ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

“”ആദി..,,””… മീര വീണ്ടും ആദിയെ തോളിൽ തോണ്ടി വിളിച്ചു…,,,

 

“”എന്താ ഡോക്ടറെ..””…. ആദി തിരിഞ്ഞു കൊണ്ട് മീരയോട് ചോദിച്ചതും…,,,, ആദിക്ക് മനസിലായി എന്തിനാണ് മീര തന്നെ വിളിച്ചത് എന്ന്….,,,,

 

അവർ കയറിയ മുറി ഒരു വലിയ ഹാൾ പോലെയാണ്..,,,, അവിടെ ഇരുപതോളം മല്ലന്മാർ നിൽക്കുന്നുണ്ട്…,,,

 

എല്ലാവർക്കും ആറ് അടിയോളം പൊക്കം ഉണ്ട്…,,, ബോഡി ബിൽഡേഴ്സ് ആയതുകൊണ്ട് നല്ല ഉറച്ച ശരീരവും…,,,,

 

ആദി പതിയെ വാതിൽ കുറ്റി ഇട്ടതിനു ശേഷം..,,,, ആ ഇരുപതോളം മല്ലന്മാരുടെ മുൻപിലേക്ക് കയറി നിന്നു…,,,മീര വേഗം തന്നെ ആദിയുടെ പിന്നിലേക്ക് നിന്നു….,,,,

 

“”ഹിഹിഹി…,,,,,

ഇവനാണോ അതിക്രമിച്ച് കയറി എന്ന് ലത്തീഫ് ഭായ് പറഞ്ഞത്….””…. എല്ലാവരും ചിരിച്ചുകൊണ്ട് പറഞ്ഞു….,,,,,,

 

“”ഞാൻ തന്നെ ആദ്യം അവനെ പരിചയപെട്ടോളാം….””…  കൂട്ടത്തിലെ ഒരുത്തൻ വിളിച്ചു പറഞ്ഞു….,,,,

 

അവൻ വേഗം തന്നെ ആദിയുടെ അടുത്തേക്ക് നടന്നു….,,,ആദി അവൻ വരുന്നതും നോക്കി നിന്നു..,,,

 

അടുത്തെത്തിയതും അവൻ അവൻ്റെ  വലത്തെ കൈ കൊണ്ട് ആദിയുടെ മുഖത്തേക്ക് ശക്തിയിൽ ഇടിക്കാൻ ശ്രമിച്ചു..,,

 

എന്നാൽ ആദി വേഗം തന്നെ തൻ്റെ  ഇടത്തെ കൈകൊണ്ട് അവൻ്റെ  വലത്തെ കൈ പിടിച്ചു…,,,

 

ആദി നിമിഷ നേരം കൊണ്ട് തന്നെ അവൻ്റെ  കൈ ഒന്ന് മടക്കി തിരിച്ചതും ഒരു ചെറിയ ശബ്ദത്തോടെ അവൻ്റെ  കൈ ഒടിഞ്ഞു തൂങ്ങി…,,,

 

അവൻ വേദന കൊണ്ട് നിലവിളിച്ചു നിലത്തേക്ക് വീണു…,,,

 

അപ്പോഴേക്കും ആദിയുടെ അടുത്തേക്ക് മൂന്ന് പേർ ഓടി വന്നുകൊണ്ടിരുന്നു…,,

 

ആദി വേഗം തന്നെ തൊട്ട് അടുത്ത് ഇരിക്കുന്ന പത്ത് കിലോ വെയിറ്റ് എടുത്ത് ഓടി വന്ന രണ്ടുപേരുടെയും തലയിൽ അടിച്ചു….,,അവർ രണ്ട് പേരും തൽഷണം ബോധംകെട്ട് താഴേക്ക് വീണു…,,,

 

പിന്നെ വന്നവൻ്റെ  കഴുത്തിലേക്ക് തന്നെ ആദി തൻ്റെ  കൈയിലിരിക്കുന്ന വെയിറ്റ് എറിഞ്ഞു….,,,അവൻ്റെ  കഴുത്തിൽ തന്നെ ആ വെയിറ്റ് വന്ന് ഇടിച്ചതും അവൻ്റെ  വായയിൽ നിന്നും ചോര തെറിച്ചുകൊണ്ട് അവൻ നിലത്തേക്ക് വീണു…,,,

 

ഇത് കണ്ടതും ബാക്കി എല്ലാവരും ചെറുതായി പേടിച്ചിരുന്നു….,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.