ആദിയുടെ വേഗത അവരെക്കാളും പത്തിരട്ടി വേഗത്തിൽ ആയിരുന്നു …,,,,,
ആദി അവരുടെ അടുത്തേക്ക് എത്തിയതും ആദ്യം വന്നവൻ്റെ കൈയിൽ നിന്നും കത്തി പിടിച്ചു വാങ്ങികൊണ്ട് അവൻ്റെ കഴുത്തിൽ തന്നെ കുത്തിയിറക്കി ….,,,,
അവൻ്റെ പിന്നിൽ വന്നവൻ ആദിയുടെ നേരെ കത്തി വീശുവാൻ മനസിൽ വിചാരിച്ചതും ..,,,,ആദിയുടെ കൈ അവൻ്റെ മുഖത്തു പതിച്ചിരുന്നു ….,,, അവൻ്റെ താടിയെല്ല് തർക്കത്തു കൊണ്ട് ആദി മറ്റുള്ളവരുടെ അടുത്തേക്ക് പാഞ്ഞു ….,,,,
ആദിയുടെ കണ്ണിലെ തീഷ്ണത കണ്ടതും അവിടെയുള്ള എല്ലാവരും പേടിച്ചുപോയിരുന്നു …,,,,
ആദി ഒരു നിമിഷം പോലും നഷ്ട്ടപെടുത്താതെ ഓരോരുത്തരെയായി കൊന്നൊടുക്കി …..,,,,,
ഇതെല്ലാം കണ്ടതും ലത്തീഫിൻ്റെ കൈയിൽ നിന്നും അയാൾ പോലും അറിയാതെ
അയാളുടെ കൈയിലുള്ള ഗൺ താഴെക്ക് വീണു ….,,,,
ആദി നിമിഷ നേരം കൊണ്ട് തന്നെ അയാളുടെ മുൻപിലെത്തി …..,,,
ആദി അയാളുടെ അടുത്ത് എത്തിയതും…,,,,,ആദി തൻ്റെ അടുത്ത് നിൽക്കുന്ന മീരയെ നോക്കി …,,, ചുണ്ടിൽ നിന്നും ചോര വരുന്നുണ്ട് ….,,,,,
ആദി ലത്തീഫിനെ ഒന്ന് നോക്കി …,,,, അയാളോടുള്ള പക ആദിയിൽ നിമിഷം തോറും കൂടി വന്നുകൊണ്ടിരുന്നു …,,,,,
മീര നോക്കി നിൽക്കെ ആദി തൻ്റെ വലത്തേ കാലുകൊണ്ട് ശക്തിയിൽ ചവുട്ടിയതും ലത്തീഫ് തെറിച്ചു പോയി ചുമരിൽ ഇടിച്ചു താഴേക്ക് വീണു ….,,,,
അയാൾ അവിടെ നിന്ന് എഴുന്നേൽക്കുന്നതിനു മുൻപേ ആദി അയാളുടെ അടുത്ത് എത്തിയിരുന്നു …..
ആദി ലത്തീഫിൻ്റെ വലത്തേ കൈയിൽ പിടിച്ചു …,,,, ആ കൈകൊണ്ടാണ് അയാൾ മീരയെ തല്ലിയത് …,,,,
ആദി അയാളുടെ എല്ലാ വിരലുകളും ഒടിച്ചു കളഞ്ഞു …,,,, ലത്തീഫ് വേദനകൊണ്ട് ഉറക്കെ കരഞ്ഞു …,,,,
അതിനുശേഷം ആദി നിമിഷ നേരം കൊണ്ട് തന്നെ അയാളുടെ കഴുത്തിൽ പിടിച്ചു തിരിച്ചതും അയാൾ ജീവനറ്റ് താഴേക്ക് വീണു…,,,
ആദി അവിടെ തന്നെ ലത്തീഫിനേയും നോക്കി കൊണ്ട് നിന്നു…,,,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???