ആണായി പിറന്നവൻ Anayi Pirannavan by എസ്.കെ കഥയും കഥാപാത്രങ്ങളും കഥാപാത്രങ്ങളുടെ പേരും തികച്ചും സാങ്കൽപ്പികം മാത്രം.കോടതി വരാന്തയിൽ പോലീസുകാരോടൊപ്പം അയാൾ നിർവികാരനായി നിന്നു. ക്ലോക്കിൽ സമയം പതിനൊന്ന്.മണിയടി ശബ്ദം ഉയർന്നു.കോടതി വരാന്തയും പരിസരവും നിശബ്ദം ചേമ്പറിൽ നിന്നും കോളിംഗ് ബൽ ശബ്ദിച്ചു.കോടതി ഹാളിലേക്ക് ജഡ്ജി പ്രവേശിച്ചു. ഹാളിലുള്ളവരെ നോക്കി കൈകൂപ്പി വണങ്ങി ഇരുന്നു. ഹാളിൽ ഉള്ളവരെല്ലാം തിരികെ കൈകൂപ്പി വണങ്ങി അവരവരുടെ ഇരിപ്പിടത്തിൽ ഇരുന്നു.മുന്നിലെ മേശയിൽ അടുക്കി വച്ചിരിക്കുന്ന കേസ് ഫയലുകളിൽ നിന്നും ഒന്നെടുത്ത് ബഞ്ച് ക്ലർക്ക് […]
Author: kadhakal.com
താളം പിഴച്ച താരാട്ട് 16
താളം പിഴച്ച താരാട്ട് Thalampizhacha tharattu രചന സെമീർ താനാളൂർ ‘മോളെ അശ്വതി ഞാന്‍ മ്മടെ സിറ്റി ഹോസ്സ്പ്പിറ്റലിൽ പോയിരുന്നു.എന്നെ അറിയുന്ന ഒരാളുണ്ട് അവിടെ. നിന്റെ കാര്യം സംസാരിച്ചു. അടുത്ത ബോര്‍ഡ് മീറ്റിംഗിൽ സംസാരിച്ചു ശരിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്’ അച്ഛനെന്തിനാ കണ്ടവരുടെ കാലു പിടിക്കാൻ പോയത്? എന്നാലും ന്റെ കുട്ടി ഇത്രയും കാലം പഠിച്ചിട്ട് ജോലി ഒന്നും ആയില്ലെങ്കില്‍ എന്താ ചെയ്യാ മോളെ. എത്ര കാലം പട്ടിണി കിടക്കും നമ്മള്‍ ? ‘അച്ഛാ ഞാന്‍ ‘ […]
ഇഷ്ഖ് 81
ഇഷ്ഖ് Ishq രചന : Khader Khan ഇളം തെന്നലിന്റെ തണുപ്പുള്ള സായാഹ്നത്തിൽ അവൾ ക്ലാസ് കഴിഞ്ഞു വരുന്നത് കാണാൻ വേണ്ടി ഒരു ദിവസം അവൻ ടൗണിലേക്ക് പുറപ്പെട്ടു. കോടതി പരിസത്തുള്ള ബസ്റ്റോപ്പിൽ നിന്നായിരുന്നു എന്നും അവൾ ബസ്സ് കയറലെന്ന് എങ്ങനെയോ മനസിലാക്കി വെച്ചിരുന്നു അവളുടെ ഒരു പുഞ്ചിരിയിലുള്ള നോട്ടം മതിയായിരുന്നു ജീവിതകാലം മുഴുവൻ അവനവളെ ഓർത്തിരിക്കാൻ…!!! അവളെ കാത്തിരിക്കുന്ന സമയത്താണ് രണ്ടു ബസ്സുള്ള അവന്റെ നാട്ടിലേക്കുള്ള ബസ്സിൽ നിന്ന് ഒരെണ്ണം അവനെ കടന്നു പോയത്.. […]