ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

ആദി വേഗം തന്നെ ചാടി എഴുന്നേറ്റ് അവനെയും മീരയെയും നോക്കി….,,, അവൻ മീരയെ ശ്രദ്ധിക്കുന്നതെയില്ല…,,

 

അവൻ ആ മുറിയുടെ അകത്തേക്ക് കയറി..,,, ആദി ഒന്ന് ചുറ്റും നോക്കി..,,, അഞ്ചുപേരോളം ഉണ്ട് ആ മുറിയിൽ എല്ലാവരുടെ കൈയിൽ കത്തിയും ഉണ്ട്…,,,,,

 

ആദിയെ ചവുട്ടി വീഴ്ത്തിയവൻ ആദിയുടെ നേരെ പാഞ്ഞു വന്നു…,,,, അവൻ അടുത്ത് എത്തിയതും ആദി വേഗം തന്നെ സൈഡ് കിക്ക് ചെയ്തു അവനെ ചവുട്ടി തെറിപ്പിച്ചു..,,,

 

അപ്പോഴേക്കും കൈയിൽ കത്തിയുമായി ആ അഞ്ചുപേരും ആദിയുടെ അടുത്തേക്ക് ഓടി അടുത്തു..,,,

 

അദി വേഗം തന്നെ ആദ്യം വന്ന രണ്ട് പേരിൽ നിന്നും ഒഴിഞ്ഞു മാറി…,,, മൂന്നാമത് വന്നവൻ്റെ  കൈയിൽ പിടിച്ചു തിരിച്ചുകൊണ്ട് അവൻ്റെ  കൈയിൽ നിന്നും കത്തി കൈകലാക്കി…,,,

 

വേഗം തന്നെ ആദി അവൻ്റെ  കൈയിൽ തന്നെ ആഞ്ഞു കുത്തി..,,,,, അപ്പോഴേക്കും വേറെ ഒരുത്തൻ ആദിയുടെ പിന്നിലൂടെ വന്നു…,,,

 

ആദി പെട്ടന്ന് തന്നെ പിന്നിലേക്ക് തിരിഞ്ഞുകൊണ്ട് അവൻ്റെ  കൈ തൻ്റെ  വലത്തെ കൈ കൊണ്ട് തടഞ്ഞു….,,,,, എന്നിട്ട് അവൻ്റെ  നെഞ്ചിൽ തന്നെ കത്തികൊണ്ട് കുത്തി…,,,

 

ഇതെല്ലാം കണ്ട് എല്ലാവരും പേടിച്ചിരുന്നു…,,,,,, അധിക നേരമൊന്നും അവർക്ക് ആദിയുമായി മല്ലിട്ട് നിൽക്കുവാൻ പറ്റിയില്ല…,,,,

 

ആദി അവിടെയുള്ള എല്ലാവരെയും കൂരമായി തന്നെ മർദിച്ചുകൊണ്ടിരുന്നു…,,,,,

 

ആ വലിയ ബിൽഡിംഗ്‌ തന്നെ ആദിയോടുള്ള ഭയത്തിൽ അടിമപ്പെട്ടു കഴിഞ്ഞിരുന്നു…,,,

 

അത് മനസിലാക്കാതെ ലത്തീഫ് ഭായിയും അയാളുടെ അഞ്ചു ബോഡി ഗാർഡ്ടും കൂടെ ആദിയുടെ വരവും കാത്ത് കൊണ്ട് താഴെ ഗ്രൗണ്ട് ഫ്ലോറിൽ നിൽക്കുന്നുണ്ടായിരുന്നു…,,,

 

ആദി താഴെ മരിച്ചു കിടക്കുന്നവരുടെ കൈയിൽ ഉണ്ടായിരുന്ന അഞ്ചു കത്തിയും തൻ്റെ  കൈയിൽ എടുത്തു..,,,,

 

അതിനുശേഷം മീരയെയും കൂട്ടി ലിഫ്റ്റിലൂടെ താഴെക്കിറങ്ങി….,,,,

 

അവരുടെ വരവും കാത്ത് ലത്തീഫും അയാളുടെ അഞ്ചു ബോഡി ഗാർഡസും കൈയിൽ ഗണ്ണുമായി താഴെ ലിഫ്റ്റിൻ്റെ  മുൻപിൽ നിന്നിരുന്നു…,,,,

 

ലിഫ്റ്റ് രണ്ടാം നിലയിൽ എത്തിയതും… ആദി ലിഫ്റ്റിൽ നിന്നും ഇറങ്ങി…,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.