Emperor [Yami 闇] 161

Views : 2699

Emperor

Author : Yami 闇

 

” ഈ നൂറ്റാണ്ടിലെ ചരിത്രമുഹൂർത്തം…

 

കാലം നാളെ സ്വർണലിപികളിൽ എഴുതാൻ പോകുന്ന നിമിഷം…

 

അതിലേക്ക് ആണ് നിങ്ങൾ കാഴ്ച്ചക്കാർ ആവൻ പോകുന്നത്..

 

ഇന്ന് ഭൂമിയിൽ പുതിയ ഒരു വിപ്ലവം പിറവി കൊള്ളും…

 

നമ്മുടെ അജ്ഞകൾ കേട്ട്, നമ്മുടെ നല്ലതും ചീത്തയും സ്വയം തിരിച്ചറിഞ്ഞു, ചിന്തിച് തീരുമാനങ്ങൾ എടുക്കാൻ കഴിവ് ഉള്ള ഒരു സിസ്റ്റം..

 

നമ്മുടെ ഫോണിലും കമ്പ്യൂട്ടറിലും മാത്രം ഒതുങ്ങി നിൽക്കാതെ, നമ്മുടെ സകലമാന കാര്യങ്ങളിലും സഹായിക്കാൻ കെൽപ്പുള്ള ഒരു അസിസ്റ്റന്റ്…

 

മനുഷ്യന്റെ ഒപ്പം അല്ലേൽ അതിലും ഒരു പടി മേലെ ഇന്റലിജിന്റ് ആയ ഈ സിസ്റ്റത്തെ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്ന് വിളിക്കാൻ പറ്റില്ല..

 

അതിനാൽ ആണ് ഇവൾക്ക് ഞങ്ങൾ Super Intelligent Augmented Reality Assistant അല്ലേൽ സിംപ്ലി S.I.A.R.A, എന്ന് പേരിട്ടത്.. ”

 

വലിയ  സദസ്സിൽ നിന്ന് കൊണ്ട് കോട്ടും സൂട്ടും ധരിച്ച മധ്യവയസ്കൻ അത് പറഞ്ഞപ്പോൾ, അയാൾക്ക് മുന്നിൽ ഇരുന്നിരുന്ന നൂറു കണക്കിന് വരുന്ന ശാസ്ത്രജ്ഞർ കൈകൾ കൊട്ടി തങ്ങളുടെ സന്തോഷം പങ്കു വെച്ചു…

 

അയാൾ പറഞ്ഞത് പോലെ അത് ഒരു ചരിത്ര മുഹൂർത്തം തന്നെ ആയിരുന്നു…

 

മനുഷ്യരുടെ പുതിയ ഒരു കാൽവെപ്പ്..

സിയറ, marvel സിനിമകളിലെ J. A. R. V. I. S സും F. R. I. D. A. Y യും ഒക്കെ പോലെ ഉള്ള ഒരു സിസ്റ്റം..

 

ഫാന്റസിയേ അവർ യഥാർത്യം ആക്കിയിരിക്കുന്നു..

 

അതിന്റെ സന്തോഷം അവിടെ കൂടി ഇരുന്ന ഒരോ വ്യക്തികളിലും ഉണ്ടായിരുന്നു..

Recent Stories

The Author

Yami 闇

18 Comments

  1. 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷

    😻⚡️പൊളി സ്റ്റാർട്ടിങ്…
    ഇനി ശിവയ്ക്ക് എന്ത് സംഭവിക്കും എന്ന് അറിയാനായി വെയ്റ്റിംഗ് 🔥

  2. പുക മാത്രം അവശേഷിച്ചു അല്ലെ…. ബാക്കി അറിയാനായി കാത്തിരിക്കുന്നു

  3. റെഡ് ഡ്രാഗൺ

    തുടക്കം തന്നെ സസ്പെൻസ് ആണല്ലോ
    എന്തായാലും നല്ല അവതരണം 👏

  4. ജിത്തു ജിതിൻ

    മം തുടക്കം നന്നായിട്ടുണ്ട്.. നല്ല അവതരണവും ❤❤ഇതുപോലെ അടുത്ത ഭാഗവും പേജ് കൂടി ഇടുക🥰🥰🥰

  5. നല്ല ഒരു ശ്രമമാണ്.,.,
    തുടക്കം കൊള്ളാം.,.,
    സപ്പോർട്ട് ഉണ്ടേൽ തുടരാം എന്നല്ല.,.,
    തുടരുകയാണ് സപ്പോർട്ട് ഉണ്ടാവണം എന്നു വേണം പറയാൻ.,., തുടർന്ന് എഴുതുക.,.

  6. Pwoli നല്ല interesting ആയിട്ടു തോന്നി. Keep going 😊

  7. ബാക്കികൂടെ വരട്ടെ നല്ലകഥയാണെങ്കിൽ സപ്പോർട്ട് താൻ ചോദിക്കാതെ തന്നെ കിട്ടും… ♥

    1. Nalla kadh avane ennanu njan prardhikkunnath

  8. Superb. Wtg 4 nxt part…

    1. Adutha part ezhuthi thudangi udan tharam

    1. Thanks man

  9. Uhmm intro kidukki! Continue man!♥️♥️

    1. Thanks man

  10. Nice…☺️☺️

  11. Nice start super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com