ആദിത്യഹൃദയം 9 [S1 Finale] [Akhil] 1789

പ്രിയപ്പെട്ട സുഹൃത്തുക്കളെ ..,,,,,,

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,

ആദിത്യഹൃദയം സീസൺ 1 ഫിനാലെ ആണ് …. എല്ലാവരും വായിക്കുമ്പോൾ ഒറ്റ സ്ട്രെച്ചിൽ വായിക്കുവാൻ ശ്രെമിക്കുക ……

പിന്നെ ഈ ഭാഗത്തിൽ എല്ലാവരും കഥയെ കുറിച്ച് അഭിപ്രായം പറയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം 9

Aadithyahridayam Part 9 | Author : ꧁༺അഖിൽ ༻꧂ 

 


ആദിക്ക് പേഴ്സും ഫോണും കൊടുത്തതിനു ശേഷം…,,,,

സജീവിന് ശ്വാസം എടുക്കുവാനൊന്നും പറ്റുന്നില്ല..,,, നെഞ്ചിനുള്ളിൽ എന്തോ തടസ്സം അനുഭവപ്പെടുന്നത് പോലെ…,,, തൻ്റെ  കാലനെ മുൻപിൽ കണ്ടത് പോലെ..,,,,,

“”ആദിത്യൻ….,,,,

അവൻ എന്നെ കൊല്ലും…,,,

ഫ്രഡ്‌ഡിയെകാളും അതി ഭയാനകമായ മരണം എന്നെ കാത്തിരിക്കുന്നു…,,,””…. സജീവ് മനസ്സിൽ ആലോചിച്ചു…,,,

552 Comments

  1. ആദിത്യഹൃദയം സീസൺ 2

    “”പ്ഫാ..,,,!!.. പന്ന കഴുവേറീടെ മോനെ…,,,, നിനക്ക് പുത്തൻപുരക്കലിലെ കൊച്ചിനെ തന്നെ പ്രേമിക്കണം അല്ലേടാ…,,,””…,,,,,, ചന്ദ്രശേഖരൻ അതും പറഞ്ഞു കൊണ്ട് ആദിയുടെ നെഞ്ചിൽ ചവുട്ടി..,,,,,

    ചവിട്ട് കൊണ്ടതും ആദി പിന്നിലേക്ക് തലയിടിച്ചു വീണു…,,,

    അഭിയും ചന്ദ്രശേഖരന്റെ ഗുണ്ടകളും ചേർന്ന് ആദിയെ പുത്തൻപുരക്കൽ തറവാടിന്റെ മുൻപിലിട്ട് ചവിട്ടി കൂട്ടി..,,,,,!!!

    *********************************

    ചന്ദ്രശേഖരനും സജീവും വിഷ്ണുവും അഭിയും കൂടെ ആമിയെ തങ്ങളുടെ പിന്നിലേക്ക് പിടിച്ചു നിറുത്തി…,,,

    എല്ലാവരും നന്നായി പേടിച്ചു..,,, ഭയം അവരെ കീഴ്പ്പെടുത്തി..,,,,

    *********************************

    ആമിയുടെ ദേഹം സ്വർണ്ണ നിറത്തിൽ പ്രകാശിച്ചതും…,,,,

    ഭയാനകമായ ശബ്ദത്തോടെ മേഘങ്ങൾ കൂട്ടിയിടിച്ചുകൊണ്ട് ശക്തമായ ഇടിമിന്നിൽ ഭൂമിയിലേക്ക് പതിച്ചു..,,,,,

    ആ കാഴ്ച്ച കണ്ടതും എല്ലാവരും പേടിച്ചു വിറച്ചു…,,,,

    ആമിയുടെ ചുറ്റും നിന്നവരെല്ലാം ചിതറിയോടി..,,,,

    ഒരു കറുത്ത പുകമറയിലൂടെ ആ രൂപം മുൻപിലേക്ക് ചലിച്ചു തുടങ്ങി…,,,!!..,,

    ****************************

    Coming on july 2021…,,,,
    ??????????

    1. രാഹുൽ പിവി

      ???

    2. കൈകഴുകി സദ്യക്ക്വന്നിരിക്കുമ്പോൾ ഉണ് 6 മാസം കഴിഞ്ഞേ ഉള്ളു എന്ന് പറയൂന്നത് പോലെയായിപ്പോയി. കഷ്ടംഉണ്ട്……
      എഴുതി 6 മാസം കഴിഞ്ഞു പബ്ലിഷ്ചെയ്‌താൽ മതിയായിരുന്നല്ലോ. എന്തിനാ ഞങളുടെ ആകാംഷയെ ഇങ്ങനെ പന്തടുന്നത്. ഏതെങ്കിലും വായനക്കാർ പറഞ്ഞുവോ അഖിലെ ഒരു നല്ല എഴുതി പബ്ലിഷ് ചെയ്യണം എന്ന്, വായനക്കാർ കുടിയതുകൊണ്ടുള്ള തലക്കനം ആണോ അതോ അരങ്ങിലും ഗൈഡ് ചെയ്യുന്നുണ്ടോ. May be ഞങ്ങൾ കുച്ച് പേർ നിർത്തുകയാണ്.

      1. വേണു ചേട്ടോ..,,,!!
        എനിക്ക് തലക്കനം വന്നോ ഇല്ലയോ…,,,!!! അത് അവിടെ നിക്കട്ടെ…,,,!!!

        ആദ്യം എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള മനസ്സ് ഉണ്ടാവണം…,,,

        എനിക്ക് 25 വയസ്സ് ആയി
        ജോലി ഇല്ല..,,,!!!
        കൈയിൽ 10 പൈസ ഇല്ലാ..,,,

        ഇവിടെ 24 മണിക്കൂർ കഥ എഴുതി നടന്നാൽ എനിക്ക് കുടുംബം നോക്കാൻ പറ്റോ..???

        ഇല്ലാ..,,,!!!

        അതുകൊണ്ട് ആദ്യം ഞാൻ ഒരു ജോലി വാങ്ങി എന്റെ ജീവിതം ഒന്ന് സ്റ്റഡി ആക്കട്ടെ..,,,!!!

        അതിനുശേഷം ഒഴിവ് സമയങ്ങളിൽ ഞാൻ എഴുതി ഇവിടെ പബ്ലിഷ് ചെയുന്നതാണ്…,,,!!!

        പിന്നെ ഇവിടെ എനിക്ക് കഥ എഴുതുന്നതിന് ക്യാഷ് ഒന്നും കിട്ടില്ല…,,!! ആകെ കഥ വായിക്കുന്നവരിൽ നിന്ന് കുറച്ച് സ്നേഹം കിട്ടി..,,,,!!!

        അത് എന്നെ സംബന്ധിച്ചോളം വലിയ കാര്യം തന്നെയാണ്…,,,!!!..,,,

        ഞാൻ ഇപ്പോ മുകളിലുള്ള ഔട്ട്‌ ലൂക്ക് ഇട്ടത് കഥ നിർത്തി പോയിട്ടില്ല വരും എന്ന് പറഞ്ഞു കൊണ്ടാണ്…,,,

        പിന്നെ jan ഞാൻ ജോലിയിൽ കയറും റിഗിൽ ആണ് ജോലി..,,, 45 days കടലിന്റെ ഉള്ളിൽ അവിടെ എനിക്ക് ഇലക്ട്രോണിക് device ഒന്നും യൂസ് ചെയ്യാൻ പറ്റില്ല..,,,

        പിന്നെ 20 days ലീവ്..,,, ആ ടൈമിൽ വേണം എല്ലാം എഴുതുവാൻ അതേപോലെ ഫാമിലിയോടൊപ്പം കുറച്ച് നേരം ചിലവഴിക്കാനും..,,,!!!

        ഞാൻ എന്റെ കഥ ആരെയും വായിക്കാൻ നിർബന്ധിക്കുന്നില്ല…,,, ഒരാൾ മാത്രം ആയാലും അയാൾക്ക് വേണ്ടി ഞാൻ കഥ എഴുതി കൊടുക്കും…,,!!!

        ചേട്ടൻ വായന നിറുത്തി എന്ന് പറഞ്ഞല്ലോ..,,,!!!..,,,

        ചേട്ടന് ഇഷ്ട്ടമുണ്ടെങ്കിൽ വായിച്ചാൽ മതി..,,, എനിക്ക് യാതൊരുവിധ തലകനവും ഇല്ലാ..,,,

        ആരോടും പരാതിയും ഇല്ലാ പരിഭവും ഇല്ല..,,,!!!

        എനിക്ക് അറിയാം എന്റെയും എന്റെ വീട്ടുകാരുടെയും അവസ്ഥ…,,,!!!

        ഇത് വരെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി…,,,

        സ്നേഹത്തോടെ
        Akhil

      2. ഈ “ഞങ്ങൾ” എന്ന കാറ്റഗറി യിൽ എന്നെ ഉൾപ്പെടുത്തേണ്ട. ഞാൻ ഈ സൈറ്റിലെ കഥകൾ വായിക്കാൻ തുടങ്ങിയിട്ട്, വർഷങ്ങളായി. അതു കൊണ്ട് ഇയാള് എന്നെ പോലെ ഉള്ളവരെ വിട്ടുപിടി. ഞാനൊക്കെ എത്ര കാലം വേണമെങ്കിലും കാത്തിരിക്കും ഓരോ കഥയുടെയും അടുത്ത ഭാഗത്തിനായി. നി പോളിക്ക് മച്ചാനെ……

        നിന്റെ സമയം പോലെ എഴുതിയാൽ മതി. അവനോ അവന്റെ ശിങ്കിടികളോ ഇല്ലങ്കിൽ ഞങ്ങൾ കുറച്ചു പേരുണ്ടാകും താങ്കളുടെ കഥ വായിക്കാൻ കാത്തിരിക്കുന്നവർ……….

        1. കാത്തിരിക്കുന്നവർക്കായി സീസൺ 2 ആയിട്ട് ഞാൻ വരും…???

  2. ഞാൻ ഇപ്പോൾ അണ് ഈ കഥ വായിച്ചത്തിത് അതിൽ ഒരു കരൃം മനസ്സിൽലയില്ല എന്ത് എന്നാൽ 6സിലും മാംസ മെമ്മറിലൊസ് എന്ന് പറയും എന്നാൽ അവന്റെ ശരീരത്തിലെ റ്റാറ്റൂ കണ്ണുബോൾ
    മനസിൽലാത്ത് ₹ കാരണം എത് ഒരു മനുഷ്യന്റെ ശരീരത്തിൽ മറ്റും വരുത്തിയാൽ അവനു മനസിലകം
    കാരണം അവൻ പൊട്ടൻ അല്ലലോ സിമ്പിൾ ആയി പറഞ്ഞാൽ അടാറ്റു കുറിച്ച് പരമറിശിക്കുനില്ല അതിനെകൂച്ച് അവൻ അനൊഷിക്കുനില്ല എങനൊഅയിരുനലും അനിഷിക്കും

    1. Harisvaradha..!!!

      Supernatural ബേസ്ഡ് ആയിട്ടുള്ള സ്റ്റോറി ആണ്..,,, ആദിക്ക് മെമ്മറി ലോസ് ആയി അത് സത്യാമാണ് അത് എങ്ങനെ എന്ന് സീസൺ 2ൽ മനസിലാവും…,,,!!..,,,

      Paper ഒക്കെ വായിക്കാറില്ലേ എത്രയോ കേസുകൾ ഇങ്ങനെ നടന്നിരിക്കുന്നു…,,,!!!

      ഓർമ നഷ്ട്ടപ്പെട്ട് കുറെ കാലം വേറെ ഒരാളായി ജീവിക്കുന്നു പിന്നെ ഓർമ വന്നപ്പോൾ മനസിലായി എന്നൊക്കെ…,,,!!!

      പിന്നെ കഥ ജസ്റ്റ് ഇൻട്രോ കഴിഞ്ഞിട്ടുള്ളു…,,, ഇനി കുറെ പറയാനുണ്ട്…,,,,!!!

      സീസൺ 2 വരുമ്പോൾ അതിനുള്ള ഉത്തരം കിട്ടും…,,!!

      1. Tattoo കേസ് പാർട്ട്‌ 2 ൽ പറയുന്നുണ്ട്..,,,!!
        മീര ഡോക്ടർ ആദിയെ പറഞ്ഞ് തെറ്റ് ധരിപ്പിക്കുന്നുണ്ട്…,,,!!!

  3. Next season 6months kazhinj varumo?

  4. കുരുത്തം കെട്ടവൻ

    ഹർഷൻ ബ്രോ avde എല്ലാം പക്ക ആകി ഇനി എന്നാണ് evde ഒന്ന് റെഡി ആകുക…..

    1. കുരുത്തം കെട്ടവൻ

      ഉണ്ണിക്കുട്ടൻ എന്തേ chatho അത്…..????⚰️⚰️

      1. രണ്ട് ദിവസം ആയിട്ട് വന്നിട്ടില്ല…,,
        ബിസി ആവും…

      2. പുതിയ കഥ വന്നലോ….,,,
        നൈനിക കണ്ടില്ലേ…???

        1. കുരുത്തം കെട്ടവൻ

          അത് vannappo തന്നെ വായിച്ചു????

    2. ഇവിടെ time എടുക്കും ബ്രോ…,,,
      നാളെ ഞാൻ വിശദമായി പറയാം…,,,

      1. കുരുത്തം കെട്ടവൻ

        സാരമില്ല bro pinne job nte കാര്യം എന്തായി

  5. അഖിൽ
    നല്ലത് പോലെ എഴുതുന്നുണ്ട് കൊള്ളാം വല്യനക്കാരെ പിടിച്ചിരുത്തൻകഴിയുന്നു വളരെ നല്ലത്, ചെറിയ പ്രായത്തിൽ ഇത്രയും നല്ലത് പോലെ എഴുതാൻ കഴിയുമെങ്കിൽ കുറച്ചു കഴിയുമ്പോൾ ഇതിലും നല്ലത് പോലെ എഴുതും. കഴിയുന്നതും 10,14 ദിവസം കുടരുത്. അതിൽ കൂടിയാൽ ബോറാണ്.
    ഒത്തിരി എഴുത്തുകാർ ഇവിടെ പറയുന്നുണ്ട് സമയം കിട്ടുന്നില്ല ബ്ലാങ്ങായിപ്പോയി ഇത് ഒരു റീസൺ അല്ല, അഖിൽ അങ്ങനെ ആകരുത്. നല്ല കഴിവ് ഉള്ള ആൾ ആണ്, നമ്മുടെ ഹർഷനെപ്പോലെ ഗുഡ് keeptup.
    Vijay

    1. Vijay ചേട്ടാ..,,,
      ജോലി ഒന്നും ആയിട്ടില്ല…,,,
      അതിന്റെ കുറച്ച് പ്രശ്നം ഉണ്ട്…,,,
      അതുകൊണ്ടാണ് സീസൺ 2 വരാൻ ലേറ്റ് ആവുന്നത്…,,,,
      ഞാൻ പരമാവധി ശ്രമിക്കാം….

  6. Bro vegam adutha srason idu broo katta waiting

    1. അടുത്ത സീസൺ കുറച്ച് ലേറ്റ് ആവും…

  7. Kadha adipoli bro❤️. Life il vayichittullathil vech eattavum ishtapetta kadha enn thanne parayam..Ee kadhakk vendi bro edukkunna effort aanu ithinte success. All the best for upcoming seasons…

    1. Jasna..,,,
      ഒരുപാട് സ്നേഹം..???
      കമന്റ്‌ കണ്ടപ്പോൾ വളരെ അധികം സന്തോഷമായി…,,,

      ????

  8. സൂപ്പർ ബ്രോ. ബാക്കി വരുന്നത് വരെ waiting..

    1. വരും..,,,
      കുറച്ച് ലേറ്റ് ആവും…

  9. Hai..bro. super ആകുന്നുണ്ട് കഥ. പല സ്ഥലങ്ങളിലും കഥക്ക് speed കൂടുന്നുണ്ടോ എന്ന് ഒരു സംശയം. അതു പോലെ freddy യെ കൊന്നത് എങ്ങിനെ, എന്തിന് എന്ന് ഫ്ലാഷ് ബാക്ക് ആയിട്ടെങ്കിലും പറയണം എന്ന് അഭ്യർ്ഥിക്കുന്നു.

    1. ഫ്രഡ്‌ഡി സീൻ ഒന്നും എത്തിയിട്ടില്ല…,,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,,
      ആദിയുടെ 6 മാസം ഒക്കെ പറയാനുണ്ട്…,,,,

      സീസൺ 1 ജസ്റ്റ് ആൻ ഇൻട്രോ ബ്രോ…,,,
      കഥ തുടങ്ങിയിട്ടേ ഉള്ളു…

      4 സീസൺ ഉണ്ടാവും.. ✌️✌️10 പാർട്ട്‌ വെച്ച്..,,,

  10. Bro adutha part vallathe late aakalle oru apeksha aan (Thirakk indavum enn ariyam ennalum ente oru manasamathanathin paranjathatto?)

    1. അടുത്ത സീസൺ 2 ലേറ്റ് ആവും ബ്രോ…,,!!
      Ancient myth ഒക്കെ റെഫർ ചെയ്യണം എന്നിട്ട് വേണം എഴുതി തുടങ്ങാൻ…,,,
      ഞാൻ ബ്രേക്ക്‌ എടുത്തേക്കാണ്….,,,!!!

      വേഗം തിരികെ വരും ✌️✌️

      1. വെറുക്കപെട്ടവൻ

        ആഹാ ഇത് 9പാർട്ട് ഉള്ളു ബാക്കി ഒരു പാർട്ട് എവിടെ ?

        1. ബാക്കി ഏത് പാർട്ട്‌..??????
          സീസൺ 1 കഴിഞ്ഞു…,,,

  11. Akhil…..

    ഇന്നാണ് ഈ പാർട്ട്‌ വായിക്കാൻ പറ്റിയത്..എന്താ പറയുക മനോഹരമായ അവതരണം… ഓരോ സീനും മുന്നിൽ കണ്ടപോലെ… പൊതുവെ ഫൈറ്റ് ഇഷ്ടമില്ലാത്ത ഞാൻ അത്രക്കും ആവേശത്തോടെയാണ് വായിച്ചത്…ഈ സ്റ്റോറി എഴുതാൻ എടുക്കുന്ന ഇഫൊർട് അതിന് ഒരു സല്യൂട്ട്ശെ… ഞാനൊക്കെ എത്ര തലകുത്തിയാൽ പോലും ഇതിന്റെയൊന്നും അരികത്തെത്താൻ പറ്റില്ല… ശെരിക്കും ഇങ്ങനൊക്കെ എങ്ങനെ എഴുതുന്നു ബ്രോ…ഓരോ ഭാഗവും അത്രക്കും ഇന്റെരെസ്റ്റിൽ ആണ് വായിച്ചു വന്നത്… ഓരോ പാർട്ടിനും കൊടുക്കുന്ന ഡെഡിക്കേഷൻ, പറയാതെ വയ്യ…ഓരോന്നും ലിങ്ക് ചെയ്തു കൊണ്ടുവരുന്നത് പെർഫെക്ട് ആയിട്ടാണ്… ഈ സ്റ്റോറിക്ക് വേണ്ടി ഒരുപാട് റിസർച്ച് ചെയ്യുന്നുണ്ടെന്ന് തോന്നി… ഒട്ടും മടുപ്പില്ലാതെ ലാഗ് അടിപ്പിക്കാതെ മനോഹരമായി അവതരിപ്പിച്ചു… ഇഷ്ടം ബ്രോ… ❤️❤️

    പിന്നെ ഷാന ജ്വാല ഇന്ദു ഇവരെയൊക്കെ കഥയിൽ കൊണ്ടുവന്നുവല്ലേ… കമന്റ്‌ ബോക്സിൽ പരിചിതമായ ആളുകളെ കഥയിലൂടെ കണ്ടു വായിച്ചപ്പോൾ ഒരു പുഞ്ചിരി മുഖത്തു വിരിഞ്ഞു…. അതൊത്തിരി ഇഷ്ടായി ❣️❣️

    സീസൺ 2 കട്ട വെയ്റ്റിങ് ബ്രോ… ???

    1. Shana..,,!!

      ///ഈ സ്റ്റോറിക്ക് വേണ്ടി ഒരുപാട് റിസർച്ച് ചെയ്യുന്നുണ്ടെന്ന് തോന്നി…////

      ഒരുപാട് ചെയുന്നുണ്ട്…,,, ഇപ്പോഴും സീസൺ 2 ന് വേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കാണ്….,,,

      ലേശം വൈകിയാലും അടിപൊളി ആയിട്ട് തന്നെ സീസൺ 2 ആയിട്ട് വരും…,,, ???

      സ്നേഹം മാത്രം ??

  12. Akhil ,

    നല്ലോരു ഭാഗമായിരുന്നു ഇത്. ഈ ഭാഗത്തു എറ്റവും ഇഷ്ടം ആയത്ത് തന്നെ ആദി യും ആമിയും ആയിട്ടുള്ള cute romance scene ആണ് .ഒരുപാട് ആസ്വദിച്ചു വായിക്കാൻ പറ്റി. അവരുടെ ഉള്ളിലെ feelings , confussions ഒക്കെ നീ നന്നായി തന്നെ അവതരിപ്പിച്ചു. ആദി coin ഇട്ട് നോക്കുന്ന ഭാഗം ഒക്കെ ഫുൾ comedy ആയിരുന്നു ..?? .
    മാസ്റ്റർ ആൻഡ് സകീർ fightiloode , you show both of them are equally powerful for our ആദി. ആദ്യം ആ സ്വർണ പെട്ടിനെ കുറിച്ച് മാസ്റ്റർ പറഞ്ഞപ്പോൾ എന്തായിരിക്കും അതിൽ എന്ന് excitment ആയിരുന്നു .. later u revealed that sourful truth inside it ..?? , പിന്നേയ് മാസ്റ്റർ പുരുഷ രൂപം ആടി ആണെന്ന് അറിഞ്ഞതു കൊണ്ട് next chapter ഒക്കെ ഫുൾ അടിപൊളി ആവുമെന്ന് പ്രതീക്ഷിക്കുന്നു.

    …….വേണ്ട ആ ഭാഷാ പണ്ഡിത ഫുൾ ഇംഗ്ലീഷും ഫിലോസഫിയും പിന്നെ ഇത്തിരി സാഹിത്യവും കൂടെ പറഞ്ഞു വെറുപ്പിച്ചു കൊല്ലും….,,,
    പിന്നെ എനിക്കിട്ട് നൈസ് ആയിട്ട് വെച്ച് ല്ലേ.. but i like it …??

    വിഷ്ണുവിന്റെ fight scenes കാണുമ്പോൾ അവൻ ആണോ hero എന്ന് എനിക്ക് thonaarund … എന്തായാലും സീസൺ 2വിൽ അവനു പോസിറ്റീവ് റോൾ ആണെന്ന് മനസിലായി ??

    ആദി മീരയെ രക്ഷിച്ച ആ clubile fight scene okke നല്ല picturisation ആയിരുന്നു ….ഫൈനലി ആദം എന്നൊരു pineal gland തിന്നുന്ന ഒരു പുതിയ ജീവി …അതിന്റെ introduction എല്ലാം ushaarayikin…

    ഈ ഭാഗതിൽ ഒരുപാട് incidemts മാറി മാറി ഒറ്റ ഒഴുക്കിൽ പറഞ്ഞു പോയിട്ട് പോലും നിന്റെ എയുതിന്റെ ആ ഭംഗിക്ക് ഒരു കുറവ് പോലും വന്നില്ല … അത് തന്നെ ആണ് എനിക്ക് എറ്റവും brillaint ആയിട്ട് തോന്നിയത് …

    പിന്നേ സഞ്ജയ്‌ ആണ് ആദിന്റെ അമ്മയെ കൊന്നത് എന്ന് പറഞ്ഞ് , അത് പോലെ തന്നെ next സീസണിൽ അവന്റെ മകൻ ആദിയുടെ കൂടെ … അതാണ് എനിക്ക് ആറ്റവും confussion .മാത്രമല്ല ജവെദ് എവിടെ , അവനെ നീ കൊല്ലരുത് അതെനിക് ishtavoola … ?

    ഈ കഥ ആദ്യം മുതൽ വായികുന്ന ഒരു വയനാകാരി ആയത് കൊണ്ട് തന്നെ നിന്റെ എയുതിൽ ഒരുപാട് മാറ്റങ്ങൾ കാണാൻ സാധിക്കുന്നു. ഫസ്റ്റ് chapter വളരെ സ്പീഡിൽ നീ കഥ പറഞ്ഞിട്ടും അവിടെ നീ സസ്പെൻസ് ഇട്ട് കൊണ്ട് തന്നെ കൊണ്ട് പോയി. അപ്പോൾ മുതലാണ് അഖിൽ എന്നൊരു വ്യക്തിയെ എയുതുകാരൻ എന്ന രീതിയിൽ കാണാൻ തുടങ്ങിയത്. ആദ്യ കഥയുടെ ആദ്യ ഭാഗത്ത് ഒരുപാട് തെറ്റുകൾ undaayitundenkil നീ 2nd chapteril അതോകെ മാറ്റി കൊണ്ടാണ് എഴുതിയത്.അവിടെ നീ നായകനെ മറ്റൊരു version ആണ് കാണിച്ചു തന്നത്. അവിടെ നീ സ്പീഡ് കുറച്ചു നല്ലോണം ഡീറ്റൈൽ ആയി എഴുതി നമ്മളെ എല്ലാരേയും കഥയുടെ adict ആക്കി മാറ്റി.പിന്നെ ഓരോ ചപ്റ്റെർസ് കയ്യുംതോറും കഥ നീ വേറെ level ആയി . എനിക്ക് വ്യക്തിപരമായി എറ്റവും ഇഷ്ടമുള്ള ചാപ്റ്റർ , 6ത് ആണ്. അവിടെ നിന്നും ഈ ചപ്റ്റെരിലെക് വരുമ്പോൾ ഒരുപാട് സസ്പെൻസ് നീ ഡിസ്ക്ലോസ് ചെയ്തു, ബട്ട്‌ കൂടെ ഒരുപാട് confussions കൂടെ ഇൻക്ലൂഡ് ചെയ്തു ..
    throughout first season i had enjoy really very well… love ur way of writting style ..
    keep going my dear …
    thankz for such a wonderful update …

    ente കമന്റ്‌ മലയാളത്തിൽ ആയത് കൊണ്ട് തന്നെ ഒരുപാട് mistakes ഉണ്ടാവും … just neglect it …???

    1. എന്തെകിലും type ചെയ്തതിൽ manasilaavathed ഉണ്ടെങ്കിൽ വോയിസ്‌ ഉള്ള സ്ഥലത്ത് ചോദിച്ചാൽ പറഞ്ഞ് തേരാട്ടൊ ..???

    2. അമ്പോ ???, നീ ഇത്ര ഓക്കേ മലയാളം ടൈപ് ചെയ്യും ????, ബ്രോ സ്റ്റോറി ഷാന എനിക്ക് വായിച്ചു തന്നിട്ടുണ്ട്, കൊള്ളാം ? ഞാൻ സ്വയം വായിച്ചിട്ട് ബാക്കി പറയാം ?

      1. നീ അറിയുന്ന ഷാന okke മാറി .. ഇത് വേറെ ആണ് ..?????

        1. പോത്ത് മുഹമ്മദിന്റെ മോള് പോത്ത് ഷാന നീ തന്നെയല്ലേ?

          1. തേഞ്ഞു തേഞ്ഞു ??…,,,
            ലാസി…!!.
            പുതിയ കഥ വന്നിട്ടുണ്ട് നൈനിക 8 പേജ് ഉള്ളു…,,
            ആദ്യ ലവ് സ്റ്റോറി ആണ് വായിച്ചിട്ട് ഒന്ന് അഭിപ്രായം പറയോ…??

    3. Shana…,,,
      ഞാൻ ഒരിക്കലും ഇങ്ങനെ ഒരു കമന്റ്‌ പ്രതീക്ഷിച്ചില്ല..,,,, സർപ്രൈസ് ആയിരുന്നു….,,, വളരെ സന്തോഷം ❣️❣️❣️❣️…,,

      ///വേണ്ട ആ ഭാഷാ പണ്ഡിത ഫുൾ ഇംഗ്ലീഷും ഫിലോസഫിയും പിന്നെ ഇത്തിരി സാഹിത്യവും കൂടെ പറഞ്ഞു വെറുപ്പിച്ചു കൊല്ലും….,,,
      പിന്നെ എനിക്കിട്ട് നൈസ് ആയിട്ട് വെച്ച് ല്ലേ.. but i like it …??////

      നൈസ് ആയിട്ട് ഇംഗ്ലീഷിൽ രണ്ട് കൊട്ട് ഞാൻ പ്രതീക്ഷിച്ചു ബട്ട്‌ നിനക്ക് അത് ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ am സോ happy മുത്തേ…,,,

      ///ente കമന്റ്‌ മലയാളത്തിൽ ആയത് കൊണ്ട് തന്നെ ഒരുപാട് mistakes ഉണ്ടാവും … just neglect it …??////

      തെറ്റ് ഉണ്ടെങ്കിലും ഞാൻ അത് സഹിച്ചു…. പോരെ ??❣️❣️❣️

      സ്നേഹം മാത്രം ❤️❤️

  13. അഖിൽ ബ്രോ എത്ര പ്രശംസിച്ചാലും മതിവരൂല്ല. അത്രയേറെ ഇഷ്ടപ്പെട്ടു കഥ. മാസ് ആക്ഷൻ ത്രില്ലർ. ഈ സൈറ്റിൽ ഞാൻ ആദ്യമായി വായിക്കുന്നത് ബ്രോയുടെ കഥയാണ്. ശരിക്കും ഒരു സിനിമ കണ്ട ഫീലാണ് കഥ തരുന്നത്. അടുത്ത സീസൺ തുടങ്ങാൻ അൽപം വൈകുമെങ്കിലും സാരമില്ല കാത്തിരിക്കാൻ തയാറാണ്. ആദിയുടെയും ആമിയുടെയും കഥ പറഞ്ഞ് ആവേശം കൊള്ളിക്കാൻ ബ്രോ എത്തുമെന്ന ഉറപ്പിൽ..

    സ്നേഹപൂർവം
    FÜHRER

    1. ബ്രോ..,,,
      തീർച്ചയായും മടങ്ങി വരും…,,,!!!..,,
      ഇപ്പോ നൈനിക എന്ന ഒരു ചെറിയ ലവ് സ്റ്റോറി എഴുതുന്നു…,,,!!!..,,,
      മിക്കതും ഇന്നോ നാളെയോ പബ്ലിഷ് ആവും…,,,!!..,,,

      സ്നേഹം മാത്രം ???

      ആദിത്യഹൃദയം സീസൺ 2..,,,!!!… വരും coming ജൂൺ…,,!!

  14. Akhil bro
    Powli saanam
    Waiting fo next part

    1. അടുത്ത സീസൺ 2 ലേറ്റ് ആവും ബ്രോ….,,,
      സ്നേഹം മാത്രം ?

  15. കുരുത്തം കെട്ടവൻ

    Akhil bro enthaayi pinne ezhuthokke……

    1. ആദിത്യഹൃദയം time എടുക്കും….,,,!!!,,,

      പുതിയ ഒരു ലവ് സ്റ്റോറി ഞാൻ submit ചെയ്തിട്ടുണ്ട്…,,, “”നൈനിക””…,,,!!!

      മിക്കതും ഇന്നോ നാളെയോ വരും…,,!!!

    2. Akhil bro
      Powli saanam
      Waiting fo next part

  16. കുരുത്തം കെട്ടവൻ

    Hlooo enthaayi
    ellam enthe onnineum കാണുന്നില്ലല്ലോ ഉണ്ണി ബ്രോ…..

    1. തിരക്കായിരിക്കും

      1. കുരുത്തം കെട്ടവൻ

        Mmmm

  17. സ്ലീവാച്ചൻ

    അഖിൽ ബ്രോ,
    എക്സാമിൻ്റെ തിരക്കിൽ ആയിരുന്നു. അതാ വായിക്കാൻ വൈകിയത്. സംഭവം ഒരു രക്ഷേം ഇല്ല. പൊളിച്ചടുക്കി. നിന്നെ കൈയ്യിൽ കിട്ടിയാൽ ഒരു ഉമ്മ തരാമായിരുന്നു. അടുത്ത സീസണിനായി വെയ്റ്റിംഗിലാണ്. സ്നീക്ക് പീക്ക് കിടുക്കി. അടുത്ത സീസണും കിടുക്കട്ടെ.

    സ്ലീവാച്ചൻ

    1. സ്ലീവാചൻ..,,,,
      സ്നേഹം മാത്രം ??..,,,

      അടുത്ത ഭാഗം ലേശം ലേറ്റ് ആവും…,,!!!

  18. തൃകാലദ്ര്കൻ

    കമന്റ് സെക്ഷൻ ആണോ അതോ ചാറ്റ് സെക്ഷനോ കഥ ഒരു രക്ഷയും ഇല്ല congrats to യു and thank you for good story exp

    1. അങ്ങനെ ഒന്നും ഇല്ലാ…,,,
      എല്ലാവർക്കും സ്വാഗതം ??…,,,

      Thank you

  19. അഖി,

    വായിക്കാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു.തിരക്കുകളിൽ പെട്ട് ഒന്നിനും സമയം കണ്ടെത്താൻ ആവുന്നില്ല.

    രോമാഞ്ചിഫിക്കേഷൻ….!!.. തുടക്കം മുതൽ അവസാനം വരെ.

    സംഭവബഹുലമായ അദ്ധ്യായത്തിന് ഈ ഭാഗത്തോടെ തിരശീല വീഴുമ്പോൾ വായിച്ചു കണ്മുൻപിൽ അനുഭവിച്ചാറിഞ്ഞ രംഗങ്ങൾ ഓരോ നിമിഷം കഴിയുന്തോറും അതിന്റെ വീര്യം കൂടിക്കൂടി വരുകയാണ്.!!

    നിഗൂഢതനിറഞ്ഞ കഥ സന്ദർഭം… അത് സസ്‌പെൻസിന്റെ മുൾമുനയിലൂടെ അവതരിപ്പിക്കുമ്പോൾ ആ രംഗങ്ങൾ ആസ്വദിക്കും നേരം കൈയടിക്കാൻ പോലും മറന്നുപോകുന്നു…!

    അഖി മോനെ എന്തൊക്കെയോ പറഞ്ഞുകൂട്ടി.. എനിക്ക് ഒന്നും ഓർമ്മയില്ല.. എല്ലാത്തിനും കാരണം നീ മാത്രമാണ്…!

    മനസിനെ പുളകം കൊള്ളിക്കുന്ന രണ്ടാം അദ്ധ്യായതിനായി കൊതിയോടെ കാത്തിരിക്കുന്നു…

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. Anna anate story enna vara kore ayi w8ing anu????????

      1. ലയർ ബ്രോ..,,,!!!
        വൻ ബിസി ആണ്..,,,!!
        വരും…!!! കാത്തിരിക്ക്..,,!!

    2. കിംഗ് ലയർ…,,,

      ക്ഷമ ഒന്നും വേണ്ട ബ്രോ…!!!..,,
      ഇങ്ങനെ ഫോർമൽ ആവല്ലേ ???…,
      Time ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ നിറുത്തിയത് അല്ലെങ്കിൽ ഒരു 15 ഭാഗം ഉണ്ടായേനെ സീസൺ 1..,,,

      സീസൺ 2 നല്ലപോലെ എഴുതി സെറ്റ് ആയിട്ടേ പബ്ലിഷ് ചെയുള്ളു…,,

      ????

  20. Akilae eppoghan enik onn vayikan പറ്റിയത്. എന്ത് പറഞ്ഞാലും അത് kurenj പോകും എന്ന് ariyam,athrak ഗംഭീരമായ ഒരു part ആയിരുന്നു eth. വില്ലനും നായകനും എല്ലാരും വന്ന് apo, enyi evarudae പോരാട്ടം ആണ്‌. അതിന്‌ കാത്തിരിക്കുകയാണ്.
    ജീവിതത്തിന്റെ മുന്നോട് ulla യാത്രക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
    ഒരുപാട് ഒരുപാട്
    സ്നേഹത്തോടെ
    ദാവീദ്

    1. ദവീദ്..,,,
      എന്തായാലും കാത്തിരുന്നു കാണാം യുദ്ധം നടക്കുമോ ഇല്ലയോ എന്ന് ?…,,!!!!.

      സ്നേഹം മാത്രം ?

  21. അഖിൽ ചേട്ടാ…
    ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്.
    ആദ്യം വായിച്ചപ്പോൾ മടി വന്നിരുന്നു.
    പിന്നെ പിന്നെ ശരിയായി. പറയാൻ വാക്കുകൾ ഇല്ല… കഥ അത്രക്ക് നന്നായിട്ടുണ്ട്.

    ആമി ആരെന്ന് ഇപ്പോ പിടി കിട്ടിട്ടോ?

    1. ഹായ് ആമി..,,!!…,,,
      ഇപ്പോ മനസിലായില്ലേ ആമി ആരാണെന്നും എന്താണെന്നും….?!!!

      1. ☺️☺️☺️☺️ഹമ്മ്…..

        1. Dp le aadi with aami??❤️❤️

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            അത് ആതി അല്ല…
            വേറെ ആരോ ആണ്…
            കാണാൻ എന്നെ പോലെ ഉണ്ടാവും???

          2. അയ്യട… രണ്ടിനേയും ഞാൻ⚔️⚔️⚔️

          3. ആമി…,,,!!!..,,
            തട്ടി കളഞ്ഞേക്ക് രണ്ടിനെയും…??

          4. Ɒ?ᙢ⚈Ƞ Ҡ???‐??

            സുട്ടു കൊല്ലും ഞാൻ???

          5. വാടാ കൊല്ലാൻ വാടാ..,,,!!!???

  22. അഖിൽ ചേട്ടാ അറിയാം ചേട്ടൻ ലൈഫ് സെറ്റ് ആക്കാനുള്ള പരിപാടിയിൽ ആണെന്ന്……
    ചേട്ടൻ പറഞ്ഞു പിന്നെ വരാം എന്ന് വരാതിരിക്കരുത് പ്ലീസ്……
    ആദിത്യഹൃദയം സീസൺ 2 ഒരു 90 ദിവസം കഴിയുമ്പോൾ പ്രതീക്ഷിക്കാമോ…….
    കഥ സൂപ്പർ ആയിട്ടുണ്ട്……
    Waiting for next season…….
    with love chikkuuu❤️❤️❤️??????❤️❤️❤️
    വരാതിരിക്കരുത്………………………………………..

    1. ചിക്കു…!!,,

      എനിക്ക് മിക്കതും റിഗിൽ ആയിരിക്കും ജോലി അതും ഡൌൺ stream…,,!!!..,,,

      സൊ ഫോൺ and ലാപ്ടോപ്പ് യൂസ് ചെയ്യാൻ പറ്റില്ല..,,!!..,,,

      45 days കടലിൽ 21 days ലീവ്…,,!!!…
      ഇങ്ങനെ ആയിരിക്കും പാട്ടേൺ…,,,

      ഞാൻ coming may തൊട്ട് എഴുത്ത് സ്റ്റാർട്ട്‌ ചെയ്യാം…

      1. തിരിച്ചു വരും ഇട്ടിട്ട് പോവില്ല…,,!!

        1. ?❤️❤️❤️

          1. എല്ലാ വിധ ആശംസകളും നന്മകളും നേരുന്നു…………………….

    2. Kadha thudangiyath Thrissur il ninnayathukond enikk abhimaanikaam????

      1. ഞാനും തൃശ്ശൂർകാരൻ ആണ്…

  23. ?️ ആര്യൻ ?️

    Bro teen wolf kandit und alle… Pineal glandne kurich paranjath kond chodichaya… Good choice to use…

    1. ആര്യൻ..,,

      ടീൻ wolf ഞാൻ കണ്ടിട്ടില്ല…,,!!!..,, ബട്ട്‌ കേട്ടിട്ടുണ്ട്..,,,,

      Pineal gland അത് ആ സീരീസിൽ ഉണ്ടോ എന്ന് എനിക്ക് അറിയില്ല…,,,,

      ആക്ച്വലി human third eye എന്ന concept ആണ് ഞാൻ എടുത്തത്..,,, അത് pineal gland ആണ്..,,,, എനിക്ക് soul ആയി connect ആവുന്ന ഒരു അവയവം വേണമായിരുന്നു അങ്ങനെ ആണ് pineal gland യൂസ് ചെയ്തത്…,,,

      1. aa pinne thanks…!!!!
        njan teen wolf enthayalum kanum..,,,
        pineal gland ne kurichulla kooduthal details athil undo…???
        njan search cheythappol 8 season und…!!!!
        athil ethu seasonil aan athine kurichu parayunnath…????
        ath arinjal anikk kaanuvan aayirunnu…,,,,

        aduth season 2 l upakarapedum

  24. ഹായ് അഖിൽ

    1. hi..,,,
      ponnu checchi…!!!
      sughamalle…???
      ippol evideyaan…??
      ammu anweshanam paranjirunnu

      1. എപ്പോ വന്നാലും ആരും ഉണ്ടാവില്ല. അപ്പൊ ഞാൻ പോകും

        1. Exam ആണ് ചേച്ചി…,,!! ഫുൾ busy ആണ്…,,,!!..,, ഇപ്പോ ഇങ്ങോട്ട് വരവ് കുറവാണ്..,,!!

          1. കൈപ്പുഴ കുഞ്ഞാപ്പൻ

            marakkumoo njanggalle ??

          2. അതൊന്നും മറക്കില്ല…,, കുഞ്ഞാപ്പാ…???

Comments are closed.