“”സർ…,,,
ഒരുത്തൻ…,,, അവിടെ…,,,
ഒരുത്തൻ മീരയെ കൊണ്ട് രക്ഷപെടാൻ നോക്കുന്നു…,,,
അവൻ സ്റ്റെപ്പിറങ്ങി വരുന്നുണ്ട്…,,,,””…. ഓടി വന്നപാടെ ആ പയ്യൻ ഉറക്കെ പറഞ്ഞു…,,,,,
അത് കേട്ടതും ലത്തീഫ് ഇരിക്കുന്ന സോഫയിൽ നിന്നും ഞെട്ടി എഴുന്നേറ്റു…,,,,,
“”എൻ്റെ സ്ഥലത്ത് വന്ന്…,,,
അവളെ ഇവിടെ നിന്നും പിടിച്ചുകൊണ്ടുപോകാൻ ആർക്കാടാ ഇത്രക്കും ധൈര്യം…,,,
ഗേറ്റ് ലോക്ക് ചെയ്യടാ….,,,,
അവൻ ഇവിടെ നിന്നും ജീവനോടെ പോകരുത്….””….,,,, ലത്തീഫ് തൻ്റെ പിന്നിൽ നിൽക്കുന്ന ബോഡി ഗാർഡസിനോട് അലറി…,,,,
അവർ വേഗം തന്നെ വയർലെസ്സിലൂടെ എല്ലാവർക്കും ഇൻഫർമേഷൻ പാസ്സ് ചെയ്തു…,,,
“”എന്ത് നോക്കിയിട്ടാടാ നിൽക്കുന്നെ….,,,
പോയി അവൻ്റെ തല കൊണ്ടുവാടാ….””…,,, ലത്തീഫ് അവരോട് പറഞ്ഞു….,,,
വേഗം തന്നെ അവർ ആദിയെ അന്വേഷിച്ചു നീങ്ങി…..,,,
“”അവൻ്റെ മുഖം പതിഞ്ഞിട്ടുണ്ടോ ക്യാമറയിൽ…??..””… ലത്തീഫ് കണ്ട്രോൾ റൂമിലെ പയ്യൻ്റെ അടുത്ത് ചോദിച്ചു…,,
“”ഉവ്വ്..,, സർ…,, പതിഞ്ഞിട്ടുണ്ട്..,,
അവൻ്റെ മുഖം വ്യക്തമായി കാണാം…””….
“”എന്നാൽ വാ…,,,
എനിക്കും അവനെ ഒന്ന് കാണണം….””…. ലത്തീഫ് അതും പറഞ്ഞുകൊണ്ട് ആ പയ്യൻ്റെ ഒപ്പം കണ്ട്രോൾ റൂമിലേക്ക് നടന്നു..,,,
<<<<<<()>>>>>>
ലത്തീഫ് ഭായിയും ആ പയ്യനും കൂടെ കണ്ട്രോൾ റൂമിലേക്ക് കയറി…,,, അവിടെ മുകളിലേക്ക് നിലയിൽ മാത്രമേ ക്യാമറ വെച്ചിട്ടുള്ളു…,,,
ആ ക്യാമറയിൽ പതിഞ്ഞ ആദിയുടെ ചിത്രം ആ പയ്യൻ ലത്തീഫിനെ കാണിച്ചു…,, അയാൾ കുറച്ച് നേരം ആദിയുടെ ചിത്രത്തിലേക്ക് നോക്കിയ ശേഷം തൻ്റെ സാറ്റ് ലൈറ്റ് ഫോണിൽ നിന്നും സക്കീറിനെ വിളിച്ചു…,,, ഫോൺ രണ്ട്മൂന്ന് തവണ റിങ് ചെയ്തതും സക്കീർ കോൾ അറ്റൻഡ് ചെയ്തു…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???