Evide enth issues anu nadakkunath? [kadhakal] 221

Views : 8399

Ningalk Kadhkal poottanam ennu anel ath parayu. Angane thanne akam. Comments theri vili prethikshichu kond nirthunnu

Kuttettan

Recent Stories

The Author

kadhakal.com

194 Comments

  1. 👑സിംഹരാജൻ

    Kuttan sr♥️🖤

  2. 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷

    ശേ മംഗ്ലീഷ് കാരണം ഒന്നും അത്രയ്ക്ക് ക്ലിയർ ആവുന്നില്ലല്ലോ… 🥲

  3. അശ്ലീല കമന്റ് ഒഴിവാക്കാൻ ഒരു നടപടി എടുക്കണം. 🙏 അത് write to us ഇൽ പിന്ന ചെയ്തു വക്കണം 🙏

  4. fake ഉപദ്രവം കാരണം
    ഞാൻ ഒരു duly signed സെർട്ടിഫൈഡ് ട്രൂ കോപി ഡിപി ആയി ഇട്ടിട്ടുണ്ട്.

    1. Ithu admin vijarichal thadayan kazhiyille. Paranjitt aal sradhikkunnilla

    2. Ithum ayal fake aakum. Harshetta login cheyth matram comment iduka. Apo fake etha enn ariyam. Chodhikkan poya enteyum ayal fake id irakki😐

      1. Aa mail id onnu ban cheythal theerunna issue matrame ullu. Athin admin vijarikkanam. Athu samshayavum aanu

        1. ജെയ്മി ലാനിസ്റ്റർ

          അത് ബാൻ ചെയ്തത് കൊണ്ട് വല്ല കാര്യോം ഉണ്ടോ ബ്രോ..?!!! അവനു വേറെ mail id വച്ച് വരാൻ അത്ര ദിവസം ഒന്നും വേണ്ടി വരില്ലെന്നാണു എൻ്റെ ഒരിത്..

          1. ഇത് എങ്ങനെ ആണ് കമന്റ് ഇടുമ്പോൾ കട്ടി ആക്കി ഇടുന്നത് കമന്റ്‌

          1. ജെയ്മി ലാനിസ്റ്റർ

            It’s I’m the chatroom i think

    3. ഹർഷാപ്പി വിശ്രമം കഴിഞ്ഞ് എഴുത്ത് തുടങ്ങിയോ?

    4. ഹർഷേട്ടാ ഇത് ഒരു സൈറ്റ് ആയത്കൊണ്ട് ഇവിടെ എന്ത് dp ഇട്ടാലും അത്യാവശ്യം ക്ലാരിറ്റിയോടെ ഡൌൺലോഡ് ചെയ്യാൻ പറ്റും അത്‌ കൊണ്ട് അവൻ ചൊറിച്ചിൽ തുടർന്ന് കൊണ്ടിരിക്കും പിന്നെ കൂടി പോയ അവന്റെ മെയിൽ ഐഡിക്ക് മോഡറേഷൻ കൊടുക്കാൻ പറ്റും. അവൻ അതി ഭീകരമായ കൃമികടി നേരിടുന്ന മനുഷ്യൻ ആണെങ്കിൽ വേറെ മെയിൽ ഐഡി ക്രീയേറ്റ് ചെയ്യും എന്നിട്ട് ഈ അച്ഛാ നെഹി പണി തുടർന്ന് കൊണ്ടിരിക്കും. ഒഫീഷ്യൽ സൈൻ ആണെങ്കിൽ മാറ്റുക ഒപ്പ് ഒക്കെ ഡിജിറ്റിലൈസ് ചെയ്ത് പല തെണ്ടിത്തരവും നടക്കുന്ന സമയമാ.

    5. Harshan, Aa id kk warning koduthitundu ee comment boxil thanne. Eni issues undayal mail idu. we will take care.

  5. കുട്ടേട്ടാ… ഒരുപക്ഷേ ഇവിടെയും തറവാട്ടിലെയും ആദ്യകാല വായനക്കാരിൽ ഒരാളാണ്‌ ഞാൻ.. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും കഥ വായിക്കാൻ ഇവിടെയാണ് വരുന്നതും.. മറ്റു സൈറ്റുകള്‍ ഒന്നും തന്നെ ഞാൻ ഉപയോഗിക്കാറില്ല.. ഇവിടെ ഉള്ളത് വായിച്ചു തീരാന്‍ തന്നെ ഒരുപാട്‌ സമയം വേണം.. തിരക്കിന് ഇടയില്‍ എന്ത് വന്നാലും ദിവസവും ഒരു തവണ എങ്കിലും ഇവിടെയും തറവാട്ടിലും കയറി കഥകൾ നോക്കിയിട്ടേ എന്നും പോകാറുള്ളൂ.. So ആ ശീലം മാറ്റാൻ എനിക്ക് പറ്റില്ല.. അതുകൊണ്ട്‌ 2 സൈറ്റും പൂട്ടി കെട്ടാന്‍ ആലോചിക്കുക പോലും വേണ്ട..
    നിങ്ങള്‍ക്കും തിരക്കുകളും മറ്റും കാണും.. പക്ഷേ കഥകൾ പബ്ലിഷ് ചെയ്യാന്‍ വൈകുമെങ്കിൽ അതൊന്ന് അറിയിച്ചാല്‍ എഴുതുന്നവരുടെ പരാതികള്‍ പരിഹരിക്കാം.. പിന്നെ ഉള്ളത് കുറേ നെഗറ്റീവ് ടീമുകള്‍.. അവർ എല്ലായിടത്തും കാണും. So അതൊന്നും നിങ്ങൾ നോക്കണ്ട.. നിങ്ങൾ പറഞ്ഞ പോലെ ഞാനും ആദ്യം കരുതിയത് ഈ സൈറ്റുകള്‍ ഒരു കൂട്ടം ആളുകള്‍ ചേർന്ന് മുന്നോട്ട് കൊണ്ടുപോകുന്നു എന്നാണ്.. 2 പേർ മാത്രം ചേര്‍ന്ന് ഇങ്ങനെ 2 സൈറ്റുകള്‍ തുടർന്ന് പോകുന്നത് വല്യ കാര്യം തന്നെയാണ്.. അതുകൊണ്ട്‌ സൈറ്റ്‌ പൂട്ടുന്ന ചിന്ത പോലും വേണ്ട..

    പിന്നെ ചില അഭിപ്രായം ഉള്ളത്.,

    Ads കുറച്ച് കുറയ്ക്കുന്നത് നന്നാവും.. ഇവിടെ കുഴപ്പം ഒന്നുമില്ല.. പക്ഷേ തറവാട്ടിൽ ഇടയ്ക്കു പണി ആകുന്നുണ്ട്.. കഥ വായിച്ചു പകുതി ആവുമ്പോ ചിലപ്പോ Ads Tab open ആകും. ചിലപ്പോ ആ Tab clear ചെയ്യുമ്പോ കഥ വായിച്ചു കൊണ്ടിരുന്ന Tab കൂടി close ആയി പോകും.. പിന്നെ ആദ്യം മുതൽ Ads Tab ഒക്കെ clear ചെയ്ത് വായിച്ച പേജില്‍ തിരിച്ച് എത്താൻ അല്പം ബുദ്ധിമുട്ട്‌ ഉണ്ടാകുന്നുണ്ട്..

    ഒരു കഥയുടെ അടുത്ത ഭാഗങ്ങൾ വരാൻ ഒരു നിശ്ചിത കാലം കഴിഞ്ഞാല്‍ എന്തെങ്കിലും ഒരു update തരാന്‍ atleast നിങ്ങൾ എങ്കിലും എന്തെങ്കിലും വഴി ഉണ്ടാക്കണം.. എഴുത്തുകാരോട് നേരിട്ട് ചോദിക്കാൻ ഉള്ള വഴി ഇവിടെ ഇല്ലല്ലോ..

      1. Dayavayi chatroom onnu nokkuka. Writersinte peril oral avide unwanted comment idunnu.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com