നീതിദേവതയുടെ വിധി [Tom David] 113

Views : 4029

 

എല്ലാം കണ്ടുകൊണ്ടു വന്ന മാത്യു വിക്രത്തിനെ വലിച്ചുകൊണ്ട്കോ ടതി വരാന്തയിലേക്ക് പോയി. വിക്രത്തെ ദേഷ്യകൊണ്ട് വിറക്കുന്നുണ്ടായിരുന്നു.

 

“എന്താടോ ഇത് ഇങ്ങനെ ആണൊ ഒരു കോടതിവളപ്പിൽ വച്ചു പെരുമാറുന്നെ….”

 

അവിടേക്കു എത്തിയ ഡീ.വൈ.എസ്.പി. അരുൺ വിക്രത്തോട് ചോദിച്ചു.

 

സല്യൂട്ട് ചെയ്ത ശേഷം മറുപടിയായി വിക്രം അരുണിനോട് പറഞ്ഞു.

 

“സോറി സാർ അയ്യാളുടെ സംസാരം അത്ര ശെരിയല്ലായിരുന്നു….. പിന്നെ സാറിനു അറിയാമല്ലോ.”

 

“ഹ്മ്മ എന്ത് ചെയ്യൻ ആണെടോ നമ്മുടെ നാട് ഇങ്ങനെയൊക്കെ ആയി പോയി…”

 

അരുണിന്റെ ഉള്ളിലും ഒന്നും ചെയ്യാൻ കഴിയാത്തത്തിൽ ഉള്ള വിഷമം ഉണ്ടായിരുന്നു.

 

അൽപ്പ സമയത്തിന് ശേഷം കോടതി കേസ് വിളിച്ചു എല്ലാവരും കോടതിയിടെ വിധിക്കായി കാത്തു നിന്ന് അപ്പോഴും ഫിലിപ്പിന്റെ പുച്ഛം വിക്രമിനെ പിന്തുടരുന്നുണ്ടായിടുന്നു. നിളയുടെ അച്ഛനമ്മമാരുടെ പ്രതീക്ഷയോടെ ഉള്ള നോട്ടം കണ്ടപ്പോൾ അവന്റെ തല കുനിഞ്ഞു പോയി….

 

കോടതി വിധി പ്രഖ്യാപിച്ചു…

 

“നിള കൊലക്കേസിൽ പോലീസ് പ്രതീയായി ഹാജറാക്കിയിരിക്കുന്ന ബിനോയിക്ക് എതിരായി ഒരു തെളിവും തന്നെ ഹാജരാക്കാൻ പോലീസിന് സാധിച്ചിട്ടില്ല അതുകൊണ്ട് തന്നെ ബിനോയ്‌ കുറ്റക്കാരൻ അല്ല എന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു ആയതിനാൽ ബിനോയിയെ പോലീസ് കാസ്റ്റഡിയിൽ നിന്നും വിട്ടയക്കാൻ ഈ കോടതി ഉത്തരവിടുന്നു….”

 

ബിനോയ് വിക്രത്തിനെ നോക്കി വാല്ലാത്ത ഒരു ചിരി ചിരിച്ചു. നിളയുടെ മാതാപിതാക്കളുടെ കരച്ചിൽ മറു വശത്തു. വിക്രത്തിനു ഒന്നും ചെയ്യാൻ കഴിയാതെ കണ്ണടച്ച് നിന്നു….

 

പെട്ടന്ന് ഒരു ശബ്ദം കേട്ടു വിക്രം നോക്കുമ്പോൾ ബിനോയ്‌ നിന്നിരുന്ന പ്രതിക്കുടും തകർത്തുകൊണ്ട് കോടതിയുടെ നടുവിലേക്കു അവനെയും തള്ളിയിട്ടുകൊണ്ട് ഒരു യുവാവ് അവിടേക്കു വീണു പോലീസുകാർ അനങ്ങുന്നതിനു മുന്നേ തന്നെ അവൻ തന്റെ ഷർട്ട്‌ പൊക്കി കാണിച്ചുകൊണ്ട് പറഞ്ഞു.

 

“ആരും അനങ്ങി പോകരുത് എന്റെ എന്റെ അരയിൽ ബോംബ് ഉണ്ട് ആരെങ്കിലും എന്തെങ്കിലും ചെയ്‌താൽ ഇവിടെ നിൽക്കുന്ന എല്ലാവരെയും തന്നെ ഞാൻ കൊന്നുകളയും….”

Recent Stories

The Author

Tom David

18 Comments

  1. Kollam bro….
    Oru thudarkadha ezhithikude ??

    1. Thanks Bro… 🤍

      തുടർകഥ ശ്രമിക്കാം bro… 😁

  2. നന്നായിട്ടുണ്ട് ♥♥♥♥♥♥

    1. Thanks Bro🤍🤍🤍

  3. Good eniyum azhuthuka bro kathirikkam

    1. ശ്രമിക്കാം Sis🤍

      Thankyou🥰

  4. Nannayittund. Ithu polulla mikacha kadhakalumay veendum varuka…

    1. തീർച്ചയും ശ്രമിക്കാം 🥰

      🤍

  5. Woww❣️ nanayittund story🥰

    1. ❤️❤️❤️

      1. 🤍🤍🤍

    2. Thankyou Brother🤍🤍

  6. നല്ല എഴുത്തു ബ്രോ,ഇവിടെ നടക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മൾ ഓരോരുത്തരും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം കൂടി ആണ് ഇത്.ഇനിയും ഇതുപോലെയുള്ള കഥയുമായി വരണം❤️

    1. Thanks Bro🥰

      ഇവിടെ ഇങ്ങനെയൊക്കെ ആയിപ്പോയി എന്നെങ്കിലും എല്ലാം ശെരിയാവും 🙂

      ഒരുപാട് സ്നേഹം 🤍

    1. Thankyou Bro…. 🤍🤍

  7. അറക്കളം പീലിച്ചായൻ

    🙏🙏🙏🙏🙏

    1. എന്തുപറ്റി bro ഇഷ്ടമായില്ലേ 🙂???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com