“”മീര…,,,
നിനക്ക് ഒന്നും സംഭവിക്കുവാൻ ഞാൻ സമ്മതിക്കില്ല…,,,
താഴെ എത്തിയാൽ ഇതിൻ്റെ മറവിലേക്ക് നീങ്ങി നിന്നോളണം….,,,
മനസിലായോ….””…. ആദി മീരയോട് പറഞ്ഞു…,,,
മീര മനസിലായി എന്ന പോലെ തല ഒന്ന് ചെരിച്ചുകൊണ്ട് മറുപടി കൊടുത്തു..,,,
ലിഫ്റ്റ് താഴേക്ക് ഇറങ്ങിയതും…,,, ആദി രണ്ടാം നിലയിൽ നിന്നും താഴേക്ക് നോക്കി…,,, താഴെ ഗ്രൗണ്ട് ഫ്ലോറിൽ തന്നെ ലിഫ്റ്റിനു നേരെ ഗൺ ചൂണ്ടിക്കൊണ്ട് നിൽക്കുന്ന ലത്തീഫിനേയും കൂടെയുള്ള ബോഡി ഗാർഡസിനെയും ആദി കണ്ടു…,,,,,
ലിഫ്റ്റ് പതിയെ താഴേക്ക് വന്നു….,,, ഗ്രൗണ്ട് ഫ്ലോർ എത്തി..,,,, ലിഫ്റ്റിൻ്റെ ഡോർ തുറന്നതും അവർ എല്ലാവരും ലിഫ്റ്റിലേക്ക് ഷൂട്ട് ചെയ്തു….,,,
ഇതേ സമയം തന്നെ ആദി രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടി…,,, അതോടൊപ്പം തന്നെ കൈയിലുള്ള അഞ്ചു കത്തിയും ആ അഞ്ചു ബോഡി ഗാർഡസിൻ്റെ തല ലക്ഷ്യമാക്കി എറിഞ്ഞു…,,,,,
ലത്തീഫ് നോക്കി നിൽക്കെ ആ അഞ്ചു പേരുടെയും നെറും തലയിൽ തന്നെ ആദി എറിഞ്ഞ കത്തി കുത്തി കയറി…,,,
ആദി താഴേക്ക് എത്തിയതും..,,,,ആദി പതിയെ ലത്തീഫിനെ നോക്കികൊണ്ട് എഴുന്നേറ്റ് നിന്നു ….,,,,,
ലത്തീഫിൻ്റെ കൈയിൽ ഗൺ ഉള്ള കാര്യം ആദി ശ്രദ്ധിച്ചിരുന്നില്ല…,,,,,
ആദി ലത്തീഫിൻ്റെ നേരെ കുതിച്ചതും …,,,,,ലത്തീഫ് ഒന്ന് ചിരിച്ചുകൊണ്ട് ആദിയുടെ നേരെ തോക്ക് ചൂണ്ടി…,,,,,
ഒരു നിമിഷം ആദി ഒന്ന് പതറി പോയി…,,,,,
ഒട്ടും താമസിക്കാതെ ലത്തീഫ് ആദിയുടെ നെഞ്ചിനു നേരെ ഷൂട്ട് ചെയ്തു…..,,, ബുള്ളറ്റ് ആദിയുടെ നെഞ്ചിൽ പച്ച കുത്തിയിരിക്കുന്ന സ്ഥലത്താണ് വന്ന് പതിച്ചത് ..,,,,
ബുള്ളറ്റ് നെഞ്ചിൽ കൊണ്ടതും..,,, ആദി ലത്തീഫിനെ നോക്കി…,,, അയാളിൽ ഒരു പുഞ്ചിരി മാത്രം…,,,
ആദി തൻ്റെ നെഞ്ചിൻ്റെ ഭാഗത്തേക്ക് കൈ വെച്ചു…,,, കൈയിൽ ചോര ആയിട്ടുണ്ട്…,,,
ആദിക്ക് ചെറുതായി വേദന എടുത്തു തുടങ്ങി…,,,
ആദി പതിയെ മുട്ട് കുത്തി കൊണ്ട് നിന്നു…,,,, ആദ്യം മനസിലേക്ക് വന്നത് ആമിയുടെ മുഖമാണ്…,,, അതേപോലെ ആദി സ്നേഹിക്കുന്ന എല്ലാവരുടെയും മുഖങ്ങൾ ആദിയുടെ മാനിസിലേക്ക് ഓടി എത്തികൊണ്ടിരുന്നു…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???