ആദിത്യഹൃദയം 9 [S1 Finale] [Akhil] 1789

പ്രിയപ്പെട്ട സുഹൃത്തുക്കളെ ..,,,,,,

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,

ആദിത്യഹൃദയം സീസൺ 1 ഫിനാലെ ആണ് …. എല്ലാവരും വായിക്കുമ്പോൾ ഒറ്റ സ്ട്രെച്ചിൽ വായിക്കുവാൻ ശ്രെമിക്കുക ……

പിന്നെ ഈ ഭാഗത്തിൽ എല്ലാവരും കഥയെ കുറിച്ച് അഭിപ്രായം പറയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം 9

Aadithyahridayam Part 9 | Author : ꧁༺അഖിൽ ༻꧂ 

 


ആദിക്ക് പേഴ്സും ഫോണും കൊടുത്തതിനു ശേഷം…,,,,

സജീവിന് ശ്വാസം എടുക്കുവാനൊന്നും പറ്റുന്നില്ല..,,, നെഞ്ചിനുള്ളിൽ എന്തോ തടസ്സം അനുഭവപ്പെടുന്നത് പോലെ…,,, തൻ്റെ  കാലനെ മുൻപിൽ കണ്ടത് പോലെ..,,,,,

“”ആദിത്യൻ….,,,,

അവൻ എന്നെ കൊല്ലും…,,,

ഫ്രഡ്‌ഡിയെകാളും അതി ഭയാനകമായ മരണം എന്നെ കാത്തിരിക്കുന്നു…,,,””…. സജീവ് മനസ്സിൽ ആലോചിച്ചു…,,,

552 Comments

  1. മോനെ akhi, part കലക്കി ???. പക്ഷേ ഇമ്മാതിരി പണി കാണിക്കരുത്. S2 ini ninte paripadikal kazhinju pathuke alle kaanolu? . In between ഇടവേളകളിൽ ചെറുകഥകൾ ആയി വാ ❤️❤️❤️❤️

    1. കർണ്ണൻ..,,
      നോക്കട്ടെ ബ്രോ..,,
      Time കിട്ടുമ്പോൾ വരാം…,,

      അടുത്ത കഥ നൈനിക…

  2. ❤️❤️❤️

  3. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ പൊന്നു ബ്രോ. അങ്ങനെ വിഷ്ണുവും മ്മടെ ചെക്കനും ഒന്നിച്ചല്ലേ. പിന്നെ ആമി ചെക്കന്റെ സോൾ ഗഡീം ആയല്ലേ. എന്തൂട്ടാ ഇഷ്ടാ ഇപ്പൊ പറയാ. ആകെ മൊത്തം കളർ ആയിട്ടണ്ട്ട്ടാ. സംഭവം അങ്ങട് പൊരിച്ചു. ആകെ ഒള്ള വിഷമം എന്താന്ന് വച്ചാൽ എന്റെ ഗഡിയെ അടുത്ത സീസൺ ആവണ വരെ അങ്ങട് വെയിറ്റ് ചെയ്യണ്ടേ ഇഷ്ടാ ❤❤. നിങ്ങ ഒരു സംഭവം ആണ്ടാ. ചെക്കന്റെ ആ ഇടീം തൊഴിയും മതില് ചാട്ടവും ഒക്കെ കളർ ആയിട്ടാ. ലവ് യൂ ട്ടാ ❤??❤❤??

    1. ഇത്തിരി വെയിറ്റ് ചെയ്യന്റെ ഇഷ്ട്ടാ…,,,
      ഇമ്മള് ജാതി സാധനം അങ്ങട് പെടക്കില്ലേ…!!!..,,,
      അപ്പോ കാണാട്ടാ ഗഡി….,,

      ???

  4. വിഷ്ണു?

    ???

  5. ഖുറേഷി അബ്രഹാം

    ഇത് വരെ വന്നതിൽ വച്ചു ഏറ്റവും മികച്ച ഒരു പാർട്ടായി തോന്നി. പുതിയ വില്ലൻ ഉടലെടുത്തു അല്ലെ അതും ശക്തൻ. ഇതിൽ ഫിക്ഷനും മിത്തും കൂടി കലർന്നതോണ്ട് ഇനിയും ചോത്യങ്ങൾ ബാക്കി ആയി നില്കുന്നു അതിനെ അടുത്ത സീസൺ വായിക്കാനായി പ്രേരണ നൽകുന്നുണ്ട്. ആമിയുടെയും ആതിയുടെയും പ്രണയ നിമിഷങ്ങൾ ചെറുതായിരുന്നെങ്കിലും നന്നായിരുന്നു. അവർ രണ്ടു പേരും പെട്ടെന്ന് തന്നെ പ്രണയത്തിൽ ആയി അല്ലെ. പിന്നെ യെനിക്കേറ്റവും വേണ്ടിയിരുന്നത് വയലൻസ് അതിനെ വേണ്ടുവോളം ഉൾപെടുത്തിയത് കൊണ്ട് ഞാൻ കൃതാക്തനായി. ഒരുപാട് വലിയ കമന്റ് ഒന്നും തരുന്നില്ല അതിനുള്ള സാഹചര്യം അല്ല. അതോണ്ട് ഇഷ്ട്ടപെട്ടു എന്നറിയിപ്പോടെ ഞാൻ നിര്ത്തുന്നു അതോടൊപ്പം നെക്സ്റ്റ്‌ സീസൺ വേണ്ടി കാത്തിരിക്കുന്നു.

    ☮️ peace of heaven

    | QA |

    1. എല്ലാ ചോദ്യത്തിനുള്ള ഉത്തരം വരുന്ന സീസണിൽ കിട്ടും ബ്രോ…,,,!!!…,
      ഇപ്പോ എഴുതാനുള്ള ബുദ്ധിമുട്ട് കാരണം ആണ് സീസൺ 2 തുടങ്ങാത്തത്…,,,

      സ്നേഹം മാത്രം ??

  6. അഖിൽ…. ഈ സ്റ്റോറി വായിക്കാൻ ഇന്നാണ് എടുത്തത് പക്ഷേ എനിക്ക് അതിന്റെ 6th പാർട്ട്‌ മുതലേ കിട്ടുന്നുള്ളു… മുന്നേ ഉള്ള പാർട്ട്‌ കിട്ടുന്നില്ല… ഇതിൽ നിന്നും റിമൂവ് ചെയ്തേക്കുവാണോ??

    1. അല്ല ഇവിടെ തന്നെ ഉണ്ട്…,,,
      Author നെയിം ക്ലിക്ക് ചെയ്താൽ കിട്ടും…,,,

      1. അല്ലെങ്കിൽ

        ആദിത്യഹൃദയം എന്ന് സെർച്ച്‌ ചെയ്താലും മതി

  7. അടിപൊളി ?

  8. കഥ നന്നായിട്ടുണ്ട്, ഇഷ്ട്ടപ്പെട്ടു.

    1. സ്നേഹം മാത്രം ?

  9. കേളപ്പൻ

    Akhile ഈ കഥയിൽ ന്തു മറുപടി പറഞ്ഞാലും കുറഞ്ഞു പോകും അത്രയ്ക്ക് അത്രയ്ക്ക് മനോഹരം…ത്രില്ലെർ ഫാന്റസി ലവ് ആക്ഷൻ എല്ലാം 100% മികവുറ്റത്….അടുത്ത part എന്ന് വരോന്നു വേഗം വരാനൊന്നു ഒന്ന്നും parayanilla….അത്ര ആലോചിച്ചു കൊണ്ടുപോകേണ്ട കഥയാണ്…താങ്കൾക്ക് നല്ല mood ഉള്ളപ്പോൾ എഴുതേണ്ട kadhayanu…അത് കൊണ്ട് ടേക്ക് റസ്റ്റ്‌…ആൻഡ് fight with demons…

    1. കേളപ്പൻ..,,,

      സ്നേഹം മാത്രം ??

  10. രാഹുൽ പിവി

    കാത്തിരുന്നു വൈകി വായിച്ചത് വെറുതെ ആയില്ല.വായിച്ച് കഴിഞ്ഞ് കമൻ്റ് ഇടാൻ പോലും പറ്റിയില്ല.എന്തൊക്കെയോ ചിന്തിച്ച് ആ വഴി അങ്ങ് പോയി.നിയോഗം വായിച്ച് പോയ കിളി കുറെ ഒക്കെ തിരിച്ച് വന്നിരുന്നു.ഇപ്പൊ ഇത് വായിച്ചപ്പോൾ വന്ന കിളികൾ അതുപോലെ തിരിച്ച് പോയി.എൻ്റെയൊരു അവസ്ഥ…..???✨✨✨✨

    സജീവൻ്റെ ടെൻഷൻ കണ്ടപ്പോ ഇന്ന് എന്തേലും നടക്കും എന്നാണ് കരുതിയത്.പക്ഷേ പേടിത്തൊണ്ടനാ. അരുന്ധതിയെ കൊന്ന അവന് ആദിത്യനെ പേടി. അന്ന് കൊല്ലാതെ വിധി ആദിയെ രക്ഷിച്ചത് എന്തായാലും നന്നായി.അതുകൊണ്ട് ഇതുപോലെ ഒരു ഒന്നൊന്നര സീനുകൾ വായിക്കാൻ പറ്റി.മാസ്റ്ററും സക്കീറും തമ്മിൽ ഫൈറ്റ് നടന്നപ്പോൾ പെട്ടന്ന് തീരും എന്ന് കരുതിയില്ല.കൂട്ടുകാരനും സഹായിയും ആയത് കൊണ്ടാണോ അതികം അടി കൊടുക്കാതെ ഇരുന്നത്.ഒടുവിൽ പുരുഷ രൂപം ആരെന്ന് തിരിച്ചറിഞ്ഞു അല്ലെ! ഇനി മാസ്റ്റർ ആദിക്ക് നേരെ വരുമെന്നാ പറയുന്നത്.വല്ലതും ഒക്കെ നടന്നാൽ മതിയായിരുന്നു.അതിനു ഇനിയും കാത്തിരിക്കണമല്ലോ എന്ന് ഓർക്കുമ്പോൾ ആണ് വിഷമം.മീരയെ കണ്ടെത്താൻ ലത്തീഫിനെ എൽപിച്ചപ്പോൾ ഒരു തട്ടിക്കൊണ്ട് പോകൽ മാത്രമേ പ്രതീക്ഷിച്ചിട്ടുള്ളൂ. അതിൻ്റെ ബാക്കിയായി ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് ഞാൻ കരുതിയില്ല✌️✌️✌️

    അങ്ങനെ ആമിക്കും ആദിക്കും പ്രണയം അസ്ഥിക്ക് പിടിച്ചു അല്ലെ.ഏതായാലും സഹായം കിട്ടാൻ വേണ്ടി ആമി വിളിക്കാൻ തീരുമാനിച്ചവരെ നീ നൈസ് ആയിട്ട് തേച്ച് ഒട്ടിച്ചു. ഇംഗ്ലീഷ് പറഞ്ഞ് കൊല്ലുന്ന ഷാനയും, ഉപദേശം വിളമ്പുന്ന ജ്വാലയും.കുറച്ച് തള്ള് ഉണ്ടെങ്കിലും അവസാനം ആ ഇന്ദുവിനെ തന്നെ വിളിച്ചു അല്ലേ.ഇതിനെ ഇപ്പൊ എവിടെ ചെന്നാലും കാണാമല്ലോ. ഡയലോഗ് ഫുൾ നെഗറ്റീവ് ആണല്ലോ . ആദിയുടെ കാര്യം പറഞ്ഞപ്പോൾ വിഷ്ണുവിൻ്റെ കാര്യവും പറഞ്ഞ് വരുന്നു.ആമിക്ക് എന്തോ കഷ്ടകാലം ഉണ്ടെന്ന് തോന്നുന്നു.പറ്റിയ കൂട്ടുകാർ ആണല്ലോ.ഇനി ആദി വരട്ടെ, അവന് ആമിയുടെ നല്ലൊരു കൂട്ടുകാരനും പങ്കാളിയും ഒക്കെ ആവാൻ കഴിയും എന്ന് ഞാൻ കരുതുന്നു ???????❣️❣️

    ശ്രീനിവാസും അനിയനും കൂടെ എന്തൊക്കെയോ കാണിക്കും എന്ന് പറഞ്ഞപ്പോൾ ഇമ്മാതിരി ബൂമറാങ് ആകുമെന്ന് കരുതിയില്ല.ചന്ദ്രശേഖരനെ ലക്ഷ്യം വെച്ച് പണി കൊടുക്കാൻ നോക്കി.അവസാനം അവർക്ക് തന്നെ പണി തിരിച്ച് കിട്ടി.എന്നാലും ഡെമൺ കിംഗായി സജീവ് വരുമെന്ന് കരുതിയില്ല. പാവം dk അവന് ഒന്നൊന്നര പണി ആയിപോയല്ലോ നിൻ്റെ വക.ലോകത്തെ സകല കൊള്ളരുതായ്മയും ചെയ്യുന്ന ഒരുത്തൻ്റെ വേഷം തന്നെ Dk കെട്ടേണ്ടി വന്നു.ഇതിന് മറുപണി ഉടനെ ഒന്നും പ്രതീക്ഷിക്കേണ്ട.എന്നാലും ദേവാസുരനിൽ അടുത്ത് വരുന്ന ഏതെങ്കിലും വിധത്തിൽ പണി വന്നേക്കാം.പാവം വാവാച്ചി.പിന്നെ അങ്ങോട്ട് കണ്ടത് ശരിക്കും ഒരു യുദ്ധം ആയിരുന്നു.ആദി എന്ന നായകൻ കുറച്ച് നേരം കൊണ്ട് ഔട്ട് ആയി പോയി.വിഷ്ണുവിൻ്റെ താണ്ഡവം ആയിരുന്നു.ചുറ്റിക എടുത്ത് ഫൈറ്റ് ചെയ്തപ്പോൾ dk ഓർമ വന്നു.ഒരിക്കൽ നീ അവനോട് ഈ ഭാഗത്ത് ചുറ്റിക കാണും എന്ന് പറഞ്ഞത് കൊണ്ട് തന്നെ ഈ ഭാഗം വായിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം ആയതും അവന് തന്നെ ആകും.50 കോടി ചോദിച്ച ശ്രീനിവാസന് കോടിമുണ്ട് കൊടുക്കാതെ ഇരുന്നത് മോശമായി പോയി. അതിലങ്ങു പുതപ്പിച്ച് കിടത്തണം.ചന്ദ്രശേഖരൻ വന്നപ്പോൾ എങ്കിലും അതിന് ഒരു തീരുമാനം പ്രതീക്ഷിച്ചു. അപ്പോഴാ സമാധാന പ്രിയനായ അഭിയുടെ വരവ് .ചീട്ട് കൊട്ടാരം പോലെ എൻ്റെ പ്രതീക്ഷകൾ തകർത്ത് കളഞ്ഞ് ഉണ്ണീ നീ???????❣️???

    ആമിയെ കാണണോ വേണ്ടയോ എന്ന ഘട്ടത്തിൽ കോയിൻ ഇട്ടത് ഒക്കെ കണ്ടപ്പോൾ എനിക്കെൻ്റെ കുട്ടിക്കാലം ഓർമ വന്നു.സ്കൂളിൽ പഠിച്ച സമയത്ത് പരീക്ഷയ്ക്ക് ജയിക്കുമോ,അല്ലെങ്കിൽ ഇന്ന് അടി കിട്ടാൻ സാധ്യത ഉണ്ടോ എന്നൊക്കെ വരുമ്പോൾ ഇതുപോലെ കോയിൻ വെച്ച് ടോസ് ഇടും.പലപ്പോഴും വിചാരിക്കുന്നത് വീഴാറില്ല.എന്നാലും ആദി ചെയ്തത് പോലെ പല തവണ നോക്കിയിട്ടുണ്ട്.ആദ്യം ഒരു തവണ,പിന്നെ ഒന്നിൽ പിഴച്ചാൽ 3 എന്ന് പറഞ്ഞ് നോക്കും.അവസാനം ഇതുവരെ ഇട്ടത് അല്ല ഇനിയാണ് ഇടുന്നത് എന്ന് പറഞ്ഞ് ഒന്നുകൂടി ഇടും.അവസാനം ഞാൻ തന്നെ തോറ്റ് നിർത്തും.സ്കൂളിൽ ചെല്ലുമ്പോൾ പരീക്ഷയ്ക്ക് പൊട്ടുകയും ചെയ്യും.പല കാര്യങ്ങളുടെ പേരിൽ അടി കൊള്ളുകയും ചെയ്യും. എന്താല്ലേ????

    എന്നെ ആ ഫോൺ കോളിൽ മാത്രമായി പിടിച്ച് നിർത്തിയത് നന്നായി.കൂടിപോയാൽ നീ എന്നെ ഭിത്തിയിൽ നിന്ന് തൂത്ത് വരിയേനെ.അമ്മാതിരി എട്ടിൻ്റെ പണി ഒക്കെ നിൻ്റെ ആവനാഴിയിൽ ഉണ്ടാകും എന്ന് ആ ചെറിയ സീനിൽ നിന്ന് മനസിലായി.എന്തായാലും എൻ്റെ ടിപ് കൊണ്ട് ആദിക്ക് ഉപകാരം ആയല്ലോ.നിനക്ക് പിന്നെ ടിപ്പിൻ്റെ ആവശ്യം ഇല്ലല്ലോ.അല്ലാതെ തന്നെ നീ ജഗജ്ജാല കില്ലാടി അല്ലേ??

    ലമാസു നല്ല രൂപം.കടുവയ്ക്ക് ചിറക് വെച്ചത് പോലെ വിചിത്രം.അത് കണ്ടപ്പോൾ നിയോഗത്തിൽ എംകെ കൊണ്ടുവന്ന ആവോനിയാക് ഓർമ വന്നു.നീ എന്നോട് പറഞ്ഞത് നേരാ നിൻ്റെ കഥയിൽ അടുത്തത് എന്ത് എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല.പ്രവചനങ്ങൾക്ക് അതീതനാണ് അഖിൽ. മാരിയിലെ ഡയലോഗ് കടം എടുത്തതാണ്.വായിച്ചപ്പോൾ അങ്ങനെ തോന്നി???????♥️

    ബാഹുബലിയിൽ കാലകേയ ഭാഷ കിലികി എന്നാണ് പറയുന്നത്.അതുപോലെ നീ ഇതിൽ ഉണ്ടാക്കിയ ഭാഷയ്ക്ക് വല്ല പേരും ഉണ്ടോ. എന്തായാലും നീ ആ ഭാഷ ഉണ്ടാക്കാൻ കാണിച്ച ഗവേഷണത്തിന് ഒരു ബിഗ് സല്യൂട്ട് .ഒന്നും മനസിലായില്ല എങ്കിലും കേൾക്കാൻ രസം ഉണ്ടായിരുന്നു. കാലകേയ ഭാഷ ഉണ്ടാക്കിയ വ്യക്തി നിൻ്റെ ഗുരു വല്ലതും ആണോ ആയിരിക്കും.അമ്മാതിരി ക്രീയേറ്റിവിറ്റി അല്ലേ????

    അങ്ങനെ നായികയും നായകനും അവരുടെ ആദ്യാനുരാഗം കൈമാറി. ആ ഭാഗം ഒക്കെ വായിക്കാൻ നല്ല രസം ആയിരുന്നു.അതുകൊണ്ട് തന്നെ നീ ഇപ്പൊ എഴുതുന്ന പ്രണയ കഥ നിരാശ സമ്മാനിക്കില്ല എന്ന് ഉറപ്പാണ്.ഇത്ര പേരെ തോൽപ്പിക്കുന്ന ആദിക്ക് അവളുടെ മുറിയുടെ വാതിൽക്കൽ അമ്മ മുട്ടിയപ്പോൾ എന്നാ പേടിയാ.അതൊക്കെ ആമി.സത്യം സത്യമായി വിളിച്ച് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല.ചില സമയത്ത് നമ്മൾ സത്യം പറഞ്ഞാല് ആരും വിശ്വസിക്കില്ല കള്ളം പറഞ്ഞാല് അപ്പാടെ വിശ്വസിക്കുകയും ചെയ്യും.അവിടെ വന്നപ്പോൾ ആമി കൂളായി കാര്യം പറയുകയും ആദിയുടെ നെഞ്ച് ഇടിക്കുകയും.ചെയ്തു.കള്ളൻ ആദി സൂത്രത്തിൽ കിസ് അടിച്ചല്ലെ.അത് കഴിഞ്ഞ് കള്ളകാമുകനും കള്ളക്കാമുകിയും തമ്മിലുള്ള msg അയക്കൽ ഒക്കെ നന്നായിരുന്നു. ആമി പറയുന്ന പോലെ എല്ലാം അവള് തന്നെ ചെയ്യണം എന്ന് പറഞ്ഞാല് കുറച്ച് ബുദ്ധിമുട്ട് അല്ലേ, ഇടയ്ക്ക് അവനോട് മുന്നിട്ട് നിൽക്കാൻ പറ.പ്രണയത്തിൽ ആദി ഇപ്പോഴും ശിശു ആണല്ലോ????

    ആകസ്മികമായി മീരയെ ആദി കണ്ടത് നന്നായി.അതുകൊണ്ട് മുന്നോട്ടുള്ള പ്രയാണത്തിൽ കുറെ കാര്യങ്ങള് മനസ്സിലായല്ലോ.അതുകൊണ്ട് ആണല്ലോ ട്രാക്കർ വണ്ടിയിൽ വയ്ക്കാനും ഫെബിനോട് കാര്യങ്ങളെല്ലാം പറഞ്ഞ് കുറേ വിഷയങ്ങളിൽ ക്ലാരിഫിക്കേഷൻ നടത്താൻ കഴിഞ്ഞത്. ഫൈറ്റ് പൊളിച്ചു.മാസ്റ്റർ കാല് വാരിയല്ലെ.പാവം ലത്തീഫ്.ഇപ്പൊ വഴിയേ പോയ അടി എല്ലാം ഇരന്നു വാങ്ങിയ അവസ്ഥയിൽ ആയി ???????

    Sneak peek വായിച്ചപ്പോൾ കുറെ കാര്യങ്ങൾ മനസ്സിലേക്ക് കടന്നു വന്നിട്ടുണ്ട്.ഇപ്പൊ.അവയെല്ലാം എൻ്റെ മനസ്സിൽ തന്നെ കുഴി കുത്തി മൂടിയിട്ടുണ്ട്.സമയം ആകുമ്പോൾ പുറത്ത് എടുക്കാം. വായിച്ച ഉടനെ കമൻ്റ് ഇടാത്തത് കൊണ്ട് എഴുതാൻ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും വന്നിട്ടില്ല.എഴുതാൻ വിട്ട പല കാര്യങ്ങളും മറന്നു പോയി.രാത്രി ഇടണം എന്ന ആഗ്രഹത്തിലാണ് വായിച്ചത്.പക്ഷേ ഒന്നൊന്നര ഭാഗം ആയത് കൊണ്ട് ഉള്ള ബോധം പോയി കിട്ടി ??❣️
    ??

    1. ഇത്രയും വലിയ കമെന്റ് ഇട്ടിട്ടും ഇനിയും ബാക്കി ??

      1. രാഹുൽ പിവി

        ഇതിൽ കൂടുതൽ എന്തൊക്കെയോ ആലോചിച്ച് വെച്ചതാണ് രാവിലെ ആയപ്പോൾ പലതും ഞാൻ മറന്നു പോയി

        1. ഹിഹിഹി ???..,,,

          ഞാൻ റിപ്ലൈ കൊടുത്തുകൊണ്ട് ഇരിക്കാണ്..,,,!!!..,,

          Time കിട്ടുന്നില്ല…??

          1. രാഹുൽ പിവി

            എന്നേലും തന്നാൽ മതി അതൊക്കെ നിൻ്റെ ഇഷ്ടം.എന്നാലും ഇടയ്ക്ക് ഞാൻ വന്നു നോക്കും ?

          2. അത് ഞാൻ തീർച്ചയായും തരും..✌️✌️

    2. PV..,,,

      കിളികൾ ഒക്കെ പറന്നില്ലേ സന്തോഷം ???..,,

      സജീവ് ഒരു മിസ്ടറി ആണ്…,, കഥ മുന്നോട്ട് പൊക്കുമ്പോൾ ശരിക്കും മനസിലാവും…,,!!…,,
      എന്തിന് സജീവ് മാസ്റ്ററോട് നുണ പറഞ്ഞു…???
      എന്തുകൊണ്ട് ആദിയെ കൊന്നില്ല…???
      അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉണ്ട്..,,!!!… അതിനൊക്കെയുള്ളു ഉത്തരം കിടക്കുന്നത് സീസൺ 2ൽ ആണ്…,,!!…,,,

      സക്കീറും മാസ്റ്ററും തമ്മിലുള്ള യുദ്ധം..,,,!!!.. അത് കുറച്ച് നേരമേ ഉണ്ടായിരുന്നുള്ളു…,,, കാരണം മാസ്റ്റർ വായു ശക്തി ഉപയോഗിച്ചപ്പോൾ തന്നെ സക്കീർ തളർന്നിരുന്നു…,,,!!!…,,,

      ഇനി ആദി എങ്ങനെ അവരിലേക്ക്…??? അല്ലെങ്കിൽ മാസ്റ്റർ എങ്ങനെ ആദിയിലേക്ക്…???
      ഇതാണ് ചോദ്യം…??… ഉത്തരം സീസൺ 2ൽ…,,

      ആമിയുടെയും ആടിയുടെയും ലൈഫിൽ ഇനി എന്തൊക്കെ സംഭവിക്കും…,,,!!! അവര് തമ്മിലുള്ള ബന്ധം എന്താണ്…???…. ഇതൊക്കെ പറഞ്ഞു തരണമെന്ന് ഉണ്ട് പക്ഷെ കാത്തിരുന്നേ മതിയാക്കു…,,,!!!…,,

      ശ്രീനിവാസ് റെഡ്‌ഡി and വിഘ്‌നേഷ് റെഡ്‌ഡി പണി ചോദിച്ചു വാങ്ങിയതാണ്..,,,!!!..,,, വിഷ്ണു ആരാണ് എന്ന് അഭി ആ സംഭവത്തോട് കൂടി മനസിലാക്കി…,,,!!!…,,, വിഷ്ണു ശക്തൻ ആണ്…,,, ഒരു ചെറിയ flash ബാക്ക് ഞാൻ പറഞ്ഞു…,,, എന്നാൽ കഥ അവിടം കൊണ്ട് തീരുന്നില്ല..,,,,!!!! ഇനിയും ഉണ്ട്…,,!!! വരും…,,, അത്രയേ അതിനെ കുറിച്ച് ഞാൻ ഇപ്പോൾ പറയുന്നുള്ളു…,,,!!…,,,

      ടോസ്സ് ഇടുന്നത് ഒക്കെ റിയൽ ലൈഫ് ആണ്…,,,???..,,, നടന്ന സംഭവങ്ങൾ കഥയിലൂടെ നിങ്ങളിലേക്ക് എത്തിച്ചു….,,,!!!..,,

      നിന്നെ ഫോൺ കോളിൽ ഒതിക്കിയിട്ടില്ല നീ വീണ്ടും വരും…,,,, അത് ഒന്നൊന്നര വരവ് ആയിരിക്കും…,,,!!!!…,,, നിന്നിലൂടെ ആദിക്ക് ഒരു പ്രധാന കാര്യം നിറവേറ്റണ്ണം…,!!!

      ലമാസു…,,!!!..,,, ഗൂഗിൾ നോക്കിയാൽ മനസിലാവും legendary creature ആണ്..,, ഒരു ancient ഗോഡ് കൂടെയാണ്..,,,!!!..,, പിന്നെ എന്റെ കഥ complicated ആണ് ഒരിക്കലും പ്രവചിക്കാൻ പറ്റില്ല..,,,, എനിക്ക് തന്നെ കൺഫ്യൂഷൻ അടിച്ചിട്ട് ഞാൻ ബുക്കിൽ എഴുതി വെക്കിട്ടുണ്ട് ചില കാര്യങ്ങൾ…,,!!…,,, വഴിയേ മനസിലാവും…,,!!!…,,,

      ആ ഭാഷ കണ്ടുപിടിച്ചു modify ചെയ്യാൻ രണ്ട് ദിവസം എടുത്തു…,,, dead language ആണ്..,, ഗൂഗിൾ ചെയ്താൽ പോലും കിട്ടില്ല..,,, ആകെ ഒരു pdf മാത്രം..,,,!!!…,,,

      ആമി and ആദി..,,,!!!…,, നിഗൂഢത നിറഞ്ഞ രണ്ട് പേരാണ്..,,,!!!..,,,, മുൻപ് പറഞ്ഞ കാര്യങ്ങൾ ഒക്കെ ആലോചിച്ചു നോക്ക്..,,,!!! ഞാൻ 2 ക്ലൂ ഇട്ടിട്ടുണ്ട്..,,, ✌️✌️✌️

      ///ആകസ്മികമായി മീരയെ ആദി കണ്ടത് നന്നായി.അതുകൊണ്ട് മുന്നോട്ടുള്ള പ്രയാണത്തിൽ കുറെ കാര്യങ്ങള് മനസ്സിലായല്ലോ.അതുകൊണ്ട് ആണല്ലോ ട്രാക്കർ വണ്ടിയിൽ വയ്ക്കാനും ഫെബിനോട് കാര്യങ്ങളെല്ലാം പറഞ്ഞ് കുറേ വിഷയങ്ങളിൽ ക്ലാരിഫിക്കേഷൻ നടത്താൻ കഴിഞ്ഞത്. ഫൈറ്റ് പൊളിച്ചു.മാസ്റ്റർ കാല് വാരിയല്ലെ.പാവം ലത്തീഫ്.ഇപ്പൊ വഴിയേ പോയ അടി എല്ലാം ഇരന്നു വാങ്ങിയ അവസ്ഥയിൽ ആയി ???????/////

      എല്ലാം connected ആണ്..,,,!!… വൈകാതെ അതിനുള്ള റീസൺ എന്താണ് എന്ന് മനസിലാവുന്നതാണ്…,,,!!!!

      Sneak peak..,,#!!

      അത് ഞാൻ മനപൂർവം add ചെയ്തതാണ്…,,,!!ഗ്യാപ് ഉണ്ടല്ലോ അടുത്ത സീസൺ വരാൻ..,,!! കാത്തിരിക്കാനുള്ള ഊർജം…!!!..,,

      പിന്നെ ആദം…!!!..,,, അത് അടുത്ത സീസണിലെ മെയിൻ താരം ആണ്…,,,

      സീസൺ 2 വരും…,,, കാത്തിരിക്കൂ…,,,

      സ്നേഹം മാത്രം..????

  11. Akhil mwone❤️❤️❤️???
    Endhadei nee ezhuthi vechekkunne oru rekshayilla mahn??
    Ithra page indayittum theernnadhe arinjilla
    Iniyum parayan vakkukal kittunnilla
    Season 2 vinte sneakpeak uff poli
    Aadhiyum vishnuvum??
    Aakamshyode kathirikkunnu?
    Snehathode…….❤️❤️❤️

    1. Berlin..,,

      സ്നേഹം മാത്രം ??

  12. Good work

  13. അമ്രപാലിയുടെ കാമുകൻ

    ഇജ്ജ് പിടിക്കു ഞമ്മടെ വക ഒരു കുതിരപ്പവൻ??? എഴുത്തു ഗംഭീരമായിട്ടാ !!!

  14. അഖിലേ ❤️..
    രണ്ട് ദിവസമായിട്ട് കണ്ണിന് നല്ല സ്‌ട്രെയിൻ ആണ്.. അതുകൊണ്ട് ഇന്നലെ കഥ വായിക്കാൻ പറ്റീലാ.. ഇന്ന് എന്തായാലും വായിക്കാംന് ഉറപ്പിച്ഛ് തന്ന വായിച്ചു കണ്ണിന് നല്ല സ്‌ട്രെയിൻ കിട്ടി.. പക്ഷെ it was worth it ✨️✨️…

    Mahn അന്ന ഇപ്പൊ കിട്ടിയാ പിടിച്ചോര് ഉമ്മ തരായിരുന്നു.. അത്രക്ക് പെരുത്ത് ഇഷ്ടായെടോ.. By far this was the best part of this story..?

    This part had everything?
    ഒരുപാട് പറയണമെന്നൊണ്ട് but കണ്ണ് നല്ല സ്‌ട്രെയിന്നുണ്ട് .. എന്തായാലും അഖിലുട്ടാ.. മൈ ഡിയർ സണ്ണികുട്ടാ ❤️ ആദിത്യഹൃദയം സീസൺ 2✨️.. Knock it out of the park mahn⚡️
    All the very best?✨️

    1. സീസൺ 2 ലേറ്റ് ആവും…,,,
      വരും…???

      സ്നേഹം മാത്രം ??

  15. എന്താണ് പറയേണ്ടത്, സത്യം പറഞ്ഞാൽ ഒന്നും പറയാനില്ല എന്നതാണ് വാസ്തവം. അത്രയ്ക്ക് കിടിലം ആണ് ഈ അവസാന പാർട്ടും. ഇനിയും ഒരുപാട് സംശയങ്ങൾ അവശേഷിക്കുന്നു ദേവരാജ്, ആദം അങ്ങനെ. ബ്രോ പണ്ട് പറഞ്ഞത് പോലെ വില്ലൻ പ്രത്യക്ഷപ്പെട്ടത് ഈ പാർട്ടിൽ ആണ്, അവസാനം വരെ കാത്തിരിക്കണം എന്ന് പറഞ്ഞത് വെറുതെ അല്ല ലേ? കൊലമാസ് എൈറ്റം തന്നെ ആദം.

    കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് പോലെ ഈ കഥ ശരിക്കും ഒരു സീരിസിനുള്ള വക ഉണ്ട്. എന്തായാലും ഈ കഥ സീരിസിനായി വരട്ടെ എന്ന് മനസുകൊണ്ട് ആത്മാർത്ഥമായി പ്രാർത്തിക്കുന്നു. അടുത്ത സീസണിനായി കാത്തിരിക്കുന്നു.

    1. ഞാൻ പറഞ്ഞില്ലേ സീരീസ് മോഡൽ ആണ് എന്റെ മനസ്സിൽ ആദിത്യഹൃദയം ഉള്ളത്..,,,!!!..,,,

      ///ഇനിയും ഒരുപാട് സംശയങ്ങൾ അവശേഷിക്കുന്നു ദേവരാജ്, ആദം അങ്ങനെ. ബ്രോ പണ്ട് പറഞ്ഞത് പോലെ വില്ലൻ പ്രത്യക്ഷപ്പെട്ടത് ഈ പാർട്ടിൽ ആണ്, അവസാനം വരെ കാത്തിരിക്കണം എന്ന് പറഞ്ഞത് വെറുതെ അല്ല ലേ? കൊലമാസ് എൈറ്റം തന്നെ ആദം.////

      ഇതെല്ലാം സീസൺ 2ൽ ഞാൻ ഡീറ്റൈൽ ആയിട്ട് തന്നെ പറയാം..,,!!!..,,,
      ആദം എന്ന ക്യാരറ്റർ മാത്രമേ വന്നിട്ടുള്ളു…,,!!! അയാൾ ആരാണ് എന്താണ് എന്നൊക്കെ അടുത്ത ഭാഗത്തിൽ വായിച്ചറിയാം…,,

      സ്നേഹം മാത്രം ??

  16. അമ്മമോ.. അഖിൽ സീസൺ 2വിന് വേണ്ടി ഇപ്പോഴേ വെയിറ്റിംഗ് ആണ് ട്ടാ.. ഒരു രക്ഷ ഇല്ല ഒരേ pwoli.. അവസാനത്തെ സ്നീക്പീക് pwolichu.. ഈ partil നിനക്ക് അറിയാലോ വിഷ്ണുവിൻ്റെ സീൻ ഫൈറ്റ് ഓക്കേ അമ്മോ.. എൻ്റെ വിഷ്ണു ഇതിൽ pwolich അടുക്കി ..
    എല്ലാവർക്കും ആദിയെ ആവും ഇഷ്ടം . പക്ഷേ എനിക് തുടക്കം തൊട്ട് വിഷ്ണുവിനെ പെരുത്ത് ഇഷ്ടം. എനിക് അറിയാം ആയിരുന്നു he is also a hero. My hero?.
    Ah enthokeyo paranju.one of the best part akhil.. too good. Mulmunayil നിർത്തി..
    ഇനി അടുത്തത് ലവ് സ്റ്റോറി അനെന്ന് അവിടെ കണ്ട്. അപോ അതിനു വേണ്ടി വെയിറ്റിംഗ് സ്നേഹത്തോടെ❤️

    1. ആമി പോയപ്പോ വിഷ്ണുവിനെ അനു പൊക്കി… എന്നാലും രാഗുവിന് കൊടുക്കില്ല എന്നാ എഴുത്തുകാരന്റെ തീരുമാനം??

      1. എന്താല്ലേ.. എന്നാലും kozhapamilla. True love എന്നും മനസ്സിൽ ഉണ്ടാവും

        1. ഞാനെന്ന പോയൊരു ചായ കുടിക്കട്ടെ…???

    2. രാഗു..,,,
      വിഷ്ണുവിനെ സെറ്റ് ആക്കിയില്ല…,,!!…
      വിഷ്ണുവിന്റെ ഭാവി എന്തായാലും കണ്ടറിയാം…???..,,!!!

      ലോട്ടസ് ഓഫ് ലവ് ??

  17. എന്റെ പൊന്ന് അഖിലേ എന്തായിതൊക്കെ

    എങ്ങനെ സാധിക്കുന്നു കള്ളകൂഷ്മണ്ട…. ????

    കുളിരുകയറിപ്പോയി
    അതിഗംഭീരം എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും ഇത് അതുക്കും മേലെ

    ഓഹ് അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ് ആണുട്ടോ

    1. Dragons..,,!!!!..,,
      സീസൺ 2 ലേശം ലേറ്റ് ആവും ബ്രോ..,,!!…,,
      എന്തായാലും ഇഷ്ട്ടമായല്ലോ…,,,
      സ്നേഹം മാത്രം ??

  18. ഹൃദ്യം ഓരോ വാക്കും വാക്ക്യവും നല്ല script വായിച്ച ഒരു അനുഭൂതി, വായിക്കുമ്പോൾ മനസ്സിൽ ഓരോ സന്ദർഭവും തെളിഞ്ഞു കാണാം ,amazing writing keep it up , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    അഖിൽ ????

    1. Frnd..,,!!..,,,
      നല്ല വാക്കുകൾക്ക് നന്ദി..,,!!!..,,
      സ്നേഹം മാത്രം ??

  19. ?????

    S2 ennu verum???

    1. Time എടുക്കും മുത്തേ..!!,,

  20. Akilae enik vayikan pattuna ഒരു situationil alla njn epo. കണ്ണും തലയും നല്ല polae പണി കിട്ടി erikuvan. Namudae കാമുകന്റെ നിയോഗം വന്നപ്പോ njn ellam marenn erun ang വായിച്ച് സംഭവം കുറച്ച് വഷളായി. Njn ഉറപ്പ് ആയിട്ടും വായിച്ചിട്ട് comment ettirikum.
    ഒരുപാട്
    സ്നേഹത്തോടെ
    ദാവീദ്

    1. ഓകെ ബ്രോ..!!! പതിയെ മതി ???

  21. കുട്ടപ്പൻ

    ഏട്ടോ ❤️. അടിപൊളി. പറയാൻ ഒന്നും ഇല്ല. S2 ആയ്ട്ട് പെട്ടന്ന് വാ ❤️

    1. കുട്ടപ്പൻ…,,!!..

      സ്നേഹം മാത്രം ??

  22. അഖില , സഹോദരാ , കൂട്ടുകാരാ ,,

    ഹൃദയം രോമാഞ്ച കഞ്ചുകമായി എന്നൊക്കെ നമ്മൾ ചുമ്മാ പറയാറുണ്ട്

    എന്നാൽ ശെരിക്കും രോമാഞ്ചകഞ്ചുകം എന്തെന്ന് – അഖിലെ താങ്കളുടെ ഒരു വരിയിലും നിറഞ്ഞു നിൽക്കുന്നുണ്ട്.

    എത്രയും പെട്ടെന്ന് തന്നെ അടുത്ത ഭാഗവും ആയി വീണ്ടും നമ്മളെ ഒക്കെ ത്രില്ല് അടിപ്പിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു

    അധികം കാത്തിരിക്കാൻ വിടില്ല എന്ന് തന്നെ കരുതുന്നു

    എല്ലാ വിധ ഭാവുകങ്ങളും – സാക്ഷാൽ ശങ്കരന്റെ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

    1. ഡ്രാഗൺ..,,!!..,,,
      സ്നേഹം മാത്രം ??

Comments are closed.