ആദിത്യഹൃദയം 9 [S1 Finale] [Akhil] 1789

പ്രിയപ്പെട്ട സുഹൃത്തുക്കളെ ..,,,,,,

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,

ആദിത്യഹൃദയം സീസൺ 1 ഫിനാലെ ആണ് …. എല്ലാവരും വായിക്കുമ്പോൾ ഒറ്റ സ്ട്രെച്ചിൽ വായിക്കുവാൻ ശ്രെമിക്കുക ……

പിന്നെ ഈ ഭാഗത്തിൽ എല്ലാവരും കഥയെ കുറിച്ച് അഭിപ്രായം പറയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

ആദിത്യഹൃദയം 9

Aadithyahridayam Part 9 | Author : ꧁༺അഖിൽ ༻꧂ 

ആദിക്ക് പേഴ്സും ഫോണും കൊടുത്തതിനു ശേഷം…,,,,

സജീവിന് ശ്വാസം എടുക്കുവാനൊന്നും പറ്റുന്നില്ല..,,, നെഞ്ചിനുള്ളിൽ എന്തോ തടസ്സം അനുഭവപ്പെടുന്നത് പോലെ…,,, തൻ്റെ  കാലനെ മുൻപിൽ കണ്ടത് പോലെ..,,,,,

“”ആദിത്യൻ….,,,,

അവൻ എന്നെ കൊല്ലും…,,,

ഫ്രഡ്‌ഡിയെകാളും അതി ഭയാനകമായ മരണം എന്നെ കാത്തിരിക്കുന്നു…,,,””…. സജീവ് മനസ്സിൽ ആലോചിച്ചു…,,,

552 Comments

  1. വേട്ടക്കാരൻ

    അഖിൽ ബ്രോ,എന്തുപറയാന ഈ പാർട്ടും കിടുക്കി.എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു.134 പേജ് കഴിഞ്ഞതറിഞ്ഞേയില്ല. അത്രയും ഇതിൽ ലയിച്ചുപോയി.ഇനി ഇപ്പൊ സീസൺ 2 വിൽ കണാമല്ലേ…?കഴിവതും നേരത്തെ തരുമെന്നുകരുത്തുന്നു…?

    1. വേട്ടക്കാരൻ..,,

      ഇഷ്ട്ടമായതിൽ സന്തോഷം ???

      സീസൺ 2 ലേശം ലേറ്റ് ആവും

  2. ❤️❤️❤️❤️❤️❤️

  3. അപ്പൂട്ടൻ❤??

    അഖിൽ ഭായി വായിച്ചിട്ട് വൈകിട്ട് പറയാം അഭിപ്രായം…♥♥♥❤

    1. അപ്പൂട്ടൻ…,,,

      വായിച്ചിട്ട് പറ…,,
      പുതിയ പോസ്റ്റിങ്ങ്‌ എവിടെയാണ് ???

  4. Entammo ithippo harshappi ne kadathi vettoolo,,,,ambo,,,,adutha part ennanenn parayane,,,,,oru oohavum illathe kaathirikkunnelum nallath oru date nu vebdi kaathirikkunneua

    1. 6 months അതിനുള്ളിൽ തരാം ബ്രോ ?

  5. Mk പേജ് 42 നോക്ക്…,,
    ഞാൻ അന്ന് പറഞ്ഞ legend creature കാണാം

    ///
    നോക്കി.. അത് മെസപ്പെട്ടോമിയൻ മിത്തോളജിയിൽ ഉള്ള ഒരു goddess അല്ലെ? വല്ലാത്ത ഒരു രൂപം ഉള്ള. കുട്ടികളെ കൊണ്ടുപോകുന്ന എന്നൊക്കെ വായിച്ചിട്ടുണ്ട്. ജയിച്ച ഉടനെയോ അങ്ങനെ എന്തോ ?

    1. 4 myth ഉണ്ട് അതിനെ കുറിച്ച്…,,,
      ഞാൻ ഡീറ്റൈൽ ആയിട്ട് സീസൺ 2ൽ പറയും ✌️✌️✌️

      1. ഈ മിത്തോളജികൾ അരിച്ചു പെറുക്കൽ നല്ലൊരു രസം ആണ്. ലൈബ്രറി പോയാൽ ഞാൻ ഇതൊക്കെ എങ്ങനെ എങ്കിലും തപ്പി പിടിക്കും ?

        1. ഞാൻ ഫുൾ ഗൂഗിളിൽ തപ്പി പിടിച്ചതാണ്….,,,

          നൈറ്റ്‌ ഒക്കെ ഇരുന്ന് കുറെ കഷ്ട്ടപെട്ടു ??

  6. thiyanallo mashe super aliya.oru karyam parayatte eth cinima akkavo

    1. ഇയ്യ് എവിടെ..??
      നിന്നെ ഇപ്പോൾ കാണാറില്ലലോ..,,,

      സിനിമ ഒക്കെ ഒരു മായ അല്ലേ..,,,
      ഭാവിയിൽ നോക്കാം….,,,
      നടക്കൊന്ന് അറിയില്ല ???

  7. മച്ചാനെ…

    കലക്കി..പൊളിച്ചു….

    പിന്നെ ഒരുവിധം എല്ലാവരെയും ഒട്ടിച്ചല്ലെ…

    //“”ആരെങ്കിലോടും ഇത് പറഞ്ഞാലോ…,,,,

    ഷാനയെ വിളിക്കണോ….????

    വേണ്ട ആ ഭാഷാ പണ്ഡിത ഫുൾ ഇംഗ്ലീഷും ഫിലോസഫിയും പിന്നെ ഇത്തിരി സാഹിത്യവും കൂടെ പറഞ്ഞു വെറുപ്പിച്ചു കൊല്ലും….,,,//

    പാവം ഷാനാ….???

    //ജ്വാല ചേച്ചിയെ വിളിച്ചാലോ….???

    അല്ലേൽ വേണ്ട എന്നെ പിടിച്ചു ഉപദേശിക്കും….,,,,//

    ഒട്ടിച്ചു ഒട്ടിച്ചു….

    //രാഗേന്ദുവിനെ വിളിക്കാം അതാണ് നല്ലത്…,,,

    അവളാവുമ്പോൾ കുറച്ച് തള്ള് ഉണ്ടെങ്കിലും കാര്യം പറഞ്ഞു തരും….””//

    സംഭവം ഒരു ഒട്ടിക്കൽ ആണേലും കാര്യം ആണ് പറഞ്ഞത്….??

    ഇതിനെക്കാളും കോമഡി പാവം P V യെ പറഞ്ഞതാ

    //“”ടാ…,,, കള്ള….,, പി വി…,,,

    പൂവാലൻ തെണ്ടി…,,,

    നിന്നെ ജാനു ചേച്ചിടെ വീട്ടീന്ന് പൊക്കിയപ്പോ…,,

    ഞാനും അവിനാഷും കൂടിയാ നിന്നെ തടി കേടാവാതെ ഊരി കൊണ്ടുവന്നത്….,,,

    ആ എന്നോട് തന്നെ നീ ഇത് പറയണം….””//

    പാവം…??

    ….

    പിന്നെ എല്ലാം അടിപൊളി ഫൈറ്റും ഡയലോഗുകളും എല്ലാം രോമാഞ്ച കഞ്ജുകൻ ആക്കി….

    ആമി ക്ക് കിട്ടിയ ഉമ്മയും അവരുടെ സംസാരവും എല്ലാം സൂപ്പർ ഫീൽ ആയിരുന്നു….

    സൂപ്പർ സൂപ്പർ…

    സെക്കൻ്റ് സീസൺ പൊളിക്കണം…

    പരീക്ഷ എല്ലാം നന്നായി എഴുതി ജോലി നല്ല ഊർജത്തോടെ ചെയ്ത് വാ….

    All the very best for your exam…

    ✌?✌?✌?

    ♥️♥️♥️♥️♥️

    1. സീസൺ 2 തുടങ്ങുന്നതിനു മുൻപ് എന്റെ ജീവിതം ഒന്ന് സെറ്റ് ആകണം…,,,
      സൊ..,,, ഇത്തിരി ലേറ്റ് ആവും..,,,

      ഇഷ്ട്ടമായതിൽ സന്തോഷം ❣️❣️

  8. ////ക്യൂരി വിഷ്ണു ആരെയാ ചതിച്ചത് എന്ന് പറഞ്ഞെ പറ്റു…////

    അഹ് അതു നിനക്കു ഇതുവരെ മനസ്സിലായില്ലേ

    ആ വിഷ്ണു തന്റെ അച്ഛൻ drugs പെൻവണിഭം അതുപോലെ ഉള്ള കൊള്ളാറുതായ്മ ചെയ്യുന്നവൻ ആണെന്നറിഞ്ഞവനല്ലേ

    എന്നിട്ടു അവൻ ചെയ്തതോ അതിന്റെ ഒപ്പം നിക്കുക

    അവൻ കാരണം എത്ര സ്ത്രീകൾക്കു തന്റെ ജീവനും പരിശുദ്ധിയും നഷ്ടപ്പെട്ടു

    എത്ര കുട്ടികൾ drugsin അടിമയായി ജീവിതവും വീജനും തുലച്ചു

    എത്രയെത്ര കുടുംബങ്ങൾ കണ്ണീരിൽ താന്നു

    എത്ര ആൾക്കാരുടെ ജീവൻ നഷ്ടപ്പെട്ടു

    ഇങ്ങനെ ഉള്ള ആളെ ഞാൻ രൂപകുട്ടിൽ എടുത്തുവെക്കണോ

    നീ എന്തുപറഞ്ഞാലും ഞാൻ ഈ ചതിക് കുട്ടുനിക്കില്ല.

    അനു അവൾ ഒരു പാവം ആണ്, അവളോട് ഇങ്ങനെ ചെയ്യാൻ നിനക്കു എങ്ങനെ തോന്നി എടാ.

    നിന്റെ manassenda കല്ലണോ.

    ഞാൻ ഇനി വിഷ്ണുവിനാണ് anu എന്നു തോന്നിയാൽ വായിച്ചാൽ ,

    അപ്പോൾ നിർത്തും ഈ കഥ ? , അതുറപ്പാ

    എനിക് അറിഞ്ഞുകൊണ്ട് ഒരു സ്ത്രീ ക് ഇങ്ങനെ വരുന്നത് വായിച്ചു സന്തോഷിക്കാൻ കഴിയില്ല

    1. മണി ട്രെയിഡ് ആണ്….,,,,

      ബാക്കി ഒന്നും സജീവ് അല്ലലോ…????

      പിന്നെ കഥ തുടങ്ങിയിട്ടേ ഉള്ളു….,,,

      സജീവ് and വിഷ്ണു കഥയുടെ മെയിൻ ഭാഗം ആണ്..,,, അവരുടെ ഹിസ്റ്ററി ഇപ്പോഴും ഞാൻ പറഞ്ഞിട്ടില്ല….,,, അത് സീസൺ 2ൽ ആണ്…,,,

      പിന്നെ ക്യൂരി ആലോചിക്കേണ്ട ഒരു കാര്യം ഉണ്ട്…,,,,

      വിഷ്ണു ആദിയുടെ ഒപ്പം..,,, അനു അവനെ സ്നേഹിക്കണമെങ്കിൽ വിഷ്ണു എന്ത് ചെയ്തിട്ടാവണം എന്ന്…..,,,,,

      ഞാൻ ആൾറെഡി കഥയിൽ പറഞ്ഞിരുന്നു (( വിഷ്ണു അഭിയോട് പറയുന്നത്…,,,, എന്റെ സംശയങ്ങൾക്കുള്ള ഉത്തരം തരുവാൻ പറ്റുന്ന ഒരാൾ ഉണ്ട്..,, അയാളെ എത്രയും വേഗം കാണണം എന്ന്…,,,))

      പിന്നെ ഈ നാല് മാസം എന്തൊക്കെ സംഭവിച്ചു എന്ന് അറിഞ്ഞാലാലെ വിഷ്ണുവിനെ കുറ്റം പറയുവാൻ പറ്റുള്ളൂ….,,,,

      അനുവിന്റെ കഴുത്തിലുള്ള മുറിവ്….,,,

      അതൊക്കെ എങ്ങനെ എന്ന് അറിയണ്ടേ…????

      വേണ്ടേ…?????

      സൊ..,,, വെയിറ്റ് for S2

      പിന്നെ ഈ കഥ ക്ലൈമാക്സ്‌ വരെ എന്റെ മനസിൽ ഉണ്ട്….,,, ആർക്ക് വേണ്ടിയും ഞാൻ അത് മാറ്റില്ല..,,,,

      1. നീ ഒന്നും പണയണ്ട

        വിഷ്ണു ചതിയൻ ഫിക്സഡ്
        Ok

        1. ക്യൂരി

          ഞാൻ s2 സെറ്റ് ചെയ്തിട്ടുണ്ട്….,,,

          അതിൽ പാർട്ട്‌ 5ൽ നിനക്കുള്ള ഉത്തരം ഉണ്ട്…,,,

          അത് വരെ വെയിറ്റ് ചെയ്യ്….

        2. അവനെ സഞ്ജീവ് ചെറുപ്പത്തിലേ പേടിപ്പിച്ചു അവനെ അങ്ങനെ ആക്കിയതാവും…

          1. ഹിഹിഹി…,,,,

            ശരിക്കും വേറെ ഒരു കഥ കൂടെ ഉണ്ട്….,,,,

            അതൊക്കെ വരുന്നതേ ഉള്ളു….,,,,

            ഇനിയും കുറെ ഉണ്ട് കഥ….,,,

            വെയിറ്റ് ചെയ്യതാൽ എല്ലാം ഇതേ പോലെ ഞാൻ പറഞ്ഞു തരാം

          2. ബ്രോ സഞ്ചിവന്റെ മകൻ ആണോ വിഷ്ണു

    2. ക്യൂരി.. താനിങ്ങനെ എടുത്തു ചാടി തീരുമാനിക്കാൻ വരട്ടെ… ഇനി വിഷ്ണു സഞ്ജീവൻ്റെ മകൻ അല്ലേലോ…. ട്വിസ്റ്റ് ന് ഇനിയും ടൈം ഉണ്ട് മച്ചാനെ…

      1. അതെ….,,

        Time എടുക്കും….,,,

        കഥ ഓൺ വേ അല്ലേ….,,,

        സീസൺ 2ൽ ഉത്തരം വരും

  9. Season 2 എത്രയും പെട്ടെന്ന് തരണം പ്ലീസ് … കഥ ഒരു രക്ഷയും ഇല്ല .

    1. സീസൺ 2 കുറച്ച് വൈകും…,,,,

      ഞാൻ എഴുതി പകുതിയായാൽ പോസ്റ്റ്‌ ചെയ്യാം

  10. ഡ്രാക്കുള

    ഒന്നും പറയാനില്ല ബ്രോ മാസ്സ് എന്ന് പറഞ്ഞാൽ പോരാ കൊലമാസ് ആണ്?????????????????????????????????????? ….
    പിന്നെ ഒന്ന് രണ്ട് ഇടത്ത് പേരുകൾ മാറി പോയിട്ടുണ്ട് ( മീരയുടെയും അനുവിൻറെയും.ലത്തീഫിൻറെ ബിൽഡിങ്ങിന് മുൻപിൽ എത്തി ജാഹീദും,അനുവും തിരിച്ച് പോകുന്ന ഭാഗത്ത്?) എന്നതൊഴിച്ചാൽ പക്കാ പെർഫക്ട് ആണ്

    130 പേജൊക്കെ എഴുതുമ്പോൾ ചെറിയ പിഴവൊക്കെ സാധാരണമാണ് ?

    ഇനി എക്സാം ഒക്കെ നന്നായി പഠിച്ച് എഴുതിയിട്ട് വരൂ…വിജയാശംസകൾ നേരുന്നു???

    1. ഡ്രാക്കുള

      അത് എഡിറ്റ്‌ ചെയ്തപ്പോൾ വന്ന മിസ്റ്റേക്ക് ആയിരുന്നു ഞാൻ അത് തിരുത്തിയിട്ടുണ്ട്…✌️✌️

      സ്നേഹം മാത്രം ??

  11. മുത്തേ. ഇപോ വായിച്ചു കഴിഞ്ഞേ ഉള്ളു.. ഇനി പോയി പല്ലു ഒക്കെ തേച്ചു ഫുഡ് അടികട്ടെ.. ഡീറ്റൈൽഡ് കമെന്റ് പിന്നെ തരാം.. പാവം രാഗ്‌സ്. ഇന്നലെ അവിടേം എല്ലാരും കൂടി തേച്ചു.. ഇന്ന് നിയും ഇവിടെ തേച്ചു…?

    1. ???

      ഒരു ഐഡിയ തോന്നിയപ്പോൾ എഴുതിയതാ ?

  12. കുരുത്തം കെട്ടവൻ

    Ente mone full വായിച്ചു ഒരു രക്ഷയും ഇല്ല…….
    ഇനി എന്നാണ് nxt part….

    1. സ്നേഹം മാത്രം ❣️❣️❣️

  13. Bro poli ayitund ee partum??
    Waiting for next season??

    1. റിസ്..,,,

      സ്നേഹം മാത്രം ??

  14. ചെകുത്താൻ കുട്ടി

    ??????

  15. കള്ളുകുടിയൻ ചെന്നായെ.. ? നിയോഗം ഈ ഭാഗം തീർത്തു വേണം ഇനി ഇത് തുടങ്ങാൻ.. ഇനി കാത്തു ഇരിക്കണ്ടല്ലോ.. ഒരുമിച്ചു വായിക്കാൻ സുഖം ആണ്.. ?
    134 പേജ് എത്ര നാൾ എടുത്തു എഴുതാൻ?

    1. 20 ദിവസം….,,,
      അതിനുള്ളിൽ എഴുതി തീർത്തു..,,,
      എനിക്ക് നിയോഗം വായിക്കണം വായിച്ചിട്ടില്ല….,,,,
      ഞാൻ ഇതിന്റെ പിന്നാലെ ആയിരുന്നു

      1. ക്ലൈമാക്സ് 100 പേജ് ആക്കണം എന്നുണ്ട് ?

        1. എംകെ… ക്ലൈമാക്സിൽ എനിക്കും da ക്കും merriege വക്കോ?

          1. അവൾ നിന്നെ bbq ആക്കി തിന്നണം എന്ന് പറഞ്ഞിരുന്നു

          2. Mk പേജ് 42 നോക്ക്…,,
            ഞാൻ അന്ന് പറഞ്ഞ legend creature കാണാം

        2. എനിക്ക് WA നെ കെട്ടിച്ചു തരണം….,,,
          ഞാൻ അവളെയും കൊണ്ട് ദൂരെക്ക് പോയിക്കോളാം
          റോഷന് ബുദ്ധിമുട്ട് ഉണ്ടാക്കില്ല….,,,

          1. രാഹുൽ പിവി

            അപ്പോ നിന്നെ മെറിൻ തേച്ചോ കുറേ കാലം അവളുടെ പിന്നാലെ ആയിരുന്നല്ലോ

          2. മെറിൻ കൈ വിട്ടു പോയി ????

            ഇനി WA എന്റെ സ്വന്തം ഡിസംബർ മാത്രം….❣️❣️❣️

          3. Nee thnuthu chaavumedaa

          4. ഞാൻ mingil ചെയ്തു commited ആക്കിക്കോളാം…❣️❣️❣️???

            ഡിസംബർ ഇഷ്ട്ടം

          5. വേഗം ചെന്നൊ.. അല്ലെങ്കിൽ റോഷൻ കൊണ്ടുപോകും. ?

          6. Nee thnuthu chaavumedaa

            /// ?? അത് ശരിയാണ്

          7. രാഹുൽ പിവി

            അന്നാബെല്ല സിംഗിൾ ആണോ ഏട്ടാ ആണെങ്കിൽ ഞാൻ ഒരു ജീവിതം കൊടുക്കാം എന്ന് പറ

          8. ഞാൻ 2 മണിക്കൂർ നേരത്തെ പുറപ്പെട്ടു ????

          9. @pv

            നിനക്ക് ജാനു ഇല്ലെടാ…,,,????

          10. അനാബെൽ സിംഗിൾ അല്ല. വൺ വേ ലൈൻ ഉണ്ട് ?

          11. രാഹുൽ പിവി

            @അഖിൽ എനിക്ക് ജാനുവിനെ വേണ്ട അത് വല്ലാത്ത ശല്യം ആയി പുറകെ ഉണ്ട്.ഇപ്പൊ കെട്ടിയില്ല എങ്കിൽ ചത്ത് കളയും എന്നാ പറയുന്നത്.എനിക്ക് വയ്യ

            @എംകെ അങ്ങനെ ആണെങ്കിൽ ഞാൻ ശങ്കരൻ പിന്നേം തെങ്ങിൽ തന്നെ
            സിംഗിൾ പസങ്ക ??

          12. സുന്ദരിയായ യുവതി നിനക്കായി കാത്തിരിക്കുന്നു pv…,,,???

    2. Mk..,,,

      ആ one സൈഡ് ഇങ്ങ്ൾ അല്ലേ ???

      1. ഏയ് ഇല്ല. ഞങ്ങൾ കട്ട ചങ്കുകൾ ആണ് ?

        1. ഉവ്വ ഉവ്വേ ????

          ഞാൻ വിശ്വസിച്ചിരിക്കുന്നു ???

  16. ചതി ചതി ചതി

    ഇതു ഞാൻ സമ്മതിക്കില്ല

    വിഷ്ണു ചതിയൻ ആണ്‌ അവൻ നല്ലവൻ അല്ല

    നീ എന്തു കണ്ടിട്ടാണ് അനുവിനെ വിഷ്ണുവിന് കൊടുക്ക

    ഞാൻ പോവ ഇനി ഈ ഭാഗത്തേക് ഞാൻ ഇല്ല

    ഒന്നും ഇല്ലേലും അനുവിനെ വിഷ്ണുവിന് കൊടുക്കാറുതായിരുന്നു

    1. ആദ്യം കഥ ഫുൾ വരട്ടെ…,,,
      വന്നല്ലല്ലേ വിഷ്ണു നല്ലവൻ ആണോ…,, ചതിയൻ ആണോ എന്ന് പറയുവാൻ പറ്റുള്ളൂ…,,,

      സീസൺ 2 ആ നാല് മാസം നടന്ന കാര്യങ്ങൾ ആണ് പറയുന്നത്….,,

      1. ക്യൂരിയെ…,,,
        ഈ 134 പേജിൽ നീ ഇത് മാത്രമേ കണ്ടുള്ളു…?????

        ബാക്കി എന്തോരം നടന്നുടെ…,,,, ഴ്

        ക്യൂരി think ചെയ്…,,????

        എങ്ങനെ… വിഷ്ണു…????
        എന്നിട്ട് സ്വയം ഒന്ന് ചിന്തിച്ചു നോക്ക്….,,,,

        പ്രശ്നം സോൾവ് ആവും

        1. Next part enn varumenn oru clue enkilum tharuvo
          Pls
          Kaathirunn vaayikkunnathinte sukham onn vere aan
          Athonda
          Oru cheriya clue enkilum thannoode

          1. സീസൺ 2

            ആഫ്റ്റർ 4 months….,,
            അതിനുള്ളിൽ എഴുതി പകുതി ആകണം

    2. താൻ എന്തു നെഗറ്റീവ് ആണ് ക്യുറി അണ്ണാ ???

      1. ????

        ക്യൂരി വിഷ്ണു ആരെയാ ചതിച്ചത് എന്ന് പറഞ്ഞെ പറ്റു…

        1. ഇങ്ങേരു എവിടെ നോക്കിയാലും ഇത് തന്നെ aneda.. ഫുൾ നെഗറ്റീവ് ???

      2. Ahda ഇനി നീ അങ്ങനെ പറഞ്ഞോ

        അല്ലെങ്കിലും ഈ സമൂഹത്തിൽ സത്യം പറയുന്നവർ കള്ളന്മാർ ആണല്ലോ

        1. ????

          കഥ ഫുൾ അറിയുമ്പോൾ മനസിലാവും ബ്രോ…,,,,

          സീസൺ 2 പാർട്ട്‌ 5ൽ

          ക്യൂരിക്കുള്ള ഉത്തരം ഉണ്ട്….

  17. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ ദൈവേ 134 പേജ്. മൂഡ് വന്നിട്ട് വായിച്ചിട്ടു മൊത്തത്തിൽ അഭിപ്രായം പറയാം

  18. രമൺഭായ്

    വായിച്ചിട്ടു പറയാ൦ ?

  19. കുരുത്തം കെട്ടവൻ

    Finaly വായിച്ചില്ല വായിച്ചിട്ട് ബാകി പറയാം പനി അടിച്ച് സീൻ ആയി erikkuva കുറച്ചു വെച്ച് വായിക്കനെ പറ്റു കോപ്പ്

    1. പനി ഒക്കെ മാറിയിട്ട് വായിച്ചാൽ മതി ബ്രോ ✌️✌️✌️

      1. ഹെൽത്ത്‌ നോക്ക്…,,,
        ടേക്ക് കെയർ ?

  20. കിടിലൻ ആയിരുന്നു… അടുത്ത സീസൺ വേണ്ടി കാത്തിരിക്കുന്നു ??

    1. Pavithra

      സ്നേഹം മാത്രം ??

      അടുത്ത സീസൺ കുറച്ച് വൈകും

  21. രാഗേന്ദുവിനെ വിളിക്കാം അതാണ് നല്ലത്…,,,

    അവളാവുമ്പോൾ കുറച്ച് തള്ള് ഉണ്ടെങ്കിലും കാര്യം പറഞ്ഞു തരും….””….
    \\\\\\\\\

    കുറച്ചല്ല… കൊറേ ഉണ്ട്..?

    ഇയ്യോ… ചേച്ചിടെ ഉപദേശം കേട്ട് എന്റെ റിലേ പോയി…??
    ആതിയെ അവളെടുത്താൽ വിഷ്ണുവിനെ ചേച്ചിക്ക് എടുക്കാല്ലോ… എന്നിട്ട ഇങ്ങനെ ഉപദേശിച്ചു കൊലമാക്കുന്നെ?

    \\\നീ ചായ കുടിച്ചോ…??….””…. രാഗേന്ദു ചോദിച്ചു…,,,

    “”അതെ..,,, രാഗു..,,

    എന്നെ അമ്മ വിളിക്കുന്നുണ്ട്….,,,

    ഞാൻ വെക്കുവാണേ…,,,,\\\\.

    .സുശീലാ…. ന്തൊ… ധാ വരണേ…?

    \\\നിനക്ക് ട്രയഡ് എന്താണ് എന്ന് അറിയോ…??

    അവരുടെ തലവനായ ഡെമൺ കിംഗ് ആരാണ് എന്ന് അറിയോ…??…///

    അങ്ങനെ എന്റെ പോഷൻ എത്തി???

    ///അതിലെ മണി ട്രെയഡിൻ്റെ തലപത്തിരിക്കുന്ന ഡെമൺ കിംഗ് ആണ് എൻ്റെ പപ്പ സജീവ്…,!!!…””””//

    അയ്യേ…
    ഒരു സജീവ് എന്റെ ഒരവതാരം ആണോ… shit?

    \\\വിഷ്ണു ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി വരത്തികൊണ്ട് തൻ്റെ കൈയിലുള്ള റിവോൾവർ അരയിൽ തിരുകി…,,,

    എന്നിട്ട് അതിൽ നിന്നും ഒരു വലിയ ചുറ്റികയും പിന്നെ ഒരു ചെറിയ ചുറ്റികയും എടുത്തുകൊണ്ടു വേഗത്തിൽ തന്നെ അഭിയുടെ അടുത്തേക്ക് നടന്നു…,,,////

    ശേ… രോമാഞ്ചം… ചുറ്റിക വിത്ത് ആദി ആണ് പ്രതീക്ഷിച്ചത്… ആഹ്… കൊഴപ്പം ഇല്ല..?

    ★★★★★★★★★★★★★★

    മുത്തേ…
    പ്രതീക്ഷ ഒന്നും തെറ്റിയില്ല… ഒരു കൊല മാസ്സ് ep.. പറയാൻ വാക്കുകൾ ഇല്ല… ഒരുപക്ഷേ നീ ഇതുവരെ അയച്ച പാർട്ടുകളിൽ മികച്ച ഒന്ന്… അവസാന s2 ഭാഗങ്ങൾ വായിച്ചാൽ ragu ചേച്ചി തുള്ളി ചാടും… pv യെ നീ ഒരു ഫോൺ കാളിൽ ഒതുക്കുമെന്ന് കരുതിയില്ല… ന്നാലും ചെക്കൻ മാസ്സ് ആണ്…

    വിഷ്ണുവിനെ പോകെ പോകെ ഇഷ്ടവുന്നുണ്ട്… അവന്റെ fight ഒക്കെ മാസ്സായി… പിന്നെ ആതിയുടെ fight.. ഹോ… അതാണ് ഒരു രക്ഷ ഇല്ലാത്തത്…

    അപ്പൊ വന്നവരൊന്നും ഒരു എതിരാളിയെ അല്ല ല്ലേ…
    ആദം വന്നു… ആതിക്ക് ചേർന്ന ശത്രു… ഇനി പൊടി പാറും…

    ഒരു ഹോളിവുഡ് പടം കാണുന്ന പോലാണ് എനിക്ക് തോന്നിയത്…
    .അതിലും ആമിയുടെ റൂമിൽ വച്ചുണ്ടായ ആ രംഗങ്ങൾ…

    ‘”എന്റെ കാമുകനെ ഈ കട്ടിലിൽ ഒളിപ്പിച്ചിട്ടുണ്ട്…’”
    ഹോ…
    ചിരിച്ച് ചിരിച്ച് മടുത്തു…
    ഒപ്പം അവളുടെ കുറുമ്പും…
    അപ്പൊ ആ പിച്ചക്കാരൻ മാസ്റ്ററുടെ ആളല്ല അല്ലെ…

    നമ്മുടെ മീര ഡോക്ടറോട് ആതി കാണിക്കുന്ന സ്നേഹമൊക്കെ ശരിക്കും ആസ്വദിച്ചു…

    പിന്നെ ഫാബിൻ ചേട്ടൻ…
    പുള്ളി പൊളിയാണ്… ഒരു യഥാർത്ഥ ഏട്ടന്റെ സ്നേഹം കൊടുക്കുന്നുണ്ട്…

    എന്നോട് സ്പേസ് ബിസിനസ്സ് നടത്തുന്നുണ്ടോ എന്ന് ചോതിച്ച നീ തന്നെ കൊറേ സ്പേസ് ഇട്ടല്ലോടാ തെണ്ടി?
    എന്തായാലും അങ്ങനെ വായിക്കാൻ നല്ല സുഖം ഉണ്ട്…

    ഓരോ പേജ് കഴിയുംതോറും മൃകീയവും മാസ്സും കൂടി കൂടി വർന്നുണ്ട്…

    നീ വലിയ സസ്പെൻസ് ഇട്ട് നിർത്തിയില്ല എങ്കിലും ഈ പാർട്ട് തന്നെ ഒരു സസ്പെൻസ് ആയാണ് തോന്നിയത്..

    അവസാനം കണ്ടപ്പോ ഒന്ന് മനസ്സിലായി… ആമി കുറച്ചു കരയും… ന്നാലും കൊഴപ്പില്ലാ… കണ്ണീരൊപ്പാൻ ആതി ഉണ്ടല്ലോ..

    പിന്നെ പേജ് ഡിസൈൻ ഒക്കെ അടിപൊളി ആയിരുന്നു..

    വേഗം ജോലി ഒക്കെ ശരിയാക്കി ജീവിതം സെറ്റാക്ക്.. പിന്നെ എഴുത്തു നിർത്തണ്ട… സമയം കിട്ടുമ്പോൾ ഒരു 100 words എങ്കിലും കുറിച്ചു വക്ക്…
    കാരണം ടച്ച് വിട്ട് പോവാതിരിക്കാൻ ആണ്… നല്ല മൂഡ് ആണെങ്കിൽ മാത്രം ട്ടൊ…?

    ഈ 134 പേജും ലാഗ് ഇല്ലാതെ കൊണ്ടോയി… നിന്റെ രണ്ടാം വരവിന് കാത്തിരിക്കുന്നു… ഇനി കുറച്ചു കഥകളൊക്കെ വായിച്ച് സൈക്കോ ആയിക്കോ…?

    ഞാൻ നിർത്താ…
    ചിലപ്പോ ഒരു കിളി പോയ കമെന്റ് ആയിരിക്കും ഇത്…
    എനിക്ക് ഇങ്ങനെ വലിയ കമെന്റ് ഇട്ടൊന്നും അനുഭവം ഇല്ല…
    എന്നാലും ഒരുപാട് ഇഷ്ട്ടയാൽ അങ് എഴുതും…

    സ്‌നേഹത്തോടെ
    Demon king ( ഞാൻ സജീവ് അല്ല?)
    എന്ന DK…

    ഒന്ന് പറയാൻ വിട്ടു…
    പോലീസ് ഓഫീസിഡർ ഹരീഷ് പൊളിച്ചു..
    അവൻ extrmili talented മാസ്സ് and ബ്യൂട്ടിഫുൾ…
    ഡെയ്സി ഒന്നും ഒന്നുമല്ല അവന്റെ മുന്നിൽ…
    നോക്കിക്കോ… ആദത്തെ ഹരീഷ് കൊല്ലും???

    ????

    സ്നേഹം??????

    1. കുരുത്തം കെട്ടവൻ

      Ente ponno???

      1. ലവൻ അങ്ങനെയാണ് ?

    2. നീയും നീട്ടി പിടിച്ചല്ലെ…

      1. Dk

        ഇപ്പോഴും എപ്പോഴും നീട്ടി പിടിക്കും

    3. ///ഇയ്യോ… ചേച്ചിടെ ഉപദേശം കേട്ട് എന്റെ റിലേ പോയി…??
      ആതിയെ അവളെടുത്താൽ വിഷ്ണുവിനെ ചേച്ചിക്ക് എടുക്കാല്ലോ… എന്നിട്ട ഇങ്ങനെ ഉപദേശിച്ചു കൊലമാക്കുന്നെ?////

      അതെ ചേച്ചിടെ ഉപദേശം വേറെ ലെവൽ ആക്കിയില്ല ????

      ///ശേ… രോമാഞ്ചം… ചുറ്റിക വിത്ത് ആദി ആണ് പ്രതീക്ഷിച്ചത്… ആഹ്… കൊഴപ്പം ഇല്ല..?////

      ആദിക്ക് ചുറ്റിക്ക വേണ്ടല്ലോ ???

      പിന്നെ ആദി and ആമി— റിയൽ ലൈഫ് ഏട് ആണ് ????

      ///അവസാനം കണ്ടപ്പോ ഒന്ന് മനസ്സിലായി… ആമി കുറച്ചു കരയും… ന്നാലും കൊഴപ്പില്ലാ… കണ്ണീരൊപ്പാൻ ആതി ഉണ്ടല്ലോ..////

      അത് കണ്ടറിയാം എന്താവും എന്ന്..???

      ഹാരീഷ് ????
      അടുത്ത സീസണിൽ അറിയാം..???

      ഇഷ്ടമായല്ലോ ???

      1. ഹരീഷ് പൊളിയാണ്???

        1. ഹരീഷിന് സീസൺ 2ൽ പ്രധാനപെട്ട ഒരു റോൾ ഉണ്ട്…,,,

          വരും ???

  22. രാഗേന്ദുവിനെ വിളിക്കാം അതാണ് നല്ലത്…,,,

    അവളാവുമ്പോൾ കുറച്ച് തള്ള് ഉണ്ടെങ്കിലും കാര്യം പറഞ്ഞു തരും….””….
    \\\\\\\\\

    കുറച്ചല്ല… കൊറേ ഉണ്ട്..?

    ഇയ്യോ… ചേച്ചിടെ ഉപദേശം കേട്ട് എന്റെ റിലേ പോയി…??
    ആതിയെ അവളെടുത്താൽ വിഷ്ണുവിനെ ചേച്ചിക്ക് എടുക്കാല്ലോ… എന്നിട്ട ഇങ്ങനെ ഉപദേശിച്ചു കൊലമാക്കുന്നെ?

    \\\നീ ചായ കുടിച്ചോ…??….””…. രാഗേന്ദു ചോദിച്ചു…,,,

    “”അതെ..,,, രാഗു..,,

    എന്നെ അമ്മ വിളിക്കുന്നുണ്ട്….,,,

    ഞാൻ വെക്കുവാണേ…,,,,\\\\.

    .സുശീലാ…. ന്തൊ… ധാ വരണേ…?

    \\\നിനക്ക് ട്രയഡ് എന്താണ് എന്ന് അറിയോ…??

    അവരുടെ തലവനായ ഡെമൺ കിംഗ് ആരാണ് എന്ന് അറിയോ…??…///

    അങ്ങനെ എന്റെ പോഷൻ എത്തി???

    ///അതിലെ മണി ട്രെയഡിൻ്റെ തലപത്തിരിക്കുന്ന ഡെമൺ കിംഗ് ആണ് എൻ്റെ പപ്പ സജീവ്…,!!!…””””//

    അയ്യേ…
    ഒരു സജീവ് എന്റെ ഒരവതാരം ആണോ… shit?

    \\\വിഷ്ണു ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി വരത്തികൊണ്ട് തൻ്റെ കൈയിലുള്ള റിവോൾവർ അരയിൽ തിരുകി…,,,

    എന്നിട്ട് അതിൽ നിന്നും ഒരു വലിയ ചുറ്റികയും പിന്നെ ഒരു ചെറിയ ചുറ്റികയും എടുത്തുകൊണ്ടു വേഗത്തിൽ തന്നെ അഭിയുടെ അടുത്തേക്ക് നടന്നു…,,,////

    ശേ… രോമാഞ്ചം… ചുറ്റിക വിത്ത് ആദി ആണ് പ്രതീക്ഷിച്ചത്… ആഹ്… കൊഴപ്പം ഇല്ല..?

    ★★★★★★★★★★★★★★

    മുത്തേ…
    പ്രതീക്ഷ ഒന്നും തെറ്റിയില്ല… ഒരു കൊല മാസ്സ് ep.. പറയാൻ വാക്കുകൾ ഇല്ല… ഒരുപക്ഷേ നീ ഇതുവരെ അയച്ച പാർട്ടുകളിൽ മികച്ച ഒന്ന്… അവസാന s2 ഭാഗങ്ങൾ വായിച്ചാൽ ragu ചേച്ചി തുള്ളി ചാടും… pv യെ നീ ഒരു ഫോൺ കാളിൽ ഒതുക്കുമെന്ന് കരുതിയില്ല… ന്നാലും ചെക്കൻ മാസ്സ് ആണ്…

    വിഷ്ണുവിനെ പോകെ പോകെ ഇഷ്ടവുന്നുണ്ട്… അവന്റെ fight ഒക്കെ മാസ്സായി… പിന്നെ ആതിയുടെ fight.. ഹോ… അതാണ് ഒരു രക്ഷ ഇല്ലാത്തത്…

    അപ്പൊ വന്നവരൊന്നും ഒരു എതിരാളിയെ അല്ല ല്ലേ…
    ആദം വന്നു… ആതിക്ക് ചേർന്ന ശത്രു… ഇനി പൊടി പാറും…

    ഒരു ഹോളിവുഡ് പടം കാണുന്ന പോലാണ് എനിക്ക് തോന്നിയത്…
    .അതിലും ആമിയുടെ റൂമിൽ വച്ചുണ്ടായ ആ രംഗങ്ങൾ…

    ‘”എന്റെ കാമുകനെ ഈ കട്ടിലിൽ ഒളിപ്പിച്ചിട്ടുണ്ട്…'”
    ഹോ…
    ചിരിച്ച് ചിരിച്ച് മടുത്തു…
    ഒപ്പം അവളുടെ കുറുമ്പും…
    അപ്പൊ ആ പിച്ചക്കാരൻ മാസ്റ്ററുടെ ആളല്ല അല്ലെ…

    നമ്മുടെ മീര ഡോക്ടറോട് ആതി കാണിക്കുന്ന സ്നേഹമൊക്കെ ശരിക്കും ആസ്വദിച്ചു…

    പിന്നെ ഫാബിൻ ചേട്ടൻ…
    പുള്ളി പൊളിയാണ്… ഒരു യഥാർത്ഥ ഏട്ടന്റെ സ്നേഹം കൊടുക്കുന്നുണ്ട്…

    എന്നോട് സ്പേസ് ബിസിനസ്സ് നടത്തുന്നുണ്ടോ എന്ന് ചോതിച്ച നീ തന്നെ കൊറേ സ്പേസ് ഇട്ടല്ലോടാ തെണ്ടി?
    എന്തായാലും അങ്ങനെ വായിക്കാൻ നല്ല സുഖം ഉണ്ട്…

    ഓരോ പേജ് കഴിയുംതോറും മൃകീയവും മാസ്സും കൂടി കൂടി വർന്നുണ്ട്…

    നീ വലിയ സസ്പെൻസ് ഇട്ട് നിർത്തിയില്ല എങ്കിലും ഈ പാർട്ട് തന്നെ ഒരു സസ്പെൻസ് ആയാണ് തോന്നിയത്..

    അവസാനം കണ്ടപ്പോ ഒന്ന് മനസ്സിലായി… ആമി കുറച്ചു കരയും… ന്നാലും കൊഴപ്പില്ലാ… കണ്ണീരൊപ്പാൻ ആതി ഉണ്ടല്ലോ..

    പിന്നെ പേജ് ഡിസൈൻ ഒക്കെ അടിപൊളി ആയിരുന്നു..

    വേഗം ജോലി ഒക്കെ ശരിയാക്കി ജീവിതം സെറ്റാക്ക്.. പിന്നെ എഴുത്തു നിർത്തണ്ട… സമയം കിട്ടുമ്പോൾ ഒരു 100 words എങ്കിലും കുറിച്ചു വക്ക്…
    കാരണം ടച്ച് വിട്ട് പോവാതിരിക്കാൻ ആണ്… നല്ല മൂഡ് ആണെങ്കിൽ മാത്രം ട്ടൊ…?

    ഈ 134 പേജും ലാഗ് ഇല്ലാതെ കൊണ്ടോയി… നിന്റെ രണ്ടാം വരവിന് കാത്തിരിക്കുന്നു… ഇനി കുറച്ചു കഥകളൊക്കെ വായിച്ച് സൈക്കോ ആയിക്കോ…?

    ഞാൻ നിർത്താ…
    ചിലപ്പോ ഒരു കിളി പോയ കമെന്റ് ആയിരിക്കും ഇത്…
    എനിക്ക് ഇങ്ങനെ വലിയ കമെന്റ് ഇട്ടൊന്നും അനുഭവം ഇല്ല…
    എന്നാലും ഒരുപാട് ഇഷ്ട്ടയാൽ അങ് എഴുതും…

    സ്‌നേഹത്തോടെ
    Demon king ( ഞാൻ സജീവ് അല്ല?)
    എന്ന DK…

    ഒന്ന് പറയാൻ വിട്ടു…
    പോലീസ് ഓഫീസിഡർ ഹരീഷ് പൊളിച്ചു..
    അവൻ extrmili talented മാസ്സ് and ബ്യൂട്ടിഫുൾ…
    ഡെയ്സി ഒന്നും ഒന്നുമല്ല അവന്റെ മുന്നിൽ…
    നോക്കിക്കോ… ആദത്തെ ഹരീഷ് കൊല്ലും???

    ????

  23. Appo ini 6months kazhinj varum allee

    1. 6 months അതിനുള്ളിൽ വരും ✌️

  24. അഖിൽ ബ്രോ,
    കിടുക്കി, ഫൈറ്റ് സീൻ ഒക്കെ ഒരു സിനിമ കാണുന്ന പ്രതീതി ഉണ്ടാക്കി. വളരെ മനോഹരമായി പ്രണയം ആദിയിലും ആമിയിലും സന്നിവേശിപ്പിച്ചു. കഥ ഒക്കെ വലിയ സസ്‌പെൻസും, ട്വിസ്റ്റുകളും കൊണ്ട് സമ്പന്നമാക്കി.
    സീസൺ വൺ ആകാംക്ഷയുടെ കൊടുമുടി കയറ്റിയാണ് അവസാനിപ്പിക്കുന്നത്.
    താങ്കളുടെ എല്ലാ തിരക്കുകളും കഴിഞ്ഞ് സെറ്റിൽ ആകുമ്പോൾ ഈ കഥയുടെ ബാക്കി ഭാഗം എഴുതാൻ മറക്കരുത്. പിന്നെ എന്നെയും സിനിമയിൽ ഉൾപ്പെടുത്തിയതിന് ബിഗ് താങ്ക്സ്.
    എല്ലാ ഭാവുകങ്ങളും നേരുന്നു…

    1. ജ്വാല ചേച്ചി..,,,

      ജോലി ഒക്കെ സെറ്റ് ആയാൽ ഞാൻ വരും..,,,
      സീസൺ 2 ആയിട്ട്…,,,
      അതിനു മുൻപ് ഒരു കഥ കൂടെ ഇവിടെ വരും…

      സിനിമയിൽ എടുത്തതിനു എന്നെ ചവുട്ടി കൂട്ടും എന്നാണ് വിചാരിച്ചത് ???

      സ്നേഹം മാത്രം ??

  25. അഖിൽ bro,
    Fight scenes ഓക്കേ സൂപ്പർബ്…
    നേരിൽ കണ്ടപോലെ powli..
    സീസൺ 1 ????????????
    വളരെ ഡീറ്റൈൽ ആയിട്ടാണ് ഓരോ sequence.. അതിനു ബിഗ് സല്യൂട്ട് bro??
    മൊത്തിൽ മാസ്സ്…
    Waiting for സീസൺ 2.. ????

    1. Player..,,

      ഞാൻ ഒരു മൂവി പോലെ മനസ്സിൽ കണ്ടിട്ടാണ് എഴുതുന്നത്…,,,,
      അതുകൊണ്ടാണ് എനിക്ക് നല്ലപോലെ കഥ ക്രാഫ്റ്റ് ചെയ്യുവാൻ പറ്റിയത്…,,,

      കഥ ഇഷ്ട്ടമായതിൽ സന്തോഷം ??

      സീസൺ 2 വരും…,,

      കുറച്ച് വെയിറ്റ് ചെയ്യണം….

      1. ഇജ് റിപ്ലൈ തരുമെന്ന് നോക്കി ഇരിക്കായിരുന്നു..
        ????

        1. ഞാൻ dec 20th ന് ഒരു xam ഉണ്ട്…,,
          അതിനു വേണ്ടി പഠിക്കായിരുന്നു…

          അവിടെന്ന് എഴുനേറ്റുള്ളൂ..,,
          അപ്പോഴാ കമന്റ്‌ കണ്ടത് ??

          1. അപ്പോ kk..,, ബ്രോ
            ഗുഡ്നൈറ്റ്…,,
            കിടന്ന് ഉറങ്ങട്ടെ…,,
            നാളെ കാണാം ❣️❣️

        2. രാഗേന്ദുവിനെ വിളിക്കാം അതാണ് നല്ലത്…,,,

          അവളാവുമ്പോൾ കുറച്ച് തള്ള് ഉണ്ടെങ്കിലും കാര്യം പറഞ്ഞു തരും….””….
          \\\\\\\\\

          കുറച്ചല്ല… കൊറേ ഉണ്ട്..?

          ഇയ്യോ… ചേച്ചിടെ ഉപദേശം കേട്ട് എന്റെ റിലേ പോയി…??
          ആതിയെ അവളെടുത്താൽ വിഷ്ണുവിനെ ചേച്ചിക്ക് എടുക്കാല്ലോ… എന്നിട്ട ഇങ്ങനെ ഉപദേശിച്ചു കൊലമാക്കുന്നെ?

          \\\നീ ചായ കുടിച്ചോ…??….””…. രാഗേന്ദു ചോദിച്ചു…,,,

          “”അതെ..,,, രാഗു..,,

          എന്നെ അമ്മ വിളിക്കുന്നുണ്ട്….,,,

          ഞാൻ വെക്കുവാണേ…,,,,\\\\.

          .സുശീലാ…. ന്തൊ… ധാ വരണേ…?

          \\\നിനക്ക് ട്രയഡ് എന്താണ് എന്ന് അറിയോ…??

          അവരുടെ തലവനായ ഡെമൺ കിംഗ് ആരാണ് എന്ന് അറിയോ…??…///

          അങ്ങനെ എന്റെ പോഷൻ എത്തി???

          ///അതിലെ മണി ട്രെയഡിൻ്റെ തലപത്തിരിക്കുന്ന ഡെമൺ കിംഗ് ആണ് എൻ്റെ പപ്പ സജീവ്…,!!!…””””//

          അയ്യേ…
          ഒരു സജീവ് എന്റെ ഒരവതാരം ആണോ… shit?

          \\\വിഷ്ണു ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി വരത്തികൊണ്ട് തൻ്റെ കൈയിലുള്ള റിവോൾവർ അരയിൽ തിരുകി…,,,

          എന്നിട്ട് അതിൽ നിന്നും ഒരു വലിയ ചുറ്റികയും പിന്നെ ഒരു ചെറിയ ചുറ്റികയും എടുത്തുകൊണ്ടു വേഗത്തിൽ തന്നെ അഭിയുടെ അടുത്തേക്ക് നടന്നു…,,,////

          ശേ… രോമാഞ്ചം… ചുറ്റിക വിത്ത് ആദി ആണ് പ്രതീക്ഷിച്ചത്… ആഹ്… കൊഴപ്പം ഇല്ല..?

          ★★★★★★★★★★★★★★

          മുത്തേ…
          പ്രതീക്ഷ ഒന്നും തെറ്റിയില്ല… ഒരു കൊല മാസ്സ് ep.. പറയാൻ വാക്കുകൾ ഇല്ല… ഒരുപക്ഷേ നീ ഇതുവരെ അയച്ച പാർട്ടുകളിൽ മികച്ച ഒന്ന്… അവസാന s2 ഭാഗങ്ങൾ വായിച്ചാൽ ragu ചേച്ചി തുള്ളി ചാടും… pv യെ നീ ഒരു ഫോൺ കാളിൽ ഒതുക്കുമെന്ന് കരുതിയില്ല… ന്നാലും ചെക്കൻ മാസ്സ് ആണ്…

          വിഷ്ണുവിനെ പോകെ പോകെ ഇഷ്ടവുന്നുണ്ട്… അവന്റെ fight ഒക്കെ മാസ്സായി… പിന്നെ ആതിയുടെ fight.. ഹോ… അതാണ് ഒരു രക്ഷ ഇല്ലാത്തത്…

          അപ്പൊ വന്നവരൊന്നും ഒരു എതിരാളിയെ അല്ല ല്ലേ…
          ആദം വന്നു… ആതിക്ക് ചേർന്ന ശത്രു… ഇനി പൊടി പാറും…

          ഒരു ഹോളിവുഡ് പടം കാണുന്ന പോലാണ് എനിക്ക് തോന്നിയത്…
          .അതിലും ആമിയുടെ റൂമിൽ വച്ചുണ്ടായ ആ രംഗങ്ങൾ…

          ‘”എന്റെ കാമുകനെ ഈ കട്ടിലിൽ ഒളിപ്പിച്ചിട്ടുണ്ട്…'”
          ഹോ…
          ചിരിച്ച് ചിരിച്ച് മടുത്തു…
          ഒപ്പം അവളുടെ കുറുമ്പും…
          അപ്പൊ ആ പിച്ചക്കാരൻ മാസ്റ്ററുടെ ആളല്ല അല്ലെ…

          നമ്മുടെ മീര ഡോക്ടറോട് ആതി കാണിക്കുന്ന സ്നേഹമൊക്കെ ശരിക്കും ആസ്വദിച്ചു…

          പിന്നെ ഫാബിൻ ചേട്ടൻ…
          പുള്ളി പൊളിയാണ്… ഒരു യഥാർത്ഥ ഏട്ടന്റെ സ്നേഹം കൊടുക്കുന്നുണ്ട്…

          എന്നോട് സ്പേസ് ബിസിനസ്സ് നടത്തുന്നുണ്ടോ എന്ന് ചോതിച്ച നീ തന്നെ കൊറേ സ്പേസ് ഇട്ടല്ലോടാ തെണ്ടി?
          എന്തായാലും അങ്ങനെ വായിക്കാൻ നല്ല സുഖം ഉണ്ട്…

          ഓരോ പേജ് കഴിയുംതോറും മൃകീയവും മാസ്സും കൂടി കൂടി വർന്നുണ്ട്…

          നീ വലിയ സസ്പെൻസ് ഇട്ട് നിർത്തിയില്ല എങ്കിലും ഈ പാർട്ട് തന്നെ ഒരു സസ്പെൻസ് ആയാണ് തോന്നിയത്..

          അവസാനം കണ്ടപ്പോ ഒന്ന് മനസ്സിലായി… ആമി കുറച്ചു കരയും… ന്നാലും കൊഴപ്പില്ലാ… കണ്ണീരൊപ്പാൻ ആതി ഉണ്ടല്ലോ..

          പിന്നെ പേജ് ഡിസൈൻ ഒക്കെ അടിപൊളി ആയിരുന്നു..

          വേഗം ജോലി ഒക്കെ ശരിയാക്കി ജീവിതം സെറ്റാക്ക്.. പിന്നെ എഴുത്തു നിർത്തണ്ട… സമയം കിട്ടുമ്പോൾ ഒരു 100 words എങ്കിലും കുറിച്ചു വക്ക്…
          കാരണം ടച്ച് വിട്ട് പോവാതിരിക്കാൻ ആണ്… നല്ല മൂഡ് ആണെങ്കിൽ മാത്രം ട്ടൊ…?

          ഈ 134 പേജും ലാഗ് ഇല്ലാതെ കൊണ്ടോയി… നിന്റെ രണ്ടാം വരവിന് കാത്തിരിക്കുന്നു… ഇനി കുറച്ചു കഥകളൊക്കെ വായിച്ച് സൈക്കോ ആയിക്കോ…?

          ഞാൻ നിർത്താ…
          ചിലപ്പോ ഒരു കിളി പോയ കമെന്റ് ആയിരിക്കും ഇത്…
          എനിക്ക് ഇങ്ങനെ വലിയ കമെന്റ് ഇട്ടൊന്നും അനുഭവം ഇല്ല…
          എന്നാലും ഒരുപാട് ഇഷ്ട്ടയാൽ അങ് എഴുതും…

          സ്‌നേഹത്തോടെ
          Demon king ( ഞാൻ സജീവ് അല്ല?)
          എന്ന DK…

          ഒന്ന് പറയാൻ വിട്ടു…
          പോലീസ് ഓഫീസിഡർ ഹരീഷ് പൊളിച്ചു..
          അവൻ extrmili talented മാസ്സ് and ബ്യൂട്ടിഫുൾ…
          ഡെയ്സി ഒന്നും ഒന്നുമല്ല അവന്റെ മുന്നിൽ…
          നോക്കിക്കോ… ആദത്തെ ഹരീഷ് കൊല്ലും???

          ????

          1. കോപ്പ്… ഇത് ഇവടെ വന്നോ… മോനെ… അഖി… ഒന്ന് ഡെലീറ്റ് ചെയ്യ് ട്ടൊ

          2. എന്തോന്നെടെ ഇത് , ,..,,

          3. ഹി ഹി ഹി??

          4. ഹിഹിഹി ????
            ഇവിടെ കിടക്കട്ടെ ??

      2. ഒരു സിനിമ കണ്ട പ്രതീതിയാരുന്ന് …. ഒന്നും പറയാനില്ല സഹോ ഉഗ്രൻ…
        അടുത്ത സീസനായി കട്ട വെയിറ്റിംഗ്….,????

        1. കുട്ടേട്ടൻ..,,,

          അഭിപ്രായങ്ങൾക്ക് നന്ദി ?

        2. കുട്ടേട്ടൻ വന്നോ

          1. പിന്നെ വരാതെ…✌️✌️

Comments are closed.