Category: Stories

അറിയാക്കഥ [??? ? ?????] 2837

ഒരു മത്സരത്തിനു വേണ്ടി എഴുതിയ കഥയാണ്…. കുറച്ചു മാറ്റങ്ങളോടെ ഇവിടെ പോസ്റ്റ് ചെയ്യുന്നു…   അറിയാക്കഥ Author : ??? ? ?????   അറിയാക്കഥ രാത്രിയുടെ നിശബ്ദത അവളുടെ കണ്ണുകളിൽ ഭയത്തിന്റെ കറുപ്പ് പടർത്തി. ഭയം കൊണ്ട് അവളുടെ ഹൃദയം പെരുമ്പറ മുഴക്കുന്നുണ്ട്… ചെന്നിയിലൂടെ വിയർപ്പുകണങ്ങൾ ഒഴുകി ഇറങ്ങി…   വിറക്കുന്ന കൈകളോടെ അവൾ അടച്ചു വെച്ച ബുക്ക് പതിയെ തുറന്നു.   ഒരു നിമിഷം റൂമിലേ ലൈറ്റ് അണഞ്ഞു, റൂം നിറയെ ബുക്കിൽ നിന്നും […]

CROWN? [ESWAR] 87

CROWN? Author : ESWAR   ആ  കപ്പൽ  തിരമാലകളാൽ ആടിയുലഞ്ഞു.കടൽ വെള്ളം ആ കപ്പലിൽ ഇരച്ചു കയറി. കപ്പിത്താൻ അയാളുടെ അനുയായികളോട് നിർദേശം കൊടുത്തുകൊണ്ടിരുന്നു. ആ കപ്പലിലെ എല്ലാവരുടെയും മുഖത്തു ഭയം പ്രകടമായിരുന്നു. മരണത്തെ മുന്നിൽ കാണുന്നവൻ്റെ ഭയം! പക്ഷെ അപ്പോഴും ആ കപ്പിത്താൻ തന്റെ മീശ പിരിച്ചുകൊണ്ട് വീരത്തോടെ ആ കടലിനെ  നോക്കി. ആ കുറ്റൻ തിരമാലകൾ  അയാളെ ഭയപ്പെടുത്തിയില്ല. തിരമാലകൾ  ആ കപ്പലിനെ  ഒരു കളിപ്പാട്ടം എന്നപോലെ വാരിയെറിയുക്കയായിരുന്നു. ഇരുട്ട് ചന്ദ്രനെ പോലും […]

Emperor [Yami 闇] 161

Emperor Author : Yami 闇   ” ഈ നൂറ്റാണ്ടിലെ ചരിത്രമുഹൂർത്തം…   കാലം നാളെ സ്വർണലിപികളിൽ എഴുതാൻ പോകുന്ന നിമിഷം…   അതിലേക്ക് ആണ് നിങ്ങൾ കാഴ്ച്ചക്കാർ ആവൻ പോകുന്നത്..   ഇന്ന് ഭൂമിയിൽ പുതിയ ഒരു വിപ്ലവം പിറവി കൊള്ളും…   നമ്മുടെ അജ്ഞകൾ കേട്ട്, നമ്മുടെ നല്ലതും ചീത്തയും സ്വയം തിരിച്ചറിഞ്ഞു, ചിന്തിച് തീരുമാനങ്ങൾ എടുക്കാൻ കഴിവ് ഉള്ള ഒരു സിസ്റ്റം..   നമ്മുടെ ഫോണിലും കമ്പ്യൂട്ടറിലും മാത്രം ഒതുങ്ങി നിൽക്കാതെ, […]

Mikhael (teaser) [Lion king] 90

മിഖായേൽ Author : Lion king   “എന്നെ വെല്ലുവിളിക്കാൻ മാത്രം ധൈര്യമുള്ളവൻ ആരാടാ ” പിന്നിൽ നിന്ന് കുത്തിയെ നിനക്ക് അറിയൂ അവൻ തന്തക്ക് പിറന്ന ആണാ നിനക്കൊന്നും അവനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല” “He can hit you easily but he will not” “He can defeat you easily but he will not” “He can kill you easily but he will not” “Because he […]

Lucifer [ Son Of Angel] 165

Lucifer Author : Son Of Angel   Guys…. ഞാനൊരു തുടക്കക്കാരനാണ് .അതിൻ്റെ എല്ലാ തെറ്റും കഥയിൽ ഉണ്ടാവും. എല്ലാവരും ക്ഷമിക്കുക.Maximum സപ്പോർട്ട് ചെയ്യുക….. ——–—–——-———————-——— 2032 കാലം.. ആൻഡ്രിയാനാ രാജ്യം മുഴുവനും ആഹ്ലാദവും ആട്ടവും നൃത്ത ചുവടുകൾ കൊണ്ടും ആർമ്മാദിക്കുകയാണ്.തങ്ങളുടെ രാജാവിന് ഒരു മകൻ ജനിച്ചിരിക്കുന്നു.അതിന്റെ ആഘോഷമാണ് അവിടെ നടക്കുന്നത്. എല്ലാവരും തങ്ങളുടെ ഭാവി രാജാവിനെ കാണാൻ നിൽക്കുകയാണ്. പെട്ടെന്ന് ഒരു ഭയങ്കര കാഹളം മുഴങ്ങി. രാജാവ് ആകാംഷയോടെ വാതിലിനടുത്തേക്ക് ചെന്ന്. പ്രായമായ ഒരു […]

നീ വരുവോളം….. [Anjaneya Das] 91

നീ വരുവോളം….. Author : Anjaneya Das   ഈ സൈറ്റിലെ വായനക്കാരനായ ഞാൻ പിൽക്കാലത്താണ് എന്തുകൊണ്ട് ഒരു കഥ എഴുതി സൈറ്റിൽ പബ്ലിഷ് ചെയ്തുകൂടാ എന്ന ആശയം ഉടലെടുത്തത്, അതുകൊണ്ട് തുടങ്ങിയ ഒരു കൊച്ചു കഥയാണിത്. ആദ്യമായിട്ട് കഥയെഴുതുന്ന ഒരാളുടെ പരിമിതിയിൽ നിന്നും ഞാൻ ആരംഭിക്കുന്നു.   https://imgur.com/a/uO4xtbZ   ” ഒരു നോക്കു കാണുവാൻ കാത്തിരുന്നിട്ടുണ്ടോ നിങ്ങൾ ആരെയെങ്കിലും………..? ”   ” രണ്ട് ഹൃദയങ്ങൾ ചേരുമ്പോൾ ആണല്ലോ പ്രണയം പൂർണമാവുന്നത്….? ,എന്നാൽ ഹൃദയത്തിന്റെ […]

Wonder 8 [Nikila] 2123

ഈ ഭാഗം പബ്ലിഷ് ചെയ്യാനിത്തിരി വൈകിപ്പോയെന്നറിയാം. എന്തുക്കൊണ്ടാണ് ഇത്രയും താമസിച്ചതെന്ന് ഈ ഭാഗം വായിച്ചു കഴിയുമ്പോൾ എല്ലാവർക്കും മനസിലായേക്കും. കഴിഞ്ഞ പാർട്ടിൽ പലരും പറഞ്ഞ കാര്യമാണ് കഥയ്ക്ക് ലാഗ്ഗുണ്ടെന്ന്. ആ അഭിപ്രായം തുറന്നു പറയാൻ മനസു കാണിച്ച എല്ലാവർക്കും ഇപ്പോഴേ നന്ദി പറയുന്നു. ഈ കഥയ്ക്ക് ലാഗ്ഗ് ഉണ്ടെന്ന് ഞാനും സമ്മതിക്കുന്നു. അതു ഒഴിവാക്കാൻ മാക്സിമം ശ്രമിച്ചു നോക്കി, നടക്കുന്നില്ല. അതിനു പകരം ഇത്തവണ പേജിന്റെ നീളം കൂട്ടിയിട്ടുണ്ട്. എല്ലാവരും സഹകരിക്കുമെന്ന് വിശ്വസിക്കുന്നു ?. തെറ്റുകളും കുറവുകളും […]

തിയോസ് അമൻ 1 (The beginning) [NVP] 207

തിയോസ് (The beginning ) Author :NVP   കഥ തുടക്കത്തിൽ അത്രയ്ക്ക് എനിക്ക് ത്രില്ലിംഗ് ആയോ ഇന്ട്രെസ്റ്റിംഗ് ആയോ എഴുതാൻ പറ്റിയിട്ടില്ല എന്നാൽ ഈ ഭാഗങ്ങൾ ഒഴിവാക്കാനും പറ്റുന്നില്ല…… എന്തായാലും നിങ്ങൾ വായിച്ചു അഭിപ്രായം പറയുക… ? ഇന്നും പതിവ് പോലെ അവൻ രാവിലെ തന്നെ ഗജേശ്വരം തറവാട്ടിൽ മറ്റുള്ള നാലു പണികർക്കൊപ്പം അവനും പണി ആയുധങ്ങളും ആയി ഇറങ്ങിയിട്ടുണ്ട്. പ്രായം ഒരു ഇരുപത് കാണും അവനു ഇപ്പോൾ. പ്രായത്തിനേക്കാളും ഉറച്ച ശരീരം ആണ് അവനു.മുടിയും […]

? വേദനസംഹാരി 3 ? [Jacob Cheriyan] 387

വേദനസംഹാരി 3 VedanaSamhari | Author : Jacob Cheriyan [ Previous Part ]   Nb :- ഒരു ചെറിയ തിരുത്ത് ഉണ്ട്…. കഴിഞ്ഞ പാർട്ടിൽ ശിവരാമിന്റെ പ്രണയം 5 വർഷം എന്ന് ആണ് പറഞ്ഞത്…  കണക്ക് ശെരി ആവുന്നില്ല… സോ 5 വർഷം അല്ല 6 വർഷം ആണ്…   കഥയിലേക്ക്… . . “ 6 വർഷത്തെ പ്രണയം ആയിരുന്നു ഏട്ടന്റെ… ആരും സ്നേഹിക്കാൻ ഇല്ലാതെ ഇരുന്ന ഏട്ടനെ പൊന്നു പോലെ […]

നിലോഫർ 2 [night rider] 68

നിലോഫർ  2  Previous part ബാക്കിയെല്ലാവരും അവളിൽ നിന്ന് നോട്ടം മാറ്റി ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ ഞാൻ മാത്രം അവളെ ഇപ്പോഴും നോക്കിയിരുപ്പായിരുന്നു . ഇത് ശ്രദ്ധിച്ച ടീച്ചർ എഴുതിക്കൊണ്ടിരുന്ന ചോക്കെടുത്തു എന്റെ നേർക്ക് തന്നെ എറിഞ്ഞു എന്നിട്ടൊരു ഡയലോഗും ” എടാ മതിയെടാ അവളെ വായ്  നോക്കിയത്.അവൾ  എവിടേം പോവുകയൊന്നുമില്ല …”. ഇതുകണ്ട എല്ലാവരും കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടു നന്നായിട്ടൊന്നു കളിയാക്കി അപ്പോൾ അവൾ  എന്നെയൊരു  നോട്ടമായിരുന്നു . പക്ഷെ ആ  സുന്ദരമായ മുഖത്ത് മിന്നി മറഞ്ഞ […]

ചന്ദനക്കുറി 2 [മറുക് ] 108

ചന്ദനക്കുറി 2 Author :മറുക് [ Previous Part ]   ഏതോ ഒരു ചെറിയ കവല കഴിഞ്ഞു വണ്ടി ഇടത്തോട്ട് തിരിഞ്ഞു.. അവിടെ ഉള്ള കടകളിൽ ആയും സാധങ്ങൾ വാങ്ങാൻ വന്നവരും ചുമ്മാ നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്നവർ ആയും കൊറച്ചാളുകൾ അവിടെ ഉണ്ടായിരുന്നു   പക്ഷെ ആരുടേയും മുഖം എനിക്ക് വ്യക്തമായി കാണാൻ പറ്റുന്നില്ല.. കാരണം അവരെ എനിക്ക് പരിജയം ഇല്ലാത്തത് കൊണ്ടു തന്നെ… തറവാട്ടിൽ ഉള്ളവരെ എനിക്ക് മനസിലാക്കാൻ പറ്റുമായിരിക്കും   കാരണം അവിടെ നിന്ന് […]

Vrishti [PDF] – Princy V 72

Vrishti Malayalam Novel | Author : Princy V   [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/12/Vrishti-1.pdf” width=”100%” height=”750px” style=”border:0;”]

എന്റെ പ്രണയം❣️(teaser ) [Snehithan] 76

ഞാൻ ഓർക്കാറുണ്ട്. പ്രണയം എത്ര മനോകരം ആണ്.എന്നാൽ ഞാൻ കണ്ട മനോഹര പ്രണയങ്ങൾ എല്ലാം കഥകളിലും സിനിമകളിലും മാത്രമാ യിരുന്നു.ഞാൻ കണ്ട പ്രണയങ്ങൾ ആരുടെ ഒക്കെയോ നേരം പോകുകൾ ആയിരുന്നു…. ഒരു പക്ഷെ എന്റെ ലോകം ചെറുതായത് കൊണ്ടായിരിക്കാം. അല്ലെങ്കിലും ക്ലാസ്സിലെ പഠിപ്പി ആയ എന്റെ കാഴ്ചകൾ ക്ലാസിന്റെ നാല് ചുവരുകൾക് അപ്പുറം അവ്യക്തം ആയിരിക്കും അല്ലോ. സ്കൂളിൽ നിന്നുള്ള നടവഴിയിൽ കൈകൾ കോർത്ത് പ്രണയം പങ്ക് വെക്കുന്ന ചിലരുടെ കാഴ്ചകൾ ആയിരുന്നു എനിക്ക് ജീവിതത്തിൽ കണ്ട് […]

അഭിമന്യു 6 [വിച്ചൂസ്] 274

അഭിമന്യു 6 Abhimannyu Part 6 | Author : Vichus [ Previous Part ]       അഭിമന്യു 6     ഹായ് എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു….ആദ്യമേ തന്നെ ഒത്തിരി നന്ദി… എന്റെ കഥകളെ സ്നേഹിക്കുന്നതിനു… ❤❤❤   തുടരുന്നു…..   ആദി വേദികയെ ഡ്രോപ്പ് ചെയ്തതിനു ശേഷം മുന്നോട്ടു പോയി… അപ്പോഴാണ് തന്റെ പിറകെ ഒരു ബൈക്ക് വരുന്നതായി ആദി ശ്രെദ്ധിക്കുന്നത്…   ചിലപ്പോൾ തന്റെ സംശയം ആകുമെന്നു ആദ്യം […]

Announcement : Report to Us 691

Dear writers/readers നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ […]

നാഗത്താൻ കാവ് – 3 [ദേവ്] 121

നാഗത്താൻ കാവ് 3 Author :ദേവ് [ Previous Part ]   നാഗത്താന്റെ രൂപത്തിലേക്ക് തന്നെ നോക്കിയിരുന്ന ഉണ്ണിക്കുട്ടന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു… കണ്ണുകൾ രക്തവർണ്ണമായി… ക്രൂദ്ധമായ ഒരു ഭാവം അവന്റെ മുഖത്തിന് കൈവന്നു… ആകാശം പെട്ടന്ന് കരുത്ത് ഇരുണ്ടു.. മിന്നൽപ്പിണറുകൾ തമ്മിലിടിച്ച് ഭയാനക ശബ്ദം ഉണ്ടാക്കി… എവിടെനിന്നോ അതിശക്തമായൊരു കാറ്റ് ആ കാവിനെ വലംവച്ച് എന്തിന്റെയോ വരവ് അറിയിച്ചു… നാഗപ്രതിഷ്ഠകൾക്കപ്പുറം ഇണച്ചേർന്നുകൊണ്ടിരുന്ന രണ്ട് സ്വർണ്ണ നാഗങ്ങൾ പരസ്പരം ദംശിച്ച് ചുറ്റിപ്പിണഞ്ഞുപൊങ്ങി.. കാവിലെ കരിയിലകൾ […]

Evide enth issues anu nadakkunath? [kadhakal] 221

Dear writers/readers, 18+ ads vannathil adiyame shama chodikkunu.. Ads company kkar enik pani thannath anu. Epol ee site il enth issues anu nadakkunath? Year end thirakkukal karanam Kurach divasangal ayi site krithyam ayi follow cheyyan patiyilla. 2 days munne Dasan writer oru story publishing delay ayi kurach comments kandu. Adiyame parayate evide oru group alla […]

നിലോഫർ [night rider] 67

നിലോഫർ Author :night rider   Hola amigos, എല്ലാവർക്കും സുഖമല്ലേ ? ഒരു നീണ്ട ബ്രേക്കിന് ശേഷം ഞാൻ വീണ്ടും ഒരു കൊച്ചു കഥയുമായി വന്നിരിക്കുകയാണ് . ഒരു നീണ്ട ഗ്യാപ്പിനു ശേഷമാണ് എഴുതുന്നത് കൊണ്ട് അതിന്റെ പോരായിമകൾ ഇതിൽ കാണുവാൻ പറ്റും . അത് കൊണ്ട് ഈ സ്റ്റോറി ഒരു പരീക്ഷണം മാത്രം . ആയതിനാൽ നിങ്ങളോടു എനിക്ക് പറയാനുള്ളത് നിങ്ങള്ക്ക് ഇഷ്ടാമാണെങ്കിൽ മാത്രം വായിക്കുക . other wise , you should […]

നിഴലായ്‌ 5 [Menz] 97

നിഴലായ്‌ 5 Author : Menz [ Previous Part ]       View post on imgur.com         നിഴലായ്‌…   Part 5      കഥയിലെ കഥാപാത്രങ്ങളെ ഒരിക്കൽ കൂടി പറയട്ടെ…  രുദ്ര.   അവളുടെ അച്ഛൻ കൃഷ്ണൻ ‘അമ്മ ശ്രീദേവി ,ബ്രോ അപ്പു , അമ്മാവൻ വിജയൻ  ഭാര്യ സീത , മകൾ അമ്മു.  പിന്നെ ശ്രീദേവിയുടെ ‘അമ്മ ജാനകി(. അമൻ അവന്റെ അമ്മ മറന്നു കാണില്ലല്ലോ.) […]

Oh My Kadavule – part 13[Ann_azaad] 275

Oh My Kadavule 13 Author :Ann_azaad [ Previous Part ]   “ദാസ് …. ഈ വീട്ടിലെ എല്ലാമാണ് ഞാൻ …” “ന്ത്‌ ….?” “സോറി ആള് മാറിപ്പോയി . ഗോപൂ ….ഈ വീട്ടിലെ എല്ലാമാണ് ഞാൻ .” നോക്കണ്ട പിള്ളേരേ .. അടുക്കളേൽ കെടന്ന് ചുമ്മാ തിരിഞ്ഞ് കളിച്ചോണ്ടിരുന്ന ചെക്കനോട് ഗോപു തേങ്ങ ചിരവാൻ പറഞ്ഞതാ .. “എന്റെ പൊന്നക്കിയേട്ടാ നിങ്ങളെന്തു തേങ്ങയാ ഈ പറയുന്നേ …..” “ആ …. ഗോപു …ഈ […]

യാഹൂ റെസ്റ്റോറന്റ് 4 ( The First Evidence ) [VICKEY ] 151

YAHOO RESTAURANT   (First evidence) Author :  VICKEY WICK   (Recap : – കൊച്ചി നഗരത്തിലെ വളരെ പ്രമുഖരായ 3 വി ഐ പി കളെ കാണാതെയാകുന്നു. ഇതൊരു തുടർസംഭവം ആയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ് നിർബന്ധിതരാകുന്നു. ഇതിന്റെ ഭാഗമായി വളരെ എഫിഷ്യന്റ് ആയ ശ്വേത ഐ പി എസ് നിയമിതായാകുന്നു. ശ്വേതയോടൊപ്പം കൈകൂലിക്കാരനും മറ്റുമായ ഹർഷയും അന്വേഷണത്തിൽ പങ്കാളിയാകുന്നു. ശ്വേതയുടെ അന്വേഷണം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയി എങ്കിലും […]

വിലക്കപ്പെട്ട കനി [നൗഫു] 4418

വിലക്കപ്പെട്ട കനി ???   നൗഫു     “”കൊല്ലണം.. അവനെ കൊല്ലണം…”” മൃഗ രാജാവിന്റെ അന്നത്തെ സംഘടന ക്ലാസിൽ ഇരിക്കുകയായിരുന്നു മറ്റു സിംഹങ്ങൾ… “”സെക്രട്ടറി ആരെ കൊല്ലുന്ന കാര്യമാണ് അങ്ങ് മൊഴിയുന്നത്…”” “”മങ്കിളി കാട്ടിലെ സിങ്കം പാർട്ടിയിലെ രാജീവ്‌ സിംഹത്തെ തന്നെ.. അവന്റെ സംഘടന പ്രവർത്തനം ഇപ്പൊ നമ്മുടെ ഏരിയയിൽ എത്തിയിരിക്കുന്നു.. അവന്റെ വിചാരം എന്താണ്.. കൊത്തി കൊത്തി മുറത്തിൽ കൊത്താമെന്നോ…”” പാർട്ടി നേതാവ് തന്റെ ഭാഗം വളരെ വ്യക്തമായി തന്നെ പറഞ്ഞു കൊണ്ടിരുന്നു… “”അവനെ […]

നീതിദേവതയുടെ വിധി [Tom David] 113

നീതിദേവതയുടെ വിധി Author :Tom David   Hi guyss, ഈ കഥയിൽ എഴുതിയിരിക്കുന്ന കോടതി സീനുകളൊക്കെ ഞാൻ സിനിമയിൽ കണ്ട പരിചയം വച്ചാണ് എഴുതിയിരിക്കുന്നത് അല്ലാതെ ഇതേവരെ ഞാൻ കോടതി നേരിട്ട് കണ്ടിട്ട് കൂടി ഇല്ല അതുകൊണ്ട് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. കഥ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു… കഥയിലേക്ക് കടക്കാം….   _____________________________________       “മൂന്നര മാസം ആയി ഈ കേസിന്റെ പുറകെ ആണ് ഇത്രയും ഒക്കെ ചെയ്തിട്ടും കൂടെ […]

ഹൃദ്രം ??? [നൗഫു] 4439

ഹൃദ്രം നൗഫു…   “ഹലോ… നിങ്ങൾ നാട്ടിലേക്കാണോ…”   കൂട്ടുകാരുടെ ഇടയിൽ സൊറ പറഞ്ഞു നിൽക്കുന്ന സമയം.     ലൊക്കേഷൻ ജിദ്ദ എയർപോർട്ട്.   ഞാൻ ശിഹാബ് .. ജിദ്ദയിൽ നിന്നും ബോംബെ വഴി കോഴിക്കോട്ടേക് യാത്ര തിരിക്കാൻ വന്നതാണ് എയർപോർട്ടിൽ…   “”ഹേയ്.. ഇവരില്ല.. ഇവർ എന്നെ യാത്ര അയക്കാൻ വന്നതാണ്.. “”