ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

ആദിയുടെ കണ്ണെല്ലാം പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥ…,,,

 

അയാൾ വീണ്ടും ആദിയുടെ വയറിൽ തന്നെ രണ്ട് മൂന്ന് തവണ കുത്തി…,,, എന്നിട്ട് ആദിയുടെ ഹൃദയത്തിലേക്കും അയാളുടെ കൈയിലുള്ള കത്തി കുത്തി ഇറക്കി…,,,

 

ആദിയുടെ ദേഹതുനിന്നും രക്തം ഒഴിക്കി തുടങ്ങി…,,, അസഹനീയമായ വേദന..,,,

 

അയാൾ ഹൃദയത്തിൽ കുത്തിയ കത്തി വലിച്ചൂരി…,,,, ആദി പതിയെ നിലത്തേക്ക് വീണു .,,,, മരണം മുൻപിൽ കണ്ടുകൊണ്ട്…,,,

 

ആദിയുടെ ഹൃദയത്തിൽ നിന്നും ചോര ഒഴുക്കി കൊണ്ടിരുന്നു….,,,, അത് കണ്ടതും ആ ഭിക്ഷാടകൻ തൻ്റെ  അരയിലിരിക്കുന്ന ഒരു ചെറിയ കൂജ കൈയ്യിലെടുത്തു കൊണ്ട് ആദിയുടെ ഹൃദയത്തിൽ നിന്നും ഒഴുകുന്ന രക്തം ആ ചെറിയ കൂജയിലേക്ക് പകർത്തി…,,,,

 

ആദി ഒന്ന് അനങ്ങുവാൻ പോലും പറ്റാതെ അയാളെ തന്നെ നോക്കി കിടക്കുന്നു…,,,

 

“”ആദിത്യൻ..,,, സൂര്യൻ…,,, ദേവരാജൻ….,,,,

നീ ഒരിക്കലും മരണം ഇല്ലാത്തവൻ അല്ല…,,,

നിന്നെ കൊല്ലുവാൻ ഈ കത്തി തന്നെ ധാരാളം…,,,””….. ആ ഭിക്ഷാടകൻ പറഞ്ഞു…,,,

 

“”നിനക്ക് ചെയ്തു തീർക്കുവാൻ ഒരുപാട് കാര്യങ്ങളുണ്ട്….,,,,

നീ ജനിച്ചപ്പോൾ തന്നെ ഒരു ലോകം തന്നെ ഇല്ലാതായി…,,,,,

ആ ലോകത്തെ നിനക്ക് മാത്രമേ ഞങ്ങൾക്ക് തിരിച്ചു നൽകുവാൻ സാധിക്കുള്ളു…”””……

 

“”എനിക്ക് പരിമിതികൾ ഉണ്ട് ആദിത്യാ…,,

നിന്നോട് സംസാരിക്കണമെങ്കിൽ നിന്നെ മരണത്തിൻ്റെ  വക്കിൽ എത്തിക്കേണ്ടത് അനിവാര്യമായിരുന്നു…,,,,

അതിനാലാണ് നിന്നെ ഞാൻ ഉപദ്രവിച്ചത്…””…,,,

 

ആ ഭിക്ഷാടകൻ തൻ്റെ  കയ്യിൽ ഉള്ള കത്തി മുകളിലേക്ക് ഉയർത്തി പിടിച്ചു…,,,

 

ആ കത്തിയിൽ നീല പ്രകാശം ജ്വലിച്ചു കൊണ്ടിരുന്നു…,,,,, ആദി ഇതെല്ലാം തൻ്റെ  മരണത്തോട് മല്ലടിക്കുബോഴും കണ്ടുകൊണ്ടിരുന്നു…,,,,

 

മുകളിലേക്ക് ഉയർത്തിപ്പിടിച്ച് കത്തികൊണ്ട് അയാൾ ഉറക്കെ പറഞ്ഞു

 

“”സീഓപ്പൺ എറസ്റ്റ് വെർഡ് ഫെയസീവേഫ്റ്റ് ഫണ്ടൻ ഡിനും എഫ്റ്റർ ഡോം…!!!… ദീരംലീസ് ജീബാദ് ഹീ ജിവാണ് ലാംഗ്വേസും…!!!…””…,,,

 

ആ കത്തിയിലേക്ക് നീല പ്രകാശം വീണ്ടും ശക്തിയിൽ ജ്വലിച്ചു…,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.