ഗണ്ണിൽ ഉണ്ടായിരുന്ന ഏഴ് ബുള്ളറ്റും ആ ഭിക്ഷാടകൻ നേരെ തന്നെ വന്നുകൊണ്ടിരുന്ന..,,,,
അയാൾ ഷൂട്ട് ചെയ്യുന്നത് കണ്ടതും ആ ഭിക്ഷാടകൻ തൻ്റെ കൈ അയാൾക്ക് നേരെ ഉയർത്തി പിടിച്ചു…,,,
<<<<<<()>>>>>>
ആ കാഴ്ച കണ്ടിട്ട് ആദിയും ഫെബിനും ഒരേപോലെ ഞെട്ടി…,,,,,
ഫെബിൻ ഷൂട്ട് ചെയ്ത ഏഴ് ബുള്ളറ്റും..,, ആ ഭിക്ഷാടകൻ കയ്യുയർത്തിയപ്പോൾ അയാളുടെ മുൻപിൽ തന്നെ നിന്നു..,,,
അയാൾ താഴേക്ക് കൈ കുടഞ്ഞതും അയാളുടെ മുൻപിൽ ഉണ്ടായിരുന്ന ബുള്ളെറ്റുകൾ എല്ലാം താഴേക്ക് വീണു…,,,
അയാൾ വീണ്ടും ആദിയുടെ നേരെ തിരിഞ്ഞു നിന്നു…,,,,
ഈ സമയം ഫെബിന് താൻ കണ്ടതൊന്നും വിശ്വസിക്കുവാൻ പറ്റിയിരുന്നില്ല..,,,, ആദ്യമായാണ് ഇങ്ങനെയൊക്കെ കാണുന്നത്….,,, അതിൻ്റെ ഷോക്ക് ഇതുവരെ ഫെബിനിൽ നിന്നും വിട്ടുപോയിട്ടുണ്ടായിരുന്നില്ല….,,,,,
“”ആദിത്യൻ…,,,,
ആരെയും വിശ്വസിക്കരുത്….,,,,
നിൻ്റെ നിഴലിനെ മാത്രം വിശ്വസിക്കുക…,,,,
നിന്നെ മാത്രം വിശ്വസിക്കുക…,,,,
നിനക്ക് എൻ്റെ ആവശ്യം വരുന്ന സമയത്ത്…,,,,
എന്നെ സ്മരിച്ചാൽ ഞാൻ നിൻ്റെ മുൻപിൽ പ്രത്യക്ഷപ്പെടുന്നതാണ്….,,,,
എനിക്ക് പോകേണ്ട സമയമായി…,,,,
നിൻ്റെ മുറിവുകൾ എല്ലാം ഉണങ്ങുന്നതാണ്…,,,,
നന്നായി വിശ്രമിക്കുക…””…. ഭിക്ഷാടകൻ ഉറക്കെ പറഞ്ഞുകൊണ്ട് റോഡിൻ്റെ നടുവിലെക്കായി നിന്നു…,,,,,
ഫെബിനെ നോക്കി ആ ഭിക്ഷാടകൻ ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും ആ കത്തി മുകളിലേക്ക് ഉയർത്തി പിടിച്ചു…,,,
“”ബേദ്യർനെ മീ..!!! ആസ്ടയർ മീ പനോവെർഡ്..!!!
ബേദ്യർനെ മീ..!!! ആസ്ടയർ മീ പനോവെർഡ്..!!!
ബേദ്യർനെ മീ..!!! ആസ്ടയർ മീ പനോവെർഡ്..!!!..””….
ആ ഭിക്ഷാടകൻ മൂന്നുതവണ മുകളിലേക്ക് നോക്കി ഉറക്കെ പറഞ്ഞു…,,,,
ആദിയും ഫെബിനും നോക്കി നിൽക്കെ ആകാശത്തുനിന്നും ശക്തമായ ഒരു ഇടിമിന്നൽ അയാളുടെ ദേഹത്തേക്ക് പതിച്ചു….,,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???