ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

“”മാസ്റ്റർ ഒരു പ്രശ്നവും കൂടെയുണ്ട്…??…””….

 

“”എന്താണ് സക്കീർ…??…””…..

 

“”ലത്തീഫ്…,,

അവൻ ആദിത്യനെ കൊല്ലാൻ ശ്രമിക്കും…,,,””…,,,,

 

“”സക്കീർ…,,

താൻ ലത്തീഫിനെ വിളിച്ചിട്ട് ആദിത്യനെ കൊല്ലാൻ പറഞ്ഞേക്ക്…,,,

എന്നിട്ട് സുഖമായി കിടന്നു ഉറങ്ങിക്കോ…,,,,

നാളെ രാവിലെ ലത്തീഫിൻ്റെ  മരണ വാർത്ത നമ്മുക്ക് കേൾക്കാം…,,,,

ആദിത്യനെ അയാൾക്ക് ഒന്ന് തൊടാൻ പോലും പറ്റില്ല…,,,

പിന്നെയല്ലേ അയാളുടെ ആൾക്കാർക്ക്….,,,

താൻ ആ വീഡിയോ കണ്ടില്ലേ…???

ആദിത്യൻ അവൻ്റെ  യഥാർത്ഥ ശക്തിയുടെ ഒരു അംശം പോലും പുറത്തേക്ക് എടുത്തിട്ടില്ല…,,,

അവൻ അവൻ്റെ  ശക്തികൾ ഉപയോഗിച്ചാൽ…,,, കണ്ണടച്ചു തുറക്കുന്നതിനു മുൻപേ ലത്തീഫിൻ്റെ  സാമ്രാജ്യം തകർന്നുവീഴും…,,,

താൻ എന്തായാലും ഞാൻ പറഞ്ഞത് പോലെ ചെയ്തോളു…,,,””….,,,, മാസ്റ്റർ പറഞ്ഞു…,,

 

സക്കീർ വേഗം തന്നെ മാസ്റ്റർ പറഞ്ഞത് പോലെ ലത്തീഫിനെ വിളിച്ചു പറഞ്ഞു…,,,, എന്നിട്ട് തൻ്റെ  മുറിയിലേക്ക് നടന്നു…..,,,,,

 

<<<<<<()>>>>>>

 

ആദിയും മീരയും കൂടെ കോണിയിലൂടെ താഴേക്ക് ഇറങ്ങിക്കൊണ്ടിരുന്നു…,,, എട്ടാം നിലയിൽ നിന്നും താഴേക്ക് ഇറങ്ങുമ്പോഴാണ് കുറെ പേർ മുകളിലേക്ക് കയറി വരുന്നത് ആദിയുടെ ശ്രദ്ധയിൽ പെട്ടത്…,,,

 

ആദി വേഗം തന്നെ എട്ടാം നിലയിലെ ഒരു മുറിയുടെ വാതിൽ തള്ളി തുറന്ന് മീരയെ അകത്തേക്ക് കയറ്റി..,,, പിന്നാലെ ആദിയും അകത്തേക്ക് പതിയെ കയറി…,,,,, വാതിലിൻ്റെ  വിടവിലൂടെ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കികൊണ്ടിരുന്നു….,,,

 

ആദി നോക്കി നിൽക്കെ കുറെ പേർ മുകളിലെ നിലയിലേക്ക് ഓടി കയറി പോകുന്നത് കണ്ടു..,,,

 

“”ആദി…,,,””…. മീര ആദിയുടെ തോളിൽ തോണ്ടി കൊണ്ട് വിളിച്ചു….,,,

 

“”ഒരു മിനിറ്റ് എൻ്റെ ഡോക്ടറെ…””….. ആദി തിരിഞ്ഞു നോക്കാതെ മറുപടി കൊടുത്തു..,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.