയതായി വന്നവർ തെല്ലോരത്ഭുതത്തോട് കൂടിയായിരുന്നത് അത്‌ നോക്കിക്കണ്ടത്… പുതിയതായി തെരുവോരത്തായി കച്ചവടത്തിന് വന്നുനിന്നവർ പരസ്പരം എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു… ഇത്രയും പണക്കാരായ ആൾക്കാർ പലതും ഇടയ്ക്കിടെ അവിടെ വന്നുപോവാറുണ്ടെങ്കിലും അതിനകത്തുനിന്നും ഇറങ്ങിയ വളരെ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ചില വേശ്യകളിൽ വല്ലാതെ രക്തയോട്ടം കൂട്ടി.. ഇത്ര സുമുഖനായ ആരോഗ്യദൃഢഗാത്രനായ […]

നിർഭയം 9 [AK] 258

നിർഭയം 9 Nirbhayam 9 | Author : AK | Previous Part   ആകെ ഒരു മരവിപ്പ്…. കണ്ണു തുറക്കുമ്പോൾ ദേഹത്ത് പലയിടങ്ങളിലും കെട്ടുകളുമായി ഒരു ബെഡിലായിരുന്നു ഞാൻ..മരിച്ചിട്ടില്ല… അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടു… ആരുമില്ലെന്നത് വല്ലാത്ത ഒരവസ്ഥ തന്നെ….ഗൗരവത്തിലും സ്നേഹമൊളിപ്പിച്ച അച്ഛൻ… എപ്പോഴും വട്ടപ്പൊട്ടും മുഖത്തെ സദാ കാണുന്ന ചിരിയുമായി നിൽക്കുന്ന അമ്മ.. ഏത് തെമ്മാടിത്തരത്തിനായാലും ചാവാനാണേലും ഒരുമിച്ചുണ്ടാവുമെന്ന് ഉറപ്പുതന്നിരുന്ന സുഹൃത്ത്… പക്ഷെ അവനും അവസാനം എന്നെ ഒറ്റക്കാക്കി..പിന്നെ… മഞ്ജു ജേക്കബ്… അസാധാരണമായ ധൈര്യത്തിലൂടെയും അസാമാന്യ […]

നിർഭയം 8 [AK] 293

നിർഭയം 8 Nirbhayam 8 | Author : AK | Previous Part   ആദ്യം തന്നെ ഈ ഭാഗം വൈകിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു…. അപ്രതീക്ഷിതമായി ചില കാര്യങ്ങൾ ജീവിതത്തിൽ വന്നു പോയി… ഇനിയുള്ള ഭാഗങ്ങൾ അധികം വൈകിക്കാതെ ഇടാൻ ശ്രമിക്കാം… എല്ലാവരോടും ഒത്തിരി സ്നേഹം…♥️♥️     ************************************ അപ്രതീക്ഷിതമായ തന്റെ ഏട്ടനിൽ നിന്നുള്ള ഫോൺ കാൾ അവനിൽ ഒരു നടുക്കം സൃഷ്ടിച്ചിരുന്നു… ഏട്ടന്റെ ശബ്ദത്തിൽ നിന്നുതന്നെ പ്രതീക്ഷിക്കാത്ത എന്തോ ഒന്ന് സംഭവിചുവെന്നത് തിരിച്ചറിഞ്ഞിരുന്നു… […]

ദേവിയുടെ മാത്രം…. [AK] 304

ദേവിയുടെ മാത്രം…. Author : AK   പ്രഭാതത്തിന്റെ പൊൻകിരണങ്ങൾ മനോഹരമായ ചില ഓർമപ്പെടുത്തലുകൾ സമ്മാനിക്കുന്നുണ്ടായിരുന്നു… ബാംഗ്ലൂർ നഗരത്തിന്റെയും കോർപറേറ്റ് അടിമത്തത്തിന്റെയും തിരക്കിട്ട ലോകത്ത് നിന്നും എല്ലാം ഉപേക്ഷിച്ചു കെട്ടുകെട്ടുമ്പോൾ തനിക്കായി കാത്തിരിക്കുന്ന ചിലരുണ്ടെന്നുള്ളതായിരുന്നു ആകെയുള്ള ആശ്വാസം… പിന്നെ കുറച്ചുകാലത്തെ അദ്ധ്വാനത്തിൽ കരസ്തമാക്കിയ ബാങ്ക് ബാലൻസും സാധാരണക്കാരന് വേണ്ട സ്വത്തുവകകളും… ഒരു ഗ്രാമത്തിലായി അൽപം സ്ഥലം വാങ്ങിയിട്ടുണ്ട്… ഇനി മണ്ണിൽ അദ്ധ്വാനിക്കാനുള്ള ആഗ്രഹവും ഒപ്പം എന്തെങ്കിലും ചെറിയ ഒരു ജോലിയും നേടണം…   ഒരായുഷ്കാലത്തിനുള്ളതിപ്പോൾ സമ്പാദിച്ചിട്ടുണ്ട്… ഒരു […]

നിർഭയം 7 [AK] 364

നിർഭയം 7 Nirbhayam 7 | Author : AK | Previous Part   കണ്ണുകൾ പതിയെ തുറന്നപ്പോൾ നന്ദന് ഒരു മന്ദത തന്നെ ആയിരുന്നു അനുഭവപ്പെട്ടിരുന്നത്… തനിക്കെന്താണ് സംഭവിച്ചതെന്ന് ഒരിക്കൽ കൂടി ഓർത്തെടുക്കാൻ അവൻ ഒരു ശ്രമം നടത്തി നോക്കി.. വിവേകിനെ കണ്ട് മടങ്ങി പോവുമ്പോൾ പോലും എപ്പോഴും അപകടം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന താൻ എന്തിനു ശബ്ദം കേട്ട ഭാഗത്തു വണ്ടി നിർത്തിയത്… ചിലപ്പോൾ ഒരുപക്ഷെ താൻ കാരണം മറ്റൊരു ജീവൻ നഷ്ടപ്പെടരുത് എന്നു […]

നിർഭയം 6 [AK] 299

നിർഭയം 5 Nirbhayam 5 | Author : AK | Previous Part ആദ്യം തന്നെ വൈകിയതിന് ക്ഷമ ചോദിക്കുന്നു… കുറച്ചു ദിവസങ്ങളായി എഴുതാനുള്ള ഒരു സാഹചര്യം അല്ലായിരുന്നു… ഇനി വേഗത്തിൽ തന്നെ അടുത്ത ഭാഗങ്ങൾ ഇടാൻ ശ്രമിക്കാം…   *************************** “വിവേകേട്ടൻ… കൊള്ളാലോടി പെണ്ണെ…നിനക്കവനെ അറിയോ…”   “അത്‌ പിന്നെ… ചേച്ചീ… വിവേകേട്ടൻ ന്റെ കോളേജിൽ സീനിയർ ആയിരുന്നു…”   “ഏഹ്.. “ തെല്ലൊരത്ഭുതത്തോട് കൂടി മഞ്ജു അവളെ നോക്കി…   “എന്നിട്ടും അവന് […]

നിർഭയം 5 [AK] 367

നിർഭയം 4 Nirbhayam 4 | Author : AK | Previous Part മുന്നിൽ നടക്കുന്നതെല്ലാം അവിശ്വസനീയമായി മാത്രമേ അവൾക്ക് കാണാൻ സാധിച്ചിരുന്നുള്ളൂ.. തന്റെ കണ്മുന്നിലുള്ളത് രക്തകടൽ പോലെയാണ് അവൾക്ക് തോന്നിയത്… എങ്ങും ഇറച്ചി കത്തിയ മണം… പൂർണനഗ്നരാക്കപ്പെട്ട പത്തിരുപതു ശരീരങ്ങൾ ജനനേന്ദ്രിയങ്ങൾ അറുത്തു മാറ്റപ്പെട്ട രീതിയിൽ തല കീഴെ കെട്ടിയിട്ടിരിക്കുന്നു… അവരുടെ ശരീരത്തിലൂടെ നിർത്താതെയുള്ള രക്തപ്രവാഹം… വേദനയും കരച്ചിലും പോലും മറന്ന അവസ്ഥയിലായിരുന്നു അവരെന്നു പെട്ടെന്ന് തന്നെ അവൾക്ക് മനസ്സിലായി… തൊട്ടടുത്തായി ചുവന്നു തീക്ഷ്ണമായ […]

നിർഭയം 4 [AK] 331

നിർഭയം 4 Nirbhayam 4 | Author : AK | Previous Part   ********************************** ശ്രീജിത്ത്‌ നമ്പ്യാരുടെ ഗസ്റ്റ് ഹൗസിന്റെ ഗേറ്റ് കടന്നുവന്ന കറുത്ത ബെൻസ് പോർച്ചിൽ വന്നു നിന്നു… അതിൽ നിന്നും ഭായ് എന്നഭിസംബോധന ചെയ്യപ്പെടുന്ന ചെറുപ്പക്കാരന്റെ കണ്ണുകൾ ചുറ്റുമൊന്ന് പരതിയതിനു ശേഷം ചെറുതായൊന്നു കുറുകി… അപ്പോൾ തന്നെ അവന്റെ മൊബൈൽ ശബ്ദിച്ചു… “ഭായ്….എത്തിയോ..” “ഞാൻ നിന്റെ ഗസ്റ്റ് ഹൗസിനു മുന്നിലുണ്ട്… നിന്റെ അടിയാളന്മാരൊന്നും ഇല്ലെടെ ഇവിടെ…” “മാത്തൻ അവിടെ ഉണ്ട് ഭായ്…” […]

നിർഭയം 3 [AK] 360

നിർഭയം 3 Nirbhayam 3 | Author : AK Previous Parts   എന്തു കൊണ്ടാണെന്ന് അറിയില്ല… കേട്ട കാര്യം അപ്പാടെ വിഴുങ്ങാൻ ഒരു പ്രയാസം തോന്നി…അറിഞ്ഞു വെച്ച കാര്യവും അനുഭവവും വെച്ചു നോക്കുമ്പോൾ  ശ്രീജിത്ത്‌ എന്നയാൾ അത്ര മഹാനൊന്നുമല്ല… പക്ഷെ പിന്നീട് തന്നോടൊരു പ്രശ്നത്തിനും വരാത്തത് ചെറുതായി ഒന്ന് അതിശയിപ്പിക്കുകയും ചെയ്തു… എന്നാലും ആ പെണ്ണ് അങ്ങനെ ഓടിപോയികാണുമോ…വൈകുന്നേരം രാജിയേടത്തി വീട്ടിൽ നിന്നും പോയപ്പോൾ മുതൽ മനസ്സ് പിടിച്ചിടത്ത് നിൽക്കുന്നില്ല… ****************************************** ഇതേ സമയം […]

നിർഭയം 2 [AK] 391

നിർഭയം 2 Nirbhayam 2 | Author : AK Previous Parts   രാവിലെ അലാറം അടിച്ചപ്പോൾ തന്നെ പതിവുപോലെ പോകേണ്ടതില്ലെന്നതിനാൽ ഓഫ്‌ ആക്കി വെച്ചു കിടന്നു… പിന്നെ എണീറ്റത് പത്തുമണിക്കാണ്… അധികം സമയം കളയാതെ തന്നെ ഞാൻ അടുക്കളയിലേക്ക് നടന്നു… അമ്മ എന്തോ കാര്യമായ പരിപാടിയിലാണ്..ശബ്ദമുണ്ടാക്കാതെ മെല്ലെ മെല്ലെ നടന്ന് അടുക്കളപ്പുറത് നിന്നും ബ്രഷും പേസ്റ്റും കയ്യിലെടുത്തു പറമ്പിലേക്ക് നടന്നു.. അപ്പോഴതാ പിതാവ് രാവിലെ തന്നെ പറമ്പിൽ നിന്ന് കിളക്കുന്നു… ഇങ്ങേർക്ക് രാവിലെ തന്നെ […]

നിർഭയം [AK] 360

നിർഭയം Nirbhayam | Author : AK   അലാറം അടിക്കുന്നത് കേട്ടപ്പോൾ അത്‌ യന്ത്രികമായി തന്നെ ഓഫ്‌ ചെയ്തിരുന്നു.. എന്തു കൊണ്ടോ ഇത് എനിക്കൊരു ശീലമായിരുന്നു…. ഇപ്പോൾ ഒരു മാസമാവാറായി… രാവിലെ 10 മണി വരെ സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന ഞാൻ ആണ് ഇപ്പോൾ ഒരു മാസമായി 4:30 ക്ക് എണീറ്റു കൊണ്ടിരിക്കുന്നത്… ഫോണിലൂടെ സുഹൃത്തുകളോട് പറഞ്ഞപ്പോൾ അവർക്കും അത്ഭുതമായിരുന്നു…എങ്ങനെ അന്തം വിടാതിരിക്കും… യൂണിവേഴ്സിറ്റി എക്സാം നേരം വൈകി എണീറ്റത് കൊണ്ട് എഴുതാൻ പറ്റാതിരുന്ന ചങ്ങാതിയാണ്… പക്ഷെ […]

അറിയാതെ [AK] 276

അറിയാതെ Ariyaathe | Author : AK ആദ്യം തന്നെ സ്വർഗത്തിനും അന്നൊരിക്കലിനും നൽകിയ സപ്പോർട്ടിനു എല്ലാർക്കും പെരുത്ത് നന്ദി..കഥയിടാനൊരു മോഹം തോന്നിയപ്പോൾ തല്കാലത്തേക്ക് തട്ടിക്കൂട്ടിയ ഒരു കഥയാണ്.. എത്രമാത്രം നന്നാവുമെന്ന് അറിയില്ല..പറ്റിയാൽ  എല്ലാരും അഭിപ്രായം പറയണേ… *************************************** ഇരുമ്പഴിക്കുള്ളിലൂടെ പുറത്ത് തകർത്തു പെയ്യുന്ന മഴയെ നോക്കി നിൽക്കുന്ന അവനെ ഉറക്കത്തിൽ എപ്പോഴോ ഞെട്ടി ഉണർന്ന ഷാജിയേട്ടൻ നോക്കുമ്പോൾ എങ്ങനെയോ ആ കണ്ണുകൾ നനഞ്ഞിരിരിക്കുന്നത് ശ്രദ്ധിക്കാനിടയായി. എന്താ മോനെ ഉറക്കം വരണില്ലേ… വരില്ലെടാ… നിന്നെ പോലെ എത്ര […]