ആദിത്യഹൃദയം 9 [S1 Finale] [Akhil] 1789

പ്രിയപ്പെട്ട സുഹൃത്തുക്കളെ ..,,,,,,

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,

ആദിത്യഹൃദയം സീസൺ 1 ഫിനാലെ ആണ് …. എല്ലാവരും വായിക്കുമ്പോൾ ഒറ്റ സ്ട്രെച്ചിൽ വായിക്കുവാൻ ശ്രെമിക്കുക ……

പിന്നെ ഈ ഭാഗത്തിൽ എല്ലാവരും കഥയെ കുറിച്ച് അഭിപ്രായം പറയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം 9

Aadithyahridayam Part 9 | Author : ꧁༺അഖിൽ ༻꧂ 

 


ആദിക്ക് പേഴ്സും ഫോണും കൊടുത്തതിനു ശേഷം…,,,,

സജീവിന് ശ്വാസം എടുക്കുവാനൊന്നും പറ്റുന്നില്ല..,,, നെഞ്ചിനുള്ളിൽ എന്തോ തടസ്സം അനുഭവപ്പെടുന്നത് പോലെ…,,, തൻ്റെ  കാലനെ മുൻപിൽ കണ്ടത് പോലെ..,,,,,

“”ആദിത്യൻ….,,,,

അവൻ എന്നെ കൊല്ലും…,,,

ഫ്രഡ്‌ഡിയെകാളും അതി ഭയാനകമായ മരണം എന്നെ കാത്തിരിക്കുന്നു…,,,””…. സജീവ് മനസ്സിൽ ആലോചിച്ചു…,,,

552 Comments

  1. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️??

    1. സുജീഷേട്ടാ ❣️❣️❣️

  2. Vayichu theernnappol oru vibration aayirunnu brooo….. Nalla unmesham thonniya chila nimishangal… Sathyam paranjaal nthanu parayendathu ennu ariyilla… Vakkukal kittunnilla…. Adutha part ethilum valiya reethiyil kooduthal page chernnu varanan….ennu swantham

    1. Kannan..,,

      സീസൺ 2 ഇതിലും അടിപൊളി ആയി തരും
      സ്നേഹം മാത്രം ??

  3. അഖിൽ ബ്രോ…
    ആ ചിറകുകൾ ഉള്ള കടുവയുടെ പല്ല് പറിക്കുന്ന കുട്ടികൾ…
    ആദിയും, വിഷ്ണുവും ???

    പറയുന്നത് കൊണ്ട് ഒന്നും തോന്നല്ലേ..
    മനുഷ്യനെ ത്രില്ല് അടിപ്പിച്ചു കൊല്ലുന്ന കഥയുമായി വരും എന്നിട്ട് കാത്തിരിക്കാനും പറയും… ?????

    അറിയാം എഴുതുന്നതിന്റെ റിസ്ക്…
    നന്നായി എഴുതു വീണ്ടും, വീണ്ടും..
    ജയ് ആദിശക്തി

    1. സ്നേഹം മാത്രം ???

      സീസൺ 2 ലേശം ലേറ്റ് ആവും പക്ഷെ വരും ???

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️

  6. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️?❤️?❤️?❤️??
    കാത്തിരിക്കുന്നു ബ്രോ ?

    1. വരും..!!!…,,,
      ആദിത്യൻ തിരിച്ചു വരും…,,!!…

      ??

  7. വളരെയധികം ഇഷ്ടപ്പെട്ടു. സീസൺ 2നായി കാത്തിരിക്കുന്നു.??

    1. ലേശം ലേറ്റ് ആവും പക്ഷെ വരും ??

    1. സ്നേഹം മാത്രം ??

  8. ♥️♥️♥️♥️♥️♥️♥️♥️

    1. Rickey ???

      നിന്റെ നീണ്ട കമന്റ്‌ മിസ്സ്‌ ചെയ്യുന്നു ബ്രോ ???

  9. അപ്പൂട്ടൻ❤??

    ഒരു രക്ഷയും ഇല്ല അഖിൽ ഭായി.. കഥയുടെ ഒരു ത്രിൽ ലയിച്ചു ഇരുന്നുപോയി. അവസാനം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഒന്നാം ഭാഗം അവസാനിക്കുകയും രണ്ടാംഭാഗത്തിന് മനോഹരമായ ഒരു തുടക്കം… എന്തൊക്കെയാണ് ഇത് അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി… പിന്നെ ഒരു ചെറിയ ഒരു തെറ്റ്… മിസ്റ്റേക്ക് ആയി വന്നത് ഒന്നു പറയട്ടെ…. ഗോഡൗണിൽ വച്ച് അടി നടന്ന സമയത്ത് വിഷ്ണുഅഭിയെ കൈപിടിച്ചുയർത്തുന്ന സീനിൽ ടൈപ്പ് ചെയ്തത് ചെറുതായിട്ടൊന്നു മാറിയിട്ടുണ്ട്… അതൊന്ന് ശ്രദ്ധിക്കണം.. ബാക്കി കിടിലോൽക്കിടിലം… എല്ലാവിധ ആശംസകളും നേരുന്നു സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. മിസ്റ്റേക്ക് ഞാൻ ശ്രദ്ധിക്കാം ബ്രോ..,,,
      സ്നേഹം മാത്രം..❣️❣️❣️

  10. Adutha season eppa thodagunne
    1yr avumo

    1. 6 മാസം അതിനുള്ളിൽ വരും..

  11. അഖിൽ ബ്രോയ്..
    ഒരു രെക്ഷയും ഇല്ലാട്ടോ..
    നന്നായിട്ടുണ്ട്, ആദി, ആമി ആ സിറ്റുവേഷൻ ഒക്കെ ഗംഭീരം ആക്കി…
    കഥ ഇനിയും ത്രില്ലിംഗ് ആകും ഉറപ്പ്..

    1. സ്നേഹം മാത്രം ?

  12. ???…

    1st class…

    ഒരു രക്ഷയും ഇല്ല ബ്രോ….

    അവസാനത്തെ ഭാഗമായപ്പോഴേക്കും കഥ പഴയതിനേക്കാൾ കുറച്ചു കൂടി വേറെ ലെവൽ ആയി….

    മൊത്തം ദുരുഹത ആണല്ലോ….

    അടുത്ത സീസൺ വേഗം തരാൻ നോക്കണേ…

    കാത്തിരുന്നു മനുഷ്യന്റെ കിളി പോകും ??..

    All the best 4 your story..

    Waiting 4 the next season…

    1. ബ്ലാക്ക്..,,,

      സ്നേഹം മാത്രം ??
      സീസൺ 2 ലേശം വൈകും ✌

  13. Dear അഖിൽ

    ആദ്യമായി ഒരു നന്ദി പറയട്ടെ …ആദ്യമായി അന്ന് എത്രയും വലിയ ഒരു ഭാഗം ഞാൻ വയ്യിക്കുന്നത്.. കഥ കലക്കി ..ദുരൂഹദകൾ ഒരുപാട് അന്ന് കഥ first പാർട് അവസാനിപ്പിക്കുമ്പോൾ ..അനുവിനു എന്തു പറ്റി എന്നു അറിയില്ല അനുവിനു തന്റെ അനിയനെ തിരിച്ചു കിട്ടിയോ..അമിക് എന്താണ് സംഭവിച്ചഅതു ..പിന്നെ ആരാണ് ആദം …വിഷ്ണു എങ്ങനെ അടിയുടെ കൂടേ ..സകീർ എങ്ങനെ ആദിയുടെ കയ്യിൽ പെട്ടു ..ക്വിസ്റ്റിൻസ് കുറെ ഉണ്ട് …എന്തായാലും കലക്കി …അടുത്ത സീസൺ എന്നാണ് എന്നു പറഞ്ഞില്ല …എന്തായാലും ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ..

    വിത് ലൗ

    കണ്ണൻ

    1. കണ്ണൻ..,,,,

      എല്ലാത്തിനും ഉള്ള ഉത്തരം എന്റെ കൈയിൽ ഉണ്ട്…,,,
      സീസൺ 2ൽ ഈ question നുള്ള ഉത്തരം ഞാൻ തരുന്നതാണ്…,,,

    1. Nalla oru story samarpichathinu nanninanni
      Adutha season pettennu avattavatte.. .

      1. Ajk

        സ്നേഹം മാത്രം ??

  14. നീല കുറുക്കൻ

    Let the hunt begin..✨????

    1. ലേശം ലേറ്റ് ആവും…,,,
      വരുമ്പോൾ huntinull എല്ലാ സാധനങ്ങളുമായിട്ടേ വരുള്ളൂ…

      സ്നേഹം മാത്രം ??

  15. DoNa ❤MK LoVeR FoR EvEr❤

    Valare nannayittundu adutha bhagathinayi kathirikunnu….

    1. ഡോണ…,,,

      ആദ്യമായാണ് എന്റെ കഥക്ക് കമന്റ്‌ തരുന്നത്…,,,,
      സപ്പോർട്ട് തന്നതിന് നന്ദി…,,,

      സീസൺ 2കുറച്ച് ലേറ്റ് ആവും…,,

  16. Akhile ..
    Onnum parayaanilla .. Adipoli aayitund ..
    You nailed it maahn .. ???
    I love this chapter … ❤❤

    Detail review pineaa theraa …. (Actually stuck with a book of another akhil ?)

    by the way .. cheriye oru role thannathin thankz ind tto .. ??

    your’s lovely
    shana mol …?

    1. ഓജോബോർഡ് വല്ലതും ആണോ.,.
      അതോ.,.,. മെർക്കുറി ആണോ.,.,

      1. Ath randum tenne ??
        mothamayi vayichu theerthu …??

        1. Shana എന്നാ സുമ്മാവാ..??

    2. My ഡിയർ shana mol..,,,,

      ഡീറ്റൈൽഡ് റിവ്യൂവിനായി കാത്തിരിക്കുന്നു…,,,

      ചെറിയ റോൾ ഇഷ്ട്ടമായി എന്ന് vicharikkunnu????

      ????

  17. Akiletta mwuthe pwolichu
    Ippozha vayikane
    Serikum nalla adare episode
    Appo adhi ellam Arinju lle adhinarunnu waiting enjathi episode bayankara ishtayi
    Ellarkum adhiyilulla viswasame villain adakkam entha mathippu
    Pakshe valiya oru twist ayi poyi llo aadam .Ithe matte ezra cinimayile pole pettiyile pretham
    Appo main villain master alla lle
    Aadam ane lavan
    Kure doubts poyi puthiya kure ennam vannu
    Waiting for season 2 waiting for the action love myth

    1. Joker..,,,

      ആദി എല്ലാം അറിഞ്ഞിട്ടില്ല…,,
      കുറച്ച് മാത്രമേ അറിഞ്ഞിട്ടുള്ളു…,,

      എല്ലാ ഡൌട്ട് സീസൺ 2ൽ തീരും..✌️✌️

  18. Ponnu mone pwlich???….ufff….eni kore naal wait chyyanam ann orkumbo oru sankadam….?…

    Aakadhesham atra maasam wait cheyyendi varum?

    1. Hafis..,,,

      സ്നേഹം മാത്രം ???

      4 മാസം…,,,
      അതിനുള്ളിൽ തീരുമാനം ആകാം

  19. ufffff..!!!!! വേറെ ലെവൽ സ്റ്റോറി. രോമാഞ്ചം വന്നു പല സീനുകളും വായിച്ചപ്പോൾ . സീസൺ 2 വരാന് എത്ര നാൾ എടുക്കും ചേട്ടായി??? ആദിയുടെ രണ്ടാം വരവിനായി കാത്തിരിക്കുന്നു. ??

    1. ബ്രോ…,,
      സ്നേഹം ???

      കുറച്ച് ലേറ്റ് ആവും…,,,

      അതിക്കം കാത്തിരിപ്പിക്കില്ല

  20. രാവിലെ വായിക്കാൻ പറ്റിയില്ല, ഇപ്പൊ ദേ വായിച്ചുതീർന്നു, ആകെ മൊത്തം കിളി പോയിരിക്കാണ്. (എന്താ ഇപ്പൊ ഇവിടെ ഇണ്ടായേ, എന്തിനാ ആളുകൾ പടക്കം പൊട്ടിച്ചെ ?) ആ അവസ്ഥ ആണ്.

    ഇവിടെ ഇപ്പൊ ഞാൻ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല, നെക്സ്റ്റ് സീസൺ തുടങ്ങട്ടെ എന്നിട്ട് വേണം ചിലതൊക്കെ തീരുമാനിക്കാൻ.

    ഫൈറ്റ് സീൻസ് ഒന്നും ഒരു രക്ഷ ഇല്ല മാസ്സ് ആയിട്ടിണ്ട്.??

    എത്ര നാളത്തേക്കാ ബ്രേക്ക് എടുക്കണേ, അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് വിശ്വസിക്കുന്നു.??

    1. Rudir…,,,

      ശരിക്കും ബ്രേക്ക്‌ അല്ല..,,,, ജോലി ഒക്കെ ആയി ഒന്ന് 2 കാലിൽ നിൽക്കുവാനാണ്…,,,,

      അത് ശരിയായാൽ ഞാൻ അന്ന് തന്നെ തിരിച്ചു വരും ✌️✌️

  21. Btlro nex part athikam vaikippikkaruth plzz

    1. Nidhee

      അടുത്ത സീസൺ 2

      ലേറ്റ് ആവും

  22. ശങ്കരഭക്തൻ

    അഖിൽ മുത്തുമണിയെ വായിച്ചില്ല ഇച്ചിരി തിരക്കിലാണ് നൈറ്റ്‌ വായിക്കും വായിച്ചാൽ മനസ്സിൽ ഉള്ളത് തീർച്ചയായും കുറിച്ചിരിക്കും….
    സ്നേഹം മാത്രം ?

    1. തിരിക്കൊക്കെ കഴിഞ്ഞിട്ട് പതിയെ വായിച്ചാൽ മതി ❣️

Comments are closed.