ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

മുകളിലെ നിലയിൽ എത്തിയതും ആദി അവിടെ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു…,,, കുറെ മുറികളുണ്ട് അതിലെ ഒരു മുറിയിൽ നിന്നും മാത്രം പുറത്തേക്ക് വെളിച്ചം വരുന്നുണ്ട്….,,,

 

ആദി രണ്ടുകല്പിച്ചുകൊണ്ട് അവിടേക്ക് നടന്നു..,,,,

 

വാതിലിൻ്റെ  മുൻപിൽ എത്തിയതും ആദി ശക്തിയിൽ ആ വാതിലിൽ തട്ടി…,,,

 

നിമിഷങ്ങൾകുളിൽ തന്നെ അകത്തുനിന്നും ആ വാതിൽ ഒരാൾ ആദിക്കായി തുറന്നു കൊടുത്തു…,,,

 

വാതിൽ തുറന്നതും ആദി പതിയെ അകത്തേക്ക് കയറി…,,,

 

“”ആരാടാ….നീ…???…. “”… വാതിൽ തുറന്ന ആൾ ചോദിച്ചു….,,,,

 

ആ മുറി ഒരു സ്റ്റോർ റൂം പോലെ നല്ല നീളത്തിലുള്ള മുറിയായിരുന്നു….,,, അതിൻ്റെ  ഒരു അറ്റത്തായി മീരയെ അവർ കസേരയിൽ ഇരുത്തിയിട്ടുണ്ട്….,,, അവൾക്ക് കാവലായി ഒരു പത്ത് പേരും അവിടെയുണ്ട്….,,,

 

“”ഞാൻ പുതിയ ആളാണ് അണ്ണാ….,,,

ലത്തീഫ് ഭായ് പറഞ്ഞു വിട്ടതാ…,,,

ഇവളെ അവിടേക്ക് കൊണ്ട് ചെല്ലാൻ പറഞ്ഞു…,,,””…. ആദി വാതിൽ തുറന്ന വ്യക്തിയോട് പറഞ്ഞു…,,,

 

“”നിന്നെ ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലലോ..,,,””…,,,, അയാൾ ചോദിച്ചു…,,,

 

ഈ സമയം വാതിലിൻ്റെ  അടുത്ത് സംസാരം കേട്ടതു കൊണ്ട് മീര അവിടേക്ക് നോക്കി…,,,,വാതിലിൻ്റെ  അടുത്ത് നിൽക്കുന്ന ആളെ കണ്ടതും മീരയിൽ സന്തോഷവും ആകാംഷയും..,,, ഒരുപോലെ മിഞ്ഞിമറഞ്ഞുകൊണ്ടിരുന്നു……,,,,

 

“”ആദി….””…. മീര മനസിൽ പറഞ്ഞു…,,,,,,

 

“”ഞാൻ പറഞ്ഞില്ലേ അണ്ണാ…,,,

പുതിയ ആളാണ് എന്ന്…,,,

ഞാൻ ഇവിടെ ഒന്ന് പഠിച്ചു വരുന്നേ ഉള്ളു…,,,

ഇനിയും വൈകിയാൽ ഭായ് എന്നെ തല്ലി കൊല്ലും…,,,

എന്നോട് വേഗം വിളിച്ചുകൊണ്ടുവരാൻ പറഞ്ഞതാ….,,,,

ഇവൾക്ക് വേണ്ടി ആരോ കാത്തിരിക്കുന്നുണ്ട് എന്നും പറഞ്ഞു…””….. ആദി മീരയെ ചൂണ്ടി കൊണ്ട് പറഞ്ഞു…,,,,,

 

“”ടാ…,, നീ ഭായിക്ക് ഒന്ന് വിളിച്ചു നോക്കിയേ…,,

എന്നോട് അവളെ ഇവിടെ ഇരുത്താനാ പറഞ്ഞത്…””…. കൂട്ടത്തിലെ ഒരുത്തൻ വിളിച്ചു പറഞ്ഞു…,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.