നീതിദേവതയുടെ വിധി [Tom David] 113

Views : 4040

“ഇന്നല്ലേ നിളയുടെ കേസിന്റെ വിധി പക്ഷെ തെളിവുകൾ എല്ലാം തന്നെ നശിപ്പിച്ചു കളഞ്ഞു അവന്റെ ആളുകൾ. ആകെ ഉണ്ടായിരുന്ന സാക്ഷികളും കൂറ് മാറി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അടക്കം ചതി നടന്നിട്ടുണ്ട്. ഈ യൂണിഫോം ഇട്ടുകൊണ്ട് നടക്കുന്നതിൽ എനിക്ക് പുച്ഛം തോന്നുന്നു. ഒരു പാവം പെൺകുട്ടിയെ വലിച്ചു കീറിയ നായിന്റെ മോനെ ശിക്ഷിക്കാൻ ഈ യൂണിഫോമൂക്കൊണ്ട് കഴിയില്ല. അവൻ രക്ഷപ്പെടും…..”

 

വിക്രം അമർഷത്തോടെ പറഞ്ഞു.

 

“ഏട്ടന്റെ കുഴപ്പം അല്ലല്ലോ കൂടെ ഉള്ളവർ ചതിച്ചതല്ലേ….”

 

ആശ്വസിപ്പിക്കാൻ എന്നവണ്ണം രേണുക പറഞ്ഞു.

 

“നിനക്ക് ഓർമ്മയുണ്ടോ നിളയുടെ ബോഡി കിട്ടിയ ദിവസം അന്ന് എന്റെ കണ്മുന്നിൽ വച്ചാണ് അവളുടെ അച്ഛനും അമ്മയും ചങ്ക് പൊട്ടി കരഞ്ഞത്…. കണ്ണടച്ചാൽ അവരുടെ രൂപം ആണ് കേൾക്കുന്നത് ‘മോളെ…’ എന്നുള്ള അവരുടെ ഏങ്ങലടിയും.”

 

രേണുകയുടെ മനസ്സിലേക്കും നിളയുടെ അച്ഛനമ്മമാരുടെ കരച്ചിൽ വന്നു അവളുടെ മനസ്സിലും അതൊരു വിഷമം ഉണ്ടാക്കി. എങ്കിലും വിക്രത്തിനെ ആശ്വസിപ്പിക്കാനായി അവൾ പറഞ്ഞു.

 

“ഏട്ടാ അവനുള്ള ശിക്ഷ ദൈവം കൊടുക്കും….”

 

“അന്ന് നിളയുടെ ഫോട്ടോ കണ്ടപ്പോൾ അമ്മുവിനെയാണ് എനിക്കോർമ്മ വന്നത് നമ്മുടെ അമ്മുവിനാണ് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിലോ….. നമുക്ക് സഹിക്കാൻ പറ്റുമോ….??”

 

രേണുകക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു കുറച്ചു നേരം കൂടി വിക്രമിന്റെ കൂടെ ഇരുന്നു. അതിനു ശേഷം വിക്രം തയ്യാറായി കോടതിയിലേക്ക് പോകാൻ രേണുകയോട് യാത്ര പറഞ്ഞു ഇറങ്ങി….

 

 

 

 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

 

Recent Stories

The Author

Tom David

18 Comments

  1. Kollam bro….
    Oru thudarkadha ezhithikude ??

    1. Thanks Bro… 🤍

      തുടർകഥ ശ്രമിക്കാം bro… 😁

  2. നന്നായിട്ടുണ്ട് ♥♥♥♥♥♥

    1. Thanks Bro🤍🤍🤍

  3. Good eniyum azhuthuka bro kathirikkam

    1. ശ്രമിക്കാം Sis🤍

      Thankyou🥰

  4. Nannayittund. Ithu polulla mikacha kadhakalumay veendum varuka…

    1. തീർച്ചയും ശ്രമിക്കാം 🥰

      🤍

  5. Woww❣️ nanayittund story🥰

    1. ❤️❤️❤️

      1. 🤍🤍🤍

    2. Thankyou Brother🤍🤍

  6. നല്ല എഴുത്തു ബ്രോ,ഇവിടെ നടക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മൾ ഓരോരുത്തരും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം കൂടി ആണ് ഇത്.ഇനിയും ഇതുപോലെയുള്ള കഥയുമായി വരണം❤️

    1. Thanks Bro🥰

      ഇവിടെ ഇങ്ങനെയൊക്കെ ആയിപ്പോയി എന്നെങ്കിലും എല്ലാം ശെരിയാവും 🙂

      ഒരുപാട് സ്നേഹം 🤍

    1. Thankyou Bro…. 🤍🤍

  7. അറക്കളം പീലിച്ചായൻ

    🙏🙏🙏🙏🙏

    1. എന്തുപറ്റി bro ഇഷ്ടമായില്ലേ 🙂???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com