ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 7 23

Views : 8215

രാത്രി ഒരുപാട് വൈകിയാണ് ഞാനന്ന് വീട്ടിൽ തിരിച്ചെത്തിയത് . വീട്ടിൽ ഉമ്മ മാത്രം ഉറങ്ങിയിട്ടില്ലെന്ന് സിറ്റൗട്ടിലെ ലൈറ്റ് ഓഫ് ചെയ്യാതിരുന്നത് കണ്ടപ്പോൾ മനസ്സിലായിരുന്നു . മരണ വേദന അനുഭവപ്പെട്ടുപോയ മനസ്സിൽ പുറത്ത് പറയാൻ അറപ്പുള്ള അവരുടെ ഫോണിലൂടെയുള്ള സംസാരങ്ങളും കൂടി ആയപ്പോൾ വീട്ടിൽ നിന്നും തിരിച്ചു പോയാലോ എന്നുവരെ തോന്നി.

കണ്ട സ്വപ്നങ്ങളൊന്നും സഫലമാവാതെ കാണാത്ത നിമിഷങ്ങൾ എനിക്ക്‌ സമ്മാനിച്ച ഈ ദുനിയാവിനോടും എന്നോടും പിന്നെ എനിക്ക്‌ വെറുപ്പായി . കുറച്ചു നേരം സിറ്റൗട്ടിലെങ്ങനെ ഇരിക്കുമ്പോഴാണ് ഉമ്മ അടുത്തേക്ക് വന്നത്.

ഞാൻ വിഷമിച്ചിരിക്കുമ്പോൾ ഉമ്മയും വിഷമിച്ച് എന്നെ വേദനിപ്പിക്കാറില്ല. എന്റെ മനസ്സിന്റെ അവസ്ഥയറിയാവുന്ന ഉമ്മ കൂടുതലൊന്നും ചോദിക്കാതെ എന്നോട് ഭക്ഷണം കഴിക്കാൻ പറഞ്ഞപ്പോൾ കുറച്ചു മതിയെന്ന് പറഞ്ഞ് ഉമ്മക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു.

ജീവിതത്തിലെന്ത് സങ്കടം വന്നാലും ഉമ്മയോട് പറഞ്ഞിരുന്ന എനിക്ക്‌ ഇക്കാര്യങ്ങൾ ഉമ്മയോട് പറയാൻ കഴിയുമായിരുന്നില്ല. കൈ കഴുകി റൂമിലെത്തിയ ഞാൻ ബെഡിൽ സുഖമായി കിടന്നുറങ്ങുന്ന അവളെ നോക്കിയപ്പോൾ അന്നുവരെ എന്നെങ്കിലും മാറുമെന്ന് പ്രതീക്ഷിച്ച് സ്നേഹിച്ചിരുന്ന അവളോടെനിക്ക് ‌ എന്തന്നില്ലാത്ത ദേഷ്യവും വെറുപ്പും തോന്നി.

ഉളൂ ചെയ്ത് നമസ്ക്കരിച്ച ശേഷം ഞാനന്ന് നിലത്താണ് കിടന്നത് . കാരണം അവളുടെ മണം പോലും കിട്ടുന്നത് ഞാൻ പിന്നീട് വെറുത്ത് പോയിരുന്നു .

രണ്ട് മൂന്നു ദിവസം അങ്ങനെ നിലത്ത് ബെഡ് ഷീറ്റ് വിരിച്ച് കിടന്നിട്ടും അവൾക്കതിൽ പരിഭവമോ എന്താണതിന്റെ കാരണമെന്നോ അവൾ ചോദിച്ചില്ല അതിന്റെ കാരണം റെക്കോർഡിൽ നീയിപ്പോൾ കേട്ടതല്ലേ .

മനസ്സിലായെന്ന മട്ടിൽ ഞാൻ തലയാട്ടി. അവളാ കാളിൽ അവളുടെ ഉപ്പയോട് പറയുന്ന ഒരു വാചകമുണ്ട് ഒരു ഭർത്താവ് കേട്ടാൽ സഹിക്കാവുന്നതിനപ്പുറം വേദനയും ദേഷ്യവും തോന്നിപ്പിക്കുന്ന വാചകം അവളുടെ സൌന്ദര്യം നോക്കി കെട്ടിയ ഇവനവൾക്ക് വെറുതെ പേരിനൊരു ഭർത്താവാണെന്നും ബാക്കിയുള്ളതൊക്കെ അവളും വാപ്പയും കൂടി ആയാൽ മതിയെന്നും അതിനെ സമ്മതിക്കാവൂ എന്നും സമ്മതിക്കൂ എന്നും പറയുന്ന കുറച്ചു സംസാരങ്ങൾ. കേട്ടപ്പോൾ അവരിൽ ആർക്കെങ്കിലും ഒരാൾക്കതിൽ മടിയോ, വെറുപ്പോ ഇല്ലെന്നുറപ്പായിരുന്നു.

എങ്ങനെ അയാൾക്ക് സ്വന്തം ചോരയോടിങ്ങനെ ചെയ്യാൻ തോന്നുന്നതെന്നും , അവൾക്കെങ്ങനെ കഴിയുന്നു പിതാവെന്ന് പറയേണ്ടയാളുടെ കൂടെ…… ആഹ്…. ഓർത്ത് നോക്കാൻ നാണമില്ലേ .. ? എന്ന് ചോദിച്ച് മനസ്സെന്നെ തടഞ്ഞു .

Recent Stories

The Author

kadhakal.com

2 Comments

  1. 👍👍

  2. pls continue bro…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com