“”ഡോക്ടറെ എവിടെയാ ഞാൻ കൊണ്ടുവിടേണ്ടത്…??…””…
“”എന്നെ റെയിൽവേ സ്റ്റേഷൻ്റെ അടുത്തുള്ള ബസ്സ്റ്റോപ്പിൻ്റെ അടുത്ത് ഇറക്കിയാൽ മതി…,,,
എൻ്റെ അങ്കിൾ അവിടെ വരും…””….. മീര പറഞ്ഞു….,,,
ആദി ഒന്ന് മൂളികൊണ്ട് വണ്ടി വേഗത്തിൽ ഓടിച്ചുകൊണ്ടിരുന്നു….,,,
റെയിൽവേ സ്റ്റേഷൻ്റെ അടുത്ത് എത്താറായതും ആദി ദൂരെ ഒരു വണ്ടി കിടക്കുന്നത് കണ്ടു…,,,
ആദി പതിയെ ആ വണ്ടിയുടെ അടുത്ത് കൊണ്ട് വന്ന് നിറുത്തി…,,,,
മീര ആദിയുടെ വണ്ടിയിൽ നിന്നും ഇറങ്ങി..,, അതോടൊപ്പം തന്നെ മുൻപിൽ കിടക്കുന്ന ബെൻസ് AMG യിൽ നിന്നും നാല്പതിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരാളും ഇറങ്ങി…,,,,
“”മീരാ…,,,
നിനക്ക് ഇത് എന്ത് പറ്റി…””…. വണ്ടിയിൽ നിന്നും ഇറങ്ങിയ ആൾ ചോദിച്ചു…,,,
“”അതൊക്കെ പറയാം അങ്കിൾ…,,,
ഇത് ആദി എൻ്റെ ഫ്രണ്ട് ആണ്……,,,””… മീര അയാളോട് പറഞ്ഞു…,,,
ആദി വണ്ടിയിൽ നിന്നും ഇറങ്ങി അയാൾക്ക് ഷേക്ക് ഹാൻഡ് കൊടുത്തു…,,,
“”ആദി…,,,
ഇതാണ് എൻ്റെ അങ്കിൾ ജാവീദ്…,,,,””… മീര പറഞ്ഞു…,,,
അതിനുശേഷം മീര നടന്ന സംഭാവങ്ങൾ ജാവീദിനോട് പറഞ്ഞു…,,,
മീര ജാവീദിനോട് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോഴും ആദിയുടെ ശ്രദ്ധ മുഴുവൻ മുൻപിൽ കിടക്കുന്ന AMG കാറിൽ ആയിരുന്നു…,,,
എവിടെയോ കണ്ട് മറന്നത് പോലെ…,,,,,ആദി കുറച്ച് നേരം കൂടെ ആലോചിച്ചു….,,,
പെട്ടന്നാണ് ആദിക്ക് രാമപുരത്ത് വെച്ചു കണ്ട പെൺകുട്ടിയെ ഓർമ വന്നത്…,,,,
“”””അതെ ഇത് അവളുടെ കാർ തന്നെ….,,,
അന്ന് ഞാൻ കണ്ടതാണ്….,,,,,
അവൾ തന്നെയാണ് എന്നെ അന്ന് ഗോഡൗണിൽ നിന്നും രക്ഷിച്ചത്…,,,,
അവളും ഇവരുമായി എന്താണ് ബന്ധം…,,,””””””””””
ആദി മനസിൽ ആലോചിച്ചുകൊണ്ടിരുന്നു….,,,,,,
പെട്ടന്നാണ് ആദിക്ക് തൻ്റെ പാന്റിൻ്റെ പോക്കറ്റിൽ കിടക്കുന്ന ട്രാക്കറിനെ കുറിച്ച് ഓർമ വന്നത്…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???